ഇടവേള ബാബു ഒഴിഞ്ഞ ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നവർ ലക്ഷ്യം വെക്കുന്നത് ഇനി സിദ്ദിഖിക്കിനെ
Cinema Kerala Kerala Mex Kerala mx
1 min read
50

ഇടവേള ബാബു ഒഴിഞ്ഞ ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നവർ ലക്ഷ്യം വെക്കുന്നത് ഇനി സിദ്ദിഖിക്കിനെ

June 21, 2024
0

കൊച്ചി: താര സംഘടനയായ അമ്മയിൽ ഇടവേള ബാബു ഒഴിഞ്ഞ ജനറൽസെക്രട്ടറി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത് വേളയിൽ ഈ സ്ഥാനം മോഹിക്കുന്നവർ പ്രധാനമായും ലക്ഷ്യമിടുന്നത് ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന സിദ്ദിഖിനെയാണ് . ഇടവേള ബാബു ഒഴിഞ്ഞ ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദിഖിനെതിരേ മത്സരിക്കുന്നത് കുക്കു പരമേശ്വരനും ഉണ്ണി ശിവപാലുമാണ്. പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന മോഹൻലാൽ തീരുമാനമെടുത്തതോടെ സിദ്ദിഖാകും പകരക്കാരനായി എത്തുക എന്ന അഭ്യൂഹം പരന്നിരുന്നു. അതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും

Continue Reading
സുഗന്ധവ്യഞ്ജന തോട്ടങ്ങള്‍ക്ക്   ജിയോ ടാഗിങ് വരുന്നു 
Kerala Kerala Mex Kerala mx
1 min read
38

സുഗന്ധവ്യഞ്ജന തോട്ടങ്ങള്‍ക്ക്   ജിയോ ടാഗിങ് വരുന്നു 

June 21, 2024
0

പാലക്കാട്: സംസ്ഥാനത്ത് സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാനും കയറ്റുമതി വര്‍ധിപ്പിക്കാനുമായി ബന്ധപ്പെട്ട് ഇവ ഉത്പാദിപ്പിക്കുന്ന തോട്ടങ്ങള്‍ക്ക് ജിയോ ടാഗിങ് വരുന്നു . അതിൽ കുരുമുളകിനു പുറമേ, ജാതിക്ക, ഗ്രാമ്പു, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയുടെ കൃഷിയിടങ്ങളാണ് കൃഷിവകുപ്പ് ജിയോ ടാഗിങ്ങില്‍ ഉള്‍പ്പെടുത്തുക. കയറ്റുമതി ഉത്പന്നങ്ങളുടെ ബ്രാന്‍ഡിങ്, ജൈവ സര്‍ട്ടിഫിക്കേഷന്‍ എന്നിവകൂടി ലക്ഷ്യമിട്ടാണ് എങ്ങനെ ഒരു നടപടിക്ക് ഒരുങ്ങുന്നത് . കയറ്റുമതിചെയ്യുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താനും ഉപഭോക്താക്കള്‍ക്ക് ജി.പി.എസ്. വഴി കൃഷിയിടങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാനും

Continue Reading
ശരത്ത് അപ്പാനിയെ നായകനാക്കി കിച്ചു ടെല്ലസിന്റെ തിരക്കഥയിൽ, പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു
Cinema Kerala Kerala Mex Kerala mx
1 min read
45

ശരത്ത് അപ്പാനിയെ നായകനാക്കി കിച്ചു ടെല്ലസിന്റെ തിരക്കഥയിൽ, പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു

June 21, 2024
0

കിച്ചു ടെല്ലസിന്റെ സൂപ്പർഹിറ്റ് ചിത്രമായ അജഗജാന്തര’ത്തിന് ശേഷം ശരത്ത് അപ്പാനിയെ നായകനാക്കി കൊണ്ടുള്ള പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു .അങ്കമാലി ഡയറീസ്” എന്ന ചിത്രത്തിനുശേഷം ഇവർ വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട് . മാത്രമല്ല കിച്ചു ടെല്ലസും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്. ജോഷി ജോൺ സംവിധാനത്തിൽ കുരുവി പാപ്പക്ക് ശേഷം ചെയ്യുന്ന ചിത്രമാണിത്. അതേസമയം ജോഷി ജോണിന്റെ തന്നെ ഓഗസ്റ്റിൽ റിലീസിന് തയാറെടുക്കുന്ന

Continue Reading
കൈക്കൂലിക്കേസ് : വില്ലേജ് ഓഫീസർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
0 min read
50

കൈക്കൂലിക്കേസ് : വില്ലേജ് ഓഫീസർ അറസ്റ്റിൽ

June 20, 2024
0

മലപ്പുറം: കൈക്കൂലിക്കേസിൽ വില്ലേജ് ഓഫീസറെ പോലീസ് അറസ്റ്റ് ചെയ്‌തു . തുവ്വൂർ വില്ലേജ് ഓഫീസർ കെ. സുനിൽ രാജിനെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. നീലഞ്ചേരി സ്വദേശിനി തെച്ചിയോടൻ ജമീലയിൽ നിന്ന് വാങ്ങിയ ഇരുപതിനായിരം രൂപയും വിജിലൻസ് സുനിലിന്റെ കൈവശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട് . നീലാഞ്ചേരി സ്വദേശി തെച്ചിയോടൻ ജമീല പലതവണകളായി ഭൂമിയുടെ പട്ടയം ലഭ്യമാകുന്നതിനായി വില്ലേജ് ഓഫീസ് കയറിയിറങ്ങിയിരുന്നു . ഇതിൽ 52000 രൂപ കൈക്കൂലിയായി നൽകിയാൽ പട്ടയം

Continue Reading
മൂന്നാം ഘട്ട പ്ലസ്‌വൺ അലോട്മെന്റ്: വെള്ളിയാഴ്ച വൈകീട്ട് അഞ്ചുവരെ നടക്കും
Education Kerala Kerala Mex Kerala mx
0 min read
45

മൂന്നാം ഘട്ട പ്ലസ്‌വൺ അലോട്മെന്റ്: വെള്ളിയാഴ്ച വൈകീട്ട് അഞ്ചുവരെ നടക്കും

June 20, 2024
0

ഹരിപ്പാട്: പ്ലസ്‌വൺ മൂന്നാം അലോട്മെന്റ് പ്രകാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചുവരെ സ്കൂളിൽ ചേരാം. പുതുതായി അലോട്മെന്റ് ലഭിച്ചവരും രണ്ടാം അലോട്മെന്റിൽ താത്കാലിക പ്രവേശനം നേടിയവരും സമയപരിധിക്കുള്ളിൽ ഫീസടച്ച് സ്ഥിരംപ്രവേശം നേടണം. മൂന്നാം അലോട്മെന്റോടെ ഈ വർഷത്തെ പ്ലസ്‌വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടം പൂർത്തിയാകുന്നതിനാൽ താത്കാലിക പ്രവേശനത്തിൽ തുടരാൻ അനുമതിയില്ല. സപ്ലിമെന്ററി അലോട്മെന്റ് ഘട്ടം ജൂലായ് രണ്ടിനു തുടങ്ങും. ഇതുവരെ പ്രവേശനം കിട്ടാത്തവർ സപ്ലിമെന്ററി അലോട്മെന്റിനായി അപേക്ഷ പുതുക്കിനൽകണം. ഓരോ സ്കൂളിലും ഒഴിവുള്ള

Continue Reading
ജാഗ്രതയോടെ ജൂൺ 23-ന് നടക്കുന്ന നീറ്റ് പി.ജി പരീക്ഷയിൽ എൻ.ബി.ഇ.എം.എസ്.
Education Kerala Kerala Mex Kerala mx
1 min read
50

ജാഗ്രതയോടെ ജൂൺ 23-ന് നടക്കുന്ന നീറ്റ് പി.ജി പരീക്ഷയിൽ എൻ.ബി.ഇ.എം.എസ്.

June 20, 2024
0

ന്യൂഡൽഹി: ഈമാസം 23-ന് നടക്കുന്ന നീറ്റ് പി.ജി. (2024) പരീക്ഷയുടെ നടത്തിപ്പിൽ ജാഗ്രത ഉറപ്പാക്കാൻ പരീക്ഷാ ഏജൻസിയായ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ. എം.എസ്.). 300 നഗരങ്ങളിലായി ആയിരത്തിലേറെ കേന്ദ്രങ്ങളിൽ രാവിലെ ഒമ്പതുമുതൽ 12.30 വരെയാണ് പരീക്ഷ. മേയ് അഞ്ചിന് ദേശീയ പരീക്ഷ ഏജൻസി നടത്തിയ നീറ്റ് യു.ജി.യിൽ ചോദ്യപ്പേപ്പർ ചോർച്ചയുൾ​പ്പെടെയുള്ള ആരോപണങ്ങൾ വൻപ്രതിഷേധങ്ങൾക്കും നിയമനടപടികൾക്കും കാരണമായതോട.പ്രത്യേക കരുതൽ. പരീക്ഷയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്ക് natboard.edu.in

Continue Reading
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴല്‍നാടന്‍
Kerala Kerala Mex Kerala mx Top News
1 min read
43

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴല്‍നാടന്‍

June 20, 2024
0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴല്‍നാടന്‍ രംഗത്ത് . മാത്യു കുഴല്‍നാടന്റെ പുതിയ ആരോപണത്തിൽ അനാഥാലയങ്ങളില്‍നിന്ന് വീണ മാസപ്പടി കൈപ്പറ്റിയെന്നാണ് പറയുന്നത് . ഈ ആരോപണങ്ങളെ കുറിച്ച് നിയമസഭയില്‍ രേഖകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു തെളുവുകൾ നിരത്തിയത് . ഇതിനിടയിൽ, മാത്യുവിന്റെ മൈക്ക് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഓഫ് ചെയ്തു. സി.എം.ആര്‍.എല്ലില്‍നിന്ന് മാസപ്പടി വാങ്ങിയതിനെക്കുറിച്ചാണ് ഇതുവരെ കേട്ടത്. ആര്‍.ഒ.സി. അയച്ചൊരു നോട്ടീസില്‍ പറയുകയാണ്, ഹാജരാക്കിയ

Continue Reading
കര്‍ണാടകയിലെ ഹാസനില്‍ രണ്ടുപേർ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി
Crime Kerala Kerala Mex Kerala mx
1 min read
42

കര്‍ണാടകയിലെ ഹാസനില്‍ രണ്ടുപേർ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

June 20, 2024
0

ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ രണ്ടുപേരെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരായ ബെംഗളൂരു സ്വദേശി ആസിഫ്, ഹാസന്‍ സ്വദേശി ഷെറാഫത്ത് അലി എന്നിവരാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് . കൊലപാതകത്തിന് കാരണം റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ തർക്കമാണെന്നാണ് നിഗമനം. ഷെറാഫത്ത് അലിയെ വെടിവെച്ച ശേഷം ആസിഫ് സ്വയം നിറയൊഴിച്ച് മരിച്ചതായാണ് പോലീസ് കരുതുന്നത് . വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് ഹാസന് സമീപം ഹൊയ്‌സാലിയയിലാണ് സംഭവം. മരിച്ച രണ്ടുപേരും

Continue Reading
ഷൊര്‍ണൂരില്‍ വരനും വധുവിനും ഉള്‍പ്പടെ 150-ഓളം പേര്‍ക്ക്   ഭക്ഷ്യവിഷബാധയേറ്റു
Kerala Kerala Mex Kerala mx
1 min read
41

ഷൊര്‍ണൂരില്‍ വരനും വധുവിനും ഉള്‍പ്പടെ 150-ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

June 20, 2024
0

ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ വിവാഹച്ചടങ്ങില്‍ ഭക്ഷണം കഴിച്ച വരനും വധുവിനും ഉള്‍പ്പടെ 150-ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു . കഴിഞ്ഞ ഞായറാഴ്ച നടന്ന വിവാഹത്തിന്റെ റിസപ്ഷനില്‍ പങ്കെടുത്തവര്‍ക്കാണ് വിഷബാധയേറ്റത്. അതിൽ 150 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. വിവാഹത്തിൽ പങ്കെടുത്തവരിൽ കോഴിക്കോട്, പാലക്കാട്, എറണാകുളം, തൃശ്ശൂര്‍, ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വെല്‍ക്കം ഡ്രിങ്കില്‍നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയിക്കുന്നത് . ഇവർക്ക് പനി, ഛര്‍ദി അടക്കമുള്ള അസുഖങ്ങളാണ് അനുഭവപ്പെട്ടത് . വിവാഹ ചടങ്ങില്‍ ഭക്ഷണം വിതരണം

Continue Reading
അന്തരീക്ഷ മലിനീകരണം : 2021-ല്‍ ലോകത്ത് മരിച്ചത് 81 ലക്ഷം പേര്‍. ഇതില്‍ 21 ലക്ഷം ഇന്ത്യയിൽ നിന്ന്
Kerala Kerala Mex Kerala mx National Top News
1 min read
47

അന്തരീക്ഷ മലിനീകരണം : 2021-ല്‍ ലോകത്ത് മരിച്ചത് 81 ലക്ഷം പേര്‍. ഇതില്‍ 21 ലക്ഷം ഇന്ത്യയിൽ നിന്ന്

June 20, 2024
0

അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് ലോകത്ത് ഉണ്ടാകുന്ന അസുഖങ്ങിൽ 2021-ല്‍ മരിച്ചത് 81 ലക്ഷം പേര്‍. ഇതില്‍ 21 ലക്ഷം പേര് ഇന്ത്യയിൽ നിന്നാണ് . ചൈനയില്‍ മൊത്തo 23 ലക്ഷം പേര്‍ മരിച്ചു . യു.എസ്. ആസ്ഥാനമായ ഹെല്‍ത്ത് ഇഫക്ട് ഇന്‍സ്റ്റിറ്റ്യൂട്ടാണ് മൊത്തം മരണത്തിന്റെ 54 ശതമാനവും ഇരുരാജ്യങ്ങളില്‍നിന്നുമെന്നുള്ള കണക്ക് പുറത്ത് വിട്ടത് . അന്തരീക്ഷ മലിനീകരണം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യരുടെ മരണത്തിന് കാരണമാകുന്നതില്‍ രണ്ടാം സ്ഥാനത്ത് നിൽക്കുന്നതായാണ്

Continue Reading