അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങള്‍ അനുബന്ധിച്ച് മോദി നാളെയും മറ്റന്നാളും ജമ്മുകശ്മീര്‍ സന്ദർശിക്കും
Kerala Kerala Mex Kerala mx National
1 min read
48

അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങള്‍ അനുബന്ധിച്ച് മോദി നാളെയും മറ്റന്നാളും ജമ്മുകശ്മീര്‍ സന്ദർശിക്കും

June 19, 2024
0

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെയും മറ്റന്നാളും ജമ്മുകശ്മീര്‍ സന്ദർശിക്കും. അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങള്‍ അനുബന്ധിച്ചാണ് മോദിയുടെ സന്ദർശനം. 1500 കോടിയുടെ പദ്ധതികളും മോദി ഉദ്ഘാടനം ചെയ്യും. മൂന്നാംതവണയും പ്രധാമന്ത്രിയായി അധികാരമേറ്റ ശേഷം ഇത് ആദ്യമായാണ് മോദി ജമ്മുകശ്മീര്‍ സന്ദർശിക്കുന്നത്. അന്താരാഷ്ട്ര യോഗദിനമായ ഇരുപത്തിയൊന്നാം തീയ്യതി പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീനഗറിലെ യോഗയ്ക്ക് നേതൃത്വം നല്‍കും. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി ജമ്മുകശ്മീരിലെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു.

Continue Reading
ഖത്തറിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Kozhikode
1 min read
49

ഖത്തറിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

June 19, 2024
0

ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് വടകര ചുഴലി സ്വദേശി പുത്തന്‍പുരയില്‍ പ്രകാശന്‍-റീജ ദമ്പതികളുടെ മകന്‍ നവനീത് (21) ആണ് മരിച്ചത്. ലിമോസിന്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മദീനാ ഖലീഫ ഭാഗത്ത് നവനീത് ഓടിച്ചിരുന്ന കാര്‍ സ്വദേശിയുടെ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അവിവാഹിതനാണ്.

Continue Reading
എടിഎം കൗണ്ടറിന്റെ ഉടമസ്ഥതയും നിയന്ത്രണവും ബാങ്കിനാണെന്നിരിക്കേ ക്രമക്കേടുകൾ കണ്ടെത്തി; പരിഹരിക്കേണ്ട ബാധ്യത ബാങ്കിനുതന്നെയാണെന്ന് ജില്ലാ ഉപഭോക്തൃകമ്മീഷൻ
Kerala Kerala Mex Kerala mx Malappuram
1 min read
49

എടിഎം കൗണ്ടറിന്റെ ഉടമസ്ഥതയും നിയന്ത്രണവും ബാങ്കിനാണെന്നിരിക്കേ ക്രമക്കേടുകൾ കണ്ടെത്തി; പരിഹരിക്കേണ്ട ബാധ്യത ബാങ്കിനുതന്നെയാണെന്ന് ജില്ലാ ഉപഭോക്തൃകമ്മീഷൻ

June 19, 2024
0

മലപ്പുറം: എടിഎം കൗണ്ടറിന്റെ ഉടമസ്ഥതയും നിയന്ത്രണവും ബാങ്കിനാണെന്നിരിക്കേ ക്രമക്കേടുകൾ കണ്ടെത്തി പരിഹരിക്കേണ്ട ബാധ്യത ബാങ്കിനുതന്നെയാണെന്ന് ജില്ലാ ഉപഭോക്തൃകമ്മീഷൻ. പരാതിക്കാരന് നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരമായി 25000 രൂപയും കോടതിച്ചെലവായി 5000 രൂപയും നൽകണമെന്ന് കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പെരിന്തൽമണ്ണ പൊന്ന്യാകുർശ്ശി സ്വദേശി ഉസ്മാൻ സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ വിധി. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽ നിന്ന് 1000 രൂപ

Continue Reading
കെഫാഖ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
Kerala Kerala Mex Kerala mx
1 min read
179

കെഫാഖ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

June 19, 2024
0

ഖത്തർ – കൊട്ടാരക്കര അസോസിയേഷന്റെ നേത്രത്വത്തിൽ ഫോക്കസ് മെഡിക്കൽ സെന്ററുമായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. കെഫാഖിന്റെ മൂന്നാമത്തെ മെഡിക്കൽ ക്യാമ്പ് ആയിരുന്നു ഇത്. ഇരുനൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു. ഐ സി സി സെക്രട്ടറി ശ്രീ എബ്രഹാം കെ ജോസഫ് ഉദ്‌ഘാടനം ചെയ്തു. ഐ സി സി അഫിലിയേഷൻ ആൻഡ് കോൺസുലാർ സർവീസ് തലവനായ ശ്രീ സജീവ് സത്യശീലൻ ആശംസ പ്രസംഗം നടത്തുകയുണ്ടായി. കെഫാഖ് പ്രസിഡന്റ് ബിജു

Continue Reading
തലശ്ശേരി എരഞ്ഞോളിയിൽ ബോംബ് പൊട്ടിത്തെറി‍ച്ച് വൃദ്ധൻ മരിച്ച സംഭവം; വിവാദ പരാമർശവുമായി കെ സുധാകരൻ
Kannur Kerala Kerala Mex Kerala mx
1 min read
61

തലശ്ശേരി എരഞ്ഞോളിയിൽ ബോംബ് പൊട്ടിത്തെറി‍ച്ച് വൃദ്ധൻ മരിച്ച സംഭവം; വിവാദ പരാമർശവുമായി കെ സുധാകരൻ

June 19, 2024
0

കണ്ണൂർ: തലശ്ശേരി എരഞ്ഞോളിയിൽ തേങ്ങ പെറുക്കാൻ പോയ വൃദ്ധൻ ബോംബ് പൊട്ടിത്തെറി‍ച്ച് മരിച്ച സംഭവത്തിൽ വിവാദ പരാമർശവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ എന്നാണ് കെ സുധാകരൻ വിഷയത്തിൽ പ്രതികരിച്ചത്. ബോംബ് ഇനിയും പൊട്ടാനുണ്ട് എന്നിട്ട് പറയാമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കണ്ണൂരിൽ സ്റ്റീൽ പാത്രങ്ങൾ കണ്ടാൽ തുറക്കരുത് എന്ന് സർക്കാൻ മുന്നറിയിപ്പ് നൽകണമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിഷയത്തിൽ പ്രതികരിച്ചത്. സിപിഎം ഗ്രൂപ്പ് പോരിന്

Continue Reading
ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെൻഷനും പിടിച്ചെടുത്ത് ജീവാനന്ദം പദ്ധതി നടപ്പാക്കാനുള്ള സർക്കാരിന്‍റെ ഗൂഢശ്രമം അനുവദിക്കില്ല; വി ഡി സതീശൻ
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
44

ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെൻഷനും പിടിച്ചെടുത്ത് ജീവാനന്ദം പദ്ധതി നടപ്പാക്കാനുള്ള സർക്കാരിന്‍റെ ഗൂഢശ്രമം അനുവദിക്കില്ല; വി ഡി സതീശൻ

June 19, 2024
0

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെൻഷനും പിടിച്ചെടുത്ത് ജീവാനന്ദം പദ്ധതി നടപ്പാക്കാൻ ഉള്ള സർക്കാരിന്‍റെ ഗൂഢശ്രമം അനുവദിക്കുകയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസിന്‍റെ (സെറ്റോ) ആഭിമുഖ്യത്തിൽ നടന്ന നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജീവാനന്ദം എന്ന പേരിൽ പുതിയ പദ്ധതി നടപ്പാക്കാനുള്ള നീക്കം നിലവിലുള്ള ശമ്പളവും പെൻഷനും കവർന്നെടുക്കാനുള്ള ഗൂഢശ്രമമാണ്.ഈ പദ്ധതിക്ക് പിന്നിലെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് വെളിപ്പെടുത്താൻ

Continue Reading
മൂന്നാറിലെ ഭൂമി പ്രശ്നം; അടിയന്തരമായി സ്പെഷൽ ഓഫീസറെ നിയമിക്കണം, സർക്കാരിനോട് ഹൈക്കോടതി
Idukki Kerala Kerala Mex Kerala mx
1 min read
46

മൂന്നാറിലെ ഭൂമി പ്രശ്നം; അടിയന്തരമായി സ്പെഷൽ ഓഫീസറെ നിയമിക്കണം, സർക്കാരിനോട് ഹൈക്കോടതി

June 19, 2024
0

ഇടുക്കി: മൂന്നാറിലെ ഭൂമി പ്രശ്നത്തിൽ അടിയന്തരമായി സ്പെഷൽ ഓഫീസറെ നിയമിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. ജില്ലാ കല്കടർക്ക് തുല്യമോ അതിന് മുകളിലോ റാങ്കിലുളള ഉദ്യോഗസ്ഥനാകണം. പൊലീസും റവന്യൂ വകുപ്പും ആവശ്യമായ പിന്തുണ നൽകുന്നുവെന്ന് സർക്കാർ ഉറപ്പാക്കണം. വ്യാജ പട്ടയങ്ങൾ നൽകിയതും റവന്യൂ രേഖകളിലടക്കം കൃത്രിമം നടത്തിയതും സ്പെഷൽ ഓഫീസർ പരിശോധിക്കണമെന്നും ‍ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പുതിയ പട്ടയം നൽകുന്നതിന്‍റെ മേൽ നോട്ടച്ചുമതലയും ഈ ഉദ്യോഗസ്ഥനാകണം. ഇടുക്കി ജില്ലാ കലക്ടറെ മാറ്റാൻ അനുവദിക്കണമെന്ന

Continue Reading
കെൽട്രോണിന് ഇന്ത്യൻ നാവികസേനയിൽ നിന്നും 97 കോടി രൂപയുടെ പുതിയ ഓർഡർ ലഭിച്ചതായി വ്യവസായ വകുപ്പ്
Kerala Kerala Mex Kerala mx Tech
0 min read
51

കെൽട്രോണിന് ഇന്ത്യൻ നാവികസേനയിൽ നിന്നും 97 കോടി രൂപയുടെ പുതിയ ഓർഡർ ലഭിച്ചതായി വ്യവസായ വകുപ്പ്

June 19, 2024
0

തിരുവനന്തപുരം: സമുദ്രാന്തർ മേഖലക്ക് ആവശ്യമായ വിവിധ പ്രതിരോധ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമ്മിച്ചു നൽകുന്നതിനായി കെൽട്രോണിന് ഇന്ത്യൻ നാവികസേനയിൽ നിന്നും 97 കോടി രൂപയുടെ പുതിയ ഓർഡർ ലഭിച്ചതായി വ്യവസായ വകുപ്പ്. കെൽട്രോണിന്റെ തിരുവനന്തപുരം കരകുളത്തുള്ള കെൽട്രോൺ എക്യുപ്മെന്റ് കോംപ്ലക്സ്, അരൂരിലുള്ള കെൽട്രോൺ കൺട്രോൾസ്, സബ്സിഡിയറി കമ്പനിയായ കെൽട്രോൺ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡ് എന്നീ യൂണിറ്റുകളാണ് ഓർഡർ അനുസരിച്ചുള്ള ഉൽപ്പന്നങ്ങൾ നാവികസേനയ്‌ക്ക് നിർമ്മിച്ചു നൽകുന്നത്. നാവികസേനയിൽ നിന്ന് തന്ത്രപ്രധാന ഉപകരണങ്ങൾക്കുള്ള ഓർഡറുകൾ

Continue Reading
ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ കരൾമാറ്റ ശസ‍ത്രക്രിയ; കൈത്താങ്ങായി സ്വകാര്യ ബസുടമകൾ
Kerala Kerala Mex Kerala mx
1 min read
41

ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ കരൾമാറ്റ ശസ‍ത്രക്രിയ; കൈത്താങ്ങായി സ്വകാര്യ ബസുടമകൾ

June 19, 2024
0

ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ കരൾമാറ്റ ശസ‍ത്രക്രിയയ്ക്ക് കൈത്താങ്ങുമായി സ്വകാര്യ ബസുടമകൾ. കോഴിക്കോട് പെരുമണ്ണ പഞ്ചായത്തിലെ വള്ളിക്കുന്നിലെ അർജിത്ത് എന്ന കുരുന്നിന്‍റെ ചികിത്സാർത്ഥമാണ് ബസുടമകൾ കാരുണ്യയാത്ര നടത്തുന്നത്. പന്തീരാങ്കാവ് മേഖല ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ നേതൃത്വത്തിലാണ് നാൽപ്പതോളം ബസുകളുടെ കാരുണ്യയാത്ര. വള്ളിക്കുന്നിലെ പെരളശ്ശേരി വീട്ടിൽ രാഗേഷ് – അനീഷ ദമ്പതികളുടെ മകനാണ് ആറുമാസം മാത്രം പ്രായമുള്ള അർജിത്ത്. കുട്ടി കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലാണ്. കണ്ണുകളിൽ മഞ്ഞ കൂടുകയും, മൂത്രത്തിലും, മലത്തിലും

Continue Reading
ആളൊഴിഞ്ഞ വീടുകളെല്ലാം ബോംബ് നിർമിക്കുന്നവരുടെ ഹബ്ബാണ്, നമുക്ക് ജീവിക്കണം, ബോംബ് പൊട്ടി മരിക്കാൻ ആ​ഗ്രഹമില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി
Kannur Kerala Kerala Mex Kerala mx
1 min read
44

ആളൊഴിഞ്ഞ വീടുകളെല്ലാം ബോംബ് നിർമിക്കുന്നവരുടെ ഹബ്ബാണ്, നമുക്ക് ജീവിക്കണം, ബോംബ് പൊട്ടി മരിക്കാൻ ആ​ഗ്രഹമില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി

June 19, 2024
0

കണ്ണൂർ: തലശ്ശേരി എരഞ്ഞോളിയിൽ തേങ്ങ പെറുക്കാൻ പോയ വൃദ്ധൻ ബോംബ് പൊട്ടിത്തെറി‍ച്ച് മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രദേശവാസിയായ സീന എന്ന യുവതി. നമുക്ക് ജീവിക്കണം, ബോംബ് പൊട്ടി മരിക്കാൻ ആ​ഗ്രഹമില്ലെന്ന് പറഞ്ഞ യുവതി ആളൊഴിഞ്ഞ വീടുകളെല്ലാം ബോംബ് നിർമിക്കുന്നവരുടെ ഹബ്ബാണെന്നും രൂക്ഷഭാഷയിൽ പ്രതികരിച്ചു. ‘ആരെങ്കിലും തുറന്നുപറഞ്ഞാൽ പറയുന്നവരുടെ വീട് ബോംബെറിഞ്ഞ് നശിപ്പിക്കും. ഇവിടെ ജീവിക്കാൻ അനുവദിക്കില്ല. ഭയമില്ലാതെ ഇവിടെ ജീവിക്കണം. താൻ തുറന്നു പറയുന്നത് ഈ നാട്ടിലെ എല്ലാവർക്കും

Continue Reading