Kerala Kerala Mex Kerala mx Special Top News
0 min read
47

കേരളത്തിൽ സ്വർണവില ഉയർന്നു: സർവകാല റെക്കോർഡിലേക്ക് അടുത്തു

March 10, 2025
0

സ്വർണ്ണം ആഭരണ പ്രേമികൾ മാത്രമല്ല ഒരു നിക്ഷേപം എന്ന നിലയിലും വാങ്ങി സൂക്ഷിക്കുന്നവരുണ്ട്. ഇതിനൊക്കെ പുറമേ സ്വർണ്ണത്തിന്റെ കൂടിയും കുറഞ്ഞുമിരിക്കുന്ന കാലങ്ങളായുള്ള വിലയുടെ ചാഞ്ചാട്ടം മിക്ക വിവാഹ നടത്തിപ്പുകാർക്കും സ്വർണ്ണത്തിന്റെ വില കുറയുമ്പോൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതും അല്ലെങ്കിൽ വാങ്ങി സൂക്ഷിക്കുന്നതും ശീലമാക്കിയിട്ടുണ്ട് ഇവരുടെ നെഞ്ചിൽ ഇടിത്തീ വീണതുപോലെയാണ് കേരളത്തിൽ സ്വർണവില. നേരിയ വർധനവാണ് രേഖപ്പെടുത്തിയത് എങ്കിലും പണിക്കൂലിയും നികുതിയുമെല്ലാം ആനുപാതികമായി ചേരുമ്പോൾ വലിയ വില മാറ്റമുണ്ടാകും. 200 രൂപ

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
43

കേരളത്തെ അവഗണിക്കലും സാമ്പത്തിക നിരോധനവും: കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

March 10, 2025
0

കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്ന നാല് മുതൽ കേരളത്തിനോട് പരുക്കനായ നയമാണ് കേന്ദ്രം കാണിക്കുന്നതെന്ന് എടുത്തു പറയേണ്ടതാണ്. അന്ന് മുതൽ ഒരു തരത്തിലും കേരളത്തിനെ ഉയരത്തിലേക്കെത്തിക്കുവാൻ കേന്ദ്രം സഹായിച്ചിട്ടില്ല എന്ന് മാത്രമല്ല, കഴിയാവുന്നതിനപ്പുറം ദ്രോഹിക്കാനും നോക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയത് . കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്നും അർഹതപ്പെട്ട വിഹിതം നൽകുന്നില്ലെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി . വയനാട് ദുരന്തത്തിൽ പോലും സഹായം

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
37

ആറ്റുകാൽ കേസിൽ സിപിഎം കൗൺസിലർക്ക് എതിരെ പോലീസ് നടപടിയിലും പുതുവിവരങ്ങൾ പുറത്ത്

March 10, 2025
0

നമ്മളെക്കാൾ മറ്റൊരാൾ കേമനാവുന്നത് പലർക്കും ഇഷ്ടമുള്ള കാര്യമല്ല. വേറെ ഒരു രീതിയിലും തോൽപ്പിക്കാൻ പറ്റാതാവുമ്പോൾ ദുഷിപ്പ് പറഞ്ഞു പരതിയാൽ മതിയെന്ന തന്ത്രം പലരും പയറ്റാറുണ്ട്. രാഷ്ട്രീയത്തിൽ പൊതുവെ ഇതിനു ഉപയോഗിക്കുന്നത് സ്ത്രീ വിഷയമാണ്. സ്ത്രീ വിഷയത്തിൽ വീഴാത്ത, അല്ലെങ്കിൽ മുട്ട് മടക്കാത്ത രാഷ്ട്രീയ പ്രവർത്തകർ ഇല്ല എന്ന് തന്നെ പറയാം. കഴിഞ്ഞ ദിവസം നമ്മുടെ കൗൺസിലർ ആർ ഉണ്ണികൃഷ്ണനും ഇത്തരത്തിലൊരു അപകടത്തിൽ പെട്ടിട്ടുണ്ടായിരുന്നു. പ്രത്യക്ഷത്തിൽ കോൺഗ്രസുകാരെ കുറിച്ച് ഒരു സൂചനയും

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
46

സന്ദീപ് വാരിയരുടെ ആരോപണങ്ങളും ലൂസിയുടെ മറുപടികളും: താനൂർ കേസിൽ പുതിയ വഴിത്തിരിവ്

March 10, 2025
0

ഒരു സംഭവത്തിന്റെ അറ്റവും വാലും മാത്രം കേട്ട് കൊണ്ട് കാര്യങ്ങളെ വിലയിരുത്താൻ ചെല്ലുകയും ശേഷം അതിൽ നിന്നുമെല്ലാം എട്ടിന്റെ പണിയും സ്ഥിരമായി കിട്ടിയിട്ടുള്ള പാരമ്പര്യമാണ് കോൺഗ്രെസ്സുകാർക്ക് ഉള്ളത് . എന്നും ആരെയെങ്കിലുമൊക്കെ കുറിച്ച് അപവാദം പറയുകയും ശേഷം അതിന്റെ പുറകെ പോയില്ലെങ്കിൽ അവരുടെ ഉറക്കം ശെരിയാവില്ല എന്ന് വേണം പറയാൻ. ഇതിൽ പ്രധാനി നമ്മുടെ സന്ദീപ് വാരിയർ ആണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. കഴിഞ്ഞ ദിവസമാണ് താനൂരിൽ നിന്നും രണ്ടു കുട്ടികളെ

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
35

ഹേമ കമ്മിറ്റി റിപ്പോർട്ട്: സ്ത്രീകൾ നൽകിയ പരാതികൾ നിയമപ്രക്രിയയിൽ പ്രതിസന്ധിയിലാകുന്നു

March 10, 2025
0

തൊഴിൽ സ്ഥലങ്ങളിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ പലപ്പോഴും വെളിച്ചം കാണാറില്ല. ഇനി ആരെങ്കിലും അതിനു തുനിഞ്ഞാൽ അവർ അനുഭവിക്കാൻ പോവുന്നത് വളരെ വലിയ പ്രശ്നമായിരിക്കും. സാധാരണ തൊഴിലിടങ്ങൾ പോലെയല്ല സിനിമാ മേഖല. അവിടെ ഇതിൽ നിന്നുമൊക്കെ വല്ലാതെ വ്യത്യസ്തമാണ് കാര്യങ്ങൾ. എന്നാൽ ഇതിനൊക്കെ മാറ്റം കുറിച്ച് കൊണ്ട് മുൻ നിര നായകന്മാരെ വെല്ലുവിളിച്ചു കൊണ്ട് ധൈര്യസമേതം അവർക്കെതിരെ പരാതിയുമായി ഒരു പാഠം സ്ത്രീകൾ രംഗത്ത് വന്നിരുന്നു. ആളുകളെല്ലാം അവരെ

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
36

കുറുക്കനും ആടുകളും: പദ്മകുമാറിനായി കാത്തിരിക്കുന്ന ചെന്നായ്ക്കൾ

March 10, 2025
0

രണ്ടു ആടുകളെ തമ്മിലടിപ്പിച്ച് അതിനു സമീപം വായിൽ വെള്ളമിറക്കി നിന്ന കുറുക്കന്റെയും ആടുകളുടെയും കഥ ചെറിയ ക്ലാസ്സിലെവിടെയോ പഠിച്ചതായി ഓർക്കുന്നുണ്ട്. ആടുകൾ പരസ്പരം പോരടിക്കുകയും അതിലൊരെണ്ണം ചത്തു വീഴുമ്പോ തിന്നാനും വേണ്ടിയാണ് കുറുക്കൻ കാത്തു നിന്നത് . ഒടുവിൽ അത് മനസ്സിലാക്കിയ ആടുകൾ കുറുക്കന് നേരെ തന്നെ തിരിയുകയും കുറുക്കനെ ഇടിച്ചു കൊല്ലുകയുമാണ് ചെയ്തത്. കഴിഞ്ഞ ദിവസം എൽ ഡി എഫിന്റെ സംസ്ഥാന സമ്മേളനത്തിൽ നിന്നും എ പത്മകുമാർ ഇറങ്ങി

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
39

ട്രെയിൻ തർക്കം: മനുഷ്യജീവനെ പുഴുവോളം വിലകുറച്ച് ക്രൂരത

March 10, 2025
0

പാവപ്പെട്ടവനും പണക്കാരനും ഇന്നും രണ്ടു തട്ടിൽ തന്നെയാണ്. ട്രെയിനിലും മറ്റും വെച്ച് പലവിധ ആക്രമണങ്ങളും ഭീഷണികളും നേരിടുന്നത് പതിവാണ് അതുകൊണ്ടുതന്നെ ട്രെയിൻ യാത്ര രാത്രികാലങ്ങളിൽ പലപ്പോഴും പലർക്കും പേടിസ്വപ്നമാണ്. എന്നു കരുതി നിരപരാധികൾ ഇരകളാകുന്ന പല സന്ദർഭങ്ങളും ട്രെയിൻ യാത്രയ്ക്കിടയിൽ ഉണ്ടായിട്ടുണ്ട്. കുറ്റം പലതും പലരും ചെയ്തിരിക്കും പക്ഷേ ഉച്ചത്തിന് വിചാരണയില്ലാതെ മരണ ശിക്ഷ വിധിക്കുന്നത് വളരെ കഷ്ടമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിലെ ദൃശ്യങ്ങൾ പ്രകാരം

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
34

പി. സി. ജോർജ് വീണ്ടും വിവാദ പരാമർശവുമായി; മതസ്പർധയ്ക്കും സ്ത്രീവിരുദ്ധ പ്രസ്താവനക്കുമെതിരെ വിമർശനം

March 10, 2025
0

ഇങ്ങനാണെങ്കിൽ പി സി ജോർജ്ജ് വീണ്ടും പണി മേടിക്കും , പറയാൻ കാരണം വീണ്ടും വിവാദ പരാമർശം നടത്തി. മീനച്ചിൽ താലൂക്കിൽ മാത്രം ലൗജിഹാദിലൂടെ നാനൂറോളം പെൺകുട്ടികളെ നഷ്ടമായെന്നാണ് ഈ പഹയനിന്ന് പറഞ്ഞത് . ക്രിസ്ത്യാനികൾ അവരുടെ പെൺമക്കളെ ഇരുപത്തിനാല് വയസാകുമ്പോഴേക്ക് വിവാഹം കഴിച്ചയക്കണമെന്നരുപദേശവും കാച്ചി . ലഹരി ഭീകരതയുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് പി സി ജോർജ് ഈ വിവാദ പ്രസ്താവന നടത്തിയത്. പ്രസംഗത്തിന്റെ വീഡിയോയും സോഷ്യൽ

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
33

അഖിൽ മാരാറിന്റെ വിമർശനം: വിമർശനം അതിരുകടക്കുമ്പോൾ വിവാദം

March 10, 2025
0

അൽപ്പന ഐശ്വര്യം വന്നാൽ അർദ്ധരാത്രി കുട പിടിക്കും ഇതേ അവസ്ഥയാണ് ബിഗ് ബോസിൽ നിന്ന് പുറത്തുവരുന്ന മിക്കവരുടെയും കാര്യം. ഇനിയൊരു പക്ഷേ ബിഗ് ബോസ് പോലെ ഒരു പ്ലാറ്റ്ഫോമിൽ നിന്ന് ക്യാമറയിലൂടെ സ്വന്തം സ്വഭാവവും വ്യക്തിവൈകല്യങ്ങളും മുഴുവൻ പൊതുജനം കണ്ടു. ആകെ നനഞ്ഞു ഇനി കുളിച്ചു കയറാം എന്നുള്ള ഭാവമാണോ ഈ കൂട്ടർക്ക് അതോ ഒരു ഷോയിലൂടെ ഈ ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച താനെന്തോ വലിയ ആളായി എന്ന്

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
33

കൊല്ലത്ത് സിപിഐഎം സംസ്ഥാന സമ്മേളനം സമാപിച്ചു; ജനപിന്തുണ പാർട്ടിയുടെ കരുത്ത് തെളിയിക്കുന്നു – മുഖ്യമന്ത്രി

March 10, 2025
0

കൊല്ലം ആശ്രാമം മൈതാനത്ത് സിപിഐ എം സംസ്ഥാന സമ്മേളന സമാപനത്തിന് തടിച്ചു കൂടിയ ജനാവലി പാർടിയുടെ കരുത്ത് കാണിക്കുന്നതെന്ന് പോളിറ്റ് ബ്യൂറോ അം​ഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ പറഞ്ഞു .കൊല്ലത്ത് നടന്ന സിപിഎം സ,മസ്‌ഥാന സമ്മേളനം മുഴുവൻ ജനങ്ങളുടെയും വികാരമായി മാറുകയായിരുന്നു സമ്മേളനത്തിന്റെ സമാപന യോഗത്തിൽ സംസാരിക്കവെ സിപിഐ എം ശരിയായി പ്രവർത്തിച്ചതിന്റെ ഭാ​​ഗമായാണ് പാർടിയെ കൂടുതൽ കരുത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. .സമ്മേളനം പ്രധാനമായും ചർച്ച ചെയ്തത് പാർടിയുടെ

Continue Reading