ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ഐഎസ്ആർഒ ജീവനക്കാരൻ മരിച്ചു
Kerala Kerala Mex Kerala mx
1 min read
38

ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ഐഎസ്ആർഒ ജീവനക്കാരൻ മരിച്ചു

February 19, 2025
0

തിരുവനന്തപുരം: ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഐഎസ്ആർഒ ജീവനക്കാരൻ മരിച്ചു. ഇന്നലെ രാത്രി ദേശീയപാതയിൽ ചാത്തൻപാറയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. നെടുംപറമ്പ് ഞാറക്കാട്ടുവിള സ്വദേശി ശ്യാംകുമാർ (27) ആണ് മരിച്ചത്. രാത്രി 9 മണിയോടെയായിരുന്നു അപകടം. കരുനാഗപ്പള്ളിയിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ചാണ് അപകടം ഉണ്ടായത്. ശ്യാംകുമാർ അമിത വേഗത്തിലായിരുന്നു. ടുറിസ്റ്റ് ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ഗുരുതരമായി തലയ്ക്കുൾപ്പടെ

Continue Reading
രംഗ പ്രവേശനത്തിനായി ഇലോൺ മസ്കിന്റെ ‘ടെസ്‍ല’ ഒരുങ്ങുന്നു; ഏപ്രിലിൽ കാർ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ
Auto Kerala Kerala Mex Kerala mx
1 min read
44

രംഗ പ്രവേശനത്തിനായി ഇലോൺ മസ്കിന്റെ ‘ടെസ്‍ല’ ഒരുങ്ങുന്നു; ഏപ്രിലിൽ കാർ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ

February 19, 2025
0

ലോകത്തെ ഏറ്റവും സമ്പന്ന വ്യവസായിയായ ഇലോൺ മസ്കിന്റെ ടെസ്‍ല കാറുകള്‍ ഇന്ത്യയിലേയ്ക്കുള്ള രംഗപ്രവേശനത്തിന് തയ്യാറെടുക്കുകയാണ്. ടെസ്‍ലയുടെ ദീർഘനാളത്തെ ലക്ഷ്യമാണ് ഇന്ത്യൻ മാർക്കറ്റ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ടെസ്‌ല ഇന്ത്യയിൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ച് ധാരാളം വാർത്തകൾ പുറത്തുവന്നിരുന്നു. ടെസ്‌ലയുടെ കടന്നുവരവോടെ ഭീഷണിയാകുക രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളിലൊന്നും ടാറ്റ ഗ്രൂപ്പിന്റെ അഭിമാന കമ്പനികളിലൊന്നുമായ ടാറ്റ മോട്ടോഴ്സിന് ആണ്. ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന ഏപ്രിലില്‍ തുടങ്ങാനാണ് പദ്ധതി.

Continue Reading
കോഴിക്കോട് ജില്ലയിൽ രോ​ഗബാധിതരുടെ എണ്ണം കൂടുന്നു
Health Kerala Kerala Mex Kerala mx
0 min read
44

കോഴിക്കോട് ജില്ലയിൽ രോ​ഗബാധിതരുടെ എണ്ണം കൂടുന്നു

February 19, 2025
0

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തവും മറ്റ് സാംക്രമിക രോ​ഗങ്ങളും പടരുന്നു. രണ്ടാഴ്ചക്കിടെ 95 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. എന്നാൽ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണം ഇതിലും കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതാണ് സാംക്രമിക രോ​ഗങ്ങൾക്ക് കാരണം. വേനൽ കടുത്തതോടെ ശുദ്ധജല ലഭ്യതയും കുറഞ്ഞു. രോഗികളുടെ എണ്ണം കുത്തനെ ഉയരുമ്പോഴും കൃത്യമായ എണ്ണം ആരോഗ്യവകുപ്പിന്റെ സെെറ്റിൽ പ്രസിദ്ധീകരിക്കാനോ കുടിവെള്ള സ്രോതസുകൾ ശുചിയാക്കാനോ ആവശ്യമായ ഇടപെടലുകൾ

Continue Reading