Kerala Kerala Mex Kerala mx Tech
1 min read
52

കൊറോണയുടെ രഹസ്യം കണ്ടുപിടിക്കാൻ പഞ്ച് മിഷനുമായി നാസ

February 11, 2025
0

സൂര്യനുള്ളില്‍ പരിഹരിക്കപ്പെടാത്ത നിരവധി ചോദ്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്. ഇവയിൽ ഏറ്റവും വലിയ രഹസ്യം ‘കൊറോണ’ എന്ന് വിളിക്കപ്പെടുന്ന സൂര്യന്‍റെ പുറംപാളിയാണ്. ഇത് സൂര്യന്‍റെ ഉപരിതലത്തേക്കാൾ ദശലക്ഷക്കണക്കിന് മടങ്ങ് ചൂടുള്ളതായിരിക്കുന്നത് എന്തുകൊണ്ടാണ് എന്നത് ഒരു നിഗൂഢതയാണ്. ഇപ്പോൾ ഈ നിഗൂഢത പരിഹരിക്കുന്നതിനുള്ള ഒരു വലിയ ചുവടുവയ്പ്പ് നടക്കുന്നുണ്ട്. ഇപ്പോഴിതാ 2025 ഫെബ്രുവരി 27ന്, നാസ ‘പഞ്ച്’ (പോളാരിമീറ്റർ ടു യൂണിഫൈ ദി കൊറോണ ആൻഡ് ഹീലിയോസ്‍ഫിയർ) എന്ന വിപ്ലവകരമായ ദൗത്യം ആരംഭിക്കാൻ പോകുന്നു

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
63

അണുബോംബിന്‍റെ 100 മടങ്ങ് പ്രഹരശേഷി; വൈആര്‍4 ഛിന്നഗ്രഹം ഭൂമിയെ തകർക്കുമോ

February 11, 2025
0

ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞരെ ആശങ്കയിലാഴ്ത്തി 2024 വൈആര്‍4 ഛിന്നഗ്രഹം. 2032 ഡിസംബര്‍ 22ന് ഭൂമിയുമായി കൂട്ടിയിടിക്കാൻ നേരിയ സാധ്യത നിലനില്‍ക്കുന്നതാണ് ഈ ഛിന്നഗ്രഹത്തെ നിരീക്ഷിക്കാൻ നാസ അടക്കമുള്ള ബഹിരാകാശ ഏജന്‍സികളെ പ്രേരിപ്പിക്കുന്നത്. അപകട സാധ്യതയുള്ളതിനാൽ ‘സിറ്റി-കില്ലര്‍’ എന്ന വിശേഷണം ഇതിനകം ഈ ഛിന്നഗ്രഹത്തിന് കിട്ടികഴിഞ്ഞു. 130 മുതല്‍ 300 അടി വരെ വലിപ്പം കണക്കാക്കുന്ന 2024 വൈആര്‍4 ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചാല്‍ അത് മനുഷ്യഗ്രഹത്തെ പൂര്‍ണമായും ഇല്ലാതാക്കുകയൊന്നുമില്ല. എന്നാല്‍ ഛിന്നഗ്രഹം പതിക്കുന്നിടത്ത്

Continue Reading
Business Kerala Kerala Mex Kerala mx
1 min read
57

ഓഹരിയിൽ ഇടിവ്; മസ്‌കിന് വന്‍ തിരിച്ചടി: ആസ്തി 400 ബില്യണ്‍ ഡോളറില്‍ താഴെ

February 11, 2025
0

2025 ല്‍ ആദ്യമായി ഇലോണ്‍ മസ്‌കിന്റെ ആസ്തി 400 ബില്യണ്‍ ഡോളറില്‍ താഴെയായിമസ്‌കിന്റെ സമ്പത്തിന്റെ 60 ശതമാനത്തിലധികവും ടെസ്ല ഓഹരികളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ടെസ്ല ഇന്‍കോര്‍പ്പറേറ്റഡിന്റെ ഓഹരി വിലയില്‍ ഇരട്ട അക്ക ഇടിവ് ഉണ്ടായതിനെ തുടര്‍ന്ന്, രണ്ട് മാസത്തിനിടെ ആദ്യമായി മസ്‌കിന്റെ ആസ്തി 400 ബില്യണ്‍ ഡോളറില്‍ താഴെയായി. ഡിസംബര്‍ മധ്യത്തില്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തിയ വാഹന നിര്‍മ്മാതാക്കളുടെ ഓഹരി വില 27ശതമാനം ഇടിഞ്ഞു, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള മസ്‌കിന്റെ ബന്ധം

Continue Reading
Business Kerala Kerala Mex Kerala mx
0 min read
60

അമേരിക്കയിലെ അഴിമതി കേസ്: ഗൗതം അദാനിക്ക് ആശ്വാസം

February 11, 2025
0

വാഷിങ്ടൺ: അമേരിക്കയിലെ അഴിമതി കേസിൽ ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്ക് ആശ്വാസം. അമേരിക്കയിലെ ഫോറിൻ കറപ്ട് പ്രാക്ടീസ് ആക്ട് നടപ്പാക്കുന്നത് താൽക്കാലികമായി തടഞ്ഞുകൊണ്ടുള്ള ഡോണാൾഡ് ട്രംപിന്റെ ഉത്തരവാണ് അദാനിക്ക് ആശ്വാസമായത്. വിദേശികൾക്ക് കൈക്കൂലി നൽകുന്ന കമ്പനികൾക്കെതിരെ ചുമത്തുന്ന നിയമമാണ് ട്രംപ് താൽക്കാലികമായി തടഞ്ഞത്. ഈ നിയമപ്രകാരമാണ് ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ കേസെടുത്തിരിക്കുന്നത്. കമ്പനികൾക്കെതിരെ ആഗോളതലത്തിൽ മതിപ്പുണ്ടാക്കാൻ നിയമം കാരണമാകുന്നുവെന്നാണ് ട്രംപ് പറയുന്നത്. നിയമപ്രകാരമുള്ള നടപടികൾ നിർത്തിവെക്കാൻ അറ്റോണി ജനറൽ പാം

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
56

പേവിഷബാധ: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

February 11, 2025
0

പേവിഷബാധ മൂലം ജില്ലയിൽ ഒമ്പത് വയസ്സുകാരൻ മരിക്കാനിടയായ ദൗർഭാഗ്യകരമായ സാഹചര്യത്തിൽ പേവിഷബാധയുടെ കാര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. കുട്ടികളിലെ രോഗബാധയെ വിശകലനം ചെയ്തതിൽ നിന്ന് മനസ്സിലാകുന്നത് കൃത്യസമയത്ത് കടിയേറ്റത് അറിയാതെ പോകുന്നത് സമയബന്ധിതമായി വാക്സിൻ എടുത്ത് സുരക്ഷിതരാകുന്നതിനുള്ള അവസരം ഇല്ലാതാക്കുന്നു എന്നാണ്. മൃഗങ്ങൾ മാന്തുകയും കടിക്കുകയും മറ്റും ചെയ്താൽ കുട്ടികൾ പറയാതിരിക്കാനും സാധ്യതയുണ്ട്. പറയാനുള്ള പരിശീലനവും ആത്മവിശ്വാസവും നൽകേണ്ടത് രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഉത്തരവാദിത്തമാണ്.

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
62

ചാമ്പ്യൻസ് ട്രോഫിയിൽ ബുംറയില്ലെങ്കിൽ അത് ക്രിസ്റ്റ്യാനോ ഇല്ലാത്ത ഫിഫ ലോകകപ്പ് പോലെയാകും: ഇംഗ്ലണ്ട്പേസർ

February 11, 2025
0

ഇന്ത്യയുടെ ബൗളർ ജസ്പ്രീത് ബുംറയെ പോർച്ചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് താരതമ്യപ്പെടുത്തി മുൻ ഇംഗ്ലണ്ട് പേസർ സ്റ്റീവ് ഹാർമിസൺ. ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയിൽ ബുംറയില്ലെങ്കിൽ അത് ക്രിസ്റ്റ്യാനോ ഇല്ലാത്ത ഫിഫ ലോകകപ്പ് പോലെയാകുമെന്നാണ് ഹാർമിസൺ പറഞ്ഞത്. പരിക്കേറ്റ ബുംറ ചാമ്പ്യൻസ് ട്രോഫി കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം വന്നിട്ടില്ല. നിലവിൽ ബി.സി.സി.ഐ ഫിറ്റ്നസ് വിദഗ്ധരുടെ മേൽനോട്ടത്തില്‍ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയില്‍ ബുംറ നെറ്റ്സില്‍ ബൗളിങ് പരിശീലനം

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
60

ഇവരാണ് ആ കഥാപാത്രങ്ങൾ; എമ്പുരാനിലെ താരങ്ങളെ പുറത്തുവിട്ട് അണിയറപ്രവർത്തകർ

February 11, 2025
0

ബിഗ് ബജറ്റിലൊരുങ്ങിയ മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാൻ മാർച്ച് 27ന് തിയറ്ററുകളിലെത്തുകയാണ്. ലൂസിഫറിന്‍റെ തുടർച്ചയായ എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിലെ കഥാപാത്രങ്ങളെ ഓരോന്നായി പുറത്തുവിടുകയാണ് അണിയറപ്രവർത്തകർ. എമ്പുരാനിൽ സലബാത് ഹംസ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡിൽ നിന്നുള്ള ബെഹ്സാദ് ഖാൻ ആണ്. കൈയിൽ യന്ത്രത്തോക്കുമായി നിലയുറപ്പിച്ച കഥാപാത്രത്തിന്‍റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. തന്‍റെ കഥാപാത്രത്തെ കുറിച്ച് ബെഹ്സാദ് ഖാൻ സംസാരിക്കുന്ന വിഡിയോയുമുണ്ട്. ഓരോ ദിവസവും രണ്ട് കഥാപാത്രങ്ങളെയാണ് അണിയറക്കാർ പുറത്തുവിടുന്നത്.

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
66

ഇഷ്ട നടന് 72 കോടിയുടെ സ്വത്ത് എഴുതിവെച്ച് ആരാധിക; അറിഞ്ഞത് മരണശേഷം

February 11, 2025
0

തന്റെ അഭിനയമികവ് കൊണ്ട് വലിയൊരു ആരാധകവൃന്ദത്തെയാണ് സഞ്ജയ് ദത്ത് സൃഷ്ടിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ സിനിമകള്‍ പോലെ തന്നെ ജീവിതവും പലപ്പോഴും വാര്‍ത്തകളിലിടം പിടിക്കുന്നുണ്ട്. ഇപ്പോൾ ഇതാ അദ്ദേഹത്തിനായി 72 കോടിയുടെ സ്വത്ത് എഴുതിവെച്ചിരിക്കുകയാണ് ആരാധികയായ നിഷാപാട്ടീല്‍. ഇങ്ങനെയും ആരാധകരോ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍ ഇപ്പോൾ പുറത്ത് വരുന്നത്. 2018-ല്‍ മുംബൈയില്‍ നിന്നുള്ള വീട്ടമ്മയായ നിഷ പാട്ടീലാണ് മരണശേഷം തന്റെ 72 കോടി വിലമതിയ്ക്കുന്ന സ്വത്തുകള്‍ സഞ്ജയ് ദത്തിന്റെ പേരിലേയ്ക്ക് വില്‍പ്പത്രം

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
58

ഷാർജയിൽ ഡ്രൈവിങ് ലൈസൻസ്: കാഴ്ച പരിശോധിക്കാൻ പുതിയ സേവനങ്ങളുമായി പോലീസ്

February 11, 2025
0

ഷാർജ: ഷാർജയിൽ പുതുതായി ഡ്രൈവിങ് ലൈസൻസ് നേടാനോ അല്ലെങ്കിൽ നിലവിലെ ലൈസൻസ് പുതുക്കാനോ ആ​ഗ്രഹിക്കുന്നവർക്ക് കാഴ്ച പരിശോധിക്കാൻ പുതിയ സേവനങ്ങളുമായി ഷാർജ പോലീസ്. ഇതിനായി ബെൽഹാസ ഒപ്റ്റിക്‌സ് സെന്ററുമായി ഷാർജ പോലീസ് ജനറൽ കമാൻഡ് സഹകരണ കരാറിൽ ഒപ്പിട്ടു. ഷാർജ പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഓപ്പറേഷൻസ് ആൻഡ് സെക്യൂരിറ്റി സപ്പോർട്ട് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഡോ. അഹമ്മദ് സയീദ് അൽ നൗറും അൽ-ഹസ്സ ഹോൾഡിംഗ് ഗ്രൂപ്പ് ചെയർമാൻ ഡോ.

Continue Reading
Business Kerala Kerala Mex Kerala mx
1 min read
64

5 ലക്ഷം രൂപ വരെ ‘ഫ്രീ ക്യാഷ്’; സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിലെ ഓഫർസത്യമോ?

February 11, 2025
0

ഡൽഹി: സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടില്‍ ഉപയോക്താക്കള്‍ക്ക് 4000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ഡിസ്കൗണ്ട് ലഭിച്ചതായി സ്ക്രീന്‍ഷോട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍. ഓഫര്‍ കിട്ടിയ സന്തോഷത്തിന് സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ട് യൂസര്‍മാര്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും, ഒടുവില്‍ സ്വിഗ്ഗി അധികൃതര്‍ നേരിട്ട് ഉപഭോക്താക്കളെ ഫോണില്‍ വിളിച്ച് കിട്ടിയ സാധാനങ്ങള്‍ തിരിച്ചേല്‍പിക്കണമെന്ന് ആവശ്യപ്പെട്ടതായും റെഡ്ഡിറ്റിലെ പോസ്റ്റില്‍ അവകാശപ്പെടുന്നു. എന്നാല്‍ വൈറല്‍ റെഡ്ഡിറ്റ് പോസ്റ്റിലെ കാര്യങ്ങളൊന്നും സ്വിഗ്ഗി അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടില്‍ ഉപയോക്താക്കള്‍ക്ക്

Continue Reading