Kerala Kerala Mex Kerala mx Kozhikode
1 min read
60

കോഴിക്കോട് ജില്ലയില്‍ നടക്കുന്ന ക്ഷേത്രോത്സവങ്ങളില്‍ ഒരാനയെ വീതം എഴുന്നള്ളിക്കാം: കളക്ടർ

February 19, 2025
0

ഇനി മുതൽ കോഴിക്കോട് ജില്ലയില്‍ നടക്കുന്ന ക്ഷേത്രോത്സവങ്ങളില്‍ ഒരാനയെ വീതം എഴുന്നള്ളിക്കാന്‍ അനുമതി. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ മാസം 21 വരെ ഒരാനയെ വീതം എഴുന്നള്ളിക്കാന്‍ തീരുമാനം. ജില്ലയില്‍ നിന്നുള്ള ആനകളെ മാത്രമേ ഉത്സവത്തില്‍ പങ്കെടുപ്പിക്കാന്‍ പാടൂള്ളൂ. .ഈ മാസം 21ന് ശേഷം കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുന്നതിന് അനുമതി നല്‍കുന്ന കാര്യം പരിശോധിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ഉപസമിതി ഉത്സവം നടക്കുന്ന ക്ഷേത്രം സന്ദര്‍ശിച്ച ശേഷമാകും

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
79

വാഹനപ്രേമികളുടെ കയ്യടിനേടി; ടാറ്റ കർവ് കൂപ്പെ എസ്‌യുവി: അറിയാം സവിശേഷതകൾ

February 19, 2025
0

ടാറ്റ മോട്ടോഴ്‌സിന് കർവ് കൂപ്പെ എസ്‌യുവിക്ക് മികച്ച പ്രതികരണമാണ് വിപണിയിൽ ലഭിക്കുന്നത്. പ്രതിമാസം ശരാശരി 4500 മുതൽ 5000 യൂണിറ്റുകൾ വരെ വിൽക്കപ്പെടുന്നു. അടുത്തിടെ കമ്പനി കഴിവിന്റെ പുതിയ നൈട്രോ ക്രിംസൺ (കടും ചുവപ്പ്) നിറവും അവതരിപ്പിച്ചിട്ടുണ്ട്. 10 ലക്ഷം മുതൽ 19 ലക്ഷം രൂപ വരെയാണ് ഇന്ത്യൻ വിപണിയിൽ ടാറ്റ കർവിൻ്റെ പ്രാരംഭ എക്‌സ്-ഷോറൂം വില. ടാറ്റ കർവ് എഞ്ചിൻ സ്പെസിഫിക്കേഷനുകൾ, ഫീച്ചറുകൾ സ്‍മാർട്ട്, പ്യുവർ, ക്രിയേറ്റീവ്, അച്ചീവ്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
62

ആറ്റുകാല്‍ പൊങ്കാല: സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സുരേന്ദ്രന്‍

February 19, 2025
0

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് മലബാറില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് റെയില്‍വെ സഹമന്ത്രി വി.സോമണ്ണയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദന്‍. ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസമായ മാര്‍ച്ച് 12ന് കണ്ണൂര്‍ തിരുവനന്തപുരം (12081) മംഗലാപുരം- തിരുവനന്തപുരം വന്ദേഭാരത് (20631) തുടങ്ങിയ ട്രെയിനുകള്‍ മെയിന്റനന്‍സ് വര്‍ക്ക് കാരണം സര്‍വീസ് നടത്തില്ലെന്ന് അറിയിച്ചിരുന്നു. ഭക്തരുടെ ബുദ്ധിമുട്ട് പരിഗണിച്ച് അന്നേ ദിവസം ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് കെ.സുരേന്ദന്‍ റെയില്‍വെ സഹമന്ത്രിയോട്

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
65

തിങ്കിങ് മെഷീന്‍സ് ലാബ്;പുതിയ AI സ്റ്റാർട്ടപ്പുമായി മുൻ ഓപ്പൺ AI സിഇഒ മിറ മുറാട്ടി

February 19, 2025
0

തിങ്കിങ് മെഷീന്‍സ് ലാബ് എന്ന പേരില്‍ പുതിയ എഐ സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ട് മുന്‍ ഓപ്പണ്‍ എഐ മേധാവി മിറ മുറാട്ടി. ഓപ്പണ്‍ എഐ, മെറ്റ, മിസ്ട്രല്‍ ഉള്‍പ്പടെ എതിരാളികളായ സ്ഥാപനങ്ങളില്‍ നിന്നുള്ള എഞ്ചിനീയര്‍മാരും ഗവേഷകരും അടങ്ങുന്ന സംഘത്തെയാണ് തിങ്കിങ് മെഷീന്‍സ് ലാബിനായി മിറ മുറാട്ടി ഒരുക്കിയിരിക്കുന്നത്. എല്ലാവര്‍ക്കും മനസിലാക്കാവുന്നതും, കസ്റ്റമൈസ് ചെയ്യാനാവുന്നതും പൊതുവായ കഴിവുകളുമുള്ള എഐ സംവിധാനങ്ങളൊരുക്കുകയാണ് ലക്ഷ്യമെന്ന് ഫെബ്രുവരി 18 ന് കമ്പനി പങ്കുവെച്ച ബ്ലോഗ്‌ പോസ്റ്റില്‍ പറഞ്ഞിരുന്നു.

Continue Reading
Kerala Kerala Mex Kerala mx Tech
0 min read
67

ഇന്ത്യക്കാർക്ക് ഒരു സന്തോഷവാർത്ത; ജീവനക്കാരുടെ ശമ്പളം വർധിക്കുമെന്ന് റിപ്പോർട്ട്

February 19, 2025
0

ഇന്ത്യയിലെ ജീവനക്കാരുടെ ശമ്പളം വർധിക്കുമെന്ന് റിപ്പോർട്ട്. 9.2 ശതമാനം വരെയാണ് വർധനവുണ്ടാവുക. 2024ൽ 9.3 ശതമാനം ശമ്പള വർധനവ് ഇന്ത്യയിലെ തൊഴിലാളികൾക്ക് ലഭിച്ചിരുന്നു. നിർമാണ മേഖലയിലും കോർപ്പറേറ്റ് സെക്ടറിലുമാവും വലിയ രീതിയിൽ ശമ്പള വർധനയുണ്ടാവുക. എൻജിനീയറിങ്, ഡിസൈൻ, ഓട്ടോമൊബൈൽ എന്നീ മേഖലകളിലും നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനി, റീടെയിൽ തുടങ്ങിയ മേഖലകളിലും ശമ്പള വർധനയുണ്ടാവും. 2024ലുമായി താരതമ്യം ചെയ്യുമ്പോൾ 2025ൽ ശമ്പള വർധനവിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. 2022ന് ആഗോളതലത്തിൽ തന്നെ

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
64

ഐസിസി ഏകദിന ബാറ്റിംഗ്: റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍

February 19, 2025
0

പുതിയ ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍. പാകിസ്ഥാന്‍റെ ബാബര്‍ അസമിനെ പിന്തള്ളിയാണ് ഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. 796 റേറ്റിംഗ് പോയന്‍റുമായാണ് ഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്‌ലി, എം എസ് ധോണി എന്നിവരാണ് ഗില്ലിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. അതേസമയം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനമാണ് ഗില്ലിന് തുണയായത്. ബാബര്‍ 773 റേറ്റിംഗ് പോയന്‍റുമായി

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
70

വെറുതെ ഫെമിനിസ്റ്റ് ഗെയിം കളിക്കുന്നു; പച്ചക്കറി അരിയുമ്പോൾ എന്ത് സമ്മർദ്ദമാണ് സ്ത്രീകൾക്കുള്ളത് ;’മിസിസി’നെതിരെ പുരുഷാവകാശ സംഘടന

February 19, 2025
0

മലയാളിയായ ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ ഹിന്ദി റീമേക്കായ ‘മിസിസ്’ ഏറെ ശ്രദ്ധ നേടിയിരുന്നു. സന്യ മൽഹോത്ര നായികയായ ചിത്രം നേരിട്ട് ഒ.ടി.ടിയിലാണ് റിലീസ് ചെയ്തത്. ഇതിന് പിന്നാലെ സിനിമയെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമായി. ചിത്രത്തെ വിമർശിച്ച് പുരുഷാവകാശ സംഘടനയായ ദി സേവ് ഇന്ത്യൻ ഫാമിലി ഫൗണ്ടേഷൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രം ഫെമിനിസ്റ്റ് ഗെയിം കളിക്കുകയാണെന്നും പച്ചക്കറി അരിയുമ്പോൾ സ്ത്രീകൾ എന്ത് സമ്മർദ്ദമാണ്

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
62

പള്ളിച്ചട്ടമ്പി; ടൊവിനോ ചിത്രത്തിന്റെ പൂജ കഴിഞ്ഞു

February 19, 2025
0

ടൊവിനോ തോമസിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം പള്ളിച്ചട്ടമ്പിയുടെ പൂജ കഴിഞ്ഞു. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ഡിജോ ജോസ് ആന്റണി ആണ്. ദാദാ സാഹിബ്, ശിക്കാര്‍, കനല്‍, നടന്‍, ഒരുത്തി എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ പ്രശസ്തനായ തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെ തിരക്കഥയൊരുക്കുന്നത്. വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫല്‍, ബ്രിജീഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദിവാകര്‍ മണിയാണ് പള്ളിച്ചട്ടമ്പിയുടെ ചായാഗ്രഹണം നിർവ്വഹിക്കുന്നത്. ജേക്‌സ്

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
91

യുവേഫ ചാമ്പ്യൻസ് ലീഗ്: റയൽ മാഡ്രിഡ് മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ ഇന്ന് നേരിടും

February 19, 2025
0

യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ പ്ലേ ഓഫിൽ ഇന്ന് നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. രാത്രി ഒന്നരക്കാണ് മത്സരം നടക്കുക. സോണി സ്പോര്‍ട്സ് ടെന്‍ നെറ്റ്‌വര്‍ക്കില്‍ മത്സരം തത്സമയം കാണാനാകും. ഇത്തിഹാദിൽ ജൂഡ് ബെല്ലിംഗ്ഹാമിന്‍റെ ഇഞ്ചുറി ടൈം ഗോൾ മാഞ്ചസ്റ്റർ സിറ്റിക്ക് നൽകിയ ആഘാതം ചെറുതല്ല. രണ്ട് ഗോളിന് മുന്നിട്ടു നിന്നിട്ടും പെപ് ഗ്വാ‍ർ‍ഡിയോളയുടെ സിറ്റിക്ക് ഹോം ഗ്രൗണ്ടിൽ റയലിനെ പിടിച്ചു നിർത്താനായില്ല.അതേസമയം

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
104

മകൾ കൂടെയുണ്ട്; ആരാധികക്കൊപ്പമുള്ള സെൽഫി നിഷേധിച്ച് പ്രിയങ്ക ചോപ്ര

February 19, 2025
0

നടി പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ സിദ്ധാര്‍ഥും നീലം ഉപാധ്യായും അടുത്തിടെയാണ് വിവാഹിതരായത്. ജുഹുവിലെ മഹാരാഷ്ട്ര ആന്റ് ഗോവ മിലിട്ടറി ക്യാമ്പിലെ വേദിയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ഇതുമായി ബന്ധപ്പെട്ട് മുംബൈയിലെത്തിയ നടിയോട് ഒരു ആരാധിക സെല്‍ഫിക്കായി ആവശ്യപ്പെട്ട് രം​ഗത്തെത്തി. കുഞ്ഞിനൊപ്പമായതിനാൽ സെല്‍ഫി താരം നിഷേധിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ് ഇപ്പോൾ. ബുധനാഴ്ചയാണ് പ്രിയങ്ക ചോപ്രയെ വിമാനത്താവളത്തിന് പുറത്തുവെച്ച് മാധ്യമപ്രവര്‍ത്തകര്‍ കാണുന്നത്. കയ്യില്‍ കുഞ്ഞുമായാണ് ബോളിവുഡ്

Continue Reading