ഭക്ഷണം നൽകാൻ വൈകിയതിൽ പ്രകോപിതനായി; ഗൃഹനാഥൻ ഭാര്യയെ കുത്തിക്കൊന്നു
Kerala Kerala Mex Kerala mx National
0 min read
34

ഭക്ഷണം നൽകാൻ വൈകിയതിൽ പ്രകോപിതനായി; ഗൃഹനാഥൻ ഭാര്യയെ കുത്തിക്കൊന്നു

February 22, 2025
0

ചെന്നൈ: കൃത്യസമയത്ത് ഭക്ഷണം നൽകാഞ്ഞതിൽ പ്രകോപിതനായ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചെന്നൈ തിരുമുള്ളൈവോയലിലാണ് സംഭവം. കമലന്ന നഗർ സ്വദേശി ധനലക്ഷ്മി (65) ആണ് കൊല്ലപ്പെട്ടത്. ധനലക്ഷ്മിക്ക് അസുഖമായതിനാൽ ബുധനാഴ്ച കൃത്യസമയത്ത് ഭർത്താവായ വിനായകത്തിന് ഭക്ഷണം നൽകാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും വിനായകം ഭാര്യയെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. ദമ്പതികൾ തമ്മിൽ പലപ്പോഴും വഴക്കുകൾ ഉണ്ടാകാറുണ്ടെന്നും വിനായകം ഭാര്യയെ ഇതിനുമുൻപും ഉപദ്രവിച്ചതായി പരാതി ലഭിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Continue Reading
ക്ഷേത്രം നിർമ്മിക്കാൻ സ്ഥലം വിട്ട് കൊടുക്കണമെന്ന് ആവശ്യം; വിസമ്മതിച്ച ദമ്പതികൾക്ക് നേരെ മർദനം
Kerala Kerala Mex Kerala mx Top News
1 min read
25

ക്ഷേത്രം നിർമ്മിക്കാൻ സ്ഥലം വിട്ട് കൊടുക്കണമെന്ന് ആവശ്യം; വിസമ്മതിച്ച ദമ്പതികൾക്ക് നേരെ മർദനം

February 22, 2025
0

തിരുവനന്തപുരം: ക്ഷേത്രം നിർമ്മിക്കാൻ സ്ഥലം വിട്ട് നൽകാത്തതിന്റെ പേരിൽ ദമ്പതികൾക്ക് നേരെ മർദനം. മലയന്‍കീഴ് സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവരെയാണ് ഒരു സംഘം മർദിച്ചത്. ദമ്പതികൾക്ക് കരിക്കകം പമ്പ് ഹൗസിന് സമീപം 10 സെന്റ് സ്ഥലമുണ്ട്. ഇതിൽ 3 സെന്റ് അമ്പലം പണിയാൻ വിട്ട് നൽകണമെന്ന് ഒരു സംഘം ആവശ്യപ്പെട്ടു. എന്നാൽ തങ്ങളുടെ സ്ഥലം വിൽക്കുന്നതിനെപ്പറ്റി ദമ്പതികൾ ചിന്തിച്ചിരുന്നില്ല. 3 സെന്റായി സ്ഥലം നൽകില്ലെന്നും 10 സെന്റ് മാർക്കറ്റ്

Continue Reading
ബഹിരാകാശത്തിലെ രസകരമായ വീഡിയോയുമായി ഡോണ്‍ പെറ്റിറ്റ്
Kerala Kerala Mex Kerala mx Tech Top News
1 min read
29

ബഹിരാകാശത്തിലെ രസകരമായ വീഡിയോയുമായി ഡോണ്‍ പെറ്റിറ്റ്

February 22, 2025
0

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഓരോ കാര്യങ്ങളും സാധാരണ മനുഷ്യര്‍ക്ക് അത്ഭുതമാണ്. നിലയത്തിലെ സഞ്ചാരികള്‍ക്ക് പോലും ആകാംക്ഷ നല്‍കുന്നതാണ് സീറോ-ഗ്രാവിറ്റിയിലുണ്ടാകുന്ന പല സംഭവവികാസങ്ങളും. ഐഎസ്എസിലെ സഞ്ചാരിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള കൗതുകകരമായ അനേകം ഫോട്ടോകളും വീഡിയോകളും ലോകത്തിനു കാണിച്ചു തന്നിട്ടുള്ള ഫോട്ടോഗ്രാഫറുമാണ് ഡോണ്‍ പെറ്റിറ്റ്. രസകരമായ ഒരു വീഡിയോയാണ് അദ്ദേഹം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ‘ടു ലെഗ്‌സ് അറ്റ് എ ടൈം’ എന്ന കുറിപ്പോടെയാണ് പെറ്റിറ്റ് വീഡിയോ 2025 ഫെബ്രുവരി 21ന്

Continue Reading
മോഷണക്കേസിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
23

മോഷണക്കേസിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു

February 22, 2025
0

ഇൻഡോർ: മോഷ്ടിച്ച പണവുമായി കാമുകിമാർക്കൊപ്പം കുംഭമേളയ്ക്ക് പോയ രണ്ട് യുവാക്കൾ അറസ്റ്റിൽ. ഇവരിൽ നിന്ന് നാല് ലക്ഷം രൂപയും സ്വർണാഭരണങ്ങൾ ഉൾപ്പെടെ മോഷണം പോയ വസ്തുക്കളും പൊലീസ് കണ്ടെടുത്തു. ഇൻഡോർ സ്വദേശികളായ അജയ് ശുക്ല, സന്തോഷ് കോറി എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവർക്കെതിരെ ഇൻഡോറിൽ 15 മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുംഭമേളയ്ക്ക് പോയി മധ്യപ്രദേശിൽ തിരിച്ചെത്തിയപ്പോൾ ആണ് അറസ്റ്റ് ചെയ്തത്. ഇൻഡോറിലെ ദ്വാരകാപുരിയിൽ കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ നിരവധി കവർച്ചാ

Continue Reading
കൗതുകം നിറച്ച് മൂന്നടിമാത്രം വലിപ്പമുള്ള ഇത്തിരിക്കുഞ്ഞൻ വീട്; വില കേട്ടാൽ ഞെട്ടും
Kerala Kerala Mex Kerala mx Top News World
0 min read
33

കൗതുകം നിറച്ച് മൂന്നടിമാത്രം വലിപ്പമുള്ള ഇത്തിരിക്കുഞ്ഞൻ വീട്; വില കേട്ടാൽ ഞെട്ടും

February 22, 2025
0

യുകെയിൽ കൗതുകം തുളുമ്പുന്ന ഇത്തിരിക്കുഞ്ഞൻ വീട് വിൽപ്പനയ്ക്ക്. വീട് ചെറുതാണെങ്കിലും വില കേട്ടാൽ ഞെട്ടും. യുകെയിലെ കോൺവാളിൽ മത്സ്യബന്ധന ഗ്രാമമായ പോർട്ട്‌ലെവനിലെ ക്ലെരെമോണ്ട് ടെറസിൽ ആണ് അസാധാരണമാംവിധം ചെറുതും മനോഹരവുമായ ഈ വീട് സ്ഥിതിചെയ്യുന്നത്. 235,000 പൗണ്ടിന് (2.57 കോടി രൂപ) ആണ് ഈ വീട് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. “ദ ഡോൾസ് ഹൗസ്” എന്ന പേരിലാണ് ഈ ഇത്തിരിക്കുഞ്ഞൻ വീട് അറിയപ്പെടുന്നത്. ഒരു കത്തി പോലെ കാണപ്പെടുന്ന ഈ വീട്

Continue Reading
മണിപ്പാലിലെ താമസസ്ഥലത്ത് മലയാളി യുവഡോക്ടർ മരിച്ച നിലയിൽ
Kerala Kerala Mex Kerala mx National
1 min read
33

മണിപ്പാലിലെ താമസസ്ഥലത്ത് മലയാളി യുവഡോക്ടർ മരിച്ച നിലയിൽ

February 22, 2025
0

ചെറുവത്തൂർ/മംഗലാപുരം: കർണാടക മണിപ്പാലിൽ മലയാളി ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ സ്വദേശിയായ യുവഡോക്ടർ 27 ഗാലിബ് റഹ്മാൻ കുന്നത്ത് ആണ് മരിച്ചത്. തുരുത്തി മുസ്‍ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ഷാഫി പള്ളിക്കണ്ടത്തിന്റെ മകനാണ്. മാതാവ്: ആമിന കുന്നത്ത്. സഹോദരൻ: അമീഷ് റഹ്മാൻ. മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിൽ എം.ഡി വിദ്യാർഥിയാണ്. ഇന്നലെ വൈകീട്ടാണ് ഗാലിബ് റഹ്മാനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കൾ

Continue Reading
145 വർഷമായി അമേരിക്കൻ പ്രസിഡന്റുമാര്‍ ഉപയോഗിച്ചിരുന്ന മേശ മാറ്റി ട്രംപ്
Kerala Kerala Mex Kerala mx Top News World
1 min read
31

145 വർഷമായി അമേരിക്കൻ പ്രസിഡന്റുമാര്‍ ഉപയോഗിച്ചിരുന്ന മേശ മാറ്റി ട്രംപ്

February 22, 2025
0

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റുമാര്‍ ഉപയോഗിച്ചിരുന്ന 145 വര്‍ഷം പഴക്കമുള്ള മേശ മാറ്റി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ ചരിത്രത്തെ തന്നെ മാറ്റി മറിച്ച പല ഉത്തരവുകളും ഒപ്പിട്ട തീന്മേശയാണിത്. അറ്റകുറ്റപ്പണികള്‍ക്കായി മേശ താല്‍ക്കാലികമായി മാറ്റിയതാണെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ചില അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ടെസ്‌ല മേധാവിയും വൈറ്റ് ഹൗസ് ഉപദേശകനുമായ ഇലോണ്‍ മസ്‌കിന്റെ മകന്‍ മേശയില്‍ മൂക്ക് തുടയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഈ മാറ്റമെന്നാണ്. ഇലോണ്‍

Continue Reading
ദമ്പതികൾ നടത്തിയത് വൻ തട്ടിപ്പ്; വയനാട് സ്വദേശി അറസ്റ്റിൽ
Kerala Kerala Mex Kerala mx
1 min read
24

ദമ്പതികൾ നടത്തിയത് വൻ തട്ടിപ്പ്; വയനാട് സ്വദേശി അറസ്റ്റിൽ

February 22, 2025
0

കൽപ്പറ്റ: യുകെയിലേക്ക് കെയർ ടേക്കർ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയിൽ നിന്നും 44 ലക്ഷം രൂപ തട്ടിയ കേസിൽ വയനാട് സ്വദേശിയെ പോലീസ്അറസ്റ്റ് ചെയ്‌തു. മുട്ടിൽ എടപ്പട്ടി കിഴക്കേപുരക്കൽ ജോൺസൺ സേവ്യർ (51) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് വെച്ചാണ് കൽപ്പറ്റ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സേവ്യറിന്റെ ഭാര്യയും കേസിലെ ഒന്നാം പ്രതിയുമായ അന്ന ഗ്രേസ് ഓസ്റ്റിൻ ഒളിവിലാണ്. ഇവരെ പിടികൂടാനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്

Continue Reading
മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Top News
1 min read
29

മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത മുന്നറിയിപ്പ്

February 22, 2025
0

തിരുവനന്തപുരം: കന്യാകുമാരി തീരത്ത് നാളെ (23/02/2025) ഉച്ചയ്ക്ക് 02.30 മുതൽ രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം(NCOIS) അറിയിച്ചു. കള്ളക്കടൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും

Continue Reading
അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചു; കോട്ടയത്ത് ഇസ്രയേൽ പൗരൻ പിടിയിൽ
Kerala Kerala Mex Kerala mx Top News
0 min read
30

അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചു; കോട്ടയത്ത് ഇസ്രയേൽ പൗരൻ പിടിയിൽ

February 22, 2025
0

കോട്ടയം: അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച ഇസ്രയേൽ പൗരൻ പിടിയിലായി. ഡേവിഡ്എലി ലിസ് ബോണ (75) എന്നയാളെയാണ് കോട്ടയത്ത് നിന്നും പിടികൂടിയത്. ഭാര്യക്കൊപ്പം കുമരകത്ത് എത്തിയതായിരുന്നു ഡേവിഡ്എലി ലിസ് ബോണ. കുമരകത്തു നിന്നും തേക്കടിയിലേക്ക് പോകവെയാണ് ഇയാൾ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചത്. ഇന്റലിജൻസ് വിഭാഗം മുഖേനയാണ് പൊലീസിനു വിവരം ലഭിച്ചത്. പിന്നാലെ ഇയാളെ മുണ്ടക്കയത്ത് വച്ച് പിടികൂടി. ഇന്റലിജൻസും എൻഐഎ ഉദ്യോഗസ്ഥരും പൊലീസും ചോദ്യം ചെയ്തു. സാറ്റലൈറ്റ് ഫോൺ പിടിച്ചെടുത്തിട്ടുണ്ട്.

Continue Reading