സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
Kerala Kerala Mex Kerala mx Top News
1 min read
50

സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

June 20, 2024
0

കൊച്ചി: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സർക്കാരിന് കോടതിയോട് ബഹുമാനമില്ലെന്നും കേസുകൾ സർക്കാർ മനപ്പൂർവ്വം വൈകിപ്പിക്കുന്നതായും ‌കോടതി പറഞ്ഞു. എറണാകുളം- മൂവാറ്റുപുഴ റോഡ് ദേശസാത്കരണവുമായി ബന്ധപ്പെട്ട ഹർജിയിലാണ് ജസ്റ്റിസ് ദിനേശ്കുമാർ സിങ് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായി വിമർശിച്ചത് . 2018-ലെ ഈ കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. എന്നിട്ട് സർക്കാർ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം പലതവണ നീട്ടി ചോദിച്ചു. ബുധനാഴ്ച ഈ കേസ് വീണ്ടും

Continue Reading
തിരുവനന്തപുരത്ത് വീട്ടിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തി യുവാവ് പിടിയിൽ
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
38

തിരുവനന്തപുരത്ത് വീട്ടിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തി യുവാവ് പിടിയിൽ

June 20, 2024
0

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തി യുവാവ് പിടിയിൽ. നെടുമങ്ങാട് പനവൂരിലെ വീട്ടില്‍ വളര്‍ത്തിയ കഞ്ചാവ് ചെടികളുമായാണ് യുവാവ് പിടിയിലായത് . പനവൂര്‍ കരിക്കുഴി മാന്‍കുഴിയില്‍ താമസിക്കുന്ന മുഹമ്മദ് ഷെഹീന്‍(23) ആണ് പിടിയിലായത്. ഇയാള്‍ താമസിക്കുന്ന വീട്ടില്‍ പോളിത്തീന്‍ കവറില്‍ നട്ടുവളര്‍ത്തിയ അഞ്ച് കഞ്ചാവ് ചെടികളും കഞ്ചാവ് ചെടികളും കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള ചില ഉപകരണങ്ങളുമാണ് പോലീസ് പിടിച്ചെടുത്തു . ഷെഹീന്‍ രണ്ടുമാസമായി ഒറ്റയ്ക്കാണ് താമസിക്കുന്നത് . അയല്‍ക്കാരുമായോ നാട്ടുകാരുമായോ

Continue Reading
കോട്ടയത്ത് പേവിഷബാധ സ്ഥിരീകരിച്ചു
Kerala Kerala Mex Kerala mx Kottayam
1 min read
52

കോട്ടയത്ത് പേവിഷബാധ സ്ഥിരീകരിച്ചു

June 20, 2024
0

കോട്ടയം: കോട്ടയത്ത് പേവിഷബാധ സ്ഥിരീകരിച്ചു.കോട്ടയം മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ വിദ്യാര്‍ഥികളെ കടിച്ച തെരുവുനായയ്ക്ക് ആണ് പേവിഷബാധ സ്ഥിരീകരിച്ചത് . കോളേജിലെ ആറ് വിദ്യാര്‍ഥികളെയാണ് കഴിഞ്ഞ ദിവസo തെരുവുനായ കടിച്ചത്. നായയുടെ ജഡം തിരുവല്ലയിലെ ലാബില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തെരുവ് നായയുടെ കടിയേറ്റ വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ചൊവ്വാഴ്ച വൈകീട്ടും ബുധനാഴ്ച പുലര്‍ച്ചെയുമായാണ് നായയുടെ കടിയേറ്റത്. കടിച്ചനായ ബുധനാഴ്ച രാവിലെ ചത്തനിലയില്‍

Continue Reading
ചന്നപട്ടണത്ത്കുമാരസ്വാമി ഒഴിഞ്ഞ സ്ഥലത്ത് മത്സരിക്കാൻ ഡി.കെ ശിവകുമാർ സൂചന നൽകി ഉപമുഖ്യമന്ത്രി
Kerala Kerala Mex Kerala mx
0 min read
39

ചന്നപട്ടണത്ത്കുമാരസ്വാമി ഒഴിഞ്ഞ സ്ഥലത്ത് മത്സരിക്കാൻ ഡി.കെ ശിവകുമാർ സൂചന നൽകി ഉപമുഖ്യമന്ത്രി

June 20, 2024
0

ബെംഗളൂരു: ചന്നപട്ടണ മണ്ഡലത്തിൽ വരുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി ഉപമുഖ്യമന്ത്രിയും കെ.പി.സി.സി. അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ. പാർട്ടി നേതൃത്വവും മണ്ഡലത്തിലെ വോട്ടർമാരും ആവശ്യപ്പെടുന്നത് അനുസരിക്കുമെന്നും തന്റെ രാഷ്ട്രീയ ജീവിതത്തിന് ജന്മം നൽകിയ സ്ഥലമാണ് ചന്നപട്ടണയെന്നും ശിവകുമാർ പറഞ്ഞു. ചന്നപട്ടണയെ സഹായിക്കാനും മണ്ഡലത്തെ വികസിപ്പിക്കാനുമാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. കുമാരസ്വാമി മാണ്ഡ്യയിൽനിന്നും ലോക്‌സഭയിലെത്തിയതോടെയാണ് ചന്നപട്ടണയിൽ ഉപതിരഞ്ഞെടുപ്പിന് വേണ്ടി തീരുമാനിച്ച്. കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മണ്ഡലമാണ് ചന്നപട്ടണ. കോൺഗ്രസ് സ്ഥാനാർഥിയായി ഉപതിരഞ്ഞെടുപ്പിൽ

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
45

കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

June 20, 2024
0

പാലക്കാട്: കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ഒറ്റപ്പാലം അമ്പലപ്പാറയിലാണ് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമo നടത്തിയത് . അമ്പലപ്പാറ പൊട്ടച്ചിറ സ്വദേശി സന്തോഷിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് . വെള്ള സ്കോർപിയോ കാറിലെത്തിയ അഞ്ചം​ഗ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത് . ബുധനാഴ്ച രാവിലെയാണ് സംഭവം. ‘സ്കോർപിയോ റോഡിനു കുറുകെ ഇടുകയാണുണ്ടായത്. ഇതുകണ്ട് പെട്ടെന്ന് ബ്രേക്ക് പിടിച്ചതിനാൽ ഇരുചക്രവാഹനത്തിൽനിന്ന് ഞാൻ നിലത്തുവീണു. തുടർന്ന്

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
39

ആലപ്പുഴയിൽ പന്നിപ്പനി രൂക്ഷം : ഒരാഴ്ചയ്ക്കിടെ ജില്ലയിൽ 14 പേർക്ക് രോഗം സ്ഥിരീകരിച്ചു .

June 20, 2024
0

ആലപ്പുഴ:ആലപ്പുഴയിൽ പന്നിപ്പനി രൂക്ഷമായ സാഹചര്യത്തിൽ ഒരാഴ്ചയ്ക്കിടെ ജില്ലയിൽ 14 പേർക്ക് രോഗം സ്ഥിരീകരിച്ചു .പക്ഷിപ്പനി പക്ഷികൾക്കു മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂവെങ്കിലും മനുഷ്യരിലേക്കു പടരാനുള്ള സാധ്യത കണക്കിലെടുത്താണ് ആരോഗ്യവകുപ്പിന്റെ ജാഗ്രത നിർദ്ദേശം . മനുഷ്യരിൽ രണ്ടു രോഗത്തിന്റെയും ലക്ഷണങ്ങൾ ഏറക്കുറെ സമാനമായതിനാൽ രോഗനിർണയം നടത്തുന്നത് അത്ര എളുപ്പമല്ല. അതിനാൽ രോഗലക്ഷണങ്ങളുമായെത്തുന്നവരുടെ ജീവിതസാഹചര്യവും ജോലിയുടെ പശ്ചാത്തലവും പക്ഷികളുമായും അവയുടെ വിസർജ്യവുമായുള്ള സമ്പർക്കവുമെല്ലാം നോക്കിയാണ് രോഗം നിർണയo നടത്തേണ്ടത് . അതേസമയം സ്രവപരിശോധനയിലൂടെ മാത്രമേ രോഗമേതെന്നു

Continue Reading
കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റിലാകുന്നവരുടെ മുഴുവന്‍ വ്യക്തി വിവരങ്ങളും ശേഖരിക്കാന്‍ പൊലീസിന് നിർദേശം
Kerala Kerala Mex Kerala mx
1 min read
33

കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റിലാകുന്നവരുടെ മുഴുവന്‍ വ്യക്തി വിവരങ്ങളും ശേഖരിക്കാന്‍ പൊലീസിന് നിർദേശം

June 20, 2024
0

കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റിലാകുന്നവരുടെ മുഴുവന്‍ വ്യക്തി വിവരങ്ങളും ശേഖരിക്കാന്‍ ക്രിമിനല്‍ പ്രോസീജിയര്‍ (ഐഡന്റിഫിക്കേഷന്‍) ആക്ടിന്റെ അടിസ്ഥാനത്തിലുള്ള വിവരശേഖരണത്തിന് പൊലീസിന് അനുമതി ലഭിച്ചു . 2022-ലെ ഈ നിയമം അനുസരിച്ച് അറസ്റ്റിലാകുന്നവരുടെ വിരലടയാളം, കൈപ്പത്തി, കാല്‍പ്പാദം, ചിത്രങ്ങള്‍, റെറ്റിന-ഐറിസ് സ്‌കാന്‍, ശബ്ദം, ഒപ്പ് തുടങ്ങി എല്ലാ വിവരങ്ങളും ശേഖരിക്കാന്‍ അനുമതിനല്‍കുന്നതാണ് ഈ നിയമം. അതേസമയം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങൾ കാട്ടുന്ന പ്രതികളുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ട് . ഇപ്പോള്‍ അന്വേഷണോദ്യോഗസ്ഥര്‍

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
44

പാലക്കാട്ട് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി അപകടം ; എസ്.ഐക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു

June 20, 2024
0

പാലക്കാട്: പാലക്കാട്ട് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി അപകടം . എസ്.ഐക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. ആര്യമ്പാവിലാണ് സംഭവം . വ്യാഴാഴ്ച പുലർച്ചെ ശ്രീകൃഷ്ണപുരം പോലിസ് സ്റ്റേഷനിലെ ജീപ്പാണ് നായാടി പാറയിൽ വെച്ച് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ജീപ്പിലുണ്ടായിരുന്ന എസ്.ഐ. കെ. ശിവദാസൻ, ഡ്രൈവർ എസ്.സി.പി.ഒ. ഷെമീർ എന്നിവർക്ക് പരിക്കേറ്റു. ഇവർ നാട്ടുകൽ സ്റ്റേഷനിൽനിന്ന് തിരികെ വരുമ്പോഴാണ് അപകടം നടന്നത് .

Continue Reading
യു.ജി.സി. നെറ്റ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷവിമർശിച്ച് കോൺ​ഗ്രസ്
Kerala Kerala Mex Kerala mx Top News
1 min read
42

യു.ജി.സി. നെറ്റ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷവിമർശിച്ച് കോൺ​ഗ്രസ്

June 20, 2024
0

ന്യൂഡൽഹി: ജൂൺ 18-ന് ദേശീയ പരീക്ഷ ഏജൻസി ( എൻ.ടി.എ.) നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ പ്രധാനമന്ത്രിയെ രൂക്ഷവിമർശിച്ച് കോൺ​ഗ്രസ്. ഉത്തരവാദിത്വം പ്രധാനമന്ത്രി സ്വയം ഏറ്റെടുക്കണമെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ പ്രതികരിച്ചു. മോദി സർക്കാരിന്റെ ധാർഷ്ട്യത്തിന്റെ പരാജയത്തിന്റെ ഫലമാണിതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. നീറ്റ് യു.ജി.യിൽ ക്രമക്കേടുണ്ടായിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, പിന്നീട് ബിഹാറിലും ഗുജറാത്തിലും വിദ്യാഭ്യാസ മാഫിയ അറസ്റ്റിലായതോടെ ക്രമക്കേടുണ്ടായിട്ടുണ്ടെന്ന്

Continue Reading
നീറ്റ് പി.ജി. അഡ്മിറ്റ് കാര്‍ഡുകള്‍ ബാച്ചുകളായി പുറത്തിറക്കും
Education Kerala Kerala Mex Kerala mx
1 min read
60

നീറ്റ് പി.ജി. അഡ്മിറ്റ് കാര്‍ഡുകള്‍ ബാച്ചുകളായി പുറത്തിറക്കും

June 19, 2024
0

ന്യൂഡല്‍ഹി : നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍സയന്‍സസ് (എന്‍.ബി.ഇ.എം.എസ്.), നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പി.ജിയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ ബാച്ചുകളായി പുറത്തിറക്കും. ഇത് വ്യക്തമാക്കി നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് നോട്ടീസ് പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത് വിദ്യാര്‍ഥികള്‍ക്ക് എന്‍ബിഇഎംഎസ്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ജൂണ്‍ 23നാണ് നീറ്റ് പിജി പ്രവേശന പരീക്ഷ. അഡ്മിറ്റ്

Continue Reading