ഖത്തറിൽ വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വർധനവ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

ഖത്തറിൽ വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വർധനവ്

March 18, 2025
0

ഖത്തറിൽ വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വർധനവ്.ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ 40 ല​ക്ഷ​ത്തി​ല​ധി​കം യാ​ത്ര​ക്കാ​രാ​ണ് ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര​ചെ​യ്ത​തെ​ന്ന് ഖ​ത്ത​ർ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും 2024 ഫെ​ബ്രു​വ​രി മാ​സ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ നാ​ല് ശ​ത​മാ​ന​ത്തി​ന്റെ കു​റ​വു​ണ്ടാ​യി. പ്ര​തി​വ​ർ​ഷ ക​ണ​ക്കി​ൽ കു​റ​ഞ്ഞെ​ങ്കി​ലും, ആ​കെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന ഖ​ത്ത​റി​ന്റെ വ്യോ​മ​യാ​ന മേ​ഖ​ല​യു​ടെ സു​സ്ഥി​ര​മാ​യ വ​ള​ർ​ച്ച​യെ​യും ശ​ക്തി​യെ​യു​മാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള

Continue Reading
പിടിവിട്ട് സ്വർണവില; പവന് 66,000 രൂപ
Business Kerala Kerala Mex Kerala mx Top News
1 min read
44

പിടിവിട്ട് സ്വർണവില; പവന് 66,000 രൂപ

March 18, 2025
0

സ്വര്‍ണവില വീണ്ടും കുത്തനെ ഉയരുന്നു. ഇന്ന് പവന് 320 രൂപ വർധിച്ചാണ് സർവകാല റെക്കോഡായ 66,000 രൂപയായത്. 8250 രൂപയാണ് ഗ്രാം വില.അവസാന രണ്ട് ദിവസമായി നേരിയ തോതിൽ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും വർധിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച 65,840 ആയിരുന്നു വില. ശനിയാഴ്ച ഇത് 65,760 ആയും തിങ്കളാഴ്ച 65,680 ആയും കുറഞ്ഞിരുന്നു.

Continue Reading
മുന്തിരി ഉല്പാദനത്തിൽ  സ്വയം പര്യാപ്തത നേടി സൗദി അറേബ്യ
Kerala Kerala Mex Kerala mx Pravasi Top News
0 min read
32

മുന്തിരി ഉല്പാദനത്തിൽ സ്വയം പര്യാപ്തത നേടി സൗദി അറേബ്യ

March 18, 2025
0

മുന്തിരി ഉല്പാദനത്തിൽ സ്വയം പര്യാപ്തത നേടി സൗദി അറേബ്യ.1,22,300 ടണ്ണിലധികം മുന്തിരിയാണ് രാജ്യത്തുല്പാദിപ്പിച്ചത്. രണ്ടായിരത്തി ഇരുപത്തി മൂന്നിലെ കണക്കാണിത്. ഇതോടെ രാജ്യം മുന്തിരി ഉല്പാദനത്തിൽ കൈവരിച്ചത് അറുപത്തി ആറ് ശതമാനത്തിന്റെ സ്വയം പര്യാപ്തതയാണ്. 7.1 ദശലക്ഷം മുന്തിരി തൈകളാണ് രാജ്യത്താകെ കൃഷി ചെയ്യുന്നത്. ഇതിൽ വിളവ് ലഭിക്കുന്നത് 6.2 ദശലക്ഷം തൈകളിൽ നിന്നാണ്. ഹൽവാനി, തായിഫ്, ലെബനീസ്, എർലി സ്വീറ്റ്, ഫ്ലെയിം സീഡ്ലെസ്, ക്രിംസൺ സീഡ്ലെസ് തുടങ്ങിയ ഇനങ്ങളാണ് നിലവിൽ

Continue Reading
മയക്കുമരുന്ന് കേസ്; സൗദിയില്‍ പിടിയിലാകുന്ന ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
30

മയക്കുമരുന്ന് കേസ്; സൗദിയില്‍ പിടിയിലാകുന്ന ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നു

March 18, 2025
0

സൗദിയിലെ ജയിലുകള്‍ കുറ്റവാളികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു. പടിയിലാകുന്നവരില്‍ മലയാളികള്‍ മുന്‍പന്‍ന്തിയിലെന്ന് സാമൂഹ്യ രംഗത്തുള്ളവര്‍ പറയുന്നു. സൗദി കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് ലഹരി മയക്കുമരുന്ന് കേസുകളില്‍ പിടിയിലാകുന്ന പ്രവാസികളുടെ എണ്ണം ദിനേന വര്‍ധിക്കുന്നത് ആശങ്കക്കിടയാക്കുന്നതായി സാമൂഹ്യ രംഗത്തുള്ളവര്‍ പറഞ്ഞു. ചെറുപ്പക്കാരായ യുവാക്കളാണ് കൂടുതല്‍ ലഹരി വസ്തുക്കളുമായി സൗദി ആന്‍റി ഡ്രഗ്സ് വിഭാഗത്തിന്‍റെ പിടിയിലാകുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ചെറുപ്പക്കാരായ രണ്ട് മലയാളികള്‍ ലഹരി വസ്തുക്കളുമായി ആന്‍റി ഡ്രഗ്സ് വിഭാഗത്തിന്‍റെ പിടിയിലായത്. ദമ്മാം അല്‍കോബാര്‍

Continue Reading
ഒമാനിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ്; ജാഗ്രത പാലിക്കാൻ നിർദേശം
Kerala Kerala Mex Kerala mx Pravasi Top News
0 min read
41

ഒമാനിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ്; ജാഗ്രത പാലിക്കാൻ നിർദേശം

March 18, 2025
0

ഒമാനിൽ ഔദ്യോഗിക പ്ലാറ്റ്ഫോമിനോട് സാമ്യംതോന്നുന്ന രീതിയിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ്. ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് അക്കൗണ്ട് വിവരങ്ങളും മറ്റും കൈവശപ്പെടുത്തുന്നതടക്കമുള്ള തട്ടിപ്പ് രീതിക്കെതിരെ റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകിയതോടെ ഉപഭോക്താക്കൾ ജാഗ്രത പാലിക്കാൻ തുടങ്ങിയിരുന്നു. ഇത് മനസിലാക്കിയ തട്ടിപ്പ് സംഘം പുത്തൻ അടവുകളുമായാണ് ഇരകളെ വീഴ്ത്താൻ ഇറങ്ങിയിരിക്കുന്നത്. ഔദ്യോഗിക പ്ലാറ്റ്ഫോമിനോട് സാമ്യംതോന്നുന്ന രീതിയിൽ വ്യാജ വെബ്സൈറ്റ് നിർമിച്ചാണ് പണം തട്ടുന്നത്. സംംഭവവുമായി

Continue Reading
അബൂദബിയിൽ 15 പുതിയ സ്വകാര്യ നഴ്സറികൾക്ക്  അനുമതി നൽകി  അഡെക്
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

അബൂദബിയിൽ 15 പുതിയ സ്വകാര്യ നഴ്സറികൾക്ക് അനുമതി നൽകി അഡെക്

March 18, 2025
0

അബൂദബിയിൽ 15 പുതിയ സ്വകാര്യ നഴ്സറികൾക്ക് അനുമതി നൽകി അഡെക്.വർഷം ശരാശരി 17,750 ദിർഹം മുതൽ 51,375 ദിർഹം വരെ ഫീസ് ഈടാക്കുന്ന നഴ്സറികൾ ഇക്കൂട്ടത്തിലുണ്ട്. അബൂദബി മൻഹാലിലെ ആപ്പിൾഫീൽഡ് നഴ്സറി, അൽനഹ്യാനിലെ ബ്രിട്ടിഷ് ഓർക്കാർഡ് നഴ്സറി, ടൈനി ഡ്രീംസ് നഴ്സറി, അൽബഹ്യയിലെ ബ്രീട്ടീഷ് ഹോം നഴ്സറി, അൽഐൻ ആംറയിലെ ലിറ്റിൽ ഹാൻഡ് നഴ്സറി, അബൂദബി മദീന്നത്തു റിയാദിലെ ലേണിങ് ട്രീ നഴ്സറി, സ്മാൾ സ്റ്റാഴ്സ് നഴ്സറി, അൽദഫ്റ സായിദ്

Continue Reading
ഗ്രാമീണ കുടുംബ കഥയുമായി ‘തിരുത്ത്’ ;ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി
Cinema Kerala Kerala Mex Kerala mx Top News
1 min read
33

ഗ്രാമീണ കുടുംബ കഥയുമായി ‘തിരുത്ത്’ ;ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി

March 17, 2025
0

ജോഷി വെള്ളിത്തല രചനയും സംവിധാനവും നിര്‍വ്വഹിച്ച തിരുത്ത് എന്ന ചിത്രം മാര്‍ച്ച് 21 ന് തിയറ്ററുകളില്‍. റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. എ എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീരേഖ അനിൽ ആണ് തിരുത്തിന്‍റെ നിര്‍മ്മാണം. കണ്ണൂർ ജില്ലയിലെ മലയോര കുടിയേറ്റ മേഖലയായ ഇരിട്ടി, പടിയൂർ ഗ്രാമത്തിലെ നാട്ടുകാർക്കൊപ്പം പ്രദേശത്തെ പള്ളി വികാരി ഫാ. എയ്ഷൽ ആനക്കല്ലിൽ, പി സന്തോഷ്‌ കുമാർ എംപി എന്നിവർ അഭിനയിച്ചിരിക്കുന്നു. വന്യമൃഗശല്യമുള്ള ഗ്രാമത്തിലേക്ക്

Continue Reading
വ്യാജ സൗന്ദര്യവർധക വസ്തുക്കൾ  ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി
Kerala Kerala Mex Kerala mx Pravasi Top News
0 min read
33

വ്യാജ സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി

March 17, 2025
0

വ്യാജ സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി. രണ്ടര മാസത്തിനിടെ 18 വ്യാജ ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദേശം. ഇതുൾപ്പെടെ ആരോഗ്യവകുപ്പ് കണ്ടെത്തിയ വ്യാജ ഉൽപന്നങ്ങളുടെ എണ്ണം 3,142 ആയി. വ്യാജ മരുന്നുകൾ, ഡയറ്ററി സപ്ലിമെന്റുകൾ, സൗന്ദര്യവർധക ഉൽപന്നങ്ങൾ എന്നിവയുടെ പട്ടിക അപ്ഡേറ്റ് ഡിഒഎച്ചിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. പ്രകൃതിദത്ത സ്രോതസ്സുകളിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പല ഉൽപന്നങ്ങളും നേരിട്ടും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും വിൽപന നടക്കുന്നത്. ഫോഴ്സ്, ബ്ലാക്ക് ഹോഴ്സ്,

Continue Reading
നോൽ കാർഡുകൾ ഇനി മൊബൈൽ ഫോണിലെ വോലറ്റിൽ സൂക്ഷിക്കാം
Kerala Kerala Mex Kerala mx Pravasi Top News
1 min read
29

നോൽ കാർഡുകൾ ഇനി മൊബൈൽ ഫോണിലെ വോലറ്റിൽ സൂക്ഷിക്കാം

March 17, 2025
0

നോൽ കാർഡുകൾ ഇനി മൊബൈൽ ഫോണിലെ വോലറ്റിൽ സൂക്ഷിക്കാം.കാർഡുകൾ കയ്യിൽ കൊണ്ടുനടക്കേണ്ട. നോൽ കാർഡിനു പകരം ബാങ്ക് കാർഡുകൾ ഉപയോഗിച്ചും പേയ്മെന്റ് പൂർത്തിയാക്കാം.നോൽ കാർഡുകൾ പൂർണമായും ഡിജിറ്റലാക്കുന്നതിന്റെ മൂന്നാം ഘട്ട പ്രവർത്തനങ്ങൾ 40% പിന്നിട്ടതായി ആർടിഎ അറിയിച്ചു. ഫോണിൽ കാർഡുകൾ ലിങ്ക് ചെയ്ത്, അതുപയോഗിച്ചു യാത്ര സാധ്യമാകുന്ന സംവിധാനമാണ് നിലവിൽ വന്നത്. പുതിയ സംവിധാനത്തിൽ ഓരോരുത്തർക്കും ഡിജിറ്റൽ അക്കൗണ്ടുകൾ തുടങ്ങാം. അതിൽ, നോൽ കാർഡുകൾ ബന്ധിപ്പിക്കാം. നോൽ കാർഡ് അക്കൗണ്ടും

Continue Reading
ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് യുഎഇ
Kerala Kerala Mex Kerala mx Pravasi Top News
1 min read
37

ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് യുഎഇ

March 17, 2025
0

യുഎഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്സസ് അവധി സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. റമദാന് ശേഷമുള്ള അറബി മാസമായ ശവ്വാൽ ഒന്ന് മുതൽ മൂന്ന് വരെയാണ് സര്‍ക്കാര്‍ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശവ്വാൽ നാലിന് ഔദ്യോഗിക പ്രവൃത്തി ദിവസം പുനഃരാരംഭിക്കും. റമദാന്‍ 30 ദിവസം പൂര്‍ത്തിയാക്കുകയാണെങ്കില്‍, റമദാന്‍ 30 ആവുന്ന ഞായറാഴ്ച കൂടി അധികമായി അവധി നൽകും. റമദാൻ

Continue Reading