ഓൺലൈൻ ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ച്  ”ഛാവ”
Cinema Kerala Kerala Mex Kerala mx Top News
1 min read
35

ഓൺലൈൻ ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ച് ”ഛാവ”

March 20, 2025
0

ഓൺലൈൻ ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ച് വിക്കി കൗശലിന്റെ ഇതിഹാസ ചരിത്ര നാടകമായ ഛാവ. ടിക്കറ്റ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ ഇതിനകം 12 ദശലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച ആദ്യ ഹിന്ദി ചിത്രമായി ഛാവ ചരിത്രം കുറിച്ചു. രാജ്‌കുമാർ റാവുവും ശ്രദ്ധ കപൂറും അഭിനയിച്ച സ്ത്രീ 2 വിനെ മറി കടന്നാണ് ഓൺലൈൻ ടിക്കറ്റ് വിൽപ്പനയിൽ ഛാവയുടെ മുന്നേറ്റം. ഛാവയില്‍ കേന്ദ്രകഥാപാത്രമായ ഇതിഹാസ മറാഠ യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജിന്റെ

Continue Reading
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നിയമനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന്  വി.എസ്.ശിവകുമാർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
23

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നിയമനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് വി.എസ്.ശിവകുമാർ

March 20, 2025
0

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നിയമനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മുൻ മന്ത്രി വി.എസ്.ശിവകുമാർ.യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിക്കാനുള്ള നിയമം പാസാക്കിയത്. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡുവഴി കഴകക്കാരനായി നിയമനം ലഭിച്ച വ്യക്തിയെ ജാതിയുടെ പേരിൽ മാറ്റി നിയമിച്ച നടപടി സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. സി.പി.എമ്മിന്റെ കപടമുഖമാണ് കൂടൽമാണിക്യം ദേവസ്വത്തിന്റെ പ്രവർത്തിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും വി.എസ്.ശിവകുമാർ പറഞ്ഞു.

Continue Reading
ഹൃദയാഘാതം;  ജിദ്ദയിൽ പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
29

ഹൃദയാഘാതം; ജിദ്ദയിൽ പ്രവാസി മലയാളി മരിച്ചു

March 20, 2025
0

ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ നിര്യാതനായി. മുണ്ടക്കുളം സ്വദേശി കാരി ഉണ്ണിമോയീൻ എന്ന കുട്ടിക്ക (60) ആണ് ചൊവ്വാഴ്ച മരിച്ചത്. ജിദ്ദ ഹയ്യ് നഈമിൽ മന്തിക്കടയിൽ ജീവനക്കാരനായ ഇദ്ദേഹം 33 വർഷമായി പ്രവാസിയാണ്. ഭാര്യ: സൈനബ, മക്കൾ: മുഹമ്മദ് അലി, ഖദീജ, ആമിനത്ത് ശരീഫ, മരുമക്കൾ: സൈതലവി അരിമ്പ്ര, സൈനുദ്ധീൻ (ജിദ്ദ). ജിദ്ദ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കും. മരണാനന്തര നിയമസഹായങ്ങൾക്കും മറ്റും

Continue Reading
കുവൈത്തിൽ 8,851 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി
Kerala Kerala Mex Kerala mx Pravasi
1 min read
29

കുവൈത്തിൽ 8,851 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

March 20, 2025
0

കുവൈത്തിൽ കര്‍ശന സുരക്ഷാ പരിശോധനകൾ നടത്തി അധികൃതര്‍. 8,851 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 54 നിയമലംഘനങ്ങൾ ഭിന്നശേഷിയുള്ളവർക്കായി നീക്കിവെച്ച സ്ഥലങ്ങളിൽ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടതാണ്. ഈ പ്രത്യേക നിയമലംഘനം ഗുരുതരമായി കണക്കാക്കുകയും പുതിയ നിയമപ്രകാരം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയാൽ 150 ദിനാർ പിഴ ചുമത്താവുന്നതാണ്. കേസ് കോടതിയിലെത്തിച്ചാൽ, ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവോ 600 മുതൽ 1,000 ദിനാർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും ചേർന്നുള്ള

Continue Reading
പ്രശാന്ത് മുരളി നായകന്‍ ‘കരുതൽ’ ;സിനിമയുടെ ചിത്രീകരണം പൂർത്തിയായി
Cinema Kerala Kerala Mex Kerala mx Top News
1 min read
36

പ്രശാന്ത് മുരളി നായകന്‍ ‘കരുതൽ’ ;സിനിമയുടെ ചിത്രീകരണം പൂർത്തിയായി

March 20, 2025
0

പ്രശാന്ത് മുരളിയെ നായകനാക്കി ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന കരുതൽ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ദില്ലി സ്വദേശിനി ഐശ്വര്യ നന്ദൻ നായികയാവുന്ന ഈ ചിത്രത്തിൽ സിബി തോമസ്, സുനിൽ സുഖദ, കോട്ടയം രമേശ്, ട്വിങ്കിൾ സൂര്യ, ആർ ജെ സ്വരാജ്, തോമസുകുട്ടി അബ്രാഹം ,സ്റ്റീഫൻ ചെട്ടിക്കൻ, റോബിൻ സ്റ്റീഫൻ, ജോ സ്റ്റീഫൻ, വിവീഷ് വി റോൾഡൻ്റ്, മനു ഭഗവത്, മാത്യൂ മാപ്പേട്ട്, റിജേഷ് കൂറാനാൽ, ജോസ്

Continue Reading
മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സംഘടനയ്ക്ക് യുഎഇയിൽ തുടക്കം
Kerala Kerala Mex Kerala mx Pravasi Top News
0 min read
30

മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സംഘടനയ്ക്ക് യുഎഇയിൽ തുടക്കം

March 20, 2025
0

മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സംഘടനയ്ക്ക് യുഎഇയിൽ തുടക്കം.വിവിധ രാജ്യങ്ങളിലെ ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വികസനം ത്വരിതപ്പെടുത്തുന്നതിനും സുസ്ഥിര സംരംഭങ്ങളിൽ നിക്ഷേപിക്കുന്നതിനും സംഘടന പ്രവർത്തിക്കും. മറ്റു രാജ്യങ്ങളുമായും രാജ്യാന്തര പങ്കാളികളുമായും ചേർന്നാകും പ്രവർത്തനങ്ങൾ. ജീവകാരുണ്യ, മാനുഷിക സംരംഭങ്ങളെ പിന്തുണയ്ക്കുക, ജീവിതനിലവാരം മെച്ചപ്പെടുത്തുക, എല്ലാവർക്കും മെച്ചപ്പെട്ട ഒരുക്കുക തുടങ്ങിയവയാണ് ഫൗണ്ടേഷന്റെ ലക്ഷ്യങ്ങൾ. ആഗോള കാരുണ്യപദ്ധതികൾക്ക് നേതൃത്വം നൽകുന്നതിന് കഴിഞ്ഞവർഷം സ്ഥാപിച്ച എർത്ത് സായിദ് ഫിലാന്ത്രോപീസ് എന്ന സംഘടനയുടെ കീഴിലാണ്

Continue Reading
സമൂഹമാധ്യമ ഉപയോഗത്തിൽ നിയന്ത്രണം കടുപ്പിച്ച് യുഎഇ
Kerala Kerala Mex Kerala mx Pravasi Top News
0 min read
27

സമൂഹമാധ്യമ ഉപയോഗത്തിൽ നിയന്ത്രണം കടുപ്പിച്ച് യുഎഇ

March 20, 2025
0

സമൂഹമാധ്യമ ഉപയോഗത്തിൽ നിയന്ത്രണം കടുപ്പിച്ച് യുഎഇ.നിരോധിത ഉള്ളടക്കം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചാൽ തടവും 10 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. നിയമലംഘനം ആവർത്തിച്ചാൽ പിഴ 20 ലക്ഷം ദിർഹമാകും. രാജ്യത്തിന്റെ സഹിഷ്ണുതയ്ക്കും സഹവർത്തിത്വത്തിനും വിരുദ്ധമോ സാമൂഹിക വിരുദ്ധമോ ആയ ഉള്ളടക്കങ്ങളും പാടില്ല. നിരോധിത ഉള്ളടക്കം ഷെയർ ചെയ്യുന്നവർക്കും സമാന ശിക്ഷയുണ്ടാകും.രാജ്യത്തിന്റെ സംസ്കാരം, പാരമ്പര്യം, ആചാരങ്ങൾ, മൂല്യങ്ങൾ എന്നിവയെ തെറ്റായി ചിത്രീകരിക്കുകയോ അപമാനിക്കുകയോ ചെയ്യുന്ന ഉള്ളടക്കവും പാടില്ല. വിദേശനയത്തെക്കുറിച്ചോ ദേശീയ സുരക്ഷാ

Continue Reading
നിയമ ലംഘകർക്കെതിരെ കർശന നടപടിയുമായി കുവൈത്ത്
Kerala Kerala Mex Kerala mx Pravasi Top News
0 min read
30

നിയമ ലംഘകർക്കെതിരെ കർശന നടപടിയുമായി കുവൈത്ത്

March 20, 2025
0

നിയമ ലംഘകർക്കെതിരെ കർശന നടപടിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിച്ച പ്രവാസികളെ മൂന്നു ദിവസത്തിനുള്ളിൽ നടപടികൾ പൂർത്താക്കി നാട് കടത്താനാണ് ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നത്. എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര നിയമങ്ങൾക്കും അനുസരിച്ചായിരിക്കും നടപടികൾ സ്വീകരിക്കുക. ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസുഫ് അസ്സബാഹിന്റെ നിർദേശപ്രകാരമാണ് നടപടി. നിലവിൽ കുവൈത്തിൽ നിന്ന് പ്രതിമാസം 3000 പേരെ നാടുകടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനങ്ങളിൽ പിടിയിലായ പ്രവാസി പുരുഷൻമാരെയും സ്ത്രീകളെയും

Continue Reading
റമദാൻ;വിശ്വാസികൾക്ക് ഇഅ്തികാഫിനുള്ള പള്ളികൾ സജ്ജമാക്കി ഖത്തർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
32

റമദാൻ;വിശ്വാസികൾക്ക് ഇഅ്തികാഫിനുള്ള പള്ളികൾ സജ്ജമാക്കി ഖത്തർ

March 20, 2025
0

റമദാൻ അവസാന പത്തിലേക്ക് പ്രവേശിക്കാനിരിക്കെ വിശ്വാസികൾക്ക് ഇഅ്തികാഫിനുള്ള പള്ളികൾ സജ്ജമാക്കി ഖത്തർ മതകാര്യ മന്ത്രാലയം. 205 പള്ളികളിലാണ് ഇത്തവണ സൗകര്യമുള്ളത്. അവസാന പത്തിൽ വിശ്വാസികൾ പള്ളികളിൽ ഖുർആൻ പാരായണവും നമസ്‌കാരവും പ്രാർഥനയുമായി സജീവമാകും. രാവും പകലും ആരാധനാകർമങ്ങളിൽ മുഴുകുന്നതിനായി 205 പള്ളികളാണ് ഖത്തർ മതകാര്യ മന്ത്രാലയം സജ്ജീകരിച്ചിരിക്കുന്നത്. വെബ്‌സൈറ്റ് വഴി പള്ളികളുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെബ്‌സൈറ്റ് പരിശോധിച്ച് വിശ്വാസികൾക്ക് ഏറ്റവും അടുത്തുള്ള പള്ളി കണ്ടെത്താം. ദോഹ മുതൽ അൽ ഖോർ,

Continue Reading
വേനല്‍മഴ; ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
35

വേനല്‍മഴ; ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

March 20, 2025
0

വേ​ന​ൽ​മ​ഴ കൊ​തു​ക് പെ​രു​കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​ല്‍ ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തി ഡെ​ങ്കി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ർ എ​ൻ. രാ​ജേ​ന്ദ്ര​ൻ അ​റി​യി​ച്ചു. ഡെ​ങ്കി​പ്പ​നി, ചി​കു​ന്‍ഗു​നി​യ, സി​ക തു​ട​ങ്ങി​യ കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ളെ ത​ട​യാ​ന്‍ ഉ​റ​വി​ട ന​ശീ​ക​ര​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ല്‍ക​ണം. വീ​ടി​ന​ക​ത്തും പു​റ​ത്തും വെ​ള്ളം കെ​ട്ടി​നി​ല്‍ക്കാ​ന്‍ ഇ​ട​യു​ള്ള എ​ല്ലാ വ​സ്തു​ക്ക​ളും നീ​ക്കം ചെ​യ്യ​ണം. വീ​ടി​ന​ക​ത്ത് അ​ല​ങ്കാ​ര​ച്ചെ​ടി​ക​ള്‍ വ​ള​ര്‍ത്തു​ന്ന കു​പ്പി​ക​ള്‍, എ.​സി, ഫ്രി​ഡ്ജ് എ​ന്നി​വ​യു​ടെ ട്രേ​യി​ല്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ടോ എ​ന്ന് പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

Continue Reading