Your Image Description Your Image Description

രാഹുൽ ഗാന്ധിയുടെ ജൻമദിനം തിരുവനന്തപുരത്ത് യു ഡി എഫ് നേതാക്കൾ ആഘോഷിച്ചപ്പോൾ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ ചേർന്ന് കേക്ക് മുറിക്കുന്നു.എം എൽഎ മാരായ അഡ്വ.മോൻസ് ജോസഫ്, ഉമാ തോമസ് ,തിരുവഞ്ചൂർ രാധാകൃഷ്ണൻ ,എൽദോസ് കുന്നപ്പള്ളി,റോജി എം ജോൺ ,ടി.സിദ്ദിക്ക്,പി.സി വിഷ്ണുനാഥ് ,AP അനിൽ കുമാർ,ടി വിനോദ് ,അൻവർ സാദത്ത് യുഡിഎഫ് പത്തനം തിട്ട ജില്ലാ ചെയർമാൻ അഡ്വ വർഗ്ഗീസ് മാമ്മൻ എന്നിവർ സമീപം .

Leave a Reply

Your email address will not be published. Required fields are marked *