Cinema Kerala Kerala Mex Kerala mx
1 min read
61

തകർപ്പൻ ആട്ടവുമായി സജിന്‍ ഗോപുവും അനശ്വരയും ജിസ്മയും; ‘പൈങ്കിളി’യിലെ പ്രോമോ സോങ് എത്തി

February 12, 2025
0

സജിന്‍ ഗോപു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പൈങ്കിളി’. അനശ്വര രാജനാണ് നായിക വേഷത്തില്‍ എത്തുന്നത്. ‘പൈങ്കിളി’യിലെ പ്രോമോ സോങ് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ‘ബേബി ബേബി’ എന്നാരംഭിക്കുന്ന ഗാനം ഒരു പക്കാ ഫണ്‍ മൂഡിലാണ് ഒരുക്കിയിരിക്കുന്നത്. ഗാനത്തില്‍ തകര്‍ത്ത് ഡാന്‍സ് ചെയ്യുന്ന സജിന്‍ ഗോപുവിനെയും അനശ്വരയെയും ജിസ്മയേയും കാണാനാകും. ജസ്റ്റിന്‍ വര്‍ഗീസ് ഈണം നല്‍കിയ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ലളിത വിജയകുമാര്‍, ഹിംന ഹിലാരി എന്നിവര്‍

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
52

മറ്റുള്ളവർക്കായി പണമിടപാടുകൾ നടത്തുന്നവർ സൂക്ഷിക്കുക; നിരീക്ഷണം ശക്തമാക്കി കുവൈത്ത്:

February 12, 2025
0

കുവൈത്ത്: മറ്റുള്ളവർക്ക് വേണ്ടി മണി എക്സ്ചേഞ്ചുകൾ വഴി നടത്തുന്ന പണ കൈമാറ്റങ്ങളിൽ അധികാരികൾ സൂക്ഷ്മ നിരീക്ഷണം ശക്തമാക്കി കുവൈത്ത്. റിപ്പോർട്ട് അനുസരിച്ച്, തുക 50 ദിനാറിൽ കുറവാണോ എന്നത് പരിഗണിക്കാതെ ഓരോ കൈമാറ്റത്തിന്റെയും യഥാർത്ഥ ഗുണഭോക്താവിനെ തിരിച്ചറിയുന്നതിന് കർശനമായ പരിശോധനാ നടപടികൾ നടപ്പിലാക്കാൻ മണി എക്സ്ചേഞ്ച് കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പണം കൈമാറ്റം ചെയ്യുന്നതിന്‍റെ കാരണം ഓരോ വ്യക്തികളും ബോധ്യപ്പെടുത്തേണ്ടതുണ്ട്. അയയ്ക്കുന്നയാളും സ്വീകർത്താവും തമ്മിലുള്ള ബന്ധം ഇനി അധികാരികൾ സൂക്ഷ്മമായി

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
43

വിദൂര ഗ്രഹങ്ങളിലെ ജീവാന്തരീക്ഷം കണ്ടെത്താൻ നാസ; പാൻഡോറ വിക്ഷേപണം ഉടന്‍

February 12, 2025
0

കാലിഫോര്‍ണിയ: വിദൂരത്തുള്ള ഗ്രഹങ്ങളുടെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാൻ ലക്ഷ്യമിടുന്ന നാസയുടെ ഏറ്റവും പുതിയ ദൗത്യമായ പാൻഡോറയുടെ വിക്ഷേപണം ഈ വർഷം തന്നെയുണ്ടാകുമെന്ന് റിപ്പോർട്ട്. ഈ ദൗത്യത്തിന്‍റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഘടന, ഊര്‍ജം, അവശ്യ സംവിധാനങ്ങൾ എന്നിവ നൽകുന്ന സ്‍പേസ് ക്രാഫ്റ്റ് ബസിന്‍റെ നിർമ്മാണം പൂർത്തിയായി. പാൻഡോറ വിക്ഷേപണം അടുത്തെന്നും ബഹിരാകാശ പേടകത്തിന്‍റെ തലച്ചോറുകൾ ഉൾക്കൊള്ളുന്ന സ്‍പേസ് ക്രാഫ്റ്റ് ബസ് പൂർത്തിയാക്കുക എന്നത് ഒരു വലിയ നേട്ടമാണെന്നും നാസ വ്യക്തമാക്കി. വിദൂര ഗ്രഹങ്ങളെയും

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
64

ദളപതിയുടെ റൊമാന്റിക് ഹിറ്റ്; റീ റിലീസിനൊരുങ്ങി ‘സച്ചിന്‍

February 12, 2025
0

ദളപതി വിജയ് യെ നായകനാക്കി ജോണ്‍ മഹേന്ദ്രന്‍ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രമാണ് ‘സച്ചിന്‍’. ജെനീലിയയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ഇപ്പോഴിതാ പുറത്തിറങ്ങി ഇരുപതാം വര്‍ഷത്തില്‍ റീ റിലീസിനൊരുങ്ങുകയാണ് സച്ചിന്‍. ചിത്രത്തിന്റെ നിര്‍മാതാവായ കലൈപുലി എസ് തനു ആണ് ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ചിത്രം ഏപ്രിലിലാണ് റീ റിലീസിനെത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദേവി ശ്രീ പ്രസാദ് ഈണം നല്‍കിയ സിനിമയിലെ ഗാനങ്ങള്‍ എല്ലാം

Continue Reading
Kerala Kerala Mex Kerala mx National Tech
1 min read
59

മഹാ കുംഭമേള: മാലിന്യ നീക്കത്തിന് ഹൈ ടെക്ക് ട്രാഷ് സ്‌കിമ്മര്‍

February 12, 2025
0

പ്രയാഗ്രാജ്: മഹാ കുംഭമേളയിലെ മാലിന്യ നീക്കത്തിന് ട്രാഷ് സ്‌കിമ്മര്‍ ഉപയോഗിക്കും. പ്രയാഗ്രാജ് മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഹൈ ടെക്ക് ട്രാഷ് സ്‌കിമ്മര്‍ വിന്യസിച്ചിരിക്കുന്നത്. ഇത് ഉപയോഗിച്ച് ദിവസേന 10-15 ടണ്‍ മാലിന്യം നീക്കം ചെയ്യും. ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തുമ്പോള്‍ ഭക്തര്‍ക്ക് ശുദ്ധമായ ജലം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഗംഗയും യമുനയും വൃത്തിയാക്കാന്‍ വിന്യസിച്ചിരിക്കുന്ന ട്രാഷ് സ്‌കിമ്മര്‍ മെഷീന് 13 ക്യുബിക് മീറ്റര്‍ ശേഷിയുണ്ട്. ഇതില്‍ സംഗം ഏരിയയും ബോട്ട് ക്ലബ്

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
62

വരുന്നു ബജറ്റ് സ്‍മാർട്ട്ഫോൺ; റിയൽമി സി75എക്സ് ഉടൻ പുറത്തിറങ്ങും

February 11, 2025
0

ബജറ്റ് സ്‍മാർട്ട്ഫോൺ വിഭാഗത്തിൽ രംഗം സൃഷ്‍ടിക്കാൻ ഒരുങ്ങുകയാണ് റിയൽമി. കമ്പനി പുതിയ സ്‍മാർട്ട്‌ഫോണായ റിയൽമി സി75എക്സ് (Realme C75x) പുറത്തിറക്കാൻ പോവുകയാണ്. ഈ ഫോണിന്‍റെ ഏറ്റവും പ്രത്യേകത അതിന്‍റെ ശക്തമായ 5,600 എംഎഎച്ച് ബാറ്ററിയും 24 ജിബി റാം, 50 എംപി ക്യാമറ തുടങ്ങിയവയാണ് എന്നാണ് റിപ്പോർട്ടുകൾ. മലേഷ്യയിലെ ഒരു പ്രാദേശിക റീട്ടെയിലറാണ് ഫേസ്ബുക്ക് പോസ്റ്റിൽ റിയൽമി C75x-നെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്. ഹാൻഡ്‌സെറ്റിന്‍റെ ചോർന്ന മാർക്കറ്റിംഗ് മെറ്റീരിയലുകളും ഈ പോസ്റ്റിൽ

Continue Reading
Business Kerala Kerala Mex Kerala mx
1 min read
80

ഒരു പശുവിന് വില 40 കോടി; കന്നുകാലി മേളയിൽ ചരിത്രം സൃഷ്ടിച്ച് നെല്ലൂർ പശു

February 11, 2025
0

ബ്രസീലിൽ നടന്ന കന്നുകാലി മേളയിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ ഇനമായ നെല്ലൂർ പശു. വിയാറ്റിന-19 എന്ന് പേരിട്ടിരിക്കുന്ന പശു 40 കോടി രൂപയുടെ റെക്കോർഡ് ലേലത്തിനാണ് വിറ്റത്. ഇതുവരെ ഒരു പശുവിന് ലഭിച്ച ഏറ്റവും ഉയർന്ന വിലയാണിത്. ഈ വിൽപ്പനയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും നെല്ലൂർ പശു ഇടം നേടി. ബ്രസീലിലെ മിനാസ് ഗെറൈസിലാണ് ഈ ലേലം നടന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ കാണപ്പെടുന്ന നെല്ലൂർ പശുവിന്റെ

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
65

കളിക്കാൻ താരങ്ങളില്ല: ഫീൽഡറായി ഗ്രൗണ്ടിലെത്തി പരിശീലകൻ

February 11, 2025
0

ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഫീൽഡ് ചെയ്യാനിറങ്ങി പരിശീലകൻ വാൻഡിലെ ഗ്വാവു. പാകിസ്ഥാനിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കിടെയാണ് സംഭവം. ഇന്നലെ നടന്ന ദക്ഷിണാഫ്രിക്ക– ന്യൂസീലൻഡ് മത്സരത്തിനിടെയാണ് ടീമിന്റെ ഫീൽഡിങ് പരിശീലകൻ തന്നെ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറുടെ റോളിൽ ഗ്രൗണ്ടിലേക്കെത്തിയത്. പ്രധാന താരങ്ങളിൽ പലരും ദക്ഷിണാഫ്രിക്കയിലെ ട്വന്റി20 ലീഗിന്റെ ഭാഗമായതിനാല്‍ 12 താരങ്ങളുമായാണ് ടീം പാകിസ്ഥാനിലേക്ക് വിമാനം കയറിയത്. പകരക്കാരായി ഇറക്കാൻ താരങ്ങൾ ഇല്ലാത്ത സാഹചര്യത്തിലാണ് ഫീല്‍ഡിങ് പരിശീലകൻ തന്നെ കുറച്ചു നേരത്തേക്ക് ഗ്രൗണ്ടിൽ ഇറങ്ങി

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
60

ചേർത്തല ശുചിമുറി മാലിന്യസംസ്കരണ പ്ലാന്റ്: പൂര്‍ത്തിയാകാനുള്ളത് പ്ലംബിങ്, ഇലക്ട്രിക്ക് ജോലികൾ; ഉദ്ഘാടനം ഉടന്‍

February 11, 2025
0

ശുചിമുറി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ജില്ലയില്‍ ആദ്യമായി നിര്‍മിക്കുന്ന ചേര്‍ത്തല ശുചിമുറി മാലിന്യ സംസ്ക‌രണ പ്ലാന്‍റ് നിർമ്മാണം അവസാന ഘട്ടത്തിൽ. അവശേഷിക്കുന്ന പണികള്‍ പൂര്‍ത്തിയാക്കി പ്ലാന്‍റ് ഉടന്‍ ഉദ്ഘാടനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ചേർത്തല നഗരസഭ ആനത്തറ വെളിയിൽ നിർമിക്കുന്ന നിർമിക്കുന്ന പ്ലാന്റ് യാഥാര്‍ഥ്യമാവുന്നതോടെ ജില്ലയിലെ ശുചിമുറി മാലിന്യപ്രശ്നത്തിന് വലിയൊരളവോളം പരിഹാരമാകും. പ്ലാൻ്റിന്റെ 90 ശതമാനം നിർമ്മാണ പ്രവൃത്തികളും പൂർത്തിയായി. നിലവിൽ പ്ലംബിംഗ്, ഇലക്ട്രിക്കൽ

Continue Reading
Cinema Kerala Kerala Mex Kerala mx
0 min read
102

എനിക്ക് കിട്ടിയ സ്പെഷ്യൽ ഗിഫ്റ്റ്; ജസ്മിനോട് നന്ദി പറഞ്ഞ് ഗബ്രി

February 11, 2025
0

ബിഗ് ബോസ് മലയാളം സീസൺ 6 ലെ മത്സരാർത്ഥികളളായിരുന്നു ജാസ്മിൻ ജാഫറും ഗബ്രിയേൽ ജോസും. ഹൗസിനുള്ളിൽ വെച്ച് ഇരുവരും ഉറ്റസുഹൃത്തുക്കളായി മാറുകയും ചെയ്തിരുന്നു. ഈ സൗഹൃദത്തിന്റെ പേരിൽ ഇവർ ഒരുപാട് വിമർശനങ്ങളും കേട്ടിരുന്നു. എന്നാൽ, ഷോയ്ക്കു ശേഷവും ഇവർ ഈ സൗഹൃദം തുടരുകയാണ് ഉണ്ടായത്. ജാസ്മിന്റേയും ഗബ്രിയുടേയും ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളിലെല്ലാം ഇരുവരും ഒരുമിച്ച് ഉണ്ടാകാറുമുണ്ട്. ഇപ്പോൾ ഗബ്രിയുടെ പിറന്നാൾ ദിനത്തിൽ ജാസ്മിൻ വലിയൊരു സർപ്രൈസ് നൽകിയ വീഡിയോയും സമൂഹമാധ്യമങ്ങളിൽ

Continue Reading