ചെങ്ങന്നൂരില്‍ നിന്ന് കുംഭമേളയ്ക്ക് പോയ ആളെ കാണാനില്ലെന്ന് പരാതി
Kerala Kerala Mex Kerala mx Top News
1 min read
16

ചെങ്ങന്നൂരില്‍ നിന്ന് കുംഭമേളയ്ക്ക് പോയ ആളെ കാണാനില്ലെന്ന് പരാതി

February 21, 2025
0

ആലപ്പുഴ: കുംഭമേളയ്ക്ക് പോയ ആളെ കാണാനില്ലെന്ന് പരാതി. ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ സ്വദേശി മേലേതില്‍ വീട്ടില്‍ ജോജു ജോര്‍ജിനെയാണ് കാണാതായത്. ഫെബ്രുവരി ഒന്‍പതിന് ഉച്ചയ്ക്ക് 2.30 ന് അയല്‍വാസിയും സുഹൃത്തുമായ ഷിജുവിനൊപ്പം ട്രെയിന്‍ മാര്‍ഗം കുംഭമേളയ്ക്ക് പോയതായിരുന്നു ജോജു. ദിവസങ്ങള്‍ക്കിപ്പുറം ജോജുവിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് കുടുംബം പറയുന്നത്. പന്ത്രണ്ടാം തീയതി ജോജു മറ്റൊരു ഫോണില്‍ നിന്ന് വീട്ടിലേക്ക് വിളിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. തന്റെ ഫോണ്‍ തറയില്‍ വീണ് പൊട്ടിയെന്നും ഒപ്പമുള്ള സുഹൃത്തിന്റെ

Continue Reading
കിവിപ്പഴത്തിന് ഇത്രയും ഗുണങ്ങളോ? അറിയാം കിവിയുടെ ആരോഗ്യ ഗുണങ്ങൾ
Health Kerala Kerala Mex Kerala mx Top News
1 min read
23

കിവിപ്പഴത്തിന് ഇത്രയും ഗുണങ്ങളോ? അറിയാം കിവിയുടെ ആരോഗ്യ ഗുണങ്ങൾ

February 21, 2025
0

ധാരാളം പോഷക ഗുണങ്ങളുള്ള ഒരു പഴമാണ് കിവി. വിറ്റാമിൻ സി ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട് . വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ശക്തമായ ആന്റിഓക്സിഡന്റായും ഈ വിറ്റാമിൻ പ്രവർത്തിക്കുന്നു. സ്വാദിഷ്ടമായ, മധുരമുള്ള രുചിക്ക് പുറമേ, ചെമ്പ്, പൊട്ടാസ്യം, വിറ്റാമിൻ സി, ഫോളേറ്റ് തുടങ്ങിയ സൂക്ഷ്മ പോഷകങ്ങൾ കിവിയിൽ നിറഞ്ഞിരിക്കുന്നു. ഹൃദയാരോഗ്യം മുതൽ ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താൻ വരെ കിവി ഫലപ്രദമാണ്. കിവി കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ

Continue Reading
ഇനി സിവിൽ- കൊമേർഷ്യൽ കേസുകളിൽ ബാധ്യതയുടെ പേരിലുള്ള ജയിൽവാസം ഇല്ല; പുതിയ നിയമം കൊണ്ടുവന്ന് ഷാർജ
Kerala Kerala Mex Kerala mx Pravasi Top News
0 min read
57

ഇനി സിവിൽ- കൊമേർഷ്യൽ കേസുകളിൽ ബാധ്യതയുടെ പേരിലുള്ള ജയിൽവാസം ഇല്ല; പുതിയ നിയമം കൊണ്ടുവന്ന് ഷാർജ

February 21, 2025
0

ഷാർജ: ദുബായിക്ക് പിന്നാലെ ഷാർജയും സിവിൽ, കൊമേർഷ്യൽ കേസുകളിലെ ബാധ്യതയുടെ പേരിലുള്ള ജയിൽവാസം ഒഴിവാക്കി. നിലവിൽ മൂന്ന് വർഷം വരെ തടവ് ലഭിച്ചിരുന്നതാണ് പുതിയ നിയമത്തിലൂടെ ഇല്ലാതായത്. പണമടയ്ക്കാനില്ലാത്തവർക്ക് ഇനി ഒരുദിവസം പോലും ജയിലിൽ കിടക്കേണ്ടിവരില്ല. എന്നാൽ, ബാധ്യത തീരുംവരെ യാത്രാവിലക്ക് തുടരും. ഷാർജ ജുഡീഷ്യൽ കൗൺസിലാണ് പുതിയ നിയമങ്ങൾക്ക് അംഗീകാരം നൽകിയത്. അതേസമയം, പണമോ മതിയായ ആസ്തിയോ ഉണ്ടായിട്ടും പ്രതി മനഃപൂർവം ബാധ്യത വരുത്തിയതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ ശിക്ഷയിൽ

Continue Reading
ബൈക്കിൽ ലോറിയിടിച്ചു; 54 കാരന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News
0 min read
23

ബൈക്കിൽ ലോറിയിടിച്ചു; 54 കാരന് ദാരുണാന്ത്യം

February 21, 2025
0

കൊല്ലം: റോഡി​ന്റെ മറുവശത്തേക്ക് കടക്കുന്നതിനിടെ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര എംസി റോഡിൽ കുളക്കടയിലാണ് അപകടം നടന്നത്. കോട്ടാത്തല സ്വദേശി 54 കാരനായ മോഹനൻപിള്ള ആണ് മരിച്ചത്. റോഡിൻ്റെ മറുവശത്തേക്ക് കടക്കുന്നതിനിടെ പാൽ കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു.

Continue Reading
പി.സി ജോർജിന്റെ മുൻ‌കൂർ ജാമ്യം തള്ളി ഹൈക്കോടതി
Kerala Kerala Mex Kerala mx Top News
1 min read
43

പി.സി ജോർജിന്റെ മുൻ‌കൂർ ജാമ്യം തള്ളി ഹൈക്കോടതി

February 21, 2025
0

കൊച്ചി: ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമർശത്തിൽ പി.സി ജോർജിന് മുൻകൂർ ജാമ്യമില്ല. ഈരാട്ടുപേട്ട പൊലീസ് എടുത്ത കേസിൽ പി. സി ജോർജ്ജിന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. നേരത്തെ കോട്ടയം ജില്ലാ സെഷൻസ് കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജസ്റ്റീസ് പി.വി കുഞ്ഞികൃഷ്ണന്‍റെ ബെഞ്ചാണ് കഴിഞ്ഞ ദിവസം വാദം പൂർത്തിയാക്കിയത്. ടെലിവിഷൻ ചർച്ചയ്ക്കിടെ വിദ്വേഷജനകമായ പരാമർശം നടത്തിയത് അബദ്ധത്തിൽ പറ്റിപ്പോയ പിഴവെന്നായിരുന്നു പി.സി ജോർജിന്‍റെ വാദം. പരാമ‍ർശത്തിൽ കോടതി

Continue Reading
കണ്ണുകൾക്ക് ദൃശ്യവിരുന്നൊരുക്കി തിരുവനന്തപുരം ലുലുമാളിൽ പൂവസന്തം
Kerala Kerala Mex Kerala mx Top News
1 min read
28

കണ്ണുകൾക്ക് ദൃശ്യവിരുന്നൊരുക്കി തിരുവനന്തപുരം ലുലുമാളിൽ പൂവസന്തം

February 21, 2025
0

തിരുവനന്തപുരം: തിരുവനന്തപുരം ലുലുമാളിൽ ഫ്ലവർ ഫെസ്റ്റിവൽ നാലാം സീസണിന് തുടക്കമായി. പുഷ്പ – ഫല സസ്യങ്ങളുടെ ആയിരത്തിലേറെ വെറൈറ്റികളാണ് ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 24 വരെയാണ് പുഷ്പമേള. വീടുകളിലെ ലാന്‍ഡ്‌സ്‌കേപ്പിംഗ്, ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ ഗാര്‍ഡനിംഗ്, കസ്റ്റമൈസ്ഡ് ഗാര്‍ഡനിംഗ് എന്നിവക്ക് അനുയോജ്യമായ അലങ്കാര സസ്യങ്ങളുടെയും പൂക്കളുടെയും വൻ ശേഖരം തന്നെയാണ് ഫ്ലവർ ഫെസ്റ്റിവലിൽ ഒരുക്കിയിരിക്കുന്നത്. ഇവ വാങ്ങുവാനുള്ള അവസരവുമുണ്ട്. റോസ് മേരിയുൾപ്പെടെ മുപ്പതോളം വെറൈറ്റി റോസുകളും ചെമ്പരത്തിയുടെ എഴുപതോളം വെറൈറ്റി ശേഖരവും മേളയിലുണ്ട്. വിദേശ

Continue Reading
‘വിവാദ ജീൻസ് ’ ലേലത്തിന് വെച്ച് ചെസ് താരം
Kerala Kerala Mex Kerala mx
0 min read
28

‘വിവാദ ജീൻസ് ’ ലേലത്തിന് വെച്ച് ചെസ് താരം

February 21, 2025
0

ന്യൂയോർക്ക്: ചെസ് താരം മാഗ്നസ് കാൾസന്റെ ജീൻസ് വാങ്ങാൻ ആരാധകർക്ക് അവസരം. ഫിഡെയുമായി കലഹത്തിന് വരെ കാരണമായ തന്റെ പ്രശസ്തമായ ജീൻസ് ലേലത്തിന് വെച്ചിരിക്കുകയാണ് നോർവെ താരം. കഴിഞ്ഞ ഡിസംബറിൽ ലോക റാപിഡ് ചെസ് ചാംപ്യൻഷിപ്പിൽ, ഡ്രസ് കോഡ് ലംഘിച്ച്‌ ജീൻസ് ധരിച്ചെത്തിയ കാൾസന് ഫിഡെ പിഴയും വിലക്ക് ഭീഷണിയും ഉയർത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ലോക ഒന്നാം നമ്പർ താരം ടൂർണമെന്റിൽ നിന്ന് തന്നെ പിൻമാറിയിരുന്നു. എന്നാൽ ഇതോടെ തുടർന്നുള്ള

Continue Reading
ടെസ്‌ലയ്ക്ക് പിന്നാലെ ഇലോണ്‍ മസ്‌കിന്‍റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റും ഇന്ത്യയിലേക്ക്
Business Kerala Kerala Mex Kerala mx Top News
1 min read
37

ടെസ്‌ലയ്ക്ക് പിന്നാലെ ഇലോണ്‍ മസ്‌കിന്‍റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റും ഇന്ത്യയിലേക്ക്

February 21, 2025
0

ഡൽഹി: ഇലോൺ മസ്കി​ന്റെ ടെസ്‌ലയ്ക്ക് പിന്നാലെ സ്റ്റാർലിങ്കും ഇന്ത്യയിലെത്തുന്നു. ഇലോണ്‍ മസ്‌കിന്‍റെ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ല ഇന്ത്യയിൽ പ്ലാ​ന്റ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനദാതാക്കളായ സ്റ്റാര്‍ലിങ്കും ഇന്ത്യയിലെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ഉടന്‍ അനുമതിയാകുമെന്ന് ഇക്കണോമിക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏജന്‍സിയുടെ അന്തിമ അനുമതിക്കായി കാത്തുനില്‍ക്കുകയാണ് സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്ക്. സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്കും രാജ്യത്ത് വാണിജ്യാടിസ്ഥാനത്തില്‍

Continue Reading
കേരളത്തിൻ്റെ സാമ്പത്തിക സാധ്യതകൾ തുറക്കാൻ നീക്കം; അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 30,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ്
Business Kerala Kerala Mex Kerala mx Top News
1 min read
40

കേരളത്തിൻ്റെ സാമ്പത്തിക സാധ്യതകൾ തുറക്കാൻ നീക്കം; അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 30,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ്

February 21, 2025
0

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ ശേഷി വർധിപ്പിക്കുന്നതിനും ലോജിസ്റ്റിക്‌സ് ഹബ് സ്ഥാപിക്കുന്നതിനുമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അദാനി ഗ്രൂപ്പ് കേരളത്തിൽ 30,000 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. അദാനി പോർട്‌സ് ആൻഡ് സെസ് ലിമിറ്റഡ് എംഡി കരൺ അദാനിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം വിഴിഞ്ഞം തുറമുഖം വികസിപ്പിക്കുകയും സംസ്ഥാനത്ത് സിമന്റ് ഉല്‍പ്പാദന ശേഷി വർധിപ്പിക്കാൻ സംരംഭങ്ങൾ തുടങ്ങുമെന്നും അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തില്‍ പങ്കെടുത്ത്

Continue Reading
യന്തിരൻ സിനിമ വിവാദം; സംവിധായകൻ ശങ്കറിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി
Kerala Kerala Mex Kerala mx National Top News
1 min read
45

യന്തിരൻ സിനിമ വിവാദം; സംവിധായകൻ ശങ്കറിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

February 21, 2025
0

ചെന്നൈ: യന്തിരൻ സിനിമ കോപ്പിയടിച്ചതാണെന്ന കേസിൽ സംവിധായകൻ ശങ്കറിന്‍റെ സ്വത്തുക്കൾ താൽകാലികമായി കണ്ടുകെട്ടി ഇ.ഡി. സംവിധായകൻ ശങ്കറിന്‍റെ പേരിൽ രജിസ്റ്റർ ചെയ്ത 10.11 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം താൽക്കാലികമായി കണ്ടുകെട്ടിയതായി ഫെബ്രുവരി 20ന് ഇ.ഡി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവക്കായി ശങ്കറിന് 11.5 കോടി രൂപ പ്രതിഫലം ലഭിച്ചുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. 1957-ലെ പകര്‍പ്പവകാശ നിയമത്തിന്റെ

Continue Reading