Kerala Kerala Mex Kerala mx Special Top News
1 min read
41

ആശാ വർക്കർമാരുടെ ആവശ്യങ്ങൾ: കേന്ദ്രസർക്കാരിന്റെ അനാസ്ഥക്കെതിരെ കേരളം

March 4, 2025
0

ആശ വർക്കർമാർ ഒരു കേന്ദ്ര സ്‌കീമാണ്. ഇവരെ സന്നദ്ധ പ്രവർത്തകരായാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. ഇവരെ താെഴിലാളികളാക്കുകയും, തൊഴിൽ നിയമങ്ങളുടെ പരിധിയിൽ വരണമെന്നുമുള്ള നിലപാടിനാെപ്പമാണ് സംസ്ഥാന സർക്കാർ. കേന്ദ്രസർക്കാരിനോട് ഇക്കാര്യം തുടർച്ചയായി ആവശ്യപ്പെടാം. 2007-ലാണ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി കേരളത്തിൽ ആശാ സ്‌കീം ആരംഭിച്ചത്. 2016-ൽ ആയിരം രൂപയായിരുന്നു ഓണറേറിയം. ഇന്ന് 7000 രൂപ ഓണറേറിയമായി സംസ്ഥാന സർക്കാർ നൽകുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്ന

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
41

കേരള കോൺഗ്രസ് (എം)യും ക്നാനായ സമുദായവും: രാഷ്ട്രീയ ബന്ധത്തിന്റെ വിലയിരുത്തൽ

March 4, 2025
0

കോട്ടയത്തെ പ്രബല ക്രൗസ്തവ സുമുദായമായ ക്നാനായ സമുദായത്തെ കേരളാ കോൺഗ്രസ്സും കെ എം മാണിയും പണ്ടും കൈവിട്ടിട്ടില്ല . ഇപ്പോൾ കെ.എം.മാണിയുടെ ഇളം മുറതലമുറക്കാരനായ ജോസ്.കെ.മാണിയും അതെ പാതയിലാണ് . പറയാൻ കാരണം പാലാ മുനിസിപ്പാലിറ്റിയിൽ ഇന്നലെ ചെയർമാനായത് ഒരു ക്നാനായക്കാരനാണ് . പാലാമണ്ഡലം പുനസംഘടിപ്പിക്കും മുമ്പ് ക്നാനായ മേഖലകളായ വെളിയന്നൂർ, ഉഴവൂർ പഞ്ചായത്തുകൾ പാലായിലായിരുന്നു. സമീപ പഞ്ചായത്തുകളിലും കടുത്തുരുത്തിയിലും പ്രബല വോട്ട് ബാങ്കായിരുന്നു ഇക്കൂട്ടർ. ജോസഫ് ചാഴികാടനെ കടുത്തുരുത്തി

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
38

കുംഭമേളയെ പരിഹസിച്ച ഏഷ്യാനെറ്റ്: വിമർശനം ശക്തം, മാപ്പ് പറഞ്ഞ് രാജീവ് ചന്ദ്രശേഖർ

March 4, 2025
0

ഹൈന്ദവ വിശ്വാസത്തെ ചവിട്ടി താഴ്ത്തുകയും ഹിന്ദു വിശ്വാസികളെ അവഹേളിക്കുകയും ചെയ്യുന്നത് ഇന്ന് കേരളം അടക്കം ഉള്ള സംസ്ഥാനങ്ങളിലെ സ്ഥിരം കാഴ്ചയാണ്. കുറച്ച നാളുകൾക്ക് മുൻപ് വരെ രാഷ്ട്രീയ പാർട്ടികൾ ആയിരുന്നു എങ്കിൽ ഇപ്പോൾ അത് മലയാള മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. ഹിന്ദു വിശ്വാസത്തെയും വിശ്വാസികളെയും അവഹേളിച്ചും കളിയാക്കിയും താഴ്ത്തിക്കെട്ടിയും നടക്കുന്ന സ്ഥിരം ചർച്ചകൾക്ക് ആക്കം കൂട്ടുന്ന പ്രവർത്തികളാണ് ഏഷ്യാനെറ്റ് പോലുള്ള ചാനലുകളിൽ നടക്കുന്നത്. സിന്ധു സൂര്യകുമാറും ഏഷ്യാനെറ്റും ഇത് ആദ്യമല്ല ഹിന്ദു

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
35

മലങ്കര ഓർത്തഡോക്സ് സഭയിൽ മെഡിക്കൽ സീറ്റ് തട്ടിപ്പ്: ഫാ. ജോൺ വറുഗീസിനെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കി

March 4, 2025
0

മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് കളങ്കമുണ്ടാക്കിയ മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ ഫാ ജോൺ വറുഗീസ് കത്തനാരെ എല്ലാ ചുമതലയിൽ നിന്നും സഭ ഒഴിവാക്കി മാറ്റി നിറുത്തി. കഴിഞ്ഞ രണ്ടുമാസമായി സഭയിൽ വിവാദം നടക്കുകയായിരുന്നു, അദ്ദേഹം അസിസ്റ്റന്റ് വികാരി ആയിരുന്ന നാലാഞ്ചിറ സെന്റ് മേരിസ്‌ പള്ളിയിലെ ഒരു പ്രവാസി കുടുംബമാണ് പരാതിക്കാർ. ഈ കുടുംബത്തിന്റെ കയ്യിൽ നിന്നും വട്ടപ്പാറയിലുള്ള ദന്തൽ കോളേജിൽ അഡ്മിഷൻ വാങ്ങി കൊടുക്കാമെന്ന് പറഞ്ഞാണ് ലക്ഷങ്ങൾ

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
37

സ്നേഹവും കരുതലും പങ്കിടാം: സാമൂഹിക പ്രശ്നങ്ങൾക്കുള്ള അടിയന്തിര ഇടപെടൽ ആവശ്യമാണ്

March 4, 2025
0

ഇന്ന് നമുക്കിടയിൽ നടക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും ഭരണ നേതൃത്വം കാണുന്നില്ലേ ? മകൻ കുടുംബാംഗങ്ങളെ, അമ്മയും മക്കളും, ഭർത്താവ് ഭാര്യയെ, കാമുകി കാമുകനെ, കാമുകൻ കാമുകിയെ വെട്ടിക്കൊല്ലുന്നു , ജോലി ഇല്ലാത്തതുകൊണ്ട്, കടബാധ്യത കൊണ്ട്, ജോലി ചെയ്യാൻ സാധിക്കാത്ത കൊണ്ട്, ഏകാന്തത, ഒറ്റപ്പെടൽ കൊണ്ട്, സ്നേഹം അനുഭവിക്കാൻ പറ്റാത്ത കൊണ്ട്, അമിത സ്നേഹത്തിൽ പെട്ടു പോയതു കൊണ്ട്, ലഹരി ഉപയോഗം കൊണ്ട്, സ്ത്രീധന വിഷയം, പ്രായാധിക്യം, അനാരോഗ്യം..ഇങ്ങനെ പോകുന്നു ഈ

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
36

2026 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാസ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും

March 4, 2025
0

ക്രൈസ്തവ സംഘടനയായ ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകുന്നു എന്ന റിപ്പോർട്ടുകൾ പുറത്തത് വരുന്നു. ഇതോടെ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ഇന്ത്യൻ ദേശീയതയിൽ അധിഷ്ഠിതമായി ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന പാർട്ടിക്ക് രൂപം നൽകാനാണ് ശ്രമമെന്ന് കാസ സ്ഥാപകരിൽ ഒരാളും സംസ്ഥാന പ്രസിഡന്റുമായ കെവിൻ പീറ്റർ വിശദീകരിക്കുന്നു. കേരളത്തിൽ 17 ക്രിസ്ത്യൻ വിഭാഗങ്ങളുടെ

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
37

സിറോമലബാർ സഭ: കുര്‍ബാന രീതി മുതൽ കുരിശ് വിവാദം വരെ—ചരിത്രപരമായ കലഹങ്ങൾ

March 4, 2025
0

” അൾത്താരയിൽ കൈമുത്ത് , അരമനയിൽ അങ്കംവെട്ട്‌ ” പരമ്പരയുടെ അഞ്ചാം ഭാഗമാണ് ഇന്നത്തെ എപ്പിസോഡ് . കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞത് പോലെ , സിറോമലബാര്‍ സഭയിലെ ആരാധന രീതികളുമായി കലഹിക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയുടെ നിലപാട് ഇതാദ്യമായല്ല പണ്ടേയുള്ളതാണ് . സിറോ മലബാര്‍ സഭയുടെ ആദ്യ കര്‍ദിനാളും എറണാകുളം-അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പുമായിരുന്ന കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടിലും ആരാധനക്രമവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് കാലാവധി തീരുംമുമ്പ് രാജിവെച്ചത്. ആര്‍ച്ച് ബിഷപ് കരിയിലിനെപ്പോലെ

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
60

2026 നിയമസഭാ തെരഞ്ഞെടുപ്പ്: സീറ്റ് കണക്കുകൂട്ടലിലും രാഷ്ട്രീയ കാഴ്ചപ്പാടുകളിലും കോൺഗ്രസ് നേതൃത്വത്തിൽ ചർച്ചകൾ ശക്തം

March 1, 2025
0

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അതായത് 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് 100 സീറ്റ് പിടിക്കുമെന്നാണ് ഹൈക്കമാൻഡ് നേതാക്കളുമായുള്ള ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാഗ്ദാനം ചെയ്തത് . എത്ര സീറ്റ് കിട്ടുമെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിനായിരുന്നു വി.ഡി.സതീശന്റെ ഈ മറുപടി . ഒപ്പം മുഖ്യമന്ത്രിയാകാൻ താനില്ലെന്നും സതീശൻ അറിയിച്ചു. അതെന്താണെന്നു സതീശനോട് രാഹുൽ ചോദിച്ചു. മുഖ്യമന്ത്രിയാകാൻ യോഗ്യരായ പലരും ഈ യോഗത്തിൽ തന്നെ ഇരിപ്പുണ്ടെന്നായിരുന്നു ചിരിച്ചുകൊണ്ട്

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
62

മക്കളെ സംരക്ഷിക്കാൻ മാതാപിതാക്കളുടെ കരുതൽ വേണം: വിഷ്ണുപുരം ചന്ദ്രശേഖരന്റെ മാതൃക

March 1, 2025
0

ഈ കഴിഞ്ഞ ദിവസം വരെ വിഷ്ണുപുരം ചന്ദ്രശേഖരനെന്ന വിഎസ് ഡിപി നേതാവിനെപ്പറ്റി എനിക്ക് വലിയ അറിവുണ്ടായിരുന്നില്ല . നേരിൽ പരിചയമില്ലായിരുന്നതു കൊണ്ടാകാം. ഏതായാലും സ്വന്തം മകൻ തെറ്റ് ചെയ്താലും അത് തെറ്റാണന്ന് ഏറ്റു പറയുവാനുള്ള വലിയ മനസ്സ് കാണിച്ചതിൽ അദ്ദേഹം മാതൃകയായി . തങ്ങളുടെ മക്കളെല്ലാവരും വിശുദ്ധരാണന്ന് പറഞ്ഞ് സ്വന്തം മക്കളുടെ തോന്നിവാസങ്ങൾക്ക് കുടപിടിക്കുന്ന മാതാപിതാക്കളുടെ നാട്ടിൽ തന്റെ മകനെ മയക്കുമരുന്ന് കേസിൽ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ആ പോലീസ്

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
49

സിപിഎം സംസ്ഥാന സമ്മേളനം: പ്രായപരിധിയും നേതൃത്വമാറ്റവും ചര്‍ച്ചയാകും

March 1, 2025
0

കൊല്ലത്ത് അടുത്തമാസം 6 ആം തീയതി ആരംഭിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനം നേതൃതലത്തിൽ കാര്യമായ മാറ്റങ്ങൾക്കു വേദിയാകുമെന്നാണ് ലഭിക്കുന്ന സൂചന . 75 വയസ്സ് എന്ന പ്രായപരിധിയുടെ പേരിൽ സംസ്ഥാന സെക്രട്ടേറിയറ്റിലെ എ.കെ.ബാലൻ, പി.കെ.ശ്രീമതി, ആനാവൂർ നാഗപ്പൻ എന്നിവർ ഒഴിവാകും . പ്രായപരിധി പിന്നിടുന്നവർ സംസ്ഥാന കമ്മിറ്റിയിലുമുണ്ട്. കഴിഞ്ഞ പാർട്ടി കോൺഗ്രസാണ് സംഘടനാ പദവികളിൽ തുടരാനുള്ള പ്രായം 80 ൽ നിന്ന് 75 ആയി കുറച്ചത്. ഇക്കാര്യത്തിൽ എന്തെങ്കിലും ഇളവ്

Continue Reading