Kerala Kerala Mex Kerala mx Special Top News
1 min read
28

വികസനത്തിന് അതീതമായി രാഷ്ട്രീയ വ്യത്യാസങ്ങൾ: മുഖ്യമന്ത്രി പിണറായിയോടൊപ്പം ശശി തരൂരിന്റെ സെൽഫി വീണ്ടും വിവാദത്തിൽ

March 12, 2025
0

കോൺഗ്രസ്സ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ശശി തരൂർ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രം പങ്കുവച്ചു . വികസന കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന് അനുകൂല നിലപാട് സ്വീകരിക്കുന്നതിന്റെ പേരില്‍ വിവാദത്തില്‍ പെട്ട കോണ്‍ഗ്രസ് നേതാവാണ് ശശി തരൂര്‍. വ്യവസായ സൗഹൃദ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനെ പുകഴ്ത്തി തരൂര്‍ രംഗത്തുവന്നപ്പോള്‍ അതിനെ ചൊല്ലി കോണ്‍ഗ്രസില്‍ വലിയ വിവാദവും ഉണ്ടായി. ഇതിനിടെയാണ് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള സെല്‍ഫി ചിത്രം പങ്കുവെച്ചത് . കേരള

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
30

ഇന്ന് ആറ്റുകാൽ പൊങ്കാല ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് …

March 12, 2025
0

മനസ്സർപ്പിച്ച് വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ആറ്റുകാലമ്മ മനസ്സറിഞ്ഞ് തന്റെ ഭക്തരെ സഹായിക്കുന്നു. അനേകായിരങ്ങളുടെ അനുഭവമാണിത്. ഐശ്വര്യത്തിനും ഇഷ്ടകാര്യസിദ്ധിക്കും അമ്മയ്ക്ക് പൊങ്കാല അർപ്പിച്ചാൽ മതിയെന്ന് പറയപ്പെടുന്നു. സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്ന തിരുവനന്തപുരം ആറ്റുകാൽ ദേവീക്ഷേത്രത്തിൽ വീണ്ടുമൊരു പുണ്യനാൾ എത്തിച്ചേർന്നിരിക്കുകയാണ്. ഇന്ന് ആറ്റുകാൽ പൊങ്കാല. നഗരത്തിൽ അടക്കം വളരെ വിഫലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേരുന്ന ദിവസമാണ് ആറ്റുകാൽ പൊങ്കാല. 9.45 ന് ശുദ്ധ പുണ്യാഹ ചടങ്ങോടെയാണ്

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
23

കെ.എസ്. രാധാകൃഷ്ണന്റെ ലൗ ജിഹാദ് പരാമർശം വിവാദത്തിൽ

March 12, 2025
0

അടി വാങ്ങി കൂട്ടി പാക്കിസ്ഥാൻ പട്ടാളം. ബന്ദികളാക്കിയ ട്രയിൻ യാത്രക്കാരേ രക്ഷിക്കാൻ എത്തിയ 182 പട്ടാളക്കാരേ ബലൂചികൾ തട്ടികൊണ്ട് പോയി.33 പാക്ക് സൈനീകരേ വധിച്ചു. സ്വന്തം രാജ്യത്ത് മരണ ഭീതിയിൽ പാക്ക് പട്ടാളം.ഫൈറ്റർ ജെറ്റുകൾക്ക് നേരേ ബലൂചികൾ മിസൈൽ പ്രയോഗിച്ചു. 500 ഓളം ആളുകളുമായി പോയ പാസഞ്ചർ ട്രെയിൻ രാജ്യത്തെ സംഘർഷഭരിതമായ ബലൂചിസ്ഥാൻ പ്രവിശ്യയിൽ കലാപകാരികൾ ഹൈജാക്ക് ചെയ്തു. സുരക്ഷാ സേന പിന്മാറിയില്ലെങ്കിൽ എല്ലാ ബന്ദികളെയും വധിക്കുമെന്ന് വിഘടനവാദി സംഘം

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
27

ലൗജിഹാദ്: ആദ്യം തിരുത്തേണ്ടത് ഖുർആൻ എന്ന കെ.എസ്. രാധാകൃഷ്ണന്റെ പരാമർശം വിവാദമായി

March 12, 2025
0

ലൗജിഹാദ് എന്ന പ്രയോഗം തെറ്റാണെങ്കിൽ ആദ്യം തിരുത്തേണ്ടത് ഖുർ ആൻ ആനെന്ന് മുതിർന്ന ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണൻ. ലൗജിഹാദുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ പി.സി ജോർജിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ രംഗത്ത് എത്തിയ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മലയാളത്തിലെ പ്രമുഖ സിനിമാ താരത്തിന്റെ കുടുംബം അനുഭവിക്കുന്ന ലൗജിഹാദ് സംഘർഷങ്ങൾക്ക് ഞാൻ സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. ഖുർആൻ പ്രണയ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു. മുസ്ലീം – അമുസ്ലിം

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
18

അവയവദാന വിവാദം: ജോസഫ് ജേക്കബിന്റെ പ്രതികരണവും ബാലയുടെ മറുപടിയും

March 12, 2025
0

നടൻ ബാലയുടെ മുൻ ജീവിത പങ്കാളി എലിസബത്തിനെതിരെ കരൾ ദാനം ചെയ്ത ജോസഫ് ജേക്കബ് വീഡിയോ സന്ദേശവുമായി രംഗത്തെത്തി . സ്വ മനസാലെ അവയവദാനത്തിന് തയ്യാറായ തന്നെപ്പറ്റി സംസാരിക്കാൻ എലിസബത്തിന് യാതൊരു അർഹതയുമില്ലെന്ന് ജോസഫ് ജേക്കബ് പറയുന്നു . ലക്ഷങ്ങൾ വാങ്ങിയാണ് താൻ കരൾ നൽകിയതെന്ന് പറയുന്നതിന് തെളിവ് കാണിക്കണമെന്നും തന്നെക്കുറിച്ച് വാസ്തവമല്ലാത്ത കാര്യങ്ങൾ വിളിച്ച് പറയരുതെന്നും ജോസഫ് ജേക്കബ് കൂട്ടിച്ചേർത്തു. അവയവദാനം അത്ര പെട്ടെന്ന് ചെയ്യാൻ കഴിയുന്ന കാര്യമല്ല.

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
29

ആശാ വർക്കർമാരുടെ സമരം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ വാദം ശക്തം

March 12, 2025
0

ആശാവർക്കർമാരുടെ സമരപ്പന്തലിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് വീണ്ടുമെത്തി. രാവിലെ ഭാര്യ രാധികയ്‌ക്കൊപ്പം ആറ്റുകാൽ ക്ഷേത്രത്തിലേക്ക് പോകവേയാണ് സുരേഷ് ഗോപി സമരപ്പന്തലിൽ ഇറങ്ങിയത്. ‘‘എന്റെ വഴി വേറെയാണ്. ആശാ വർ‌ക്കർമാരുടെ വിഷയത്തിൽ ഇടപെട്ടത് ബിജെപിക്കാരനായല്ല, മന്ത്രിയായല്ല, എംപിയും ആയല്ല. സോഷ്യൽ ആക്ടിവിസ്റ്റ് ആയതിനാലാണ് . എന്റെ പാർട്ടി നയിക്കുന്ന ഭരണമാണ് അതിനെ പിന്തുണയ്ക്കുന്നത്.’നിങ്ങൾ സിക്കിമിനെയും ആന്ധ്രപ്രദേശിനെയും കണ്ട് പഠിക്കൂ. നല്ലതു സംഭവിച്ചേ പറ്റൂ. വിഷയത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റം പറയില്ല.

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
26

കേരള ബിജെപി അധ്യക്ഷസ്ഥാനത്ത് നിർണായക മാറ്റങ്ങൾ ഉടൻ: ശോഭ സുരേന്ദ്രനും പി.സി ജോർജും മുന്നണിയിൽ

March 12, 2025
0

കേരളത്തിൽ ബിജെപിയുടെ അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ആണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മുൻനിര നേതാക്കളുടെ പേരുകൾ പുറത്ത്ആ വരുന്നുണ്ടെങ്കിലും ആരാണ് ഈ സ്ഥാനത്തേക്ക് എത്തുക എന്നുള്ള കാര്യം ഇത് വരെയും ഉറപ്പായിട്ടില്ല. കേരളത്തിലെ ബിജെപി നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട നേതാക്കൾ എന്ന് പറയുന്നഗ്ത ശോഭ സുരേന്ദ്രനും പിസി ജോർജുമാണ്. ഈ രണ്ട പേർക്കും പല തരത്തിലുള്ള പ്രത്യേകതകളാണ് ഉള്ളത്. ശോഭ സുരേന്ദ്രനെ സംബന്ധിച്ചിടത്തോളം കേരളത്തിൽ ഏറ്റവും

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
24

ആശാ വർക്കർമാരുടെ സമരവേദിയിൽ സുരേഷ് ഗോപി: രാഷ്ട്രീയത്തെയും പ്രചരണത്തെയും ചുറ്റിപ്പറ്റിയ വാദപ്രതിവാദങ്ങൾ

March 12, 2025
0

അനാവശ്യ സെന്റിമെൻസ് വർക്കൗട്ട് ആക്കി സ്ത്രീകളുടെ മനസ്സ് പിടിച്ചെടുക്കുന്നതിൽ വെള്ളിത്തിരയിൽ തന്നെ കഴിവ് തെളിയിച്ചിട്ടുള്ള ആളാണ് സുരേഷ് ഗോപി, പിന്നെയല്ലേ ഈ പാവപ്പെട്ട ആശാവർക്കർമാരുടെ കാര്യം. വയനാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ കണ്ണീരിന് പരിഹാരം ഉണ്ടാക്കാൻ ബിജെപിയോട് സംസ്ഥാന സർക്കാർ പലകുറി ആവശ്യപ്പെട്ടിട്ടും കാണിക്കുന്ന അനീതിക്കെതിരെ ശബ്ദമില്ലാത്തവൻ ആണ് ഈ പറയുന്ന സുരേഷ് ഗോപി. ശരിയാണല്ലോ വയനാട്ടിലെ ഭൂരിഭാഗം ജനങ്ങളും മഹാ ദുരന്തത്തിൽ ഇല്ലാതായി പോയല്ലോ അവിടെ ചെന്ന് ഇത്തരം നാടകങ്ങൾ

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
24

ജീവിതത്തിൽ ഒരിക്കൽ മാത്രം കുളിക്കുന്ന മനുഷ്യർ അത്ഭുതമീ ജീവിതം

March 12, 2025
0

കുളി ജീവിതത്തിൽ ഒരിക്കൽ മാത്രം, അതും വിവാഹ ദിവസം, ആഫ്രിക്കയിലെ ഒരു വിഭാഗം ജനങ്ങൾ പിന്തുടരുന്ന ജീവിത രീതിയാണ് ഇത്. സംഗതി കേൾക്കുന്നവർക്ക് വിശ്വസിക്കാൻ അൽപ്പം പ്രയാസം തോന്നിയേക്കാം. എന്നാൽ വിശ്വസിച്ചേ മതിയാകൂ. കുളിച്ചില്ലെങ്കിലും വ്യക്തി ശുചിത്വത്തിൽ ഏറെ മുൻപിലാണ് ഇക്കൂട്ടർ. ആഫ്രിക്കയിലെ ഹിംബ ഗോത്ര വർഗ്ഗമാണ് വ്യത്യസ്തമായ ജീവിത രീതി പിന്തുടരുന്നത്. നമീബിയയുടെ വടക്ക് ഭാഗത്ത് കാവോലാൻഡിന്റെ ഹൃദയഭാഗത്താണ് ഹിംബ ഗോത്രവിഭാഗം വസിക്കുന്നത്. സാധാരണ മനുഷ്യരെ പോലെ ഇവർ

Continue Reading
Kerala Mex Kerala mx Special Top News
1 min read
24

മുസ്ലീങ്ങളെ അപമാനിച്ചു വിജയ്‌ക്കെതിരെ പരാതിനൽകി സുന്നത്ത് ജമാഅത്ത്

March 12, 2025
0

വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് വേറെ എവിടൊക്കെയോ വെച്ച അവസ്ഥയിലാണ് തമിഴ് സൂപ്പർ താരം വിജയ്. സ്വന്തമായി പാർട്ടി രൂപീകരിച്ച വിജയ്, അടുത്ത തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയിൽ നിന്ന് സ്ഥാനാർത്ഥികളെ നിർത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ കൈയ്യിലെടുക്കാനായി വിജയ് അടുത്തിടെ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിരുന്നു . വിരുന്നിൽ തൊപ്പി ധരിച്ച് വിജയ് ഇസ്ലാം ചടങ്ങുകളും, പ്രാർത്ഥനകളും നടത്തുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. എന്നാൽ മുസ്ലീങ്ങളുടെ പിന്തുണ നേടാനുള്ള

Continue Reading