Alappuzha Kerala Kerala Mex Kerala mx
1 min read
53

വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേള: എംആർഎഫ് കമ്പനിയിലേക്ക് അഭിമുഖം 12ന് ചേർത്തല ഗവ. പോളിടെക്നിക്കില്‍, 200 ഉദ്യോഗാർഥികൾക്ക് അവസരം

February 11, 2025
0

ആലപ്പുഴ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ഭാഗമായി ചേർത്തല ഗവൺമെൻ്റ് പോളിടെക്നിക് കോളേജിൽ എംആർഎഫ് കമ്പനിയുടെ കോട്ടയം ശാഖയിലേക്കുള്ള ഇൻ്റേൺഷിപ്പ് അഭിമുഖം ഫെബ്രുവരി 12ന് നടക്കും. എസ് എസ് എല്‍ സി, ഹയർസെക്കൻഡറി, ഐടിഐ, ഡിഗ്രി, ഡിപ്ലോമ, എൻജിനീയറിങ് (ബിഇ/ബി ടെക്) ബിരുദധാരികളായ 21നും 24നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്ക് അപേക്ഷിക്കാം. ഇൻ്റേൺ ട്രെയിനി ഒഴിവിലേക്കാണ് നിയമനം. 200 ഒഴിവുകളാണുള്ളത്. 17,500 രൂപ മുതൽ

Continue Reading
Kerala Kerala Mex Kerala mx Special
1 min read
67

ബദാമിനൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ; ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

February 11, 2025
0

ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ ആരോഗ്യകരമായ അളവ് പ്രോത്സാഹിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുമൊക്കെ ബദാം കഴിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബദാം കഴിക്കുന്നത് ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്. ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം നിയന്ത്രിക്കുന്നു. അതുവഴി നല്ല ഉറക്കം ലഭിക്കാനും ഇവ സഹായിക്കും. ഉയർന്ന പ്രോട്ടീനും കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉള്ള കുതിർത്ത ബദാം ശരീരഭാരം കുറയ്ക്കാൻ

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
60

E20 പെട്രോൾ സർട്ടിഫിക്കേഷനുമായി ഹോണ്ട കാർസ് ഇന്ത്യ

February 11, 2025
0

ഹോണ്ട കാർസ് ഇന്ത്യയ്ക്ക് E20 (20 ശതമാനം എത്തനോൾ കലർന്ന) പെട്രോൾ കംപ്ലയൻസ് സർട്ടിഫിക്കേഷൻ ലഭിച്ചു. അമേസ്, സിറ്റി, സിറ്റി ഇ:എച്ച്ഇവി, എലിവേറ്റ് എന്നിവയുൾപ്പെടെ നിലവിലുള്ള എല്ലാ മോഡലുകളും ഇതിൽ ഉൾപ്പെടും. 2009 ജനുവരി 1 മുതൽ നിർമ്മിച്ച എല്ലാ കാറുകളും E20 കംപ്ലയിന്റേതാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. 2025 ഏപ്രിൽ 1- ന് മുമ്പ് എല്ലാ പെട്രോൾ എഞ്ചിനുകൾക്കും E20 പാലിക്കൽ നിർബന്ധമാണെന്ന് ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതായത്, എല്ലാ

Continue Reading
Business Kerala Kerala Mex Kerala mx
0 min read
57

അമേരിക്കയുടെ പുതിയ നയങ്ങൾ; കരുതലോടെ ഇന്ത്യൻ റബർ വിപണി

February 11, 2025
0

ചൈനീസ്‌ ഉൽപന്നങ്ങൾക്ക്‌ അമേരിക്ക അധിക നികുതി ചുമത്തിയതോടെ ടയർ വ്യവസായികൾ റബർ വിപണിയിൽ കരുതലോടെയാണ്‌ നീങ്ങുന്നത്. വാരത്തിന്റെ ആദ്യ പകുതിയിൽ വിദേശ ഓർഡറുകളുടെ വരവ്‌ മുന്നിൽക്കണ്ട്‌ തായ്‌ലൻഡ്‌ റബർ വില ഉയർത്തിയെങ്കിലും വാങ്ങലുകാരുടെ അഭാവം മൂലം പിന്നീട്‌ നിരക്ക്‌ താഴ്‌ന്നു. ചൈനീസ്‌ ടയർ വ്യവസായികളാണ്‌ ആഗോള തലത്തിൽ ഏറ്റവും കൂടുതൽ റബർ ഇറക്കുമതി നടത്തുന്നത്‌. വിദേശ വിപണികളിൽ നിന്നുള്ള പ്രതികൂല വാർത്തകൾ അവസരമാക്കി ഇന്ത്യൻ ടയർ ലോബി ആഭ്യന്തര ഷീറ്റ്‌

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
63

അൽ നാസറിൽ തുടരുമോ? ക്രിസ്റ്റ്യാനോ റൊണാൾഡോ കരാർ നീട്ടാൻ സാധ്യത

February 11, 2025
0

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് അൽ നാസറിലെ കരാർ ഒരു വർഷത്തേക്ക് കൂടി പുതുക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഈ സീസണോടെ താരത്തിന്‍റെ ക്ലബുമായുള്ള കരാർ അവസാനിക്കും. ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷൻ കരാറിലുണ്ട്. അതേസമയം താരമോ, ക്ലബോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവിലുള്ള കരാറിലെ അതേ വ്യവസ്ഥകൾ തന്നെയാകും പുതുക്കിയ കരാറിലും. മാഞ്ചസ്റ്റർ യുനൈറ്റഡിൽ നിന്ന് 2022 ഡിസംബറിലാണ് ക്രിസ്റ്റ്യാനോ അൽ നാസ്റിലെത്തുന്നത്. വർഷം 200 മില്യൺ

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
57

അപമാനിച്ചെന്ന പരാതി; സനല്‍കുമാര്‍ ശശിധരനെതിരെ കോടതിയില്‍ രഹസ്യമൊഴി നല്‍കി നടി

February 11, 2025
0

കൊച്ചി: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരായ പരാതിയില്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കി നടി. സാമൂഹിക മാധ്യമത്തിലൂടെ തന്നെ അപമാനിച്ചെന്നും സ്ത്രീത്വത്തെ ആക്ഷേപിച്ചെന്നും കാണിച്ച് നടി നേരത്തേ പരാതി നല്‍കിയിരുന്നു. ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. അതെസമയം, സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. കൊച്ചി സിറ്റി പൊലീസ് ആണ് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയത്. സനല്‍കുമാര്‍

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
62

പുതിയ ആൻഡ്രോയിഡ് വേർഷനുകളിൽ സുരക്ഷാ വീഴ്ച

February 8, 2025
0

ന്യൂഡൽഹി: ആൻഡ്രോയിഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബർ ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ആൻഡ്രോയിഡ് വേർഷൻ 12, 13, 14, 15 എന്നിവയിലുള്ള ഡിവൈസുകളിൽ സുരക്ഷാ വീഴ്ച്ചയുണ്ടെന്ന് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്ട്-ഇൻ) അറിയിച്ചതിനു പിന്നാലെയാണ് നടപടി. ആൻഡ്രോയിഡ് ഫ്രെയിംവർക്കിലോ ചിപ്സെറ്റിലോ ആകാം തകരാറെന്നും സെർട്ട്-ഇൻ പറയുന്നു. അതേസമയം, ഏതെങ്കിലും തരത്തിലുള്ള സൈബർ ആക്രമണം തടയാൻ സെക്യൂരിറ്റി പാച്ച് അപ്ഡേറ്റ് ചെയ്യണമെന്നും

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
49

അരൂക്കുറ്റി ആശുപത്രി ഐസൊലേഷന്‍ വാര്‍ഡ് നിർമ്മാണ പുരോഗതി ദലീമ ജോജോ എംഎൽഎ വിലയിരുത്തി

February 8, 2025
0

അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഐസൊലേഷന്‍ വാര്‍ഡ് ദലീമ ജോജോ എംഎൽഎ സന്ദർശിച്ചു. മാസങ്ങളായി നിലച്ചിരുന്ന കെട്ടിടനിർമ്മാണം കഴിഞ്ഞദിവസമാണ് പുനരാരംഭിച്ചത്. നിർമ്മാണ പുരോഗതി വിലയിരുത്തിയ എംഎൽഎ എത്രയും വേഗം പണി പൂർത്തിയാക്കാനുള്ള എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് അറിയിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജിത ടീച്ചർ, പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി ആശ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗം ജനാർദ്ദനൻ, ബ്ലോക്ക് പഞ്ചായത്തംഗം പി എം

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
49

വയനാട് പുനരധിവാസം; എസ്റ്റേറ്റ് ഏറ്റെടുക്കലിലെ ആശയക്കുഴപ്പം നീങ്ങി: മാര്‍ച്ച് ആദ്യവാരം ടൗണ്‍ഷിപ്പിന് തറക്കല്ലിടും

February 8, 2025
0

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് എസ്റ്റേറ്റ് ഏറ്റെടുക്കലിലെ ആശയക്കുഴപ്പം നീങ്ങി. കോടതി ഉത്തരവ് പാലിച്ച് നഷ്ടപരിഹാരം നല്‍കി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ തീരുമാനം. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാക്കും. മാര്‍ച്ച് ആദ്യവാരം ടൗണ്‍ഷിപ്പിന് തറക്കല്ലിടും. ഒരുകൊല്ലം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി വീടുകള്‍ കൈമാറാനാണ് തീരുമാനം. കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റും മേപ്പാടിയിലെ നെടുമ്പാല എസ്റ്റേറ്റും ഏറ്റെടുക്കാനായിരുന്നു തീരുമാനം. ദുരന്ത നിവാരണ നിയമപ്രകാരമുള്ള ഏറ്റെടുക്കലിന് ഹൈക്കോടതി അനുമതിയും നല്‍കി. എന്നാല്‍ ഏറ്റെടുക്കുന്ന

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
51

അരൂരിൽ പുതിയ ബോട്ട് സർവീസിന് തുടക്കം

February 8, 2025
0

ദേശീയപാതയിലെ തിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് പാണാവള്ളി ഫെറിയിൽ നിന്നും തേവര ഫെറിയിലേക്കുള്ള പുതിയ യാത്രാ ബോട്ട് സർവീസിന് തുടക്കമായി. അരൂക്കുറ്റി ബോട്ട് ടെർമിനലിൽ ദലീമ ജോജോ എംഎൽഎ ബോട്ട് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. അരൂരിലെ ജനങ്ങൾ ദീർഘനാളായി  അനുഭവിക്കുന്ന യാത്ര പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ബോട്ട് സർവീസ് ആരംഭിച്ചതെന്ന് എംഎൽഎ പറഞ്ഞു. നിലവിൽ തേവരയിലേക്ക് നടത്തുന്ന സർവീസ് ഉടൻതന്നെ എറണാകുളം ജെട്ടിയിലേക്കുകൂടി നീട്ടാനാവശ്യമായ നടപടികൾ സ്വീകരിക്കും.

Continue Reading