സുൽത്താൻബത്തേരിയിൽ വീട് കുത്തിതുറന്ന് മോഷണം; 15 ലക്ഷത്തോളം രൂപ കവർന്നു, അന്വേഷണം ആരംഭിച്ച് പൊലീസ്
Crime Kerala Kerala Mex Kerala mx Wayanad
1 min read
44

സുൽത്താൻബത്തേരിയിൽ വീട് കുത്തിതുറന്ന് മോഷണം; 15 ലക്ഷത്തോളം രൂപ കവർന്നു, അന്വേഷണം ആരംഭിച്ച് പൊലീസ്

June 19, 2024
0

സുല്‍ത്താന്‍ബത്തേരി: സുൽത്താൻബത്തേരി നഗരത്തില്‍ വീട് കുത്തിതുറന്ന് മോഷണം.മൈസൂരു റോഡിലുള്ള സി.എം. ഫിഷറീസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ മലപ്പുറം സ്വദേശി കൂരിമണ്ണില്‍പുളിക്കാമത്ത് അബ്ദുള്‍ അസീസിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന 15 ലക്ഷത്തോളം രൂപ മോഷണം പോയി. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. സുല്‍ത്താന്‍ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൈസൂര്‍ റോഡില്‍ ഗീതാഞ്ജലി പമ്പിനെതിര്‍വശത്തെ വീട്ടിൽ പുലർച്ചെ നാലിന് ശേഷമാണ് മോഷണം നടന്നതെന്ന് പറയുന്നു. കഴിഞ്ഞ ആറ് ദിവസം

Continue Reading
കെഎസ്ആർടി ജീവനക്കാരെ കയ്യേറ്റം ചെയ്യരുത്, ബസ് വഴിയിൽ തടയരുത്; അഭ്യർത്ഥനയുമായി കെ ബി ​ഗണേഷ്കുമാർ
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
41

കെഎസ്ആർടി ജീവനക്കാരെ കയ്യേറ്റം ചെയ്യരുത്, ബസ് വഴിയിൽ തടയരുത്; അഭ്യർത്ഥനയുമായി കെ ബി ​ഗണേഷ്കുമാർ

June 19, 2024
0

തിരുവനന്തപുരം: കെഎസ്ആർടി ജീവനക്കാരെ കയ്യേറ്റം ചെയ്യരുതെന്നും ബസ് വഴിയിൽ തടയരുതെന്നും അഭ്യർത്ഥിച്ച് ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ്കുമാർ. പരാതി ഉണ്ടെങ്കിൽ കെഎസ്ആർടിസി മാനേജ്മെന്റിനെ അറിയിക്കാമെന്നും ​ഗണേഷ്കുമാർ പറഞ്ഞു. കെഎസ്ആർടിസിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലെ വീഡിയോ വഴിയാണ് ​ഗണേഷ്കുമാറിന്റെ അഭ്യർത്ഥന. ഏതെങ്കിലും ജീവനക്കാർ അസഭ്യം പറയുകയോ മോശമായി പെരുമാറുകയോ ചെയ്താൽ വാഹനത്തിന്റെ നമ്പറുൾപ്പെടെയുള്ള വീഡിയോ ദൃശ്യങ്ങൾ അടക്കം സിഎംഡിക്ക് പരാതി നൽകാം. ഉറപ്പായും അവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ​ഗണേഷ്കുമാർ ഉറപ്പ് നൽകുന്നു.

Continue Reading
കർഷകർക്ക് ആശ്വാസവാർത്ത; 14 ഖാരിഫ് വിളകളുടെ താങ്ങുവില വർധിപ്പിച്ച് കേന്ദ്ര സർക്കാർ
Kerala Kerala Mex Kerala mx National
1 min read
39

കർഷകർക്ക് ആശ്വാസവാർത്ത; 14 ഖാരിഫ് വിളകളുടെ താങ്ങുവില വർധിപ്പിച്ച് കേന്ദ്ര സർക്കാർ

June 19, 2024
0

ഡൽഹി: 2024-25 സീസണിലെ 14 ഖാരിഫ് വിളകളുടെ താങ്ങുവില വർധിപ്പിച്ച് കേന്ദ്ര സർക്കാർ. നെല്ല്, ചോളം, ബജ്‌റ, റാഗി, സോയാബീൻ, നിലക്കടല, പരുത്തി തുടങ്ങിയ കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവില വർധിപ്പിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നെല്ലിന് ക്വിന്‍റലിന് താങ്ങുവില 117 രൂപ വർധിപ്പിച്ചു. ഇതോടെ നെല്ലിന്‍റെ താങ്ങുവില 2300 രൂപയാകും. നെല്ലിന് 2014-15 ഉണ്ടായിരുന്ന താങ്ങുവിലയുമായി താരതമ്യം

Continue Reading
തിരുവനന്തപുരത്ത് രാഹുൽ ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ച് യു ഡി എഫ് നേതാക്കൾ
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
45

തിരുവനന്തപുരത്ത് രാഹുൽ ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ച് യു ഡി എഫ് നേതാക്കൾ

June 19, 2024
0

രാഹുൽ ഗാന്ധിയുടെ ജൻമദിനം തിരുവനന്തപുരത്ത് യു ഡി എഫ് നേതാക്കൾ ആഘോഷിച്ചപ്പോൾ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ ചേർന്ന് കേക്ക് മുറിക്കുന്നു.എം എൽഎ മാരായ അഡ്വ.മോൻസ് ജോസഫ്, ഉമാ തോമസ് ,തിരുവഞ്ചൂർ രാധാകൃഷ്ണൻ ,എൽദോസ് കുന്നപ്പള്ളി,റോജി എം ജോൺ ,ടി.സിദ്ദിക്ക്,പി.സി വിഷ്ണുനാഥ് ,AP അനിൽ കുമാർ,ടി വിനോദ് ,അൻവർ സാദത്ത് യുഡിഎഫ് പത്തനം തിട്ട ജില്ലാ

Continue Reading
ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് അല്‍ബേനിയ; സെല്‍ഫ് ഗോളടിച്ച ഗസുല
Euro 2024 Kerala Kerala Mex Kerala mx
1 min read
49

ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് അല്‍ബേനിയ; സെല്‍ഫ് ഗോളടിച്ച ഗസുല

June 19, 2024
0

മ്യൂണിക്ക്: യൂറോ കപ്പില്‍ ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് അല്‍ബേനിയ. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. ഇതോടെ അല്‍ബേനിയയുടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ തുലാസിലായി. ആന്ദ്രേ ക്രമാരിച്ചാണ് ക്രൊയേഷ്യയുടെ ഒരു ഗോള്‍ നേടിയത്. വിജയഗോള്‍ അല്‍ബേനിയയുടെ ദാനമായിരുന്നു. ക്വാസിം ലാസിയുടെ വകയായിരുന്നു അല്‍ബേനിയയുടെ ആദ്യ ഗോള്‍. ക്ലോസ് ഗസുല സമനില ഗോള്‍ നേടി. സമനിലയോടെ ക്രൊയേഷ്യക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റുമായി നാലാം സ്ഥാനത്തേക്ക് വീണു. ആദ്യ

Continue Reading
വായനാ സംസ്‌കാരം; കാലത്തിനൊത്ത് പരിഷ്‌കരിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
41

വായനാ സംസ്‌കാരം; കാലത്തിനൊത്ത് പരിഷ്‌കരിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

June 19, 2024
0

തിരുവനന്തപുരം: വായനാ സംസ്‌കാരത്തെ കാലത്തിനൊത്ത് പരിഷ്‌കരിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈബ്രറികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുമ്പോഴും മലയാളികളും ഗ്രന്ഥശാലകളും നൂതന സങ്കേതങ്ങളെ എത്രകണ്ടു കാര്യക്ഷമമായി ഉപയോഗിക്കുന്നുവെന്നു പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ വായനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പുസ്തകം കൊണ്ടുപോയാൽ മാത്രമേ വായന നടക്കുമായിരുന്നുള്ളൂ എന്ന കാലത്തിൽനിന്നു മാറി വായിക്കണമെന്നു തോന്നുന്ന പുസ്തകം വരൽത്തുമ്പിൽ ലഭ്യമാക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ

Continue Reading
കോഴിക്കോട് ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യവേ ബൈക്ക് ടിപ്പറിനടിയിലേക്ക്; വീട്ടമ്മക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Kozhikode
1 min read
47

കോഴിക്കോട് ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യവേ ബൈക്ക് ടിപ്പറിനടിയിലേക്ക്; വീട്ടമ്മക്ക് ദാരുണാന്ത്യം

June 19, 2024
0

കോഴിക്കോട്: ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യവേ ബൈക്ക് ടിപ്പറിനടിയിലേക്ക് മറിഞ്ഞ് വീട്ടമ്മക്ക് ദാരുണാന്ത്യം. ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. കളന്തോട് സ്വദേശി തത്തമ്മപ്പറമ്പില്‍ വേലായുധന്റെ ഭാര്യ മാധവി (60) ആണ് മരിച്ചത്. വേലായുധനെ പരിക്കുകളോടെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ചോടെ എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കം അഗസ്ത്യന്‍മുഴിയിലാണ് അപകടം നടന്നത്. റോഡില്‍ ഗതാഗത തടസ്സം ഉണ്ടായിരുന്നു. ഇതിനിടയല്‍ ടിപ്പർ ലോറിയുടെ അരികിലൂടെ പോകാന്‍ ശ്രമിക്കുന്നതിനിടയില്‍

Continue Reading
മുഖ്യമന്ത്രിയുടെ ധിക്കാരം പരാജയത്തിന് കാരണമായി; സിപിഐ ഇടുക്കി ജില്ല കൗണ്‍സിൽ യോഗത്തിൽ മുഖ്യമന്ത്രിക്കും സിപിഎം മന്ത്രിമാർക്കും വിമർശനം
Idukki Kerala Kerala Mex Kerala mx
1 min read
46

മുഖ്യമന്ത്രിയുടെ ധിക്കാരം പരാജയത്തിന് കാരണമായി; സിപിഐ ഇടുക്കി ജില്ല കൗണ്‍സിൽ യോഗത്തിൽ മുഖ്യമന്ത്രിക്കും സിപിഎം മന്ത്രിമാർക്കും വിമർശനം

June 19, 2024
0

ഇടുക്കി: സിപിഐ ഇടുക്കി ജില്ല കൗണ്‍സിൽ യോഗത്തിൽ മുഖ്യമന്ത്രിക്കും സിപിഎം മന്ത്രിമാർക്കും വിമർശനം. മുഖ്യമന്ത്രിയുടെ ധിക്കാരം പരാജയത്തിന് കാരണമായി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ജനകീയ മുഖം നഷ്ടമായി. നരേന്ദ മോദി ജനങ്ങളിലേക്ക് അടുക്കാൻ ശ്രമിക്കുമ്പോൾ മുഖ്യമന്ത്രി ജനങ്ങളെ അകറ്റുന്നു. സിപിഐയുടെ വകുപ്പുകൾക്ക് പ്രതിച്ഛായ നഷ്ടപ്പെടാൻ ധനവകുപ്പ് കാരണമായെന്നും വിമ‍ര്‍ശനമുയര്‍ന്നു. അതേസമയം, മുന്നമിയിലേക്ക് കേരള കോൺഗ്രസ് വന്നതുകൊണ്ട് ഗുണമുണ്ടായില്ലെന്നും യോഗത്തിൽ വിമ‍ര്‍ശനമുണ്ടായി. ഇടുക്കിയിലെ കേരള കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിൽ പോലും എൽഡിഎഫ് പുറകിൽ

Continue Reading
തമിഴ്‌നാടിനെ ഞെട്ടിച്ച് വീണ്ടും മദ്യദുരന്തം; 12 പേർ മരിച്ചു, നിരവധി പേർ ആശുപത്രിയില്‍
Kerala Kerala Mex Kerala mx National
1 min read
50

തമിഴ്‌നാടിനെ ഞെട്ടിച്ച് വീണ്ടും മദ്യദുരന്തം; 12 പേർ മരിച്ചു, നിരവധി പേർ ആശുപത്രിയില്‍

June 19, 2024
0

ചെന്നൈ: തമിഴ്‌നാടിനെ ഞെട്ടിച്ച് വീണ്ടും മദ്യദുരന്തമെന്ന് സംശയം. കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ചതിന് പിന്നാലെ 12 പേർ മരിച്ചു. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 പേരെ വിദഗ്ധ ചികിത്സയ്ക്കായി പുതുച്ചേരി ജിപ്മറിലേക്ക് മാറ്റി. മൂന്നുപേര്‍ വീട്ടില്‍വെച്ചാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ചിലർ വ്യാജ മദ്യവില്‍പ്പനക്കാരില്‍നിന്ന് മദ്യം വാങ്ങിക്കഴിച്ചതിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചത്. തുടർന്ന് തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. മരണകാരണം

Continue Reading
പാലക്കാട് എംഇഎസ് കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി; സംഘർഷത്തിൽ ആർക്കും കാര്യമായി പരിക്കില്ല
Kerala Kerala Mex Kerala mx Palakkad
1 min read
56

പാലക്കാട് എംഇഎസ് കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി; സംഘർഷത്തിൽ ആർക്കും കാര്യമായി പരിക്കില്ല

June 19, 2024
0

പാലക്കാട്: പട്ടാമ്പി ആമയൂർ എംഇഎസ് കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി. കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളും, പൂർവ വിദ്യാർത്ഥികളും തമ്മിലായിരുന്നു സംഘർഷം. അധ്യാപകര്‍ ഇടപെട്ടാണ് വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിച്ചത്. സംഘർഷത്തിൽ ആർക്കും കാര്യമായി പരിക്കില്ല. ഇന്ന് ഉച്ചയോടെയായിരുന്നു വിദ്യാര്‍ത്ഥികൾ തമ്മിൽ സംഘര്‍ഷമുണ്ടായത്. സപ്ലി പരീക്ഷ എഴുതാനെത്തിയതായിരുന്നു പൂർവ വിദ്യാര്‍ത്ഥികൾ. ഇവരുമായി അവസാന വര്‍ഷ വിദ്യാര്‍ത്ഥികൾ വാക്കുതര്‍ക്കമുണ്ടാവുകയും സംഘ‍ര്‍ഷത്തിൽ കലാശിക്കുകയുമായിരുന്നു. പഠനകാലത്ത് ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടര്ച്ചയായാണ് വീണ്ടും കൂട്ടയടി

Continue Reading