ആഡംബര കാറിനടിയില്‍പ്പെട്ട് റോഡരികിലെ നടപ്പാതയില്‍ ഉറങ്ങിക്കിടന്ന 24-കാരന് ദാരുണാന്ത്യo
Crime Kerala Kerala Mex Kerala mx
1 min read
49

ആഡംബര കാറിനടിയില്‍പ്പെട്ട് റോഡരികിലെ നടപ്പാതയില്‍ ഉറങ്ങിക്കിടന്ന 24-കാരന് ദാരുണാന്ത്യo

June 19, 2024
0

ചെന്നൈ: ആഡംബര കാറിനടിയില്‍പ്പെട്ട് റോഡരികിലെ നടപ്പാതയില്‍ ഉറങ്ങിക്കിടന്ന 24-കാരന് ദാരുണാന്ത്യo. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാജ്യസഭാ എം.പി ബീദ മസ്താന്‍ റാവുവിന്റെ മകള്‍ മാധുരി ഓടിച്ച കാറിനടിയില്‍പ്പെട്ടാണ് സൂര്യ എന്ന യുവാവ് മരിച്ചത് .സംഭവത്തിൽ മാധുരിയെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത് . പുണെയിലെ പോര്‍ഷെ കാര്‍ അപകടത്തിന് പിന്നാലെ നടന്ന ഉന്നതബന്ധമുള്ള വ്യക്തി ഉള്‍പ്പെടുന്ന രണ്ടാമത്തെ കേസാണിത്. തിങ്കളാഴ്ച രാത്രിയാണ്

Continue Reading
പീഡനക്കേസിൽ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയ പ്രവര്‍ത്തകനെ തിരിച്ചെടുത്ത് സി.പി.എം
Kerala Kerala Mex Kerala mx Pathanamthitta
1 min read
44

പീഡനക്കേസിൽ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയ പ്രവര്‍ത്തകനെ തിരിച്ചെടുത്ത് സി.പി.എം

June 19, 2024
0

പത്തനംതിട്ട: പീഡനക്കേസിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ പാര്‍ട്ടി പ്രവര്‍ത്തകനെ തിരിച്ചെടുത്ത് സി.പി.എം. പത്തനംതിട്ട ജില്ലയിലെ തിരുവല്ല ലോക്കല്‍ കമ്മിറ്റി അംഗമായാണ് സി.സി. സജിമോനെയാണ് പാര്‍ട്ടി തിരിച്ചെടുത്തത്. വിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഇയാൾ കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡി.എന്‍.എ. ഫലം അട്ടിമറിക്കാൻ ശ്രമിച്ചു . , അടുത്തിടെ, പാര്‍ട്ടി പ്രവര്‍ത്തകയായ യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുക തുടങ്ങിയ ആരോപണങ്ങൾക്ക് വിധേയനായ വൃക്തിയാണ് സജിമോന്‍. ഇയാള്‍ക്കെതിരെ 2018-ലാണ് പാര്‍ട്ടി ആദ്യം നടപടിയെടുത്തത് .അന്ന്

Continue Reading
അരുൺ ചന്തുവിന്റെ സംവിധാനം ഡിസ്ടോപ്പിയൻ ഏലിയൻ ചിത്രമായ ‘ഗഗനചാരി’യുടെ ട്രെയിലർ പുറത്ത്
Cinema Kerala Kerala Mex Kerala mx
1 min read
57

അരുൺ ചന്തുവിന്റെ സംവിധാനം ഡിസ്ടോപ്പിയൻ ഏലിയൻ ചിത്രമായ ‘ഗഗനചാരി’യുടെ ട്രെയിലർ പുറത്ത്

June 19, 2024
0

അരുൺ ചന്തു സംവിധാനം ചെയ്യുന്ന ഡിസ്ടോപ്പിയൻ ഏലിയൻ ചിത്രമായ ‘ഗഗനചാരി’യുടെ ട്രെയിലർ പുറത്തിറങ്ങി. പതിവ് ചിത്രങ്ങളിലെ രീതികളിൽനിന്ന് അൽപം മാറ്റി നിർത്തി രസകരമായൊരു ചലച്ചിത്രാനുഭവമായിരിക്കും ഈ പുതിയ ചിത്രമായ ഗഗനചാരിയുടെ ട്രെയിലർ സൂചിപ്പിക്കുന്നത്. അതേസമയം നവയുഗ സിനിമാപ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു പുതിയ ചിത്രങ്ങളിൽ ഒന്നാണിത് .അടുത്തിടെയായി നടന്ന ചിത്രത്തിന്റെ പ്രിവ്യൂവുകളിൽ എല്ലാം തന്നെ മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തെപ്പറ്റി പ്രേക്ഷകർക്ക് പറയാനുള്ളത് . ഗഗനചാരി ആഗോള തലത്തിൽ വിവിധ ഫെസ്റ്റുകളിൽ

Continue Reading
കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ ഒഴിവുള്ള. ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
Career Kerala Kerala Mex Kerala mx
1 min read
51

കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ ഒഴിവുള്ള. ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

June 19, 2024
0

കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ ഒഴിവുള്ള ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. ആകെ 400 ഒഴിവുണ്ട്. എട്ടുമണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയാണ് വേതനം. അധികമണിക്കൂറിന് 130 രൂപ അധികസമയ അലവൻസായി ലഭിക്കും. കരാറിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകണം. കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് ബാധകമല്ല. പ്രായം: 24-55. യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം. ഹെവി ഡ്രൈവിങ് ലൈസൻസുണ്ടായിരിക്കണo . മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ

Continue Reading
ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഡിജിറ്റൽ സങ്കേതിക വിദ്യ ഉപയോഗിച്ച് പരിശീലനം സംഘടിപ്പിക്കാൻ . വെറ്ററിനറി സർവകലാശാല
Education Kerala Kerala Mex Kerala mx
0 min read
66

ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഡിജിറ്റൽ സങ്കേതിക വിദ്യ ഉപയോഗിച്ച് പരിശീലനം സംഘടിപ്പിക്കാൻ . വെറ്ററിനറി സർവകലാശാല

June 19, 2024
0

ഡിജിറ്റലി സ്മാർട്ടായ പുതുതലമുറയ്ക്ക് പഠനത്തിൽ കൂടുതൽ സ്മാർട്ടാകാൻ ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡിജിറ്റൽ സാങ്കേതിക വിദ്യകൾ സഹായകരമാകും. അവ ഫലപ്രദമായും ഉത്തരവാദിത്ത ത്തോടെയും ഉപയോഗിക്കാൻ അറിഞ്ഞിരിക്കണമെന്നു മാത്രം. പ്ലസ്ടു ജയിച്ച് വിവിധ വിഷയങ്ങളിൽ ഉന്നതപഠനത്തിനൊരുങ്ങുന്ന വിദ്യാർഥികൾക്ക് സഹായകരമാകുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഡിജിറ്റൽ സങ്കേതങ്ങളിൽ വെറ്ററിനറി സർവകലാശാല പരിശീലനം സംഘടിപ്പിക്കുന്നു. ഇത്തരം സാങ്കേതികവിദ്യകൾ പഠനത്തിലും ഗവേഷണത്തിലും ഉപയോഗിക്കാനുള്ള പ്രായോഗിക പരിശീലനമാണ് നൽകുക. ജൂൺ 27, 28 തീയതികളിൽ തൃശൂർ മണ്ണുത്തി വെറ്ററിനറി കോളേജ്

Continue Reading
28 പ്രോഗ്രാമുകൾ പഠിക്കാനുള്ള അവസരം ഒരുക്കി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല
Career Kerala Kerala Mex Kerala mx
1 min read
40

28 പ്രോഗ്രാമുകൾ പഠിക്കാനുള്ള അവസരം ഒരുക്കി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല

June 19, 2024
0

ശ്രീനാരായണഗുരുവിന്റെ നാമത്തിൽ കൊല്ലം ആസ്ഥാനമായി കേരള സർക്കാർ സ്ഥാപിച്ച ഓപ്പൺ സർവകലാശാല 2024 പ്രവേശനത്തിന് ജൂലൈ 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വിലാസം: കുരീപ്പുഴ, കൊല്ലം– 691601. ഫോൺ: 9188909901, admission@sgou.ac.in, വെബ്: www.sgou.ac.in. സ്വയംപഠനത്തിനുള്ള അച്ചടിച്ച മാറ്റർ, അതിന്റെ ഡി‍ജിറ്റൽ രൂപം, സഹായക കേന്ദ്രങ്ങളിലെ കൗൺസലിങ്, ഓൺലൈൻ കൗൺസലിങ്, വിഡിയോ സെഷനുകൾ എന്നിവയടങ്ങിയതാണ് അധ്യയനം. ബിരുദങ്ങൾ സാധാരണഗതിയിൽ പരമ്പരാഗത ബിരുദങ്ങൾക്കു തുല്യമായി പരിഗണിക്കും. പ്രാദേശിക കേന്ദ്രങ്ങൾ 1.

Continue Reading
പിജി പ്രോഗ്രാമുകൾ ചെയ്യാൻ അവസരം ഒരുക്കി സൈക്യാട്രി ഇൻസ്‌റ്റിറ്റ്യൂട്ട്
Career Kerala Kerala Mex Kerala mx
1 min read
42

പിജി പ്രോഗ്രാമുകൾ ചെയ്യാൻ അവസരം ഒരുക്കി സൈക്യാട്രി ഇൻസ്‌റ്റിറ്റ്യൂട്ട്

June 19, 2024
0

മനോരോഗചികിത്സാരംഗത്തു കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന സിഐപിയിൽ (Central Institute of Psychiatry, Kanke, Ranchi, 834006 – Jharkhand; ഫോൺ: 0651-2451115; director@cipranchi.nic.in; വെബ് : www.cipranchi.nic.in). ഓഗസ്റ്റ് 5നു തുടങ്ങുന്ന പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 18 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീ ജനറൽ, സാമ്പത്തികപിന്നാക്ക വിഭാഗക്കാർക്ക് 1000 രൂപ. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർ 500 രൂപ. ഹാർ‍ഡ് കോപ്പി അയയ്ക്കേണ്ട. ഗ്രൂപ്പ് എ 1. പിഎച്ച്ഡി

Continue Reading
ഒടിടി പ്ലാറ്റ്ഫോമുകള്‍ ‘രക്ഷിത് ഷെട്ടിയുടെ ‘ഏകം’ വെബ് സീരീസ് എടുക്കുന്നില്ല ഹൃദയഭേദകം’ എന്ന് നടൻ
Cinema Kerala Kerala Mex Kerala mx
1 min read
68

ഒടിടി പ്ലാറ്റ്ഫോമുകള്‍ ‘രക്ഷിത് ഷെട്ടിയുടെ ‘ഏകം’ വെബ് സീരീസ് എടുക്കുന്നില്ല ഹൃദയഭേദകം’ എന്ന് നടൻ

June 19, 2024
0

അഭിനേതാവ്, സംവിധായകൻ, നിർമ്മാതാവ് എന്നിങ്ങനെയുള്ള മേഖലകളിൽ ശ്രദ്ധ നേടിയ കന്നഡ താരo രക്ഷിത് ഷെട്ടിയുടെ വെബ് സീരീസായ ‘ഏകം’ ഒടിടി പ്ലാറ്റ്ഫോമുകള്‍ ഒന്നും എടുക്കുന്നില്ലെന്നാണ് താരം .2020ലാണ് ഏകം ത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ ഇതിന്റെ റിലീസിനായി ഏറെ നാളുകളായി കാത്തിരിക്കുകയാണ് എന്നും നിര്‍ബന്ധമായി കാണേണ്ട സീരിസായതിനാല്‍ സ്വന്തം പ്ലാറ്റ്ഫോമില്‍ സീരിസ് റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് എന്നും രക്ഷിത് ഷെട്ടി സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത് . രക്ഷിത് ഷെട്ടിയുടെ കുറിപ്പിന്റെ

Continue Reading
പ്ലസ് വണ്‍ മൂന്നാം ഘട്ട അലോട്ട്‌മെന്റ്: മലപ്പുറത്ത് സീറ്റ് പ്രതിസന്ധി
Kerala Kerala Mex Kerala mx Malappuram
1 min read
42

പ്ലസ് വണ്‍ മൂന്നാം ഘട്ട അലോട്ട്‌മെന്റ്: മലപ്പുറത്ത് സീറ്റ് പ്രതിസന്ധി

June 19, 2024
0

മലപ്പുറം: പ്ലസ് വണ്‍ മൂന്നാം ഘട്ട അലോട്ട്‌മെന്റ് വന്നിട്ടും മലപ്പുറം ജില്ലയില്‍ സീറ്റ് പ്രതിസന്ധി തുടരുന്നു . ജില്ലയിൽ അപേക്ഷകരുടെ യെണ്ണം 82,446 ആണ് . മെറിറ്റ് 50,080 ആണ് സീറ്റുകള്‍. പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 50,036 ആണ്. അതിൽ 32,410 വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയും അവസരം ലഭിച്ചിട്ടില്ല. അതും മെറിറ്റില്‍ ഇനി ശേഷിക്കുന്നത് 44 സീറ്റുകള്‍ മാത്രമാണ്. മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ്, കമ്മ്യൂണിറ്റി ക്വാട്ടകള്‍ ഉള്‍പ്പടെ കൂട്ടി ചേര്‍ത്താലും ബാക്കിയുള്ളത്

Continue Reading
മദ്യപിച്ച് വാഹനമോടിച്ച കേസിൽ    നടനും ​ഗായകനുമായ ജസ്റ്റിൻ ടിംബർ അറസ്റ്റിൽ
international Kerala Kerala Mex Kerala mx
1 min read
43

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നടനും ​ഗായകനുമായ ജസ്റ്റിൻ ടിംബർ അറസ്റ്റിൽ

June 19, 2024
0

ന്യൂയോർക്ക്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നടനും ​ഗായകനുമായ ജസ്റ്റിൻ ടിംബർ അറസ്റ്റിൽ. നടനും പോപ് ​ഗായകനുമായ ജസ്റ്റിൻ ടിംബർലേക്കിനെ ന്യൂയോർക്കിൽ അറസ്റ്റ് ചെയ്തു . ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്ത താരത്തെ പിന്നീട് വിട്ടയച്ചതായി സഫോക്ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോണിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു. അതേസമയം താരത്തിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് വിട്ടയച്ചതെന്നും അവർ വ്യക്തമാക്കി. ടിംബർലേക്ക്ഹാംപ്റ്റണിൽ പ്രമുഖരുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമായ സാ​ഗ് ഹാർബറിലായിരുന്നു ഉണ്ടായിരുന്നത്. തന്റെ ആറാമത്തെസം​ഗീത ആൽബത്തിന്റെ

Continue Reading