Kerala Kerala Mex Kerala mx Tech
1 min read
62

മോശം ജീവനക്കാർക്ക് പണി വരുന്നു; മൈക്രോസോഫ്റ്റിനും ഗൂഗിളിനും പിന്നാലെ പിരിച്ചുവിടൽ നടപടിക്കൊരുങ്ങി മെറ്റ

February 11, 2025
0

മൈക്രോസോഫ്റ്റിനും ഗൂഗിളിനും പിന്നാലെ പ്രകടനം മോശമായവരെ പിരിച്ചുവിടാനൊരുങ്ങി മെറ്റയും. ഏറ്റവും മോശം പ്രകടനം കാഴ്ച വെക്കുന്ന 5 ശതമാനം ജീവനക്കാരെയായിരിക്കും പിരിച്ചുവിടൽ ബാധിക്കുകയെന്നാണ് വിവരം. ജർമ്മനി, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്‌സ് എന്നിവിടങ്ങളിലെ ജീവനക്കാരെ പ്രാദേശിക തൊഴിൽ നിയമങ്ങളുടെ നിയന്ത്രങ്ങൾ മൂലം ഈ പിരിച്ചുവിടലുകളിൽ നിന്ന് ഒഴിവാക്കും. ഫെബ്രുവരി 11 നും ഫെബ്രുവരി 18 നും ഇടയിൽ ജീവനക്കാർക്ക് അറിയിപ്പുകൾ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം പുറത്തുവന്ന ഇന്റേണൽ മെമ്മോകള്‍ പ്രകാരം മെഷീൻ

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
111

കളക്ഷൻ പൊടിപൊടിച്ചോ; അറിയാം വിടാമുയര്‍ച്ചി’യുടെ കണക്കുകൾ

February 11, 2025
0

അജിത്ത് കുമാര്‍ നായകനായി വന്ന ചിത്രമാണ് വിടാമുയര്‍ച്ചി. ചിത്രം ഏകദേശം 109 കോടിയിലേറെ കളക്ഷൻ നേടിയിട്ടുണ്ടെന്നാണ് കണക്ക്. അജിത്തിന്റെ വിടാമുയര്‍ച്ചി തിങ്കളാഴ്‍ച 3.30 കോടിക്ക് മുകളില്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നെറ്റ്ഫ്ളകിസിലൂടെയാകും അജിത് കുമാറിന്റെ വിടാമുയര്‍ച്ചി ഒടിടിയില്‍ എത്തുക. അജിത്ത് നായകനായി വേഷമിട്ടതില്‍ മുമ്പ് വന്ന ചിത്രം തുനിവാണ്. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. സംവിധാനം എച്ച് വിനോദായിരുന്നു നിര്‍വഹിച്ചത്. അജിത്തിന്റേതായി

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
44

വേമ്പനാട് കായല്‍ പുനരുജ്ജീവനം: തലവടി പഞ്ചായത്തിൽ ജനകീയ ശുചീകരണത്തിന് തുടക്കം*

February 11, 2025
0

വേമ്പനാട് കായല്‍ പുനരുജ്ജീവനവും സംരക്ഷണവും ലക്ഷ്യമിട്ടുള്ള ‘പ്ലാസ്റ്റിക് വിമുക്ത വേമ്പനാട്’ കാമ്പയിന്റെ ഭാഗമായി തലവടി ഗ്രാമ പഞ്ചായത്ത് പരിധിയിലെ ജലാശയങ്ങളുടെ ശുചീകരണം നടന്നു. പനയന്നൂർകാവ് ക്ഷേത്ര കടവിൽ തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി. നായർ ഉദ്ഘാടനം നിർവഹിച്ചു. ജനകീയ പങ്കാളിത്തത്തോടെ വിവിധ വകുപ്പുകൾ, കൂട്ടായ്മകൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ചേർന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത്

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
67

പോലീസ് വേഷത്തിൽ ഇന്ദ്രജിത്ത്; ‘ധീരം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

February 11, 2025
0

യുവനടൻ ഇന്ദ്രജിത്ത് സുകുമാരൻ, നിഷാന്ത് സാഗർ, ദിവ്യാപിള്ള എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ധീരം’ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ജിതിൻ സുരേഷ്. ടി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊലീസ് കഥയാകും ചിത്രമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. പൂർണ്ണമായും ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആയി ഒരുക്കുന്ന ഒരു ചിത്രമാണ് ധീരമെന്നാണ് അണിയറ പ്രവ‍ർത്തകർ വ്യക്തമാക്കുന്നത്. ഇൻവെസ്റ്റിഗേഷൻ ചിത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്ഥമായ ഒരു ട്രീറ്റ്മെൻ്റാണ് ഈ ചിത്രത്തിന് വേണ്ടി അണിയറ

Continue Reading
Business Kerala Kerala Mex Kerala mx
1 min read
50

ഇപ്പോൾ വിൽക്കുന്നില്ല; ഓപ്പണ്‍ എഐ വാങ്ങാനുള്ള മസ്കിന്‍റെ വാഗ്ദാനം തള്ളി ആള്‍ട്മാന്‍

February 11, 2025
0

ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്മാനുമായി ഏറ്റുമുട്ടി ഇലോണ്‍ മസ്‌ക്. ഓപ്പണ്‍ എഐ വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച് മസ്‌കിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം നിക്ഷേപകര്‍ രംഗത്തെത്തിയതാണ് ആള്‍ട്ട്മാനെ പ്രകോപിപ്പിച്ചത്. 97.4 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ നേതൃത്വത്തിലുള്ള സംഘം വാഗ്ദാനം ചെയ്തത്. എന്നാൽ വാഗ്ദാനം പരസ്യമായി നിഷേധിച്ച ആള്‍ട്മാന്‍ എക്‌സ് പ്ലാറ്റ്‌ഫോം വാങ്ങാന്‍ താന്‍ തയ്യാറാണെന്നും പ്രഖ്യാപിക്കുകയുണ്ടായി. ‘വേണ്ട, നന്ദി. നിങ്ങളാഗ്രഹിക്കുകയാണെങ്കില്‍ 9.74 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഞങ്ങള്‍ വാങ്ങാം.‘ എന്നായിരുന്നു

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
38

വിജ്ഞാന ആലപ്പുഴ: പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ തൊഴില്‍മേളക്ക് അപേക്ഷ നല്‍കണം

February 11, 2025
0

സംസ്ഥാനസര്‍ക്കാരിന്റെയും ജില്ലാ പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ ഫെബ്രുവരി 15 ന് നടക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽ മേളയിലേക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്ത തൊഴിലന്വേഷകരെ ജില്ലാ പഞ്ചായത്തിൽ നിന്നും ബന്ധപ്പെടുമെന്നും രജിസ്റ്റർ ചെയ്ത ശേഷം ഇതുവരെ അറിയിപ്പുകളൊന്നും ലഭിക്കാത്ത ഉദ്യോഗാർഥികൾ 9496554069 നമ്പറിൽ ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു. അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് തൊഴിൽ നൽകുന്ന വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേള ഫെബ്രുവരി 14ന് ഓൺലൈനായും 15ന് ആലപ്പുഴ എസ് ഡി കോളേജിലുമായി നടക്കും. ഡി ഡബ്ല്യു

Continue Reading
Business Kerala Kerala Mex Kerala mx
1 min read
53

ഏഴ് പതിറ്റാണ്ടിന്റെ വിജയം; ഒരു ദശലക്ഷം ബാക്ക്ഹോ ലോഡര്‍ നിര്‍മ്മിച്ച് ജെസിബി

February 11, 2025
0

ജെസിബി ബാക്ക്ഹോ ലോഡര്‍ നിര്‍മ്മാണത്തില്‍ 10 ലക്ഷം പിന്നിട്ടു. ബാക്ക്ഹോ 1953-ല്‍ സ്റ്റാഫോര്‍ഡ്ഷെയറിലെ റോസെസ്റ്ററില്‍ ഉല്‍പാദന നിരയില്‍ നിന്നാണ് മാര്‍ക്ക് വണ്‍ എന്നറിയപ്പെടുന്ന ആദ്യത്തെ ജെസിബി പുറത്തിറങ്ങുന്നത്. 1954-ല്‍ ഉല്‍പാദനത്തിന്റെ ആദ്യ വര്‍ഷത്തില്‍ 35 മെഷീനുകള്‍ മാത്രമാണ് നിർമ്മിച്ചത്. ആദ്യത്തെ 50,000 മെഷീനുകള്‍ നിര്‍മ്മിക്കാന്‍ 20 വര്‍ഷത്തിലധികം എടുത്തു. ആദ്യത്തെ അര ദശലക്ഷം ജെസിബി ബാക്ക്ഹോകള്‍ നിര്‍മ്മിക്കാന്‍ 59 വര്‍ഷമാണ് വേണ്ടി വന്നത്. എന്നാല്‍ 13 വർഷത്തിനുള്ളിൽ അടുത്ത അര

Continue Reading
Kerala Kerala Mex Kerala mx Sports
0 min read
65

ഭാവിയിൽ ഇത് ഗംഭീറിനുതന്നെ തിരിച്ചടിയാകും: മുന്നറിയിപ്പുമായി സഹീർ ഖാൻ

February 11, 2025
0

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനു മുന്നറിയിപ്പുമായി മുൻ പേസർ സഹീർ ഖാൻ. ഏകദിനത്തിൽ ഓപ്പണിങ്ങിൽ വ്യത്യസ്ത കൂട്ടുകെട്ടുകളും ബാറ്റിങ്ങിൽ പല താരങ്ങളെയും പരീക്ഷിക്കുന്നതിലാണ് ഗൗതം ഗംഭീറിനു സഹീർ ഖാൻ മുന്നറിയിപ്പ് നൽകിയത്.ഇത്തരത്തിലുള്ള മാറ്റങ്ങൾ ടീമിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും ഭാവിയിൽ ഗംഭീറിനുതന്നെ തിരിച്ചടിയാകുമെന്നും സഹീർ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ട്വൻറി20, ഏകദിന പരമ്പരകളിലെ പരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സഹതാരത്തിൻറെ വിമർശനം. ട്വൻറി20യിൽ മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമയുമാണ് ഇന്ത്യക്കായി

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
68

ആ സിനിമയിലെ പോലെ ജീവിതത്തിലും സംഭവിച്ചോ; വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സുജിത്ത് വാസുദേവ്

February 11, 2025
0

വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഛായാഗ്രാഹകൻ സുജിത്ത് വാസുദേവ്. സുജിത്ത് സംവിധാനം ചെയ്ത ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തിലേത് പോലെ തന്നെ യഥാർത്ഥ ജീവിതത്തിലും സംഭവിച്ചോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സുജിത്ത്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ആ സിനിമയിലേത് പോലെ ജീവിതത്തിൽ സംഭവിച്ചിരുന്നെങ്കിൽ നേരെ തിരിച്ചായിരിക്കും നടക്കുക. ഞാനും മഞ്ജുവും രണ്ട് മൂന്ന് വര്‍ഷങ്ങളായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് വിവാഹമോചിതരായത്. സിനിമയില്‍ സംഭവിച്ചത് പോലെയായിരുന്നുവെങ്കില്‍

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
59

കാർ വാങ്ങാൻ പോകുവാണോ; അറിയാം ഫെബ്രുവരിയിലെ ഓഫറുകൾ

February 11, 2025
0

ഫെബ്രുവരി മാസം നിങ്ങൾക്ക് വളരെ പ്രത്യേകതയുള്ളതാണ്. കാരണം, വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി പല ഓട്ടോ കമ്പനികളും ആയിരക്കണക്കിന് രൂപയുടെയും ലക്ഷക്കണക്കിന് രൂപയുടെയും കിഴിവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷത്തെ സ്റ്റോക്ക് ക്ലിയർ ചെയ്യുന്നതിനായി ചില കമ്പനികൾ 2025 മോഡലിനെ അപേക്ഷിച്ച് 2024 മോഡലിന് കൂടുതൽ ആനുകൂല്യങ്ങളും കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. ഏതൊക്കെ മോഡലുകൾക്കാണ് പരമാവധി കിഴിവ് ലഭിക്കുകയെന്ന് അറിയാം. മാരുതി സുസുക്കി ഇൻവിക്റ്റോ ഈ കാറിന്റെ 2024 ആൽഫ മോഡൽ ഈ

Continue Reading