അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചു; കോട്ടയത്ത് ഇസ്രയേൽ പൗരൻ പിടിയിൽ
Kerala Kerala Mex Kerala mx Top News
0 min read
30

അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചു; കോട്ടയത്ത് ഇസ്രയേൽ പൗരൻ പിടിയിൽ

February 22, 2025
0

കോട്ടയം: അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച ഇസ്രയേൽ പൗരൻ പിടിയിലായി. ഡേവിഡ്എലി ലിസ് ബോണ (75) എന്നയാളെയാണ് കോട്ടയത്ത് നിന്നും പിടികൂടിയത്. ഭാര്യക്കൊപ്പം കുമരകത്ത് എത്തിയതായിരുന്നു ഡേവിഡ്എലി ലിസ് ബോണ. കുമരകത്തു നിന്നും തേക്കടിയിലേക്ക് പോകവെയാണ് ഇയാൾ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചത്. ഇന്റലിജൻസ് വിഭാഗം മുഖേനയാണ് പൊലീസിനു വിവരം ലഭിച്ചത്. പിന്നാലെ ഇയാളെ മുണ്ടക്കയത്ത് വച്ച് പിടികൂടി. ഇന്റലിജൻസും എൻഐഎ ഉദ്യോഗസ്ഥരും പൊലീസും ചോദ്യം ചെയ്തു. സാറ്റലൈറ്റ് ഫോൺ പിടിച്ചെടുത്തിട്ടുണ്ട്.

Continue Reading
ദുഖകരമായ കാര്യങ്ങൾ ശ്രവിക്കാനിടയുണ്ട്; ഇന്നത്തെ നക്ഷത്രഫലം
Astrology Kerala Kerala Mex Kerala mx Top News
0 min read
31

ദുഖകരമായ കാര്യങ്ങൾ ശ്രവിക്കാനിടയുണ്ട്; ഇന്നത്തെ നക്ഷത്രഫലം

February 22, 2025
0

മേടം: ​​ഇന്ന് മറ്റുള്ളവരെ പരിചരിക്കുന്നതിൽ വ്യാപൃതരാകും. എന്നാൽ ഇതിനൊപ്പം തന്നെ മന്ദഗതിയിലുള്ള നിങ്ങളുടെ ബിസിനസ് മേഖലയിലും ശ്രദ്ധ നൽകേണ്ടതാണ്. ഇല്ലെങ്കിൽ ഭാവിയിൽ നിങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കും. സ്വജനങ്ങളിൽ നിന്ന് തന്നെ നല്ലതും മോശവുമായ കാര്യങ്ങൾ ശ്രവിക്കാനിടയാകും. സന്താനങ്ങൾ മുഖേന സന്തോഷം വർധിക്കും. വിദേശത്തുള്ള കുടുംബാംഗങ്ങളിൽ നിന്ന് നല്ല വാർത്ത ശ്രവിക്കും. ​​ഇടവം: ​​ദുഖകരമായ കാര്യങ്ങൾ ശ്രവിക്കാനിടയുണ്ട്. ഇതുമൂലം മാനസികമായി തകർന്നേക്കാം. എങ്കിലും സന്താനങ്ങളിൽ നിന്ന് മനസിന് സന്തോഷം നൽകുന്ന അനുഭവങ്ങൾ

Continue Reading
പനാമയിലെത്തിയ അമേരിക്കൻ കുടിയേറ്റക്കാരെ മൃ​ഗശാല പോലെ തോന്നിപ്പിക്കുന്ന കൂടുകളിലടച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
39

പനാമയിലെത്തിയ അമേരിക്കൻ കുടിയേറ്റക്കാരെ മൃ​ഗശാല പോലെ തോന്നിപ്പിക്കുന്ന കൂടുകളിലടച്ചു

February 21, 2025
0

പനാമ സിറ്റി: പനാമയിലേക്ക് നാട്കടത്തപ്പെട്ട യുഎസ് അനധികൃത കുടിയേറ്റക്കാരുടെ നടുക്കുന്ന അനുഭവങ്ങളാണ് പുറത്ത് വരുന്നത്. ഏഷ്യയിൽനിന്നും പശ്ചിമേഷ്യയിൽ നിന്നുമുള്ള നൂറോളം കുടിയേറ്റക്കാരെ പനാമയിലെ ഒരു ഹോട്ടലിൽ പൂട്ടിയിട്ടു. തുടർന്ന് രാത്രി ബസുകളിൽ കയറ്റി ഒരു കാടിന്റെ ഉള്ളിലുള്ള തടങ്കൽപ്പാളയത്തിലേക്ക് മാറ്റിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ‘ഇത് ഒരു മൃഗശാല പോലെ തോന്നുന്നു. വേലി കെട്ടിയ കൂടുകൾ ഉണ്ട്’-പനാമ സിറ്റിയിൽ നിന്ന് നാലു മണിക്കൂർ നേരത്തെ യാത്രക്കു ശേഷം കാട്ടിലെ ക്യാമ്പിൽ എത്തിയ

Continue Reading
ഫോർട്ട് കൊച്ചിയെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കാനൊരുങ്ങുന്നു
Kerala Kerala Mex Kerala mx Top News
0 min read
41

ഫോർട്ട് കൊച്ചിയെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കാനൊരുങ്ങുന്നു

February 21, 2025
0

ദിവസവും 25,000 മുതൽ 35,000 വരെ ടൂറിസ്റ്റുകൾ വന്നുപോകുന്ന പ്രധാന ടൂറിസം കേന്ദ്രമായ ഫോർട്ട് കൊച്ചിയെ ഹരിത ടൂറിസ കേന്ദ്രമാക്കാനൊരുങ്ങുന്നു. മാർച്ച് 31ന് ഫോർട്ട് കൊച്ചിയെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് അധികൃതരുടെ നിർദേശം. ഈപദ്ധതിയോടനുബന്ധിച്ച് കഴിഞ്ഞ ദിവസം അവലോകന യോഗം ചേർന്നിരുന്നു. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ആണ് യോ​ഗത്തിന് അധ്യക്ഷത വഹിച്ചത്. ഫോർട്ട് കൊച്ചിയിലെ മാലിന്യ ശേഖരണം, സംസ്കരിക്കുന്നതിനുള്ള

Continue Reading
രാജ്യതലസ്ഥാനത്ത് രണ്ടിടങ്ങളിലായി രണ്ട് കൊലപാതകങ്ങൾ
Kerala Kerala Mex Kerala mx National Top News
1 min read
40

രാജ്യതലസ്ഥാനത്ത് രണ്ടിടങ്ങളിലായി രണ്ട് കൊലപാതകങ്ങൾ

February 21, 2025
0

ഡൽഹി: രാജ്യതലസ്ഥാനത്ത് രണ്ടിടങ്ങളിലായി രണ്ട് പേരെ പേരെ കൊലപ്പെടുത്തിയ പ്രതികൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത 5 പേരടങ്ങുന്ന സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗാസിയാപൂരിൽ വെച്ച് ഒരാളെയും മറ്റൊരാളെ ന്യൂ അശോക് നഗറിൽ വെച്ചുമാണ് പ്രതികൾ കൊലപ്പെടുത്തിയത്. ഈ രണ്ട് സ്ഥലങ്ങളും തമ്മിൽ 6 കിലോമീറ്ററുകളുടെ വ്യത്യാസം മാത്രമേയുള്ളു. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിക്കാണ് ന്യൂ അശോക് നഗറില്‍ ഒരാള്‍ കുത്തേറ്റു കിടക്കുന്നതായി പോലീസിന് സന്ദേശം ലഭിച്ചത്. സ്ഥലത്തെത്തിയ പോലീസ് ജല

Continue Reading
കുറഞ്ഞ ചിലവിൽ സന്ദർശിക്കാവുന്ന ഇന്ത്യയിലെ അടിപൊളി സ്ഥലങ്ങൾ ഇതാ
Kerala Kerala Mex Kerala mx Top News Travel
1 min read
44

കുറഞ്ഞ ചിലവിൽ സന്ദർശിക്കാവുന്ന ഇന്ത്യയിലെ അടിപൊളി സ്ഥലങ്ങൾ ഇതാ

February 21, 2025
0

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്നവരാകും നമ്മളിൽ ഭൂരിഭാഗം ആളുകളും. എന്നാൽ നല്ലൊരു തുക പലപ്പോഴും ബജറ്റിനായി നീക്കി വെക്കേണ്ടതിനാൽ നമ്മൾ പലപ്പോഴും യാത്രകൾ എന്ന സ്വപനം മാറ്റിവെക്കാറാണ് പതിവ്. ഇനി അത്തരം ആശങ്കകൾ ഒന്നും വേണ്ട, ചെലവ് ചുരുക്കി യാത്ര ചെയ്യാനാകുന്ന മനോഹരമായ ചില സ്ഥലങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താം. ഏറ്റവും വലിയ മറ്റൊരു പ്രത്യേകതയെന്തെന്നാൽ ഈ സ്ഥലങ്ങൾ നമ്മുടെ സ്വന്തം രാജ്യത്ത് തന്നെയെന്നതുമാണ്. ഇത് മാത്രമല്ല സാധാരണക്കാർക്ക് പോലും പോക്കറ്റ് കാലിയാവാതെ

Continue Reading
രാത്രിയിലെ വാട്‌സ്ആപ്പ് ചാറ്റ് അശ്ലീലം, ശിക്ഷ ശരിവച്ച് കോടതി
Kerala Kerala Mex Kerala mx National
1 min read
48

രാത്രിയിലെ വാട്‌സ്ആപ്പ് ചാറ്റ് അശ്ലീലം, ശിക്ഷ ശരിവച്ച് കോടതി

February 21, 2025
0

മുംബൈ: രാത്രിയില്‍ പരിചയമില്ലാത്ത സ്ത്രീക്ക് സന്ദേശമയക്കുന്നത് അശ്ലീലമാണെന്ന് മുംബൈ സെഷന്‍സ് കോടതി. നീ മെലിഞ്ഞവളാണ്, മിടുക്കിയാണ്, സുന്ദരിയാണ്, നിന്നെ എനിക്ക് ഇഷ്ടമാണ് എന്നൊക്കെ സന്ദേശമയക്കുന്നത് അശ്ലീലമാണെന്നാണ് കോടതി വ്യക്തമാക്കിയത്. മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ മുന്‍ അംഗത്തിന് വാട്‌സ്ആപ്പില്‍ അശ്ലീല സന്ദേശങ്ങൾ അയച്ചതിന് ഒരാളുടെ ശിക്ഷ ശരിവെച്ചുകൊണ്ട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഡി ജി ധോബ്ലെയാണ് നിരീക്ഷണം നടത്തിയത്. സമകാലിക സാമൂഹിക മാനദണ്ഡങ്ങള്‍ പാലിക്കുന്ന ശരാശരി വ്യക്തിയുടെ കാഴ്ചപ്പാടില്‍ നിന്നാണ് അശ്ലീലതയെ

Continue Reading
സ്റ്റേഷ​നിലെ ചില്ല് ഭിത്തിയും വാതിലും അടിച്ചു തകർത്തു, പ്രതി റിമാൻഡിൽ
Kerala Kerala Mex Kerala mx Top News
0 min read
36

സ്റ്റേഷ​നിലെ ചില്ല് ഭിത്തിയും വാതിലും അടിച്ചു തകർത്തു, പ്രതി റിമാൻഡിൽ

February 21, 2025
0

തൃശ്ശൂർ: നടുറോഡിൽ യുവാവി​ന്റെ ബൈക്ക് അഭ്യാസം. തൃശ്ശൂർ കൊടുങ്ങല്ലൂരിൽ ബൈക്കിൽ അഭ്യാസപ്രകടനങ്ങൾ നടത്തിയ യുവാവിനെ പോലീസ് പിടികൂടി. ലോകമലേശ്വരം ഓളിപ്പറമ്പിൽ ഷെബിൻ ഷാ എന്നയാളാണ് പിടിയിലായത്. കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച പ്രതി അവിടെയും പരാക്രമം തുടർന്നു. പൊലീസ് സ്റ്റേഷനിലെ ചില്ല് ഭിത്തിയും വാതിലും അടിച്ചു തകർത്തു. ഇന്നലെ രാത്രി പടാകുളം പെട്രോൾ പമ്പിന് സമീപമാണ് സംഭവം നടന്നത്. ബൈക്കിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാൾ പൊലീസിനെ കണ്ട് ഓടി

Continue Reading
പട്ടാമ്പി ഉപജില്ല കലോത്സവത്തിൽ ​ഗ്രേഡ് തിരിമറി
Kerala Kerala Mex Kerala mx Top News
1 min read
37

പട്ടാമ്പി ഉപജില്ല കലോത്സവത്തിൽ ​ഗ്രേഡ് തിരിമറി

February 21, 2025
0

മലപ്പുറം: പട്ടാമ്പി ഉപജില്ല കലോത്സവത്തിൽ ​ഗ്രേഡ് തിരിമറി. 2 അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് പട്ടാമ്പി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ റിപ്പോർട്ട് നൽകി. ഉപജില്ലാ കലോത്സവം നടന്ന എടപ്പലം പി ടി എം വൈ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകരായ കെ സി സന്ദീപ്, ജംഷീദ്‌ എന്നിവരാണ് വെബ്സൈറ്റിൽ ഗ്രേഡ് തിരുത്തിയത്. ഇതോടെ എടപ്പലം യതീംഖാന ഹയർ സെക്കണ്ടറി സ്കൂൾ കരസ്ഥമാക്കിയ ഹയർ സെക്കന്‍ഡറി വിഭാഗം ഓവറോൾ കപ്പ് നടുവട്ടം ജനത സ്കൂളിന്

Continue Reading
കുടുംബവഴക്കിനെത്തുടർന്ന് ഗൃഹനാഥൻ രണ്ട് മക്കളെ വെട്ടിക്കൊലപ്പെടുത്തി
Kerala Kerala Mex Kerala mx National Top News
0 min read
30

കുടുംബവഴക്കിനെത്തുടർന്ന് ഗൃഹനാഥൻ രണ്ട് മക്കളെ വെട്ടിക്കൊലപ്പെടുത്തി

February 21, 2025
0

സേലം: കുടുംബ പ്രശ്നങ്ങളെത്തുടർന്ന് രണ്ട് മക്കളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. 40 വയസുകാരനായ ഇയാളുടെ ഭാര്യയും മറ്റൊരു മകളും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്. തമിഴ്നാട്ടിലെ സേലത്തിന് സമീപം ഗംഗാവള്ളിയിലെ കൃഷ്ണപുരത്താണ് സംഭവം. കൂലിപ്പണിക്കാരനായ എം അശോക് കുമാറാണ് ഭാര്യ തവമണിയേയും മക്കളേയും വാക്ക് തർക്കത്തെ തുടർന്ന് അരിവാളിന് വെട്ടിയത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 38 കാരി തവമണിയും 10 വയസ് പ്രായമുള്ള അരുൾ കുമാരിയും ചികിത്സയിൽ തുടരുകയാണ്.

Continue Reading