ജിദ്ദയിൽ  സീ ടാക്സിയിൽ 50% നിരക്കിളവ് പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
33

ജിദ്ദയിൽ സീ ടാക്സിയിൽ 50% നിരക്കിളവ് പ്രഖ്യാപിച്ചു

March 26, 2025
0

ഏപ്രിൽ മൂന്നു വരെയാണ് ഓഫർ നിരക്ക്, 25 റിയാലിന് ബലദിലെ ഹിസ്റ്റോറിക് നഗരിയിൽ നിന്ന് ജിദ്ദ യോട് ക്ലബ്ബിലേക്കാണ് യാത്ര. ഒന്നരമണിക്കൂർ ജിദ്ദയുടെ നഗരക്കാഴ്ചകൾ ആസ്വദിച്ച് കടലിൽ യാത്ര ചെയ്യാം. രണ്ടു ബോട്ടുകളാണ് സർവീസ് നടത്തുന്നത്. സീ ടാക്സിക്കായി പ്രത്യേക ടെർമിനലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്നാണ് യാത്രകൾ പുറപ്പെടുന്നത്. പത്ത് വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യമാണ് യാത്ര. ഓൺലൈൻ വഴിയാണ് ടിക്കറ്റ് ലഭിക്കുക. ഈമാസം ആദ്യവാരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ജിദ്ദ സീ

Continue Reading
മദീനയിലെ പ്രവാചക പള്ളിയിൽ മികച്ച പാർക്കിംഗ് സംവിധാനം
Kerala Kerala Mex Kerala mx Pravasi Top News
0 min read
36

മദീനയിലെ പ്രവാചക പള്ളിയിൽ മികച്ച പാർക്കിംഗ് സംവിധാനം

March 26, 2025
0

മദീനയിലെ പ്രവാചക പള്ളിയിൽ പാർക്കിംഗ് സംവിധാനം മികച്ചതാക്കി. ഹറമിന്റെ താഴെയാണ് വിശാലമായ പാർക്കിംഗ് ഉള്ളത്. പ്രാർത്ഥനയ്ക്ക് എത്തുന്നവരുടെ അയ്യായിരത്തോളം കാറുകൾ പാർക്ക് ചെയ്യാനാവും.റമദാന്റെ അവസാനപത്തിൽ പത്ത് ലക്ഷത്തിലേറെ തീർത്ഥാടകർ ഓരോ നമസ്കാരങ്ങളിലും ഹറമിൽ പങ്കെടുക്കുന്നുണ്ട്. 2 ലക്ഷത്തോളം ചതുരശ്ര മീറ്ററിലാണ് പ്രവാചക പള്ളിയിലെ വിശാലമായ പാർക്കിംഗ്. മദീന ഹറം പള്ളിക്ക് താഴെയാണ് പാർക്കിംഗ് സംവിധാനങ്ങൾ. നാലു പ്രധാന പ്രവേശന കവാടം വഴി വാഹനങ്ങൾക്ക് അകത്ത് പ്രവേശിക്കാം. വടക്ക് അബി അസ്വിദ്ദീഖ്,

Continue Reading
യുഎഇ ലോകത്തെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാഷ്ട്രം
Kerala Kerala Mex Kerala mx Pravasi Top News
0 min read
42

യുഎഇ ലോകത്തെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാഷ്ട്രം

March 26, 2025
0

ലോകത്തെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി തെരഞ്ഞെടുക്കപ്പെട്ട് യുഎഇ. നംബിയോയുടെ സേഫ്റ്റി ഇൻഡക്സിലാണ് യുഎഇയുടെ നേട്ടം. ആദ്യ ഇരുപതിൽ അഞ്ച് അറബ് രാഷ്ട്രങ്ങൾ ഇടംപിടിച്ചു. ആഗോള സുരക്ഷാ ഭൂപടത്തിൽ രാജ്യത്തിന്റെ ഖ്യാതി അരക്കിട്ടുറിപ്പിക്കുന്നതാണ് നംബിയോ ഇൻഡക്സിലെ യുഎഇയുടെ നേട്ടം. 147 രാഷ്ട്രങ്ങളിൽ നടത്തിയ സർവേയിൽ നിന്നാണ് യുഎഇ 2025ലെ സൂചികയിൽ രണ്ടാമതെത്തിയത്. നൂറിൽ 84.5 ആണ് യുഎഇയുടെ സ്കോർ. 84.7 പോയിന്റുമായി യൂറോപ്യൻ രാഷ്ട്രമായ അൻഡോറ പട്ടികയിൽ ഒന്നാമതെത്തി. ആദ്യ

Continue Reading
ചാറ്റ് ജി.പി.ടിക്കായി ഏറ്റവും പുതിയ ഇമേജ് ജനറേഷൻ ഫീച്ചർ പുറത്തിറക്കി ഓപ്പൺ എ.ഐ
Kerala Kerala Mex Kerala mx Tech Top News
1 min read
36

ചാറ്റ് ജി.പി.ടിക്കായി ഏറ്റവും പുതിയ ഇമേജ് ജനറേഷൻ ഫീച്ചർ പുറത്തിറക്കി ഓപ്പൺ എ.ഐ

March 26, 2025
0

ചാറ്റ് ജി.പി.ടിക്കായി ഏറ്റവും പുതിയ ഇമേജ് ജനറേഷൻ ഫീച്ചർ പുറത്തിറക്കി ഓപ്പൺ എ.ഐ.ഇത് വരെ ഉണ്ടായവയിൽ ഏറ്റവും നൂതനമായ മോഡലാണിത്. ഓപ്പൺ എ.ഐ, സി.ഇ.ഒ സാം ആൾട്ട്മാൻ X വഴിയാണ് ഈ വാർത്ത പങ്കുവെച്ചത്. “ഈ മോഡൽ ഉപയോഗിച്ച് ഉണ്ടാക്കിയ ചില ചിത്രങ്ങൾ കണ്ടപ്പോൾ, അവ എ.ഐ സൃഷ്ടിച്ചതാണെന്ന് വിശ്വസിക്കാൻ ആയില്ലെന്ന്,” അദ്ദേഹം പറഞ്ഞു. “ഉപയോക്താക്കൾക്ക് സൃഷ്ടിപരമായ സ്വാതന്ത്ര്യം നൽകുകയാണ് ഞങ്ങളുടെ ലക്ഷ്യം. എന്നാൽ, അതോടൊപ്പം സുരക്ഷയും നിയന്ത്രണങ്ങളും ഉറപ്പാക്കേണ്ടതുണ്ട്”-

Continue Reading
മോഹൻലാൽ-ശോഭന കൂട്ടുകെട്ട് ‘തുടരും’; ട്രെയിലർ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
54

മോഹൻലാൽ-ശോഭന കൂട്ടുകെട്ട് ‘തുടരും’; ട്രെയിലർ പുറത്ത്

March 26, 2025
0

മോഹൻലാൽ ചിത്രം തുടരുമിന്റെ ട്രെയിലർ റിലീസ് ചെയ്തു. വിന്റേജ് ലുക്കിൽ മോഹൻലാൽ എത്തുന്ന ട്രെയിലർ ചിരിപ്പിച്ച് തുടങ്ങിയെങ്കിലും അവസാന ഭാ​ഗത്ത് ഞെട്ടിക്കുന്ന പ്രകടനത്തോടെയാണ് അവസാനിപ്പിച്ചിരിക്കുന്നത്. സസ്പെൻസുകള്‍ നിറച്ചുകൊണ്ടുള്ളതാകും തുടരുമെന്നും ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്. തന്റെ സന്തത സഹചാരിയായ അംബാസിഡർ കാറും ഷൺമുഖനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മോഹൻലാലിനൊപ്പം ബിനു പപ്പു, ശോഭന, മണിയൻപിള്ള രാജു തുടങ്ങിയവരെയും ട്രെയിലറിൽ കാണാം. തരുൺ മൂർത്തി സംവിധാനം

Continue Reading
ഇന്നസെന്റ്: ചിരിയോര്‍മകള്‍ക്ക് ഇന്ന് രണ്ടാണ്ട്
Cinema Kerala Kerala Mex Top News
1 min read
52

ഇന്നസെന്റ്: ചിരിയോര്‍മകള്‍ക്ക് ഇന്ന് രണ്ടാണ്ട്

March 26, 2025
0

പേര് പോലെ തന്നെ ഒരു മനുഷ്യൻ. അതായിരുന്നു ഇന്നസെന്റ് ! ജീവിതത്തിലായാലും സിനിമയിലായാലും രാഷ്ട്രീയത്തിലായാലും മനുഷ്യരെ ചേർത്ത് പിടിച്ച, നർമ്മം കൊണ്ട് സങ്കടങ്ങളെ മാറ്റിനിർത്തിയ, എന്തിലും തമാശ കണ്ടെത്തി മറ്റുള്ളവരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു പച്ചമനുഷ്യൻ. അമ്പതിൽ പരം വർഷങ്ങളാണ് ഇന്നസെന്റ് മലയാള സിനിമയെ തന്റെ സ്വതസിദ്ധമായ ഹാസ്യം കൊണ്ട് സമ്പന്നമാക്കിയത്. ഇരിങ്ങാലക്കുടക്കാരൻ തെക്കേത്തല വറീതിന്റെ എട്ടാം ക്ലാസുകാരനായ മകൻ, നർമ്മത്തിൽ ഫുൾ എ പ്ലസുകാരനായ കഥ സിനിമയെ പോലും വെല്ലുന്നതായിരുന്നു.

Continue Reading
സൗദിയിൽ ഒരാഴ്ചക്കിടെ 25,150 നിയമലംഘകർ പിടിയിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

സൗദിയിൽ ഒരാഴ്ചക്കിടെ 25,150 നിയമലംഘകർ പിടിയിൽ

March 26, 2025
0

തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിെൻറ കർശന പരിശോധനാ നടപടികൾ തുടരുന്നു. മാർച്ച് 13 മുതൽ 19 വരെ 25,150 ത്തോളം നിയമലംഘകരാണ് പിടിയിലായത്. സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത പരിശോധനയിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നാണ് ഇവരെ പിടികൂടിയത്. 17,886 പേരും ഇഖാമ പുതുക്കാതെയും ഹുറൂബ് കേസും മറ്റുമായി താമസനിയമം ലംഘിച്ചവരാണ്. 4,247 അതിർത്തി സുരക്ഷാലംഘകരും 3,017

Continue Reading
സൗദി അറേബ്യയിൽ പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
49

സൗദി അറേബ്യയിൽ പ്രവാസി മലയാളി മരിച്ചു

March 26, 2025
0

സൗദി അറേബ്യയിൽ പ്രവാസി മലയാളി മരിച്ചു.മലപ്പുറം മഞ്ചേരി തൃക്കലങ്ങോട് നിരന്നപറമ്പ് സ്വദേശി തോരൻ ഷൗക്കത്ത് (54) ജിദ്ദയിൽ മരിച്ചു. കുറച്ച് ദിവസങ്ങളായി അസുഖബാധിതനായി ജിദ്ദ അൽ അന്തലൂസിയ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 25 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ഹറാസാത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ബുഷ്റ, മക്കൾ: സഫാ തെസ്നി, സഫ്‌വാൻ, സൗബാൻ. മരുമകൻ: യൂനുസ് ഒതുക്കുങ്ങൽ. സഹോദരങ്ങൾ: സിദ്ദീഖ് ജിദ്ദ, സുധീർ ബാബു. മൃതദേഹം നാട്ടിൽ

Continue Reading
ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ൽ റാ​ഫി​ൾ ഡ്രോ ക്ര​മ​ക്കേട്; കുവൈത്തിൽ  ഈ​ജി​പ്ഷ്യ​ൻ ദ​മ്പ​തി​മാ​ര​ട​ക്കം മൂ​ന്നു  ​പ്ര​തി​ക​ൾ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
41

ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ൽ റാ​ഫി​ൾ ഡ്രോ ക്ര​മ​ക്കേട്; കുവൈത്തിൽ ഈ​ജി​പ്ഷ്യ​ൻ ദ​മ്പ​തി​മാ​ര​ട​ക്കം മൂ​ന്നു ​പ്ര​തി​ക​ൾ പി​ടി​യി​ൽ

March 26, 2025
0

കു​വൈ​ത്ത് ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ൽ റാ​ഫി​ൾ ഡ്രോ (​യാ ഹാ​ല റാ​ഫി​ൾ ) ക്ര​മ​ക്കേ​ടി​ൽ ഈ​ജി​പ്ഷ്യ​ൻ ദ​മ്പ​തി​മാ​ര​ട​ക്കം മൂ​ന്നു പ്ര​ധാ​ന​പ്ര​തി​ക​ൾ പി​ടി​യി​ൽ. അ​ൽ ന​ജാ​ത്ത് ചാ​രി​റ്റ​ബി​ൾ ക​മ്മി​റ്റി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് പി​ടി​യി​ലാ​യ സ്ത്രീ. ​ഇ​വ​രു​ടെ ഭ​ർ​ത്താ​വും പ്ര​സ് ക​മ്പ​നി ജീ​വ​ന​ക്കാ​ര​നു​മാ​ണ് പി​ടി​യി​ലാ​യ മ​റ്റൊ​രാ​ൾ. വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ലെ സ്വ​ദേ​ശി ജീ​വ​ന​ക്കാ​ര​നും പി​ടി​യി​ലാ​യ​വ​രി​ൽ​പെ​ടു​ന്നു. അ​ഞ്ച് ഈ​ജി​പ്തു​കാ​രും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ളും ത​ട്ടി​പ്പ് സം​ഘ​ത്തി​ന്റെ ഭാ​ഗ​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​തി​ൽ ചി​ല​ർ രാ​ജ്യം വി​ട്ടെ​ന്നാ​ണ് സൂ​ച​ന. കു​വൈ​ത്ത്

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
26

ഹ​ജ്ജ്, ഉം​റ യാ​ത്രി​കരും ​പു​ണ്യ​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​രും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

March 26, 2025
0

ഹ​ജ്ജ്, ഉം​റ യാ​ത്രി​ക​രും സൗ​ദി അ​റേ​ബ്യ​യി​ലെ പു​ണ്യ​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​രും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. കു​വൈ​ത്തി​ൽ​നി​ന്ന് യാ​ത്ര​തി​രി​ക്കു​ന്ന പൗ​ര​ന്മാ​രും പ്ര​വാ​സി​ക​ളും ഇ​ത് പാ​ലി​ക്ക​ണം. സൗ​ദി അ​റേ​ബ്യ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ശി​പാ​ർ​ശ​ക​ളും അ​നു​സ​രി​ച്ചാ​ണ് മു​ന്ന​റി​യി​പ്പ്. ര​ണ്ട് വ​യ​സ്സും അ​തി​ൽ കൂ​ടു​ത​ലു​മു​ള്ള എ​ല്ലാ ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്കും വാ​ക്സി​ൻ നി​ർ​ബ​ന്ധ​മാ​ണ്. പ്ര​ത്യേ​കി​ച്ച് വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളോ ദു​ർ​ബ​ല​മാ​യ പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള​വ​ർ​ക്ക്. മ​തി​യാ​യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ യാ​ത്ര​ക്ക് കു​റ​ഞ്ഞ​ത് പ​ത്തു​ദി​വ​സം മു​മ്പെ​ങ്കി​ലും വാ​ക്സി​ൻ എ​ടു​ക്ക​ണ​മെ​ന്നും

Continue Reading