താമരശ്ശേരിയിലെ ആഭരണ നിര്‍മാണ കടയുടെ പൂട്ട് തകര്‍ത്തു; അരക്കിലോ വെള്ളിയുമായി കടന്നുകളഞ്ഞ മോഷ്ടാവ് പൊലീസ് പിടിയിൽ
Kerala Kerala Mex Kerala mx Kozhikode
1 min read
35

താമരശ്ശേരിയിലെ ആഭരണ നിര്‍മാണ കടയുടെ പൂട്ട് തകര്‍ത്തു; അരക്കിലോ വെള്ളിയുമായി കടന്നുകളഞ്ഞ മോഷ്ടാവ് പൊലീസ് പിടിയിൽ

June 20, 2024
0

കോഴിക്കോട്: താമരശ്ശേരിയിലെ ആഭരണ നിര്‍മാണ കടയുടെ പൂട്ട് തകര്‍ത്ത് അരക്കിലോ വെള്ളിയുമായി കടന്നുകളഞ്ഞ മോഷ്ടാവിനെ പൊലീസ് പിടികൂടി. ബാലുശ്ശേരി അവിടനല്ലൂര്‍ തന്നിക്കോട്ട് മീത്തല്‍ സതീശനെ (37) ആണ് താമരശ്ശേരി പൊലീസ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ചുങ്കത്ത് വെച്ച് പിടികൂടിയത്. ജൂണ്‍ അഞ്ചിനായിരുന്നു മോഷണം നടന്നത്. പൂട്ട് തകര്‍ത്ത് അകത്തു കടന്ന സതീശന്‍ ലോക്കര്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് വെള്ളി ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. പൊലീസ് സി സി ടി വി

Continue Reading
ഇലക്‌ട്രിസിറ്റി ബില്‍ കെവൈസി അപ്‌ഡേറ്റ് തട്ടിപ്പ്; രാജ്യമാകെ 392 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം മന്ത്രാലയത്തിന്‍റെ നിര്‍ദേശം
Crime Kerala Kerala Mex Kerala mx National
1 min read
40

ഇലക്‌ട്രിസിറ്റി ബില്‍ കെവൈസി അപ്‌ഡേറ്റ് തട്ടിപ്പ്; രാജ്യമാകെ 392 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം മന്ത്രാലയത്തിന്‍റെ നിര്‍ദേശം

June 20, 2024
0

ഡൽഹി: ഇലക്‌ട്രിസിറ്റി ബില്‍ കെവൈസി അപ്‌ഡേറ്റ് തട്ടിപ്പുമായി ബന്ധമുള്ളത് എന്ന് കണ്ടെത്തിയ 392 മൊബൈല്‍ ഫോണുകള്‍ രാജ്യമാകെ ബ്ലോക്ക് ചെയ്യാന്‍ ടെലികോം മന്ത്രാലയത്തിന്‍റെ നിര്‍ദേശം. ഈ ഫോണുകള്‍ തട്ടിപ്പ് സംഘം ഉപയോഗിക്കുന്നതാണ് എന്നാണ് കണ്ടെത്തല്‍. ഇലക്‌ട്രിസിറ്റി ബില്‍ കെവൈസി തട്ടിപ്പുമായി ബന്ധമുള്ളത് എന്ന് കണ്ടെത്തിയ 31,740 മൊബൈല്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്യാന്‍ സേവനദാതാക്കളോട് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിട്ടുമുണ്ട്. വൈദ്യുതി സേവനദാതാക്കളുടെയും ബോര്‍ഡുകളുടെയും പ്രതിനിധികള്‍ എന്ന് പരിചയപ്പെടുത്തി എസ്എംഎസ്, വാട്‌സ്ആപ്പ് മെസേജ്

Continue Reading
എസ്എഫ്ഐ ജില്ലാ തല അംഗത്വ വിതരണത്തിന് അനുമതിയില്ലാതെ സ്കൂളില്‍ വേദിയൊരുക്കി; വിവാദം ശക്തമായതോടെ പരിപാടി മാറ്റി
Kerala Kerala Mex Kerala mx Pathanamthitta
1 min read
41

എസ്എഫ്ഐ ജില്ലാ തല അംഗത്വ വിതരണത്തിന് അനുമതിയില്ലാതെ സ്കൂളില്‍ വേദിയൊരുക്കി; വിവാദം ശക്തമായതോടെ പരിപാടി മാറ്റി

June 20, 2024
0

പത്തനംതിട്ട: എസ്എഫ്ഐ ജില്ലാ തല അംഗത്വ വിതരണത്തിന് അനുമതിയില്ലാതെ സ്കൂളില്‍ വേദിയൊരുക്കി. പത്തനംതിട്ട വയ്യാറ്റുപുഴ വികെഎന്‍എം സ്കൂളിലാണ് എസ്എഫ്ഐ അംഗത്വ വിതരണ പരിപാടി നടത്താൻ തീരുമാനിച്ചത്. എന്നാല്‍, സംഭവം വിവാദമാകുകയും എതിര്‍പ്പുയരുകയും ചെയ്തതോടെ സ്കൂളില്‍ നടക്കാനിരുന്ന പരിപാടി മാറ്റി. ഇന്നലെയാണ് ജില്ലാതല മെമ്പര്‍ഷിപ്പ് വിതരണത്തിന് സ്കൂളില്‍ ക്രമീകരണം ഒരുക്കിയത്. ഇതിനായി സ്കൂളിലെ അധ്യാപകരില്‍ ഒരാള്‍ ഒത്താശ ചെയ്തുവെന്നാണ് ആരോപണം. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ എസ്എഫ്ഐയുടെ കൊടികള്‍ കെട്ടുകയും കസേരകള്‍ നിരത്തുകയും ചെയ്തിരുന്നു.

Continue Reading
ഇ പോസ്റ്റ് വഴി ഇനി കക്ഷികൾക്ക് നോട്ടീസ് അയക്കും; രാജ്യത്ത് ആദ്യമായി ഈ സംവിധാനം നടപ്പിലാക്കി കേരള ഹൈക്കോടതി
Ernakulam Kerala Kerala Mex Kerala mx
0 min read
37

ഇ പോസ്റ്റ് വഴി ഇനി കക്ഷികൾക്ക് നോട്ടീസ് അയക്കും; രാജ്യത്ത് ആദ്യമായി ഈ സംവിധാനം നടപ്പിലാക്കി കേരള ഹൈക്കോടതി

June 20, 2024
0

എറണാകുളം: കേരള ഹൈകോടതി ഇ പോസ്റ്റ് വഴി ഇനി കക്ഷികൾക്ക് നോട്ടീസ് അയക്കും.രാജ്യത്ത് ആദ്യമായി കേരള ഹൈക്കോടതിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. പോസ്റ്റൽ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി. ഹൈകോടതിയിൽ ഫയൽ ചെയ്യുന്ന കേസുകളിൽ നോട്ടീസ് പുറപ്പെടുവിച്ചാലും കക്ഷികൾക്ക് നോട്ടീസ് കിട്ടാതിരുന്നും, വൈകി ലഭിക്കുന്നതും കാരണം കേസ് നടപടികൾ വൈകുന്ന സംഭവങ്ങൾ നടന്നിട്ടുണ്ട്. ഇ പോസ്റ്റൽ സംവിധാനം വന്നതോടെ ഒറ്റ ദിവസം കൊണ്ട് തന്നെ നോട്ടീസ് കക്ഷികൾക്ക് നൽകാനാവുന്ന സാഹചര്യമാണ് വരുന്നത്.ഇ

Continue Reading
ഒറ്റപ്പാലത്ത് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി; പൊലീസ് അന്വേഷണം തുടങ്ങി
Crime Kerala Kerala Mex Kerala mx Palakkad
0 min read
41

ഒറ്റപ്പാലത്ത് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി; പൊലീസ് അന്വേഷണം തുടങ്ങി

June 20, 2024
0

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറയിൽ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. അമ്പലപ്പാറ പൊട്ടച്ചിറ സന്തോഷിനെയാണ് വീടിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. വീട്ടിൽ നിന്ന് ബൈക്കിൽ പുറത്തിറങ്ങിയതാണ് അമ്പലപ്പാറ സ്വദേശി സന്തോഷ്. ഒരൽപം മുന്നോട്ട് നീങ്ങിയതും സ്കോർപ്പിയോ കാർ സന്തോഷിൻ്റെ ഇരുചക്രവാഹനത്തിന് കുറുകെ നിർത്തി. കാറിൽ എത്തിയ സംഘം സന്തോഷിനെ ആക്രമിച്ച ശേഷം ബലമായി

Continue Reading
ഹോട്ടലിൽ നിന്ന് വാങ്ങിയ ബീഫ് ഫ്രൈയിൽ ചത്ത പല്ലിയെ കണ്ടെത്തി; ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
29

ഹോട്ടലിൽ നിന്ന് വാങ്ങിയ ബീഫ് ഫ്രൈയിൽ ചത്ത പല്ലിയെ കണ്ടെത്തി; ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി

June 20, 2024
0

തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തെ ഹോട്ടലിൽ നിന്ന് വാങ്ങിയ ബീഫ് ഫ്രൈയിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി. ബദിരിയ എന്ന ഹോട്ടലിൽ നിന്നും വാങ്ങിയ ബീഫ് ഫ്രൈയിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പൊലീസ് ഉദ്യോഗസ്ഥന്‍റെ മകനാണ് പരാതി നൽകിയത്. പളുകൽ പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന ഭുവനേന്ദ്രൻ കുടുംബസമേതം മാർത്താണ്ഡം പൊലീസ് ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. ഇദ്ദേഹത്തിന്‍റെ മകൻ രോഹിത് കഴിഞ്ഞ ദിവസം ഹോട്ടലിലെത്തി ബീഫ്

Continue Reading
നീറ്റ് ചോദ്യപേപ്പർ ചോർന്ന് കിട്ടിയെന്ന് വിദ്യാർത്ഥിയുടെ മൊഴി;  22 വയസുകാരന്റെ മൊഴിപ്പകർപ്പ് പൊലീസ് പുറത്ത് വിട്ടു
Career Kerala Kerala Mex Kerala mx
1 min read
33

നീറ്റ് ചോദ്യപേപ്പർ ചോർന്ന് കിട്ടിയെന്ന് വിദ്യാർത്ഥിയുടെ മൊഴി;  22 വയസുകാരന്റെ മൊഴിപ്പകർപ്പ് പൊലീസ് പുറത്ത് വിട്ടു

June 20, 2024
0

ഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർന്ന് കിട്ടിയെന്ന് വിദ്യാർത്ഥിയുടെ മൊഴി. ബീഹാർ സ്വദേശിയായ 22 വയസുകാരനാണ് മൊഴി നൽകിയത്. സമസ്തിപൂർ പൊലീസിന് നൽകിയ മൊഴിപ്പകർപ്പ് പുറത്ത് വന്നു. മെയ് അഞ്ചാം തീയതി നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ തലേന്ന് തന്നെ കിട്ടിയെന്നാണ് വിദ്യാർത്ഥിയുടെ മൊഴി. തൻ്റെ ബന്ധു വഴി മെയ് നാലിന് ചോദ്യപേപ്പർ കിട്ടിയെന്നും വിദ്യാർത്ഥി മൊഴി നല്‍കി. അതേസമയം, വിവാദത്തെ തുടര്‍ന്ന് നീറ്റ് പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

Continue Reading
കാത്തിരിപ്പിനൊടുവില്‍ ഒപ്പോ എ3 പ്രോ ഇന്ത്യന്‍ വിപണിയിലേക്ക്; ചൈനയില്‍ മോഡലിൽ നിന്നും വ്യത്യസ്തം
Kerala Kerala Mex Kerala mx Tech
1 min read
39

കാത്തിരിപ്പിനൊടുവില്‍ ഒപ്പോ എ3 പ്രോ ഇന്ത്യന്‍ വിപണിയിലേക്ക്; ചൈനയില്‍ മോഡലിൽ നിന്നും വ്യത്യസ്തം

June 20, 2024
0

ഡൽഹി: ഒപ്പോ എ3 പ്രോ സ്‌മാര്‍ട്ട്‌ഫോണിന്‍റെ ചിത്രങ്ങള്‍ ലീക്കായി. ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയില്‍ ഇറങ്ങിയ ഒപ്പോ എ3 പ്രോയില്‍ നിന്ന് ചില മാറ്റങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തുന്ന മോഡലിലുണ്ടാകും. കാത്തിരിപ്പിനൊടുവില്‍ ഒപ്പോ എ3 പ്രോ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുകയാണ്. ചൈനയില്‍ ഇറങ്ങിയ മോഡലില്‍ നിന്ന് ഡിസൈനിലും സ്പെസിഫിക്കേഷനുകളിലും ഒപ്പോ എ3 പ്രോയുടെ ഇന്ത്യന്‍ മോഡലിന് മാറ്റങ്ങളുണ്ടാകും. എട്ട് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസ്

Continue Reading
നാളെ മുതല്‍ കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് അമേരിക്കയില്‍ തുടക്കം; ഇന്ത്യയില്‍ മത്സരം കാണാന്‍ വഴിയില്ല, ആരാധകർ ആശങ്കയിൽ
Kerala Kerala Mex Kerala mx Sports
1 min read
46

നാളെ മുതല്‍ കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് അമേരിക്കയില്‍ തുടക്കം; ഇന്ത്യയില്‍ മത്സരം കാണാന്‍ വഴിയില്ല, ആരാധകർ ആശങ്കയിൽ

June 20, 2024
0

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിനും യൂറോ കപ്പിനും പുറമെ ആരാധകര്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കാന്‍ നാളെ മുതല്‍ കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് അമേരിക്കയില്‍ തുടക്കമാകും. അമേരിക്കയിലെ 14 വേദികളിലായി നടക്കുന്ന ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ നാളെ നിലവിലെ ചാമ്പ്യന്മാരായ ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന കാനഡയെ നേരിടും. നാലു വര്‍ഷം മുമ്പ് ലിയോണൽ മെസിയെന്ന ഇതിഹാസത്തെ പൂർണതയിലേക്ക് നയിച്ചത് കോപ്പയിലെ കിരീടധാരണമായിരുന്നു. ക്ലബ്ബ് തലത്തില്‍ നേടാവുന്നതെല്ലാം നേടിയിട്ടും രാജ്യാന്തര കിരീടമില്ലെന്ന പാപക്കറ

Continue Reading
ഭാര്യയുടെ മൊബൈല്‍ ഫോണിലേക്ക് ഇയാള്‍ അശ്ലീല സന്ദേശം അയച്ചു; ചായക്കടയിലെ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദനം, അഞ്ച് പേർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Kozhikode
1 min read
39

ഭാര്യയുടെ മൊബൈല്‍ ഫോണിലേക്ക് ഇയാള്‍ അശ്ലീല സന്ദേശം അയച്ചു; ചായക്കടയിലെ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദനം, അഞ്ച് പേർ അറസ്റ്റിൽ

June 20, 2024
0

കോഴിക്കോട്: ചായക്കടയിലെ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് പിടികൂടി. അക്രമി സംഘത്തിലെ ഒരാളുടെ ഭാര്യയുടെ മൊബൈല്‍ ഫോണിലേക്ക് ഇയാള്‍ അശ്ലീല സന്ദേശം അയച്ചു എന്നാരോപിച്ചാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ വെള്ളിപറമ്പ് സ്വദേശികളായ സജിനീഷ് (43), അഭിനീഷ് (41), ജെറിന്‍ (35), ജിതിന്‍ (34), സുബിലേഷ് (36) എന്നിവരെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നമംഗലം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ചായക്കടയിലെ ജീവനക്കാരനാണ് യുവാവ്. കാറിലെത്തിയ സംഘം

Continue Reading