കോഴി ഫാമുകളിൽ അജ്ഞാത രോഗം പടരുന്നു; 3 ദിവസത്തിനുള്ളിൽ ചത്ത് വീണത് 2500 കോഴികൾ
Kerala Kerala Mex Kerala mx National Top News
0 min read
39

കോഴി ഫാമുകളിൽ അജ്ഞാത രോഗം പടരുന്നു; 3 ദിവസത്തിനുള്ളിൽ ചത്ത് വീണത് 2500 കോഴികൾ

February 21, 2025
0

ഹൈദരബാദ്: 3 ദിവസത്തിനുള്ളിൽ ഇവിടുത്തെ ഫാമുകളിൽ ചത്തുവീണത് 2500 കോഴികളാണ്. കോഴി ഫാമുകളിൽ അജ്ഞാത രോഗം പടർന്നു പിടിക്കുമ്പോൾ തെലങ്കാനയിലെ കർഷകരുടെ നെഞ്ചിൽ തീയാണ്. തെലങ്കാനയിലെ വനപാർത്തിയിലെ കോഴി ഫാമുകളിലാണ് അജ്ഞാത രോഗം പടർന്ന് പിടിച്ചിട്ടുള്ളത്. മൂന്ന് ദിവസങ്ങൾക്കുള്ളിലാണ് വലിയ രീതിയിൽ ഇവിടെ കോഴികൾ ചത്ത് വീഴുന്നത്. സംഭവത്തിന് പിന്നാലെ അധികൃതർ കോഴി ഫാമുകളിൽ പരിശോധന ആരംഭിച്ചു. വെറ്റിനറി വിദഗ്ധരുടെ മേൽനോട്ടത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. ഫെബ്രുവരി16, 17, 18 മുതലാണ്

Continue Reading
ആ​ഗ്രഹിച്ചിട്ടും ​ഗർഭധാരണം നടക്കുന്നില്ലേ? ജീവിതശൈലി പ്രത്യുൽപ്പാദന ക്ഷമതയെ ബാധിച്ചേക്കാം
Health Kerala Kerala Mex Kerala mx Top News
1 min read
25

ആ​ഗ്രഹിച്ചിട്ടും ​ഗർഭധാരണം നടക്കുന്നില്ലേ? ജീവിതശൈലി പ്രത്യുൽപ്പാദന ക്ഷമതയെ ബാധിച്ചേക്കാം

February 21, 2025
0

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ നാലില്‍ ഒരു ദമ്പതിയും കുഞ്ഞുങ്ങള്‍ ജനിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. ലോകത്ത് 15%ത്തോളം ദമ്പതികള്‍ കുഞ്ഞുങ്ങളില്ലാത്തവരായി തുടരുന്നു എന്നാണ് കണക്ക്. സ്ത്രീയിലും പുരുഷനിലും വിവിധങ്ങളായ കാരണങ്ങള്‍ മൂലം വന്ധ്യത സംഭവിക്കാം. വന്ധ്യതയുടെ കാരണങ്ങള്‍ കൃത്യമായി മനസ്സിലാക്കുവാനും ചികിത്സിക്കുവാനും ദമ്പതികള്‍ ഒരുമിച്ച് തന്നെ ഡോക്ടറെ സന്ദര്‍ശിക്കേണ്ടതാണ്. അതേസമയം, ജീവിതശൈലി തിരഞ്ഞെടുപ്പുകളും പ്രത്യുൽപാദനക്ഷമതയെ ബാധിക്കാം. ​ഗർഭധാരണ സാധ്യത കൂട്ടുന്നതിന് നമുക്കും ചില കാര്യങ്ങൾ ചെയ്യാനാകും. ശ്രദ്ധിക്കേണ്ട ചില

Continue Reading
ഹോട്ടലിൽ മോഷണം പതിവ്; കാണാതാവുന്നത് ഭാഗ്യ ചിഹ്നമായ പൂച്ച പ്രതിമകൾ മാത്രം
Kerala Kerala Mex Kerala mx Top News World
1 min read
31

ഹോട്ടലിൽ മോഷണം പതിവ്; കാണാതാവുന്നത് ഭാഗ്യ ചിഹ്നമായ പൂച്ച പ്രതിമകൾ മാത്രം

February 21, 2025
0

ബ്രിട്ടൻ: ലണ്ടനിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിലെ പ്രമുഖ ഹോട്ടലിൽ നിന്ന് കാണാതായത് 500ഓളം ഭാഗ്യ ചിഹ്നമായ പൂച്ച പ്രതിമകൾ. സെലിബ്രിറ്റി ഷെഫ് ആയ ഗോർഡൻ ജെയിംസ് റാംസെയുടെ പുതിയ ഭക്ഷണശാലയിൽ നിന്നാണ് ഭാഗ്യ ചിഹ്നമായ പൂച്ച പ്രതിമകളെ കാണാതായത്. 58കാരനായ ഗോർഡൻ ജെയിംസ് റാംസെ അടുത്തിടെ ആരംഭിച്ച ഭക്ഷണ ശാലയിലാണ് സംഭവം. ലക്കി കാറ്റ് 22 ബിഷപ്പ്സ് ഗേറ്റ് ബൈ റാംസെ എന്ന ഹോട്ടലിലാണ് വിചിത്ര മോഷണം. ജാപ്പനീസ് ഭാഗ്യ

Continue Reading
23 ദിവസം പ്രായമുള്ള കുഞ്ഞിനെ ഐ.സി.യുവിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ; ഏറ്റെടുക്കുമെന്ന് സർക്കാർ
Kerala Kerala Mex Kerala mx Top News
1 min read
24

23 ദിവസം പ്രായമുള്ള കുഞ്ഞിനെ ഐ.സി.യുവിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ; ഏറ്റെടുക്കുമെന്ന് സർക്കാർ

February 21, 2025
0

തിരുവനന്തപുരം: എറണാകുളം ജനറല്‍ ആശുപത്രിയിൽ മാതാപിതാക്കൾ ഉപേക്ഷിച്ച് പോയ 23 ദിവസം പ്രായമുള്ള കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വീണ ജോർജ്. ആശുപത്രിലെ ഐ.സി.യുവിലാണ് കുട്ടിയെ ഉപേക്ഷിച്ചത്. ഇതു സംബന്ധിച്ച് വനിത ശിശു വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ടിനോട് കുഞ്ഞിന് ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചുപോയ മാതാപിതാക്കൾ തിരിച്ചുവരികയാണെങ്കിൽ അവർക്ക് കൈമാറുമെന്നും മന്ത്രി അറിയിച്ചു. അല്ലായെങ്കിൽ നിയമപരമായ നടപടികളിലൂടെ

Continue Reading
മാനസിക വെല്ലുവിളി നേരിടുന്ന മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
Kerala Kerala Mex Kerala mx Top News
0 min read
25

മാനസിക വെല്ലുവിളി നേരിടുന്ന മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

February 21, 2025
0

മലപ്പുറം: മരുന്ന് കഴിക്കാത്തത് ചോദ്യം ചെയ്തതിന്റെ പേരിൽ അമ്മയെ മകൻ കൊലപ്പെടുത്തി. ഗ്യാസ് സിലിണ്ടറുകൊണ്ട് തലക്കടിച്ചും വെട്ടിയുമാണ് ക്രൂരമായി അമ്മയെ മകൻ കൊലപ്പെടുത്തിയത്. നന്നാട്ട് ആമിന (62)യാണ് മരിച്ചത്. ആമിനയുടെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. ആമിനയുടെ ഭർത്താവായ അബു ജോലിക്ക് പോയിരുന്ന സമയത്താണ് കൊലപാതകം നടന്നത്. ആമിനയുടെയും അബുവിന്റെയും മുപ്പതുവയസുകാരനായ മകൻ ഏറെ നാളായി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ

Continue Reading
എ.വി. റസലിന്റെ വിയോഗം ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമെന്ന് മുഖ്യമന്ത്രി; സംസ്കാരം ഞായറാഴ്ച
Kerala Kerala Mex Kerala mx Top News
1 min read
21

എ.വി. റസലിന്റെ വിയോഗം ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമെന്ന് മുഖ്യമന്ത്രി; സംസ്കാരം ഞായറാഴ്ച

February 21, 2025
0

കോട്ടയം: അർബുദബാധിതനായി ചെന്നൈയിൽ വച്ച് അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസലിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ ഒമ്പതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. ഉച്ചക്ക് 12-ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനെത്തിക്കും. രണ്ട് മണിക്കൂർ പൊതുദർശനത്തിന് ശേഷം 2.30-ന് ചങ്ങനാശ്ശേരിയിലെ ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. യുവജനകാലം മുതൽ ദീർഘകാലം കർമമണ്ഡലമായിരുന്ന ഇവിടെ വൈകിട്ട് അഞ്ചുവരെ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന്‌ തെങ്ങണയിലെ വീട്ടിലേക്ക്‌ കൊണ്ടുപോകും. ഞായർ പകൽ

Continue Reading
ആനയെ തുരത്താൻ വനംവകുപ്പ് നിർമ്മിച്ച കരിങ്കൽമതിൽ തകർത്ത് കാട്ടാനകൾ
Kerala Kerala Mex Kerala mx Top News
1 min read
23

ആനയെ തുരത്താൻ വനംവകുപ്പ് നിർമ്മിച്ച കരിങ്കൽമതിൽ തകർത്ത് കാട്ടാനകൾ

February 21, 2025
0

മലപ്പുറം: വനംവകുപ്പ് നിർമ്മിച്ച ആനമതിൽ തകർത്ത് കാട്ടാനകൾ. ആനയെ തുരത്താൻ സ്ഥാപിച്ച കരിങ്കൽ മതിൽ തകർന്നതോടെ ചോക്കാട് നിവാസികൾ ഭീതിയിലാണ്. വനാതിർത്തിയോട് ചേർന്നു കിടക്കുന്ന ചോക്കാട് നാല്‍പ്പത് സെൻറ് ആദിവാസി നഗറില്‍ ജനവാസ കേന്ദ്രത്തിലേക്ക് ആനകള്‍ വരുന്നത് തടയാനാണ് വനംവകുപ്പ് കരിങ്കൽ മതിൽ സ്ഥാപിച്ചത്. ഇത് തകർക്കപ്പെട്ടതോടെ ആദിവാസി കുടുംബങ്ങള്‍ ആനപ്പേടിയിലാണ് കഴിയുന്നത്. വനാതിർത്തിയോട് ചേർന്നുനില്‍ക്കുന്ന വീടുകളുടെ സംരക്ഷണത്തിനായി 20 വർഷം മുമ്പ് നിർമിച്ച കരിങ്കല്‍ മതിലാണ് കാട്ടാനകള്‍ തകർത്തത്.

Continue Reading
മുൻ കൊമേഴ്ഷ്യൽ ടാക്സ് ഓഫീസർക്ക് മൂന്ന് വർഷം കഠിന തടവിനൊപ്പം 50000 രൂപ പിഴയും
Kerala Kerala Mex Kerala mx
1 min read
23

മുൻ കൊമേഴ്ഷ്യൽ ടാക്സ് ഓഫീസർക്ക് മൂന്ന് വർഷം കഠിന തടവിനൊപ്പം 50000 രൂപ പിഴയും

February 21, 2025
0

കണ്ണൂര്‍: കൈക്കൂലി ‌വാങ്ങുന്നതിനിടെ പിടിയിലായ മുൻ കൊമേഴ്ഷ്യൽ ടാക്സ് ഓഫീസർക്ക് മൂന്ന് വർഷം കഠിന തടവ് വിധിച്ച് കോടതി. തളിപ്പറമ്പിലെ കൊമേഴ്സ്യൽ ടാക്സ് ഓഫീസറായിരുന്ന എം.പി.രാധാകൃഷ്ണനാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. തലശ്ശേരി വിജിലൻസ് കോടതിയാണ് ശിക്ഷിച്ച വിധിച്ചത്. 2011ൽ സ്വകാര്യ സ്ഥാപനത്തിന്‍റെ രജിസ്ട്രേഷന് വേണ്ടി ആവശ്യപ്പെട്ട 25000 രൂപയിൽ ആദ്യ​ഗഡുവായി 5000 രൂപ വാങ്ങുന്നതിനിടെയാണ് രാധാകൃഷ്ണൻ പിടിയിലായത്. കഠിന തടവിനൊപ്പം അൻപതിനായിരം രൂപ പിഴയൊടുക്കാനും വിജിലൻസ് കോടതി വിധിച്ചു.

Continue Reading
സി കെ വിനീതിന് ഫേസ്ബുക്കില്‍ പൊങ്കാല
Kerala Kerala Mex Kerala mx Top News
1 min read
20

സി കെ വിനീതിന് ഫേസ്ബുക്കില്‍ പൊങ്കാല

February 21, 2025
0

തിരുവനന്തപുരം: ഫുട്‌ബോള്‍ താരം സി കെ വിനീതിനെതിരെ ഫേസ്‌ബുക്കിൽ അസഭ്യവര്‍ഷം. കുംഭമേളയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിന്റെ പേരിലായിരുന്നു അസഭ്യവര്‍ഷം. മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവെ കുംഭമേളയില്‍ പോയ അനുഭവം വിനീത് പങ്കുവെച്ചിരുന്നു. ചൊറി പിടിച്ച് വരാന്‍ താത്പര്യമില്ലാത്തതിനാല്‍ കുംഭമേള സന്ദര്‍ശിച്ചപ്പോള്‍ കുളിക്കാനിറങ്ങിയില്ലെന്നായിരുന്നു സി കെ വിനീത് പ്രതികരിച്ചത്. സംഭവം വാര്‍ത്തയായതിനു പിന്നാലെ വിനീത് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റുകൾക്ക് താഴെ അസഭ്യവര്‍ഷമാണ്. ‘വിശ്വാസം ഇല്ലാത്ത നീ എന്തിന് കുംഭമേളയ്ക്ക് പോയി, കുളിക്കാത്തവര്‍

Continue Reading
ആവശ്യപ്പെട്ട ടിക്കറ്റിന് പകരം കിട്ടിയത് മറ്റൊന്ന്; തേടിയെത്തിയത് 17 കോടിയുടെ സമ്മാനം
Kerala Kerala Mex Kerala mx Pravasi Top News
1 min read
38

ആവശ്യപ്പെട്ട ടിക്കറ്റിന് പകരം കിട്ടിയത് മറ്റൊന്ന്; തേടിയെത്തിയത് 17 കോടിയുടെ സമ്മാനം

February 21, 2025
0

മഹാഭാഗ്യം തേടിയെത്തുക എന്നൊക്കെ പറയില്ലേ. അക്ഷരാത്ഥത്തിൽ അങ്ങനെയൊന്ന് അമേരിക്കയിലെ കരോള്‍ടണ്‍ സ്വദേശിനിയായ കെല്ലി ലിന്‍ഡ്‌സേയ്ക്ക് അങ്ങനെ ഒരു ഭാഗ്യം കിട്ടിയിരിക്കുകയാണ്. ഇവർ ആവശ്യപ്പെട്ട ലോട്ടറി ടിക്കറ്റിന് പകരം കടയിലെ കാഷ്യര്‍ നല്‍കിയത് മറ്റൊരു ലോട്ടറിയുടെ ടിക്കറ്റ് ആണ്. ആദ്യമിവർക്ക് ദേഷ്യം വന്നുവെങ്കിലും കിട്ടിയ ടിക്കറ്റ് ചുരണ്ടിനോക്കിയപ്പോള്‍ അടിച്ചത് 17 കോടിയുടെ സമ്മാനമാണ്. കഴിഞ്ഞമാസം കരോള്‍ടണ്‍ ബോള്‍വാഡിലെ റേസ് വേ കരോള്‍ടണ്‍ ഗ്യാസ് സ്‌റ്റേഷനില്‍നിന്നാണ് കെല്ലി ലോട്ടറി ടിക്കറ്റ് വാങ്ങിയത്. കെല്ലി

Continue Reading