ഫില്‍ സോള്‍ട്ട്-ബെയര്‍സ്റ്റോ ബാറ്റിം​ഗ്; വെസ്റ്റ് ഇന്‍ഡീസിനെ എട്ട് വിക്കറ്റിന് ഇംഗ്ലണ്ടിന് വമ്പൻ വിജയം
ICC T20 Cricket World Cup Kerala Kerala Mex Kerala mx
2 min read
31

ഫില്‍ സോള്‍ട്ട്-ബെയര്‍സ്റ്റോ ബാറ്റിം​ഗ്; വെസ്റ്റ് ഇന്‍ഡീസിനെ എട്ട് വിക്കറ്റിന് ഇംഗ്ലണ്ടിന് വമ്പൻ വിജയം

June 20, 2024
0

സെന്‍റ് ലൂസിയ: ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് ഉയര്‍ത്തിയ 181 റണ്‍സിന്‍റെ വിജയലക്ഷ്യം ഫില്‍ സോള്‍ട്ടിന്‍റെയും ജോണി ബെയര്‍സ്റ്റോയുടെയും ബാറ്റിംഗ് വെടിക്കെട്ടിന്‍റെ കരുത്തില്‍ ഇംഗ്ലണ്ട് 17.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സോള്‍ട്ട് 47 പന്തില്‍ 87 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ബെയര്‍സ്റ്റോ 26 പന്തില്‍ 48 റണ്‍സടിച്ചു

Continue Reading
സൈബറിടത്ത് ലൈംഗിക അതിക്രമ കേസ്; വൈസ് പ്രസിഡന്‍റിന്‍റെ രാജിക്കായി സിപിഎം നേതൃത്വത്തിൽ സമരം
Crime Kerala Kerala Mex Kerala mx
1 min read
29

സൈബറിടത്ത് ലൈംഗിക അതിക്രമ കേസ്; വൈസ് പ്രസിഡന്‍റിന്‍റെ രാജിക്കായി സിപിഎം നേതൃത്വത്തിൽ സമരം

June 20, 2024
0

സൈബറിടത്ത് ലൈംഗിക അതിക്രമ കേസിൽ ഇരയായ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ രാജിക്കായി സിപിഎം നേതൃത്വത്തിൽ സമരം. നവ വധുകൂടിയായ വൈസ് പ്രസിഡന്‍റിന്‍റെ ദൃശ്യങ്ങൾ പുറത്തായെന്ന പറഞ്ഞാണ് പ്രതിപക്ഷം രാജിക്കായി മുറവിളി കൂട്ടുന്നത്. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ സ്വന്തം പാർട്ടിയായ കോൺഗ്രസിൽ നിന്നും രാജിവയ്ക്കാൻ വൈസ് പ്രസിഡന്‍റിനു മേല്‍ സമ്മര്‍ദ്ദമുണ്ട്. കഴിഞ്ഞ ഒരു മാസത്തോളമായി വടക്കന്‍ കേരളത്തിലെ ഒരു ഗ്രാമപഞ്ചായത്തിൽ പ്രതിഷേധം നടക്കുകയാണ്. ഗ്രാമപഞ്ചായത്ത് യോഗത്തിൽ അംഗങ്ങള്‍ തമ്മില്‍ പലവട്ടം കയ്യാങ്കളിയും

Continue Reading
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു; പൊറുതിമുട്ടി പൊതുജനം
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
29

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു; പൊറുതിമുട്ടി പൊതുജനം

June 20, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ പൊറുതിമുട്ടി പൊതുജനം. പലവ്യഞ്ജന വസ്തുക്കൾക്കും പച്ചക്കറിക്കും ഒപ്പം ധ്യാന്യവർഗങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഒരു കിലോ തുവരപരിപ്പിന് ചില്ലറ വിപണിയിൽ 190 രൂപ വരെ വിലയെത്തി. വിലക്കയറ്റത്തിൽ പൊറുതിമുട്ടുകയാണ് മലയാളികള്‍. ഒരു മാസത്തതിനിടെ തക്കാളിയുടെ വില 30 ൽ നിന്നും 64 രൂപയായി ഉയർന്നു. ഒരു കിലോ തക്കാളിക്ക് ഇന്നലെ കോട്ടയത്തെ വില നൂറ് രൂപ വരെയെത്തി. ഉള്ളിയും ബീൻസ് അടക്കം പച്ചക്കറികൾക്കും

Continue Reading
200 എംപി ക്യാമറയോ‌ടുകൂടി എസ്25 അള്‍ട്രയുടെ  സാംസങിന്‍റെ പുതിയ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകൾ വരുന്നൂ..
Kerala Kerala Mex Kerala mx Tech
1 min read
27

200 എംപി ക്യാമറയോ‌ടുകൂടി എസ്25 അള്‍ട്രയുടെ സാംസങിന്‍റെ പുതിയ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകൾ വരുന്നൂ..

June 20, 2024
0

ഡൽഹി: സാംസങിന്‍റെ പുതിയ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകളായ ഗ്യാലക്‌സി എസ്25, ഗ്യാലക്‌സി എസ്25+. ഗ്യാലക്‌സി എസ്25 അള്‍ട്ര എന്നിവ അടുത്ത വര്‍ഷം ആദ്യം പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്യാലക്‌സി എസ്24ലുള്ള അതേ റിയര്‍ ക്യാമറ സെന്‍സറായിരിക്കും എസ്25ലുമുണ്ടാവുക എന്നാണ് ഇപ്പോള്‍ സൂചനകള്‍ പുറത്തുവരുന്നത്. എസ്25+ന്‍റെ ക്യാമറയിലും മാറ്റമുണ്ടാവില്ല. എന്നാല്‍ എസ്25 അള്‍ട്രയില്‍ വന്‍ ക്യാമറ അപ്‌ഡേറ്റ് വരും. ഗ്യാലക്‌സിക്ലബിന്‍റെ അപ്‌ഡേറ്റ് പ്രകാരം സാംസങ് വരാനിരിക്കുന്ന ഗ്യാലക്‌സി എസ്‌25ല്‍ ക്യാമറ അപ്‌ഡേറ്റ് ചെയ്യാന്‍

Continue Reading
കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരി കടത്ത്; അഞ്ച് കിലോ ഹൈബ്രിഡ് കഞ്ചാവുമായി മൂന്നു പേേർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Malappuram
1 min read
48

കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരി കടത്ത്; അഞ്ച് കിലോ ഹൈബ്രിഡ് കഞ്ചാവുമായി മൂന്നു പേേർ അറസ്റ്റിൽ

June 20, 2024
0

മലപ്പുറം: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരി വസ്തുക്കൾ കടത്തുന്ന അന്താരാഷ്ട്ര ലഹരി കടത്ത് സംഘത്തിലെ മൂന്നു പേർ പൊലീസ് പിടിയിലായി. തായ് ഗോൾഡ് എന്ന് അറിയിപ്പെടുന്ന അഞ്ച് കിലോ ഹൈബ്രിഡ് കഞ്ചാവ് ഇവരിൽ നിന്നും പിടിച്ചെടുത്തു. കണ്ണൂർ പിണറായി സ്വദേശി റമീസ്, കണ്ണപുരം അഞ്ചാംപീടിക സ്വദേശി റിയാസ്, വയനാട് അമ്പലവയൽ ആയിരം കൊല്ലി സ്വദേശി പുത്തൻപുരക്കൽ ഡെന്നി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ എയർപോർട്ട് പരിസരത്തെ ലോഡ്ജിൽ

Continue Reading
സൂപ്പർ 8 പോരാട്ടത്തില്‍ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും; പ്ലേയിംഗ് ഇലവനില്‍ മാറ്റമുണ്ടാകുമെന്ന സൂചന നല്‍കി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്
ICC T20 Cricket World Cup Kerala Kerala Mex Kerala mx
1 min read
32

സൂപ്പർ 8 പോരാട്ടത്തില്‍ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും; പ്ലേയിംഗ് ഇലവനില്‍ മാറ്റമുണ്ടാകുമെന്ന സൂചന നല്‍കി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്

June 20, 2024
0

ബാര്‍ബഡോസ്: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തില്‍ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യൻ പ്ലേയിംഗ് ഇലവനില്‍ മാറ്റമുണ്ടാകുമെന്ന സൂചന നല്‍കി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. മത്സരത്തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അമേരിക്കയിലെ സാഹചര്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് വേദിയാവുന്ന വിന്‍ഡീസിലേതെന്നും അതുകൊണ്ടുതന്നെ ടീമില്‍ മാറ്റം പ്രതീക്ഷിക്കാമെന്നും ദ്രാവിഡ് തുറന്നു പറഞ്ഞത്. അമേരിക്കയിലെ ബാറ്റിംഗ് ദുഷ്കരമായ പിച്ചുകളില്‍ അധിക ബാറ്ററെ ടീമില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ വിന്‍ഡീസിലെത്തുമ്പോള്‍ സാഹചര്യം

Continue Reading
ചാലിശ്ശേരിയിൽ ഭൂചലനത്തിന് പിന്നാലെ കിണർ വറ്റി വരണ്ടു; മഴ പെയ്ത വെള്ളം പോലുമില്ലന്ന് നാട്ടുകാർ
Kerala Kerala Mex Kerala mx Palakkad
0 min read
39

ചാലിശ്ശേരിയിൽ ഭൂചലനത്തിന് പിന്നാലെ കിണർ വറ്റി വരണ്ടു; മഴ പെയ്ത വെള്ളം പോലുമില്ലന്ന് നാട്ടുകാർ

June 20, 2024
0

പാലക്കാട്: ചാലിശ്ശേരിയിൽ ഭൂചലനത്തിന് പിന്നാലെ കിണർ വറ്റി വരണ്ടു. ചാലിശ്ശേരി പെരുമണ്ണൂരിലെ പൊന്നത്ത് വളപ്പിൽ കുഞ്ഞാന്റെ വീട്ടിലെ 70 വർഷം പഴക്കമുള്ള കിണറാണ് വറ്റി വരണ്ടത്. അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കിണറ്റിലെ മോട്ടോർ ഓൺ ആക്കിയിട്ടും വെള്ളം ലഭിച്ചില്ല. തുടർന്ന് മോട്ടോർ നന്നാക്കാൻ ആളെ വിളിച്ചു. പിന്നീടാണ് വീട്ടുകാര് കിണറിലേക്ക് നോക്കിയത്. നിറയെ വെള്ളമുണ്ടായിരുന്ന കിണർ പൂർണമായും വറ്റിവരണ്ട നിലയിലായിരുന്നു. കഴിഞ്ഞ ദിവസം മഴ പെയ്ത് വെള്ളം നിറഞ്ഞെങ്കിലും

Continue Reading
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; മരണം 33 ആയി, 15 പേരുടെ നില ഗുരുതരം
Crime Kerala Kerala Mex Kerala mx National Top News
1 min read
50

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; മരണം 33 ആയി, 15 പേരുടെ നില ഗുരുതരം

June 20, 2024
0

ചെന്നൈ: തമിഴ്നാട്ടിലെ വിഷമദ്യ ദുരന്തം തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 33 ആയി. ആശുപത്രികളില്‍ ചികിത്സയിലുള്ള 15 പേരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം, വിഷമദ്യ ദുരന്തത്തിൽ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് തുടങ്ങി. തമിഴ്നാട്ടില്‍ നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ വിഷമദ്യ ദുരന്തത്തിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. പുതുതായി ചുമതലയേറ്റ കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ ആശുപത്രികളിലെത്തി രോഗികളെ സന്ദര്‍ശിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ്

Continue Reading
നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ അലമാരയിൽ ഫയലുകൾക്കിടയിൽ വർണ്ണ പാമ്പിനെ പി‌ടികൂടി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
39

നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ അലമാരയിൽ ഫയലുകൾക്കിടയിൽ വർണ്ണ പാമ്പിനെ പി‌ടികൂടി

June 20, 2024
0

തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടത്. എംഎസിടി ജഡ്ജ് കവിതാ ഗംഗാധരൻ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസറെ വിവരം അറിയിച്ചതിനെ തുടർന്ന് സ്നേക്ക് റെസ്ക്യൂവറെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. 2 മീറ്ററോളം നീളമുള്ള വർണ്ണ പാമ്പിനെയാണ് കോടതി ഹാളിൽ നിന്ന് പിടികൂടിയത്. വർണ്ണ പാമ്പ്, പറക്കും പാമ്പ് എന്നി പേരിൽ അറിയുന്ന പാമ്പിനെ ആണ്‌ കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

Continue Reading
താമരശ്ശേരിയിൽ ബസ് ഓടിക്കവേ കെഎസ്ആർടിസി ഡ്രൈവർക്ക് നെഞ്ചുവേദന; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala Kerala Mex Kerala mx Kozhikode
0 min read
39

താമരശ്ശേരിയിൽ ബസ് ഓടിക്കവേ കെഎസ്ആർടിസി ഡ്രൈവർക്ക് നെഞ്ചുവേദന; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

June 20, 2024
0

താമരശ്ശേരി: ബസ് ഓടിക്കവേ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കെഎസ്ആർടിസി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരിയിൽ നിന്നും അടൂരിലേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലാണ് സംഭവം. താമരശ്ശേരി താലൂക് ആശുപത്രിക്ക് സമീപം ബസ് എത്തിയപ്പോൾ ഡ്രൈവർക്ക് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ ബസ് നിർത്തി. ഡ്രൈവറെ താലൂക് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading