ഫിലപ്പീന്‍സ് നാവിക ബോട്ടുകള്‍ ആക്രമിച്ച് ചൈന.
Kerala Kerala Mex Kerala mx
1 min read
23

ഫിലപ്പീന്‍സ് നാവിക ബോട്ടുകള്‍ ആക്രമിച്ച് ചൈന.

June 20, 2024
0

മനില: ഫിലപ്പീന്‍സ് നാവിക ബോട്ടുകള്‍ ആക്രമിച്ച് ചൈന. തെക്കന്‍ ചൈനാ കടലില്‍ ഫിലപ്പീന്‍സ് നാവിക ബോട്ടുകളെയാണ് ചൈന ആക്രമിച്ച്. ചൈനീസ് കോസ്റ്റ് ഗാര്‍ഡ് കത്തിയും ചുറ്റികയും മഴുവുമടക്കമുള്ള മാരകായുധങ്ങളുമായി എട്ടിലേറെ മോട്ടോര്‍ ബോട്ടുകളിലെത്തിയാണ് ഫിലിപ്പീന്‍സ് ബോട്ടുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്. അതേസമയം ചൈന അവകാശവാദം ഉന്നയിക്കുന്നത് സെക്കന്‍ഡ് തോമസ് ഷോളില്‍ നിലയുറപ്പിച്ച നാവികസേനാംഗങ്ങള്‍ക്ക് വെടിക്കോപ്പുകളും ഭക്ഷണവുമടക്കം എത്തിക്കാന്‍ ശ്രമിക്കുമ്പോഴാണ് ചൈന അക്രമിച്ചതെന്നാണ് ഫിലിപ്പീന്‍സിന്റെ ആരോപണം. ഫിലിപ്പീന്‍സ് നാവികസേനാംഗങ്ങളുമായി ബോട്ടുകളെ പിന്തുടര്‍ന്നെത്തിയ

Continue Reading
രാമായണത്തെ പരിഹസിച്ച് സ്‌കിറ്റ്: എട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ പിഴ ചുമത്തി
Kerala Kerala Mex Kerala mx
1 min read
33

രാമായണത്തെ പരിഹസിച്ച് സ്‌കിറ്റ്: എട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ പിഴ ചുമത്തി

June 20, 2024
0

മുംബൈ: രാമായണത്തെ പരിഹസിച്ച് കൊണ്ട് സ്‌കിറ്റ് അവതരിപ്പിച്ചെന്ന് ആരോപിച്ച് ബോംബെ ഐ.ഐ.ടി. (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) എട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ പിഴ ചുമത്തി. മാര്‍ച്ച് 31-ന് നടന്ന ഇന്‍സ്റ്റിറ്റ്യൂട്ടിൽ മാര്‍ച്ച് 31-ന് നടന്ന പെര്‍ഫോമിങ് ആര്‍ട്‌സ് ഫെസ്റ്റിവലിലാണ് ‘രാഹോവണ്‍’ എന്ന പേരില്‍ നാടകം ഇവർ അവതരിപ്പിച്ചത്. ഏതാനും വിദ്യാര്‍ഥികള്‍ ചേർന്ന് ഹിന്ദുദൈവങ്ങളേയും വിശ്വാസത്തേയും അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇവർക്കെതിരെ പരാതി നൽകിയത് . ഫെമിനിസത്തെ അനുകൂലിക്കുന്നുവെന്ന വ്യാജേന പ്രധാനകഥാപാത്രങ്ങളെ പരിഹാസ്യമാംവിധം അവതരിപ്പിച്ചുവെന്നും

Continue Reading
‘മിര്‍സാപൂര്‍ 3’ സിനിമയുടെ മൂന്നാം ഭാഗം ട്രെയ്‌ലര്‍ പുറത്തിറങ്ങി
Cinema Kerala Kerala Mex Kerala mx
1 min read
52

‘മിര്‍സാപൂര്‍ 3’ സിനിമയുടെ മൂന്നാം ഭാഗം ട്രെയ്‌ലര്‍ പുറത്തിറങ്ങി

June 20, 2024
0

എക്‌സല്‍ എന്റര്‍ടെയ്‌മെന്റിന്റെബാനറിൽ ഗുര്‍മീത് സിംഗ്, ആനന്ദ് അയ്യര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി . അലി ഫസല്‍, പങ്കജ് ത്രിപാഠി, വിജയ് വര്‍മ, ഇഷാ തല്‍വാര്‍ എന്നിവരാണ് ‘മിര്‍സാപൂര്‍ 3’ യില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിര്‍സാപൂര്‍ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ഗാങ്‌സ്റ്റര്‍ സീരീസാണ് . ഈ സീരീസിന്റെ പ്രധാന പ്രമേയമെന്നത്. അധികാരസ്ഥാനത്തേക്കുള്ള പോരാട്ടവും കുടിപ്പകയും പ്രതികാരവുമാണ് 2018 ലാണ് ഈ സീരീസിന്റെ ആദ്യഭാഗം റിലീസ്

Continue Reading
ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ്  മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ അന്തരിച്ചു
Kerala Kerala Mex Kerala mx Sports
1 min read
63

ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ അന്തരിച്ചു

June 20, 2024
0

ന്യൂ ഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ അന്തരിച്ചു. ബഹുനില കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചെന്നാണ്‌ റിപ്പോർട്ട് . ഡേവിഡ് രഞ്ജി ട്രോഫിയില്‍ കര്‍ണാടകത്തിന്റെ ഓപ്പണിങ് പേസ് ബൗളറായി നീണ്ടകാലം തന്റെ പ്രകടനം കാഴ്ചവെയ്ക്കുകയും കൂടാതെ ജോണ്‍സണ്‍ ഇന്ത്യക്കായി രണ്ട് ടെസ്റ്റിലും കളിച്ചിട്ടുണ്ട്‌. 1996-ല്‍ പേസ് ബൗളറായി പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് വന്ന ഡേവിഡ് ഇന്ത്യയ്ക്കായി രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത് . ആദ്യമായിഓസ്‌ട്രേലിയയ്‌ക്കെതിരേയായിട്ടാണ് അരങ്ങേറ്റം കുറിച്ചത് . എന്നാല്‍

Continue Reading
വീണ്ടും വകുപ്പുകളിൽ  മാറ്റം:  ദേവസ്വം വാസവന്, പാർലമെന്ററികാര്യം എംബി രാജേഷിന് .
Kerala Kerala Mex Kerala mx Top News
1 min read
46

വീണ്ടും വകുപ്പുകളിൽ മാറ്റം: ദേവസ്വം വാസവന്, പാർലമെന്ററികാര്യം എംബി രാജേഷിന് .

June 20, 2024
0

തിരുവനന്തപുരം: ചേലക്കര എം.എൽ.എയും മന്ത്രിയുമായിരുന്ന കെ. രാധാകൃഷ്ണൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ പകരം മാനന്തവാടി എം.എല്‍.എ. ഒ.ആര്‍. കേളു മന്ത്രിയാകും. പട്ടികജാതി/പട്ടികവർ​ഗ വകുപ്പ് കേളു കൈകാര്യം ചെയ്യുമ്പോൾ രാധാകൃഷ്ണൻ കൈകാര്യം ചെയ്ത വകുപ്പ് പാർലമെന്ററികാര്യം എം.ബി. രാജേഷും, ദേവസ്വം വകുപ്പ് വി.എൻ. വാസവനുമാകും ഇനി മുതൽ കൈകാര്യം ചെയ്യുന്നത് . 20,111 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ. രാധാകൃഷ്ണൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. യു.ഡി.എഫിലെ രമ്യാഹരിദാസ് 2019-ൽ വൻ ഭൂരിപക്ഷത്തിന് വിജയിച്ച് മണ്ഡലമാണ്

Continue Reading
വിമാനത്തിലെ എഞ്ചിനിൽ തീപടർന്ന് പിടിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി.
Kerala Kerala Mex Kerala mx National
1 min read
35

വിമാനത്തിലെ എഞ്ചിനിൽ തീപടർന്ന് പിടിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി.

June 20, 2024
0

ന്യൂഡൽഹി: വിമാനത്തിലെ എഞ്ചിനിൽ തീപടർന്ന് പിടിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 199 വിമാനമാണ് ഹൈദരാബാദിലെ രാജീവ് ​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും ക്വാലാലംപുരിലേക്ക് യാത്ര മധ്യേ തിരിച്ചിറക്കിയത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. വിമാനത്തിലെ സാങ്കേതിക തകരാർ മൂലo തീ പടർന്നതെന്നാണ് പുറത്തുവരുന്ന വിവരം.130 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത് . വിമാനത്താവളത്തിൽനിന്നും പുറപ്പെട്ട് 15 മിനിറ്റിനുള്ളിൽ തന്നെ എഞ്ചിനിൽ തീപിടിക്കുകയായിരുന്നു . തുടർന്ന്, യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയ ശേഷം

Continue Reading
ഇഗോർ സ്റ്റിമാച്ച് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനെതിരേ ഭീഷണിയുമായി രംഗത്ത്.
Kerala Kerala Mex Kerala mx Sports
1 min read
49

ഇഗോർ സ്റ്റിമാച്ച് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനെതിരേ ഭീഷണിയുമായി രംഗത്ത്.

June 20, 2024
0

ന്യൂഡൽഹി: ഇഗോർ സ്റ്റിമാച്ച് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനെതിരേ ഭീഷണിയുമായി രംഗത്ത്. ഇന്ത്യൻ ഫുട്‌ബോൾ ടീം പരിശീലകസ്ഥാനത്തുനിന്ന്‌ പുറത്താക്കപ്പെട്ട ഇഗോർ സ്റ്റിമാച്ചാണ് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനെതിരേ ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത് . പത്തുദിവസത്തിനകം തനിക്ക് ലഭിക്കാനുള്ള നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നാണ് ക്രൊയേഷ്യൻ പരിശീലകൻ ഭീഷണി മുഴക്കിയത് . അതിൽനാൽ ഈ സാഹചര്യത്തിൽ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേക്കെതിരേ കടുത്ത ആരോപണങ്ങളുമുയർത്തിയിട്ടുണ്ട്. സ്റ്റിമാച്ചിനെ കരാർക്കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പാണ് ഫെഡറേഷനിൽ നിന്ന് പുറത്താക്കിയത്.

Continue Reading
ബിഎഫ്എ പ്രവേശനം :24 മുതൽ ജൂലൈ 6 വരെ അപേക്ഷിക്കാം.
Education Kerala Kerala Mex Kerala mx
1 min read
50

ബിഎഫ്എ പ്രവേശനം :24 മുതൽ ജൂലൈ 6 വരെ അപേക്ഷിക്കാം.

June 20, 2024
0

തിരുവനന്തപുരം ∙ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ 3 സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിലെ (തിരുവനന്തപുരം, മാവേലിക്കര, തൃശൂർ) ബിഎഫ്എ (ബാച്‌ലർ ഓഫ് ഫൈൻ ആർട്‌സ്) പ്രവേശനത്തിന് 24 മുതൽ ജൂലൈ 6 വരെ അപേക്ഷിക്കാം. www.dtekerala.gov.in. പ്ലസ്ടുവോ തത്തുല്യ യോഗ്യത വേണം. പ്രവേശനപരീക്ഷയുണ്ടാകും .ഫോൺ: 94000 06510

Continue Reading
അമേഠിയി‍ൽ ഏവിയേഷൻ പഠിക്കാൻ അവസരം : ജൂലൈ 21 വരെ അപേക്ഷ സമർപ്പിക്കാം
Education Kerala Kerala Mex Kerala mx
1 min read
47

അമേഠിയി‍ൽ ഏവിയേഷൻ പഠിക്കാൻ അവസരം : ജൂലൈ 21 വരെ അപേക്ഷ സമർപ്പിക്കാം

June 20, 2024
0

കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ അമേഠിയിലുള്ള രാജീവ് ഗാന്ധി നാഷനൽ ഏവിയേഷൻ യൂണിവേഴ്സിറ്റിയിലെ മികച്ച ജോലിസാധ്യതയുള്ള 2 പ്രോഗ്രാമുകളിലേക്ക് നാളെ വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. www.rgnau.ac.in. (എ) ബാച്‌ലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഇൻ ഏവിയേഷൻ സർവീസസ് ആൻഡ് എയർ കാർഗോ: സ്റ്റൈപൻഡോടെ കമ്പനികളിൽ ഒരു വർഷത്തെ അപ്രന്റിസ്ഷിപ് അടക്കം 3 വർഷം. 50% മാർക്കോടെ 12 ജയിച്ചവർക്ക് അപേക്ഷിക്കാം; പട്ടികവിഭാഗക്കാർക്ക് 45%. പ്രവേശനത്തിന്റെ

Continue Reading
വയനട്ടില്‍നിന്ന് CPMന്റെ ആദ്യത്തെ മന്ത്രി യാകാൻ ഒ.ആര്‍. കേളു മന്ത്രിസഭയിലേക്ക്
Kerala Kerala Mex Kerala mx Top News
1 min read
35

വയനട്ടില്‍നിന്ന് CPMന്റെ ആദ്യത്തെ മന്ത്രി യാകാൻ ഒ.ആര്‍. കേളു മന്ത്രിസഭയിലേക്ക്

June 20, 2024
0

തിരുവനന്തപുരം: വയനട്ടില്‍നിന്ന് CPMന്റെ ആദ്യത്തെ മന്ത്രി യാകാൻ ഒ.ആര്‍. കേളു മന്ത്രിസഭയിലേക്ക്. മാനന്തവാടി എം.എല്‍.എ. ഒ.ആര്‍. കേളവാണ് മുന്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് വിജയിച്ച ഒഴിവിലേക്കാണ് കേളു മന്ത്രിസഭയിലേക്ക് എത്തുക . പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം ഇതാദ്യമായിട്ടാണ് വയനാട്ടില്‍ നിന്ന് ഒരാൾ മന്ത്രിസഭയിലെത്തുന്നത്.

Continue Reading