വെറും നാല് റണ്‍സ്; ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരായ ഏകദിന സ്വന്തമാക്കി ഇന്ത്യ
Kerala Kerala Mex Kerala mx Sports
1 min read
55

വെറും നാല് റണ്‍സ്; ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരായ ഏകദിന സ്വന്തമാക്കി ഇന്ത്യ

June 19, 2024
0

ബെംഗളൂരു: ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരായ ഏകദിന സ്വന്തമാക്കി ഇന്ത്യ. ബംഗളൂരു, ചിന്നസ്വാമിസ്റ്റേഡിയത്തില്‍ നാല് റണ്‍സിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സാണ് നേടിയിരുന്നത്. സ്മൃതി മന്ഥാന (120 പന്തില്‍ 136), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (88 പന്തില്‍ പുറത്താവാതെ 103) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ സന്ദര്‍ശകര്‍ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍

Continue Reading
കുവൈത്ത് തീപിടുത്തം; 8 പേർ കസ്റ്റഡിയിലായതായി അറബ് ടൈംസ് റിപ്പോർട്ട്
Kerala Kerala Mex Kerala mx Top News World
1 min read
60

കുവൈത്ത് തീപിടുത്തം; 8 പേർ കസ്റ്റഡിയിലായതായി അറബ് ടൈംസ് റിപ്പോർട്ട്

June 19, 2024
0

കുവൈത്ത് സിറ്റി: കുവൈത്ത് തീപിടുത്തത്തിൽ 8 പേർ കസ്റ്റഡിയിലായതായി അറബ് മാധ്യമമായ അറബ് ടൈംസ് റിപ്പോർട്ട്. ഒരു കുവൈത്തി പൗരനും നാല് ഈജിപ്റ്റുകാരും 3 ഇന്ത്യക്കാരും കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, വിസയുൾപ്പടെ താമസ – തൊഴിൽ നിയമലംഘനത്തിന് പിടിയിലായ ഇതര രാജ്യക്കാരെ കയറ്റി അയക്കുന്നതിന് നടപടി തുടങ്ങി. കെട്ടിടങ്ങളിലെ നിയമലംഘനം കണ്ടെത്തി നടപടിയെടുക്കാൻ ആഭ്യന്തര മന്ത്രി നേരിട്ടാണ് വിലയിരുത്തുന്നത്. തീപിടുത്തത്തിന് ഉത്തരവാദികളായവരെ ഉടൻ കണ്ടെത്തി കസ്റ്റഡിയിലെടുക്കണമെന്ന് സംഭവദിവസം തന്നെ കുവൈത്ത്

Continue Reading
ഓസ്‌ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന ഗോസ്റ്റ് പാരഡൈസിന്റെ ചിത്രീകരണം ഇനി മുതൽ കേരളത്തിൽ
Cinema Kerala Kerala Mex Kerala mx
1 min read
51

ഓസ്‌ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന ഗോസ്റ്റ് പാരഡൈസിന്റെ ചിത്രീകരണം ഇനി മുതൽ കേരളത്തിൽ

June 19, 2024
0

ഓസ്‌ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന ഗോസ്റ്റ് പാരഡൈസിന്റെ ചിത്രീകരണം കേരളത്തിൽ ആരംഭിച്ചു. എറണാകുളം, വരാപ്പുഴ, കൂനംമാവ്, കണ്ണമാലി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. ഓസ്ട്രേലിയന്‍ ചലച്ചിത്ര- ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും മലയാള ചലച്ചിത്ര താരങ്ങളെയും ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ഗോസ്റ്റ് പാരഡൈസിന്‍റെ രചനയും സംവിധാനവും നിര്‍മ്മാണവും നിർവ്വഹിക്കുന്നത് ജോയ് കെ മാത്യു ആണ്. ഓസ്‌ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ ബാനറില്‍ കങ്കാരു വിഷന്റെയും വേള്‍ഡ് മദര്‍ വിഷന്റേയും സഹകരണത്തോടെയാണ് ഗോസ്റ്റ് പാരഡൈസ് പുറത്തിറക്കുന്നത്. ജോയ്

Continue Reading
തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലുണ്ടായ വൻ വ്യാജമദ്യ ദുരന്തം; ഒരു സ്ത്രീയടക്കം 18 പേർ മരിച്ചു, പത്ത് പേരുടെ നില ​ഗുരുതരം
Crime Kerala Kerala Mex Kerala mx National
1 min read
55

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലുണ്ടായ വൻ വ്യാജമദ്യ ദുരന്തം; ഒരു സ്ത്രീയടക്കം 18 പേർ മരിച്ചു, പത്ത് പേരുടെ നില ​ഗുരുതരം

June 19, 2024
0

ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലുണ്ടായ വൻ വ്യാജമദ്യ ദുരന്തത്തിലെ മരണ സംഖ്യ ഉയരുന്നു. ഒരു സ്ത്രീയടക്കം 18 പേർ മരിച്ചു. അമ്പതിലേറെ പേർ പുതുച്ചേരി, സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലുള്ള പത്ത് പേരുടെ നില ​ഗുരുതരമായി തുടരുകയാണ്. ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം. വിഷമദ്യ ദുരന്തമല്ലെന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞ ജില്ലാ കളക്ടറെ സ്ഥലം മാറ്റി. എസ്പിയെ സസ്പെൻഡ് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. മദ്യം

Continue Reading
മതവിമർശന പോസ്റ്റ്‌; പാർട്ടി നടപടിക്ക് പിറകെ ക്ഷമാപണവുമായി സിപിഎം മുൻ ലോക്കൽ സെക്രട്ടറി പികെ ഷൈജൽ
Kerala Kerala Mex Kerala mx Kozhikode
1 min read
58

മതവിമർശന പോസ്റ്റ്‌; പാർട്ടി നടപടിക്ക് പിറകെ ക്ഷമാപണവുമായി സിപിഎം മുൻ ലോക്കൽ സെക്രട്ടറി പികെ ഷൈജൽ

June 19, 2024
0

കോഴിക്കോട്: സമൂഹ മാധ്യമത്തിൽ മതവിമർശന പോസ്റ്റ്‌ ഇട്ട സിപിഎം ലോക്കൽ സെക്രെട്ടറി ഷൈജൽ പികെ ഫേസ്ബുക്കിൽ ക്ഷമാപണ കുറിപ്പ് പങ്കുവച്ചു. മതവിമർശന പോസ്റ്റിൽ പാർട്ടി നടപടിക്ക് പിറകെയാണ് ക്ഷമാപണം. തെറ്റ് പറ്റി, ക്ഷമിക്കണമെന്ന് ഫേസ്ബുക്ക്‌ പോസ്റ്റ്‌. പാർട്ടി നടപടി അംഗീകരിക്കുന്നെന്നും പോസ്റ്റിൽ പറയുന്നു. തെറ്റ് പറ്റിയിട്ടുണ്ട്. ക്ഷമിക്കുക. ക്ഷമ ഈമാന്റെ പകുതിയാണ്. സുഖമില്ലാത്ത ബാപ്പക്കും എനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന കുടുംബത്തിനും സ്വൈര്യം കൊടുക്കണം. അവരല്ല തെറ്റുകാർ. പാർട്ടി നടപടിയെ

Continue Reading
സംവിധായകൻ അനുറാമിന്റെ പുതിയ ചിത്രം മറുവശത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
Cinema Kerala Kerala Mex Kerala mx
1 min read
48

സംവിധായകൻ അനുറാമിന്റെ പുതിയ ചിത്രം മറുവശത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

June 19, 2024
0

സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം ഒരുക്കുന്ന പുതിയ ചിത്രമായ മറുവശത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാളത്തിലെ പ്രമുഖ താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ വഴി പുറത്തിറക്കി. റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ സംവിധായകന്‍ അനുറാം ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് മറുവശം. കല്യാണിസം, ദം, ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനുറാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മറുവശം. പ്രമേയത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് മറുവശം ശ്രദ്ധേയമായ ഒരു

Continue Reading
സൂപ്പര്‍ എട്ടിലെ ആദ്യ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ യുഎസിന് 195 റണ്‍സ് വിജയലക്ഷ്യം
ICC T20 Cricket World Cup Kerala Kerala Mex Kerala mx
1 min read
52

സൂപ്പര്‍ എട്ടിലെ ആദ്യ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ യുഎസിന് 195 റണ്‍സ് വിജയലക്ഷ്യം

June 19, 2024
0

ആന്റിഗ്വ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ ആദ്യ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ യുഎസിന് 195 റണ്‍സ് വിജയലക്ഷ്യം. സര്‍ വിവിയിന്‍ റിച്ചാര്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്വിന്റണ്‍ ഡി കോക്ക് (40 പന്തില്‍ 74), എയ്ഡന്‍ മാര്‍ക്രം (32 പന്തില്‍ 46) മികച്ച പ്രകടനം പുറത്തെടുത്തു. ഹെന്റിച്ച് ക്ലാസന്‍ 22 പന്തില്‍ പുറത്താവാതെ നേടിയ 36 റണ്‍സ് നിര്‍ണായമായി. സൗരഭ് നേത്രവല്‍ക്കര്‍, ഹര്‍മീത് സിംഗ് തസിംഗ് എന്നിവര്‍

Continue Reading
കേരളത്തിൽ അതിരുവിട്ട മുസ്​ലിം പ്രീണനവും ഹിന്ദുക്കൾക്കെതിരെ അന്യായവും നടക്കുന്നു; വെള്ളാപ്പള്ളി നടേശന്റെ വാദം സംഘ്​പരിവാറിന്‍റെ വ്യാജവാദമെന്ന് ​ശ്രീനാരായണ മാനവധർമം ട്രസ്​റ്റ്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
53

കേരളത്തിൽ അതിരുവിട്ട മുസ്​ലിം പ്രീണനവും ഹിന്ദുക്കൾക്കെതിരെ അന്യായവും നടക്കുന്നു; വെള്ളാപ്പള്ളി നടേശന്റെ വാദം സംഘ്​പരിവാറിന്‍റെ വ്യാജവാദമെന്ന് ​ശ്രീനാരായണ മാനവധർമം ട്രസ്​റ്റ്

June 19, 2024
0

തിരുവനന്തപുരം: കേരളത്തിൽ അതിരുവിട്ട മുസ്​ലിം പ്രീണനവും ഹിന്ദുക്കൾക്കെതിരെ അന്യായവും നടക്കുന്നെന്ന വെള്ളാപ്പള്ളി നടേശന്റെ വാദം സംഘ്​പരിവാറിന്‍റെ വ്യാജവാദമാണെന്ന്​ ശ്രീനാരായണ മാനവധർമം ട്രസ്​റ്റ്​. ഇ.ഡി, സി.ബി.ഐ, ഐ.ടി തുടങ്ങിയ ഏജൻസികളെ ഭയപ്പെട്ടു ജീവിക്കുന്ന നടേശൻ യഥാർഥത്തിൽ നടത്തുന്നത്​ ‘ഇ.ഡി, സി.ബി.ഐ, ഐ.ടി ഏജൻസി പ്രീണന’മാണ്​. ഗുരുവചനത്തെ പൂർണമായും തിരസ്​കരിച്ച്​ മതവിദ്വേഷവും സംഘർഷവും വർധിപ്പിക്കുന്ന രീതിയിൽ എസ്​.എൻ.ഡി.പി സംഘടനാ യോഗങ്ങളിലും പൊതുമാധ്യമങ്ങളിലും വെള്ളാപ്പള്ളി നടേശൻ നടത്തുന്ന പരാമർശങ്ങൾ അപലപനീയമാണ്​. കേരളത്തിൽനിന്നുള്ള ഒമ്പത്​ രാജ്യസഭാംഗങ്ങളിൽ

Continue Reading
കായംകുളത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; സഹോദരൻ അറസ്റ്റിൽ
Alappuzha Crime Kerala Kerala Mex Kerala mx
1 min read
57

കായംകുളത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; സഹോദരൻ അറസ്റ്റിൽ

June 19, 2024
0

കായംകുളം: കായംകുളത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അറസ്റ്റിൽ. കായംകുളം ദേശത്തിനകം പന്തപ്ലാവിൽ ലക്ഷംവീട് നഗറിലെ വാടകക്ക് താമസിക്കുന്ന ഷാഹുൽ ഹമീദ് മകൻ സാദിഖാണ് (38) കൊല്ലപ്പെട്ടത്. സംഭവത്തിൽ ജ്യേഷ്ഠന് സഹോദരൻ ഷാജഹാന്‍ (42) അറസ്റ്റിലായി. ഒളിവിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വിവാഹ ബന്ധം വേർപെടുത്തിയ സാദിഖ് ഉമ്മക്കും ഷാജഹാന്റെ കുടുംബത്തിനുമൊപ്പമായിരുന്നു താമസം. പെരുന്നാൾ ദിനത്തില്‍ ഷാജഹാൻ മദ്യപിക്കാൻ പോകാതിരിക്കാൻ അനുജനായ സാദിഖ്, ഷാജഹാന്റെ മോട്ടോർ സൈക്കിളിന്റെ വയർ

Continue Reading
എരഞ്ഞോളിയിൽ വൃദ്ധൻ ബോംബ് പൊട്ടി മരിച്ച സംഭവം; സമ​ഗ്രമായ അന്വേഷണം വേണമെന്ന് എംവി ജയരാജൻ
Kannur Kerala Kerala Mex Kerala mx
0 min read
81

എരഞ്ഞോളിയിൽ വൃദ്ധൻ ബോംബ് പൊട്ടി മരിച്ച സംഭവം; സമ​ഗ്രമായ അന്വേഷണം വേണമെന്ന് എംവി ജയരാജൻ

June 19, 2024
0

കണ്ണൂർ: തലശ്ശേരി എരഞ്ഞോളിയിൽ വൃദ്ധൻ ബോംബ് പൊട്ടി മരിച്ച സംഭവത്തിൽ സമ​ഗ്രമായ അന്വേഷണം വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കോൺഗ്രസിനും ബിജെപിയ്ക്കും സ്വാധീനമുള്ള പ്രദേശത്താണ് സ്ഫോടനം ഉണ്ടായതെന്നും പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിലും നേരത്തെ സ്ഫോടനം ഉണ്ടായിട്ടുണ്ടെന്നും എം വി ജയരാജൻ ചൂണ്ടിക്കാട്ടി. സംഭവത്തിൽ സിപിഎമ്മിനെ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണെന്ന് പറഞ്ഞ ജയരാജൻ അത്തരത്തിലുള്ള പ്രചരണങ്ങൾ അന്വേഷണത്തെ വഴിതിരിച്ചു വിടാനെ സഹായിക്കുള്ളൂവെന്നും അഭിപ്രായപ്പെട്ടു.

Continue Reading