ദുൽഖർ സൽമാന്റെ ചിത്രം ‘ലക്കി ഭാസ്‌കർ’; ആദ്യ ഗാനം ‘മിണ്ടാതെ’ പുറത്ത് ഇറങ്ങി
Cinema Kerala Kerala Mex Kerala mx
1 min read
76

ദുൽഖർ സൽമാന്റെ ചിത്രം ‘ലക്കി ഭാസ്‌കർ’; ആദ്യ ഗാനം ‘മിണ്ടാതെ’ പുറത്ത് ഇറങ്ങി

June 19, 2024
0

മലയാളം, തെലുഗു, തമിഴ്, ഹിന്ദി ഭാഷകളിൽ മികച്ച പ്രകടനങ്ങളുമായി മുന്നോട്ട് നീങ്ങുന്ന ദുൽഖർ സൽമാൻ തെലുഗിൽ ‘മഹാനടി’, ‘സീതാ രാമം’ എന്നീ ചിത്രങ്ങളിലൂടെ തെലുഗ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി മുന്നേറുക്കയാണ് . ഇപ്പോൾ അവിശ്വസനീയമായ ഒരു സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രo ‘ ലക്കി ഭാസ്കറിൽ’ എത്തി നിൽക്കുകയാണ് ദുൽഖർ . സിതാര എന്റർടെയിൻമെന്റസിന്റെ ബാനറിൽ വെങ്കി അട്ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ആദ്യ ഗാനമായ ‘ മിണ്ടാതെ’

Continue Reading
സി.ഐ.ഐ. സ്‌കൂള്‍ ഓഫ് ലോജിസ്റ്റിക്സ് എം.ബി.എ. അഡ്മിഷന്‍ കൗണ്‍സലിംഗ് ജൂണ്‍ 21-ന് കൊച്ചിയില്‍ സംഘടിപ്പിക്കും
Education Kerala Kerala Mex Kerala mx
1 min read
76

സി.ഐ.ഐ. സ്‌കൂള്‍ ഓഫ് ലോജിസ്റ്റിക്സ് എം.ബി.എ. അഡ്മിഷന്‍ കൗണ്‍സലിംഗ് ജൂണ്‍ 21-ന് കൊച്ചിയില്‍ സംഘടിപ്പിക്കും

June 19, 2024
0

കൊച്ചി: സി.ഐ.ഐ. സ്‌കൂള്‍ ഓഫ് ലോജിസ്റ്റിക്സ് അമിറ്റി യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് തങ്ങളുടെ എം.ബി.എ. അഡ്മിഷന്‍ കൗണ്‍സലിംഗ് ജൂണ്‍ 21-ന് കൊച്ചിയില്‍ സംഘടിപ്പിക്കും. മരടിലെ കുണ്ടന്നൂര്‍-പേട്ട റോഡിലുള്ള അബാദ് ന്യൂക്ലിയസ് മാളിന്റെ പത്താം നിലയിലുള്ള സി.ഐ.ഐ. സ്റ്റേറ്റ് ഓഫീസിലാണ് എം.ബി.എ.അഡ്മിഷന്‍ കൗണ്‍സലിംഗ് നടക്കുക. ജൂണ്‍ 21-ന് രാവിലെ ഒന്‍പത് മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എം.ബി.എ. കോഴ്സാണ് സി.ഐ.ഐ. സ്‌കൂള്‍ ഓഫ് ലോജിസ്റ്റിക്സ് അവതരിപ്പിച്ചിട്ടുള്ളത്. ഡാറ്റാ

Continue Reading
വ‍ർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ശോഭന വീണ്ടും ‘കൽക്കി’യിലെ മറിയമായി തെലുങ്കിൽ
Cinema Kerala Kerala Mex Kerala mx
1 min read
63

വ‍ർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ശോഭന വീണ്ടും ‘കൽക്കി’യിലെ മറിയമായി തെലുങ്കിൽ

June 19, 2024
0

പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രമായ ‘കൽക്കി 2898 എ.ഡി.‘ യിൽ ശോഭനയുടെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നു . ചിത്രത്തിൽ ശോഭന അതിഥി കഥാപാത്രമായ മറിയം എന്ന വേഷത്തിൽ എത്തുന്നു. വർഷങ്ങളുടെ നീണ്ട ഇടവേളയ്ക്കുശേഷമാണ് താരം ഒരു തെലുങ്ക് ചിത്രത്തിൻ്റെ അഭിനയിക്കുന്നത് . ശോഭനയുടെ ഈ കഥാപാത്രത്തെ നേരത്തെ അണിയറപ്രവർത്തകർ സർപ്രെെസ് ആക്കി വെച്ചിരിക്കുകയായിരുന്നു. ചിത്രത്തിന്റെ ട്രെയിലറിലൂടെയാണ് താരത്തിന്റെ സാന്നിധ്യം പുറത്തുവിട്ടത്. പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽഹാസൻ

Continue Reading
പട്ടാമ്പി ആമയൂർ എംഇഎസ് കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം
Crime Kerala Kerala Mex Kerala mx Palakkad
1 min read
64

പട്ടാമ്പി ആമയൂർ എംഇഎസ് കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം

June 19, 2024
0

പാലക്കാട്: ആമയൂർ എംഇഎസ് കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം .പട്ടാമ്പി ആമയൂർ എംഇഎസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാർഥികൾ തമ്മിലാണ് സംഘർഷം ഉണ്ടായത് . അവസാന വർഷ വിദ്യാർഥികളും കോളേജിൽനിന്ന് ഈ വർഷം പഠിച്ചിറങ്ങുന്ന വിദ്യാർഥികളും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത് . ഇരുവരും വടികളുമായി പരസ്പരം അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവo . സപ്ലിമെന്ററി പരീക്ഷയ്ക്കായി പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ കോളേജിൽ എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടൽ. ഉടൻ വിവരം

Continue Reading
മൂന്നാര്‍ വ്യാജ പട്ടയങ്ങളില്‍ സര്‍ക്കാരിനെതിരെ അമിക്കസ് ക്യൂറി
Kerala Kerala Mex Kerala mx Top News
1 min read
54

മൂന്നാര്‍ വ്യാജ പട്ടയങ്ങളില്‍ സര്‍ക്കാരിനെതിരെ അമിക്കസ് ക്യൂറി

June 19, 2024
0

കൊച്ചി: മൂന്നാറില്‍ വ്യാജരേഖകൾ കെട്ടിച്ചമച്ച് നിയമവിരുദ്ധമായി നിരവധി തട്ടിപ്പുകള്‍ നടത്തിയെന്ന് ഹൈക്കോടതിയുടെ കണ്ടെത്തൽ. പട്ടയവിതരണത്തിലെ വിവരശേഖരണത്തില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടുവെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ ആരും ഒന്നും പരിശോധിക്കുന്നില്ല. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കീഴില്‍ സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കോടതിക്ക് പരിമിതികളുണ്ടെന്നും സര്‍ക്കാരാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടതെന്നുമായിരുന്നു കോടതിയുടെ മറുപടി. ഇത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന

Continue Reading
അമ്മ’യുടെ പുതിയ ട്രഷറായി ഉണ്ണി മുകുന്ദൻ തിരഞ്ഞെടുക്കപ്പെട്ടു
Kerala Kerala Mex Kerala mx Top News
1 min read
59

അമ്മ’യുടെ പുതിയ ട്രഷറായി ഉണ്ണി മുകുന്ദൻ തിരഞ്ഞെടുക്കപ്പെട്ടു

June 19, 2024
0

കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ പുതിയ ട്രഷറായി നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഭരണസമിതിയിലെ കമ്മിറ്റി അംഗമായിരുന്നു ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദനെ സിദ്ദിഖിന്റെ പിൻഗാമിയായിട്ടാണ് ട്രഷറർ സ്ഥാനത്തേയ്ക്ക് വരുന്നത് . രമേഷ് പിഷാരടി, റോണി ഡേവിഡ്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, വിനു മോഹൻ, അനന്യ, അൻസിബ, ജോയ് മാത്യു, കലാഭവൻ ഷാജോൺ എന്നിവർ പതിനൊന്ന് അംഗങ്ങളുള്ള

Continue Reading
ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി
Crime Kerala Kerala Mex Kerala mx Thiruvananthapuram
0 min read
48

ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി

June 19, 2024
0

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. അമ്പൂരി മായം കോലോത്ത് വീട്ടിൽ രാജി (34)യാണ് ഭർത്താവിന്റെ കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ (50) പോലീസ് അറസ്റ്റ് ചെയ്‌തു . രാജിയെ മനോജ് മായത്തെ ആശുപത്രിയിൽപോയി മടങ്ങിവരുന്ന സമയത്ത് ആക്രമിക്കുകയായിരുന്നു. മുഖത്തും നെഞ്ചിലും കുത്തേറ്റ രാജി യുടെ മൂക്ക് ഛേദിച്ച നിലയിലാണ്. രാജിയുടെ മൃതദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭർത്താവുമായി വേർപിരിഞ്ഞ രാജി ഒരു വർഷത്തോളമായി

Continue Reading
ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്റെ കെട്ടിടത്തിനുമുന്‍പിലുള്ള ഓട വളച്ച് നിര്‍മിച്ചെന്ന്  ആരോപണo : കോണ്‍ഗ്രസ്  പ്രവർത്തകർ പ്രതിഷേധിച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
51

ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്റെ കെട്ടിടത്തിനുമുന്‍പിലുള്ള ഓട വളച്ച് നിര്‍മിച്ചെന്ന് ആരോപണo : കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു

June 19, 2024
0

പത്തനംതിട്ട: . മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്റെ കെട്ടിടത്തിനുമുന്‍പിലുള്ള ഓട വളച്ച് നിര്‍മിച്ചെന്ന ആരോപണo .തുടർന്ന് കോണ്‍ഗ്രസ് ഓഫീസിന് പ്രവർത്തകർ ഓഫീസിന്റെ മുന്നിലെ റോഡ് അളന്നു. ഇത് പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സ്ഥലത്ത് വൻ സംഘര്‍ഷാവസ്ഥയുണ്ടായി. വില്ലേജ് അധികൃതരാണ് റോഡ് അളക്കേണ്ടത് എന്നുപറഞ്ഞായിരുന്നു കോൺഗ്രസ് പ്രവർത്തകർ സംഘര്‍ഷാവസ്ഥയുണ്ടാക്കിയത്. ഈ റോഡിന്റെ പലയിടത്തും ഓട പണിതതില്‍ അപാകത ഉണ്ടെന്നുള്ള ആക്ഷേപം ഉണ്ടായിരുന്നെങ്കിലും മന്ത്രിയുടെ ഭര്‍ത്താവിന്റെ കെട്ടിടത്തിന് മുന്‍പിലെ പ്രശ്‌നം സി.പി.എം.ജില്ലാ

Continue Reading
ചികിത്സാപിഴവിനെ തുടർന്ന് രോഗി മരിച്ചു : സ്വകാര്യ ആശുപത്രിക്കെതിരെ പ്രതിഷേധം
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
62

ചികിത്സാപിഴവിനെ തുടർന്ന് രോഗി മരിച്ചു : സ്വകാര്യ ആശുപത്രിക്കെതിരെ പ്രതിഷേധം

June 19, 2024
0

തിരുവനന്തപുരം: ചികിത്സാപിഴവിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ പ്രതിഷേധം. അരുവിക്കര സ്വദേശി അഖിൽ മോഹനാണ് ചികിത്സാപിഴവിനെ തുടർന്ന് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് അഖിനെ ആശുപത്രിയിലെത്തിച്ചിട്ടും ആവശ്യത്തിന് ചികിത്സ നൽകാത്തതിനെ തുടർന്ന് മരിച്ചുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ തിരുവനന്തപുരം എസ്.കെ ഹോസ്പിറ്റലിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത് . അഖിലിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ചുമണിക്കൂറോളം അതികൃതർ ചികിത്സ നൽകാതെ വൈകിപ്പിക്കുകയായിരുന്നു . മാത്രമല്ല ആൻജിയോഗ്രാം ചെയ്യാൻ തയ്യാറായില്ല. ഉടനെ മറ്റൊരു

Continue Reading
പ്ലസ് ടുക്കാര്‍ക്ക്പ്രസാര്‍ ഭാരതി സെറ്റ് അറേഞ്ചര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
Career Kerala Kerala Mex Kerala mx
1 min read
68

പ്ലസ് ടുക്കാര്‍ക്ക്പ്രസാര്‍ ഭാരതി സെറ്റ് അറേഞ്ചര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

June 19, 2024
0

  പ്രസ്തുത തസ്തികയില്‍ മൂന്ന് ഒഴിവുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ ദൂരദര്‍ശന്‍ കേന്ദ്രം പട്നയില്‍ നിയമിക്കും. രണ്ട് വര്‍ഷത്തേക്കായിരിക്കും നിയമനം എന്നാണ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 35 വയസ് കവിയാന്‍ പാടില്ല. പ്രതിമാസം ശമ്ബളമായി 25000 രൂപ ലഭിക്കും. ജൂണ്‍ 13 ന് ആണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. അപേക്ഷാ ഫോം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതല്‍ 15 ദിവസത്തിനുള്ളിലാണ്. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്

Continue Reading