Auto Kerala Kerala Mex Kerala mx
1 min read
71

വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനങ്ങളിലും കോണ്‍ട്രാക്റ്റ് ക്യാര്യേജ് വാഹനങ്ങളിലും കാമറ സ്ഥാപിക്കണം: മോട്ടോര്‍ വാഹന വകുപ്പ്

February 19, 2025
0

സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തീരുമാനപ്രകാരം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനങ്ങളിലും കോണ്‍ട്രാക്റ്റ് ക്യാരേജ് വാഹനങ്ങളിലും ഏപ്രില്‍ ഒന്നു മുതല്‍ കാമറകള്‍ സ്ഥാപിക്കണമെന്ന് ചെങ്ങന്നൂര്‍ ജോയിന്റ് ആര്‍.ടി.ഒ. അറിയിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വാഹനങ്ങളുടെ മുന്‍, പിന്‍ഭാഗങ്ങള്‍, ഉള്‍വശം എന്നിവിടങ്ങളിലെ ദൃശ്യങ്ങള്‍ വ്യക്തമാകുന്ന തരത്തില്‍ മൂന്ന് കാമറകള്‍ സ്ഥാപിക്കണം. ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് വാഹനങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എല്ലാ കോണ്‍ട്രാക്റ്റ് കാര്യേജ് വാഹനങ്ങളിലും മുന്‍, പിന്‍ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതും, വീഡിയോ റിക്കോര്‍ഡിങ്ങ് ഉള്ളതും, രാത്രിസമയ

Continue Reading
Business Kerala Kerala Mex Kerala mx
1 min read
93

അമേരിക്കന്‍ കുത്തക അവസാനിക്കുന്നു; ഫ്യൂച്ചർ ബ്രാൻഡ് സൂചികയിൽ രണ്ടാംസ്ഥാനം റിലയൻസിന്

February 19, 2025
0

ആഗോള ഫ്യൂച്ചർ ബ്രാൻഡ് സൂചികയിൽ കഴിഞ്ഞ വർഷത്തെ പട്ടികയിൽ രണ്ടാം സ്ഥാനം റിലയൻസ് ഇൻഡസ്ട്രീസിന് . ആപ്പിൾ, നൈക്കി, വാൾട്ട് ഡിസ്നി, മൈക്രോസോഫ്റ്റ്, ഇന്റൽ, ടൊയോട്ട തുടങ്ങിയ വമ്പൻമാരെ പിന്തള്ളിയാണ് റിലയൻസ് രണ്ടാം സ്ഥാനത്തെത്തിയത്. കൊറിയൻ കമ്പനിയായ സാംസങ് ആണ് പട്ടികയിൽ ഒന്നാമത്. മുൻവർഷം 13–ാം സ്ഥാനത്തായിരുന്നു റിലയൻസ്. അതേസമയം പട്ടികയിൽ മറ്റ് ഇന്ത്യൻ കമ്പനികളില്ല. മുന്‍ വര്‍ഷം 13-ാം സ്ഥാനത്തായിരുന്ന റിലയന്‍സ് ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത് ഏറെ

Continue Reading
Business Kerala Kerala Mex Kerala mx Special
0 min read
85

മഹാകുംഭമേളയ്ക്കിടെ പൊടിപൊടിച്ച് കച്ചവടം; ഇതുവരെ നേടിയത് മൂന്ന് ലക്ഷം കോടി

February 19, 2025
0

മഹാകുംഭമേളയിൽ സാധനങ്ങളും സേവനങ്ങളും വഴി മൂന്ന് ലക്ഷം കോടിയിലധികം ബിസിനസ്സ് നടന്നതായി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ്. ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക പരിപാടികളിലൊന്നായി മഹാകുംഭമേള മാറിയിരിക്കുന്നുവെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു. ഡയറികൾ, കലണ്ടറുകൾ, ചണ ബാഗുകൾ, സ്റ്റേഷനറി തുടങ്ങി മഹാകുംഭ പ്രമേയമായുള്ള ഉൽപ്പന്നങ്ങളുടെ ആവശ്യകത കുതിച്ചുയർന്നതോടെ മഹാകുംഭമേള പ്രാദേശിക വ്യാപാരത്തെയും കൂടുതൽ കരുത്തുള്ളതാക്കി . സൂക്ഷ്മമായ ബ്രാൻഡിംഗ്

Continue Reading
Business Kerala Kerala Mex Kerala mx Special
1 min read
125

മുകളിലേക്ക് കുതിച്ച് സ്വർണ്ണവില: വാങ്ങുമ്പോൾ എത്ര കൊടുക്കണം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം; അറിയാം വിശദമായി

February 19, 2025
0

സ്വർണവില മുകളിലേക്ക് കുതിക്കുമ്പോൾ സ്വർണ പ്രേമികളാകെ ആശങ്കയിലാണ് . വിവാഹ സീസൺ ആയതിനാൽ തന്നെ സ്വർണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് പൊന്നിന്റെ വില കൂടുന്നതെന്നു പറയാതെ വയ്യ. ഡോളറിനെതിരെ രൂപ ദുർബലപ്പെടുന്നതിനൊപ്പം അന്താരാഷ്ട്ര വിപണിയിലെ വർധനവും ആഭ്യന്തര വിപണിയിലെ സ്വർണവിലയെ കാര്യമായി ബാധിക്കുന്നുണ്ട് എന്നാണ് വിലയിരുത്തൽ. അമേരിക്കയുടെ താരിഫ് ഭീഷണിയും അതിനെ ചെറുക്കാനുള്ള ചൈനയടക്കമുള്ള രാജ്യങ്ങളുടെ നടപടികളും വ്യാപാരയുദ്ധത്തിലേക്ക് നയിച്ചേക്കും എന്ന ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇതും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്.

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
74

സൂപ്പർതാരത്തെ സംവിധാനം ചെയ്യാൻ ഒരുങ്ങി അനൂപ് മേനോൻ ; മോഹൻലാൽ ചിത്രത്തിന്റെ വമ്പൻ അപ്ഡേറ്റ് പുറത്ത്

February 19, 2025
0

അനൂപ് മേനോന്റെ സംവിധാനത്തില്‍ മോഹൻലാല്‍ എത്തുന്നു. നേരത്തെ മോഹൻലാലിന്റെ പകല്‍ നക്ഷത്രങ്ങളുടെ തിരക്കഥ നടൻ അനൂപ് മേനോനാണ് എഴുതിയിരുന്നത്. എമ്പുരാനാണ് മോഹൻലാലിന്റേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ എത്തുന്നത്. എത്ര ഗാനങ്ങളാണ് എമ്പുരാനിലുണ്ടാകുക എന്നതും സിനിമാ അനലിസ്റ്റുകള്‍ പുറത്തുവിട്ടിരുന്നു. ആറ് ഗാനങ്ങളാണ് എമ്പുരാനില്‍ ഉണ്ടാകുകയെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിർവഹിച്ചിരിക്കുന്നത്. എമ്പുരാന്റെ ബജറ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വൻ ക്യാൻവാസിലാണ് എമ്പുരാൻ

Continue Reading
Auto
1 min read
48

കിടിലൻ അപ്ഡേഷൻ; പുത്തൻ ലുക്കിൽ കിയ കാരൻസ് ഉടൻ എത്തും

February 19, 2025
0

കിയ ഈ വർഷം കാരൻസ് എംപിവിക്ക് ഒരു പ്രധാന മിഡ്-ലൈഫ് അപ്‌ഡേറ്റ് നൽകാൻ ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ. 2025 കിയ കാരൻസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചില്ല. എങ്കിലും അപ്‌ഡേറ്റ് ചെയ്ത മോഡൽ ഓഗസ്റ്റ് മാസത്തോടെ എത്തുമെന്നാണ് റിപ്പോ‍ട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം പുതിയ കിയ കാരൻസിന്റെ ഏറ്റവും പുതിയ സ്പൈ ഇമേജുകൾ ഇപ്പോൾ പുറത്തുവന്നു. അതിൽ EV5 പ്രചോദിത ലൈറ്റിംഗ് സജ്ജീകരണം ഉൾപ്പെടുന്നു. സ്റ്റാർമാപ്പ് എൽഇഡി ഘടകങ്ങളുള്ള

Continue Reading
Kerala Kerala Mex Kerala mx
1 min read
148

ക്രൈസ്തവ സ്ഥാപനങ്ങള്‍ തകര്‍ക്കാൻ ശ്രമിക്കുന്നവരുടെ അജണ്ടകൾ തിരിച്ചറിയണം: സീറോ മലബാർ അൽമായ ഫോറം

February 19, 2025
0

ക്രൈസ്തവ സ്ഥാപനങ്ങള്‍ തകര്‍ക്കാൻ ശ്രമിക്കുന്നവരുടെ അജണ്ടകൾ തിരിച്ചറിയണമെന്ന് സീറോ മലബാർ അൽമായ ഫോറം അഭിപ്രായപ്പെട്ടു.പൊതുജനങ്ങൾക്ക് ആശ്വാസമേകുന്ന ക്രൈസ്തവ സ്ഥാപനങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ ഫോറം ആവശ്യപ്പെട്ടു.ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആശുപത്രികളെയും ലക്ഷ്യമിട്ടുകൊണ്ടുള്ള സമരങ്ങളും അപവാദപ്രചരണങ്ങളും അടുത്ത കാലത്തായി വര്‍ധിച്ചുവരുകയാണ് സമാനമായ വിഷയങ്ങള്‍ മറ്റു സ്ഥാപനങ്ങളില്‍ ഉണ്ടാകുമ്പോള്‍ മൗനം പാലിക്കുന്ന രാഷ്ട്രീയ,സമുദായ സംഘടനകള്‍ക്ക്, ക്രൈസ്തവ സ്ഥാപനങ്ങളില്‍ മാത്രം വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനു പിന്നില്‍ വ്യക്തമായ അജണ്ടകൾ ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
65

ഉപഭോക്താക്കളുടെ ആവിഷ്‌കാര സ്വാതന്ത്ര്യം മാനിക്കുന്നു; എഐ മോഡലുകളുടെ സെന്‍സര്‍ഷിപ്പ് നിയന്ത്രണങ്ങള്‍ മയപ്പെടുത്തി ഓപ്പണ്‍ എഐ

February 19, 2025
0

എഐ മോഡലുകളുടെ സെന്‍സര്‍ഷിപ്പ് നിയന്ത്രണങ്ങള്‍ ഓപ്പണ്‍ എഐ മയപ്പെടുത്തി. ഉപഭോക്താക്കളുടെ ആവിഷ്‌കാര സ്വാതന്ത്ര്യം മുന്‍നിര്‍ത്തിയാണ് ഓപ്പണ്‍ എഐ നിയന്ത്രണങ്ങള്‍ മയപ്പെടുത്തിയത് എന്നാണ് റിപ്പോർട്ടുകൾ. എഐ മോഡലുകള്‍ ഉപഭോക്താവിനോ മറ്റുള്ളവര്‍ക്കോ യാതൊരു ദോഷവും വരുത്താതിരിക്കുന്നിടത്തോളം ഏത് വിഷയത്തിലും പരിധിയില്ലാതെ ചര്‍ച്ച നടത്താന്‍ എഐ മോഡലുകള്‍ക്കാവുമെന്ന് ഓപ്പണ്‍ എഐ പറഞ്ഞു. അതേസമയം ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ എത്ര വെല്ലുവിളി നിറഞ്ഞതും വിവാദങ്ങള്‍ നിറഞ്ഞതുമാണെങ്കിലും അതില്‍ ഓപ്പണ്‍ എഐയുടെ എഐ മോഡലുകള്‍ ഉത്തരം നല്‍കും. ആളുകള്‍ക്ക്

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
74

ഐശ്വര്യ റായ്‍യോ ദീപികയോ അല്ല; ഏറ്റവും സമ്പന്നയായ നടി ആരാണെന്നറിയണോ

February 19, 2025
0

ഏറ്റവും സമ്പന്നരിൽ ഒന്നാമതുള്ള നായിക ആര് എന്ന് ആലോചിച്ചാല്‍ മനസ്സില്‍ തെളിയുന്ന മുഖങ്ങള്‍ ഐശ്വര്യ റായ്‍യോ ദീപിക പദുക്കോണൊ അല്ലെങ്കിൽ ആലിയ ഭട്ടോ ആയിരിക്കും. ഒരുപക്ഷെ തെന്നിന്ത്യക്കാര്‍ നയൻതാരയുടെ പേര് പറഞ്ഞേക്കും. എന്നാല്‍ ഇവരാരും അല്ല, ആസ്‍തിയില്‍ ഒന്നാമതുള്ള നായികാ താരം ഇന്ത്യയില്‍ ജൂഹി ചൌള ആണ്. ഇപ്പോൾ ജൂഹി ചൌള സിനിമയില്‍ സജീവമല്ല. എന്നാല്‍ ഐപിഎല്‍ ടീം ഉടമസ്ഥാ കമ്പനിയിലെ പങ്കാളിത്തം ചലച്ചിത്ര നിര്‍മാണ കമ്പനിയുടെ സഹ ഉടമ

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
94

ഇനി മാലിന്യം വലിച്ചെറിഞ്ഞാൽ കടുത്ത നടപടി; നിയമം കർശനമാക്കി അബുദാബി

February 19, 2025
0

അബുദാബി: അബുദാബിയിൽ ഇനി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടികൾ കർശനമാക്കാനൊരുങ്ങി ​ഗതാ​ഗത, മുനിസിപ്പാലിറ്റി വിഭാ​ഗം അധികൃതർ. കാൽ നടയാത്രക്കാർ, ഡ്രൈവർമാർ, വാഹന യാത്രക്കാർ തുടങ്ങിയവരാണ് നിയമലംഘകരിൽ അധികവും. സാമൂഹിക മാധ്യമങ്ങളിലടക്കം പുതുക്കിയ പിഴയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം നിയമ ലംഘനത്തിനും അതിന്റെ വ്യാപ്തിക്കുമനുസരിച്ചായിരിക്കും പിഴകൾ ചുമത്തുന്നത്. കൂടാതെ ലംഘനം ആവർത്തിച്ചാൽ 4000 ദിർഹം വരെയായിരിക്കും പിഴ ലഭിക്കുകയെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം, രാജ്യത്തിന്റെ 53ാമത് ദേശീയ ദിനത്തിൽ മാത്രം പൊതു

Continue Reading