Your Image Description Your Image Description

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി അ​​​​ടു​​​​ത്ത​​​​ മാ​​​​സം ശ്രീ​​​​ല​​​​ങ്ക സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും. ശ്രീ​​​​ല​​​​ങ്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​നു​​​​ര കു​​​​മാ​​​​ര ദി​​​​സനായ​​​​കെ​​​​യു​​​​ടെ ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷ​​​​ത്തെ ഡ​​​​ൽ​​​​ഹി സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ൽ ഒ​​​​പ്പി​​​​ട്ട ധാ​​​​ര​​​​ണ​​​​ക​​​​ൾ​​​​ക്ക് അ​​​​ന്തി​​​​മ​​​​രൂ​​​​പം ന​​​​ൽ​​​​കു​​​​ക​​​​യാ​​​​ണു ല​​​​ക്ഷ്യം.ല​​​​ങ്ക​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി വി​​​​ജി​​​​ത ഹെ​​​​റാ​​​​ത് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ അ​​​​റി​​​​യി​​​​ച്ച​​​​താ​​​​ണ് ഇ​​​​ക്കാ​​​​ര്യം. 2015 നു​​​​ശേ​​​​ഷം ശ്രീ​​​​ല​​​​ങ്ക​​​​യി​​​​ലേ​​​​ക്കു​​​​ള്ള മോ​​​ദി​​​യു​​​ടെ നാ​​​​ലാം സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​മാ​​​​ണി​​​​ത്.

അതേസമയം വിമർശനങ്ങൾ ജനാധിപത്യത്തിന്റെ ആത്മാവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. “ഞാൻ മുൻ​ഗണന നൽകുന്നത് രാജ്യതാത്പര്യങ്ങൾക്കാണ്. ജീവിതത്തെ ക്ഷമയോടെ നേരിടണമെന്നാണ് യുവാക്കളോട് പറയാനുള്ളത്. ആർഎസ്എസിൽ നിന്നും ജീവിതത്തിന്റെ സത്തയും മൂല്യങ്ങളും പഠിച്ചു. രാജ്യമാണ് എനിക്കെല്ലാം”. രാജ്യമാണ് തന്റെ ഹൈക്കമാൻഡെന്നും പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കൻ പോഡ്ക്കാസ്റ്റർ ലെക്സ് ഫ്രിഡ്മാനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *