നിയമലംഘനം;സൗദിയിൽ ഒരാഴ്​ചക്കിടെ 25,150 പേർ  പിടിയിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
54

നിയമലംഘനം;സൗദിയിൽ ഒരാഴ്​ചക്കിടെ 25,150 പേർ പിടിയിൽ

March 24, 2025
0

തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തി​െൻറ കർശന പരിശോധന നടപടികൾ തുടരുന്നു. മാർച്ച്​ 13​​ മുതൽ 19 വരെ 25,150 ത്തോളം നിയമലംഘകരാണ് പിടിയിലായത്. സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത പരിശോധനയിൽ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നാണ് ഇവരെ പിടികൂടിയത്. 17,886 പേരും ഇഖാമ പുതുക്കാതെയും ഹുറൂബ് കേസും മറ്റുമായി താമസനിയമം ലംഘിച്ചവരാണ്​. 4,247 അതിർത്തി സുരക്ഷാലംഘകരും 3,017

Continue Reading
ഏകീകൃത ജിസിസി വിസ ഇനിയും വൈകുമെന്ന്  ഒമാൻ പൈതൃക, ടൂറിസം മന്ത്രി
Kerala Kerala Mex Kerala mx Pravasi Top News
0 min read
52

ഏകീകൃത ജിസിസി വിസ ഇനിയും വൈകുമെന്ന് ഒമാൻ പൈതൃക, ടൂറിസം മന്ത്രി

March 24, 2025
0

ഏകീകൃത ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) വിസ ഇനിയും വൈകുമെന്ന് ഒമാൻ പൈതൃക, ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി. സുരക്ഷാ കാരണങ്ങളാണ് ഏകീകൃത ജിസിസി വിസ വൈകാൻ ഇടയാക്കുന്നതെന്നും ഒമാൻ ടൂറിസം മന്ത്രി പറഞ്ഞു. പ്രാദേശിക ടൂറിസം കാര്യക്ഷമമാക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ഏകീകൃത ജിസിസി വിസ. അംഗരാജ്യങ്ങൾക്കിടയിലുള്ള സുരക്ഷാ ആശങ്കകളും വ്യത്യസ്ത വീക്ഷണങ്ങളും മൂലം വിസ നടപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നുണ്ടെന്ന് ഷൂറ കൗൺസിലിന്റെ എട്ടാമത് പതിവ്

Continue Reading
ജിദ്ദയിൽ പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
52

ജിദ്ദയിൽ പ്രവാസി മലയാളി മരിച്ചു

March 24, 2025
0

ജിദ്ദയിൽ പ്രവാസി മലയാളി മരിച്ചു.കുറച്ച് ദിവസങ്ങളായി അസുഖബാധിതനായി ജിദ്ദ അൽ അന്തലൂസിയ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 25 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ഹറാസാത്തിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ബുഷ്റ, മക്കൾ: സഫാ തെസ്നി,സഫ്‌വാൻ, സൗബാൻ, മരുമകൻ: യൂനുസ് ഒതുക്കുങ്ങൽ, സഹോദരങ്ങൾ: സിദ്ദീഖ് ജിദ്ദ, സുധീർ ബാബു. മയ്യിത്ത് പരിപാലനത്തിനും മറ്റു സഹായങ്ങൾക്കും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകരും ജിദ്ദ മഞ്ചേരി മണ്ഡലം കമ്മിറ്റി അംഗങ്ങളും

Continue Reading
വെളിച്ചെണ്ണ വില കുതിച്ചുയരുന്നു
Business Kerala Kerala Mex Kerala mx Top News
0 min read
60

വെളിച്ചെണ്ണ വില കുതിച്ചുയരുന്നു

March 24, 2025
0

വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. നാടൻ തേങ്ങ വില നൂറിലേക്ക്. വില അടിക്കടി കൂടുന്നതോടെ കറികളിലെ തേങ്ങയുടെയും, എണ്ണയുടെയും അളവ് കുറയ്ക്കുകയാണ് വീട്ടമ്മമാ‌ർ.തേങ്ങയുടെ ഉത്പാദത്തിലെ കുറവാണ് അടിക്കടി വില കൂടുന്നതിന് കാരണമെന്ന് വിദ്ഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട്ടിൽ നിന്നുള്ള തേങ്ങയുടെ വിലയും 75ൽ എത്തിയിരിക്കുകയാണ്. വേനൽച്ചൂടിൽ തമിഴ്നാട്ടിൽ നിന്ന് വില്പനയ്ക്ക് എത്തിക്കുന്നതിൽ തേങ്ങ പകുതിയും പാഴാകുന്നതായും പരാതിയുണ്ട്. ഇതിനിടയിൽ നാടൻ തേങ്ങയുടെ വ്യാജനും തമിഴ്നാട്ടിൽ നിന്നെത്തുന്നതായി പരാതിയുമുണ്ട്. മഴ കുറയുകയും ചൂട് തുടർന്നാൽ

Continue Reading
ഹൃദയാഘാതം; ബംഗ്ലാദേശ് മുൻ ക്യാപ്‌റ്റൻ തമീം ഇഖ്‌ബാൽ ഗുരുതരാവസ്ഥയിൽ
Kerala Kerala Mex Kerala mx Sports Top News
0 min read
60

ഹൃദയാഘാതം; ബംഗ്ലാദേശ് മുൻ ക്യാപ്‌റ്റൻ തമീം ഇഖ്‌ബാൽ ഗുരുതരാവസ്ഥയിൽ

March 24, 2025
0

ബംഗ്ലാദേശ് ക്രിക്കറ്റ് മുൻ നായകൻ തമീം ഇഖ്‌ബാലിനെ നെഞ്ചുവേദനയെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധാക്ക പ്രീമിയർ ലീഗിനിടെ താരത്തിന് ഹൃദയാഘാതം ഉണ്ടായെന്നാണ് വിവരം. ടൂർണമെന്റിൽ മുഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ്ബിന്റെ നായകനാണ് 36കാരനായ തമീം. ഷൈൻപൂർ ക്രിക്കറ്റ് ക്ലബ്ബിനെതിരായ മത്സരത്തിനിടെയാണ് തമീമിന് ഹൃദയാഘാതമുണ്ടായത്. പ്രാഥമിക വൈദ്യസഹായം നൽകിയ ശേഷം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെ പരിശോധനയ്‌ക്ക് ശേഷം ഗ്രൗണ്ടിലേക്ക് മടങ്ങണമെന്ന് തമീം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മടങ്ങുംവഴി ആംബുലൻസിൽ വച്ച് വീണ്ടും

Continue Reading
ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്‍റിനായുള്ള അപേക്ഷ ക്ഷണിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
57

ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്‍റിനായുള്ള അപേക്ഷ ക്ഷണിച്ചു

March 24, 2025
0

കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്‍റിനായുള്ള നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം  ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജർമ്മനിയിലെ ആശുപത്രികളിലേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികൾ  www.norkaroots.org, www.nifl.norkaroots.org  എന്നീ വെബ്സൈറ്റുകള്‍ മുഖേന 2025 ഏപ്രില്‍ ആറിനകം  അപേക്ഷ നല്‍കേണ്ടതാണെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു. യോഗ്യത ബി.എസ്.സി/ജനറൽ നഴ്സിങാണ് അടിസ്ഥാന യോഗ്യത. ബി.എസ്.സി/ പോസ്റ്റ് ബേസിക് ബി എസ് സി  യോഗ്യതയുളളവര്‍ക്ക്

Continue Reading
ഗാലക്സി എ 26 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Kerala Kerala Mex Kerala mx Tech Top News
1 min read
63

ഗാലക്സി എ 26 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

March 24, 2025
0

ഗാലക്സി എ 26 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു.സാംസങ്ങ​ന്റെ തന്നെ എക്‌സിനോസ് 1380 ചിപ്പ് കരുത്തിൽ ആണ് ഈ സാംസങ് ഗാലക്സി 5ജി ഫോൺ എത്തിയിരിക്കുന്നത്. പൊടി, ജല പ്രതിരോധത്തിന് IP67 റേറ്റിങ്സ് സഹിതമാണ് ഇത് അ‌വതരിപ്പിച്ചിരിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറ അ‌ടക്കമുള്ള സജ്ജീകരണങ്ങളും സാംസങ് ഈ ഫോണിൽ നൽകിയിട്ടുണ്ട്. സാംസങ് ഗാലക്‌സി എ26 5Gയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് (1080×2340 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ്

Continue Reading
ദുബായിൽ പാർക്കിങ് നിരക്കുവർധന അടുത്തമാസം മുതൽ പ്രാബല്യത്തിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
38

ദുബായിൽ പാർക്കിങ് നിരക്കുവർധന അടുത്തമാസം മുതൽ പ്രാബല്യത്തിൽ

March 24, 2025
0

ദുബായിൽ പാർക്കിങ് നിരക്കുവർധന അടുത്തമാസം നാലുമുതൽ പ്രാബല്യത്തിലാകും. പുതിയ പാർക്കിങ് നിരക്ക് ഏർപ്പെടുത്താനുള്ള തീരുമാനം സംബന്ധിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിൽനിന്ന് കത്ത് ലഭിച്ചതായി ദുബായിലെ പ്രധാന പാർക്കിങ് ഓപ്പറേറ്ററായ പാർക്കിൻ വെള്ളിയാഴ്ച ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. പാർക്കിങ് ഫീസ് രണ്ടുതരത്തിലായിരിക്കും ഏപ്രിൽ നാലു മുതൽ ഈടാക്കുക. രാവിലെ എട്ടു മുതൽ 10 മണിവരെയും വൈകീട്ട് നാലു മുതൽ എട്ടു മണിവരെയും ഉയർന്ന പാർക്കിങ് ഫീസ്

Continue Reading
‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ ടീസർ തിയേറ്ററുകളിലേക്ക്
Cinema Kerala Kerala Mex Kerala mx Top News
0 min read
49

‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ ടീസർ തിയേറ്ററുകളിലേക്ക്

March 24, 2025
0

‘ഡിറ്റക്റ്റീവ് ഉജ്ജ്വലന്റെ’ ടീസർ തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. മിന്നൽ മുരളിക്ക് ശേഷം അടുത്ത മിസ്റ്ററി കോമഡി എന്റർടെയിനറായാണ് ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ എത്തുന്നത്. ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമ്മിക്കുന്നത്. ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണനും രാഹുൽ ജിയും ചേർന്നാണ് സംവിധാനം ചെയ്യുന്നത്. ടോവിനോ തോമസ് നായകനായ ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളിയിലൂടെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ആരംഭിച്ച വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ

Continue Reading
ദുബായിൽ സന്ദർശക വീസയിൽ ജോലി ചെയ്യുന്ന വ്യക്തികൾക്കെതിരെ  നടപടി കർശനമാക്കി
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

ദുബായിൽ സന്ദർശക വീസയിൽ ജോലി ചെയ്യുന്ന വ്യക്തികൾക്കെതിരെ നടപടി കർശനമാക്കി

March 24, 2025
0

ദുബായിൽ സന്ദർശക വീസയിൽ ജോലി ചെയ്യുന്ന വ്യക്തികൾക്കെതിരെ അധികൃതർ നടപടി കർശനമാക്കിയതായി റിപോർട്ട്. ഇത് രാജ്യത്ത് കാലാവധി കഴിഞ്ഞും തങ്ങുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കിയതായി ട്രാവൽ ഏജന്റുമാർ പറയുന്നു. കഴിഞ്ഞ വർഷം അവസാനം നടന്ന പൊതുമാപ്പ് പദ്ധതിക്ക് ശേഷമാണ് അധികൃതർ നടപടി കർശനമാക്കിയത്. വീസാ കാലാവധി കഴിഞ്ഞവർക്ക് അവരുടെ പദവി നിയമവിധേയമാക്കാനോ പിഴകൾ കൂടാതെ നാട്ടിലേക്ക് തിരിച്ചു പോകാനോ അനുവദിക്കുന്നതാണ് പൊതുമാപ്പ്. അടുത്തിടെ ചില കമ്പനികളിൽ സന്ദർശകവീസക്കാർക്ക് വേണ്ടി അധികൃതർ

Continue Reading