Kerala Kerala Mex Kerala mx Special Top News
0 min read
30

പാർട്ടിക്കകത്ത് വെല്ലുവിളിയൊന്നുമില്ല; പത്മകുമാറിന്റെ പ്രതികരണം പ്രശ്നമല്ല – എംവി ഗോവിന്ദൻ

March 10, 2025
0

ആരോഗ്യകരമായ ചർച്ചയും സ്വയംവിമർശനവുമാണ് സിപിഎം സംസ്ഥാന സമ്മേളന ദിവസങ്ങളിൽ നടന്നതെന്നും പാർട്ടിക്കകത്ത് ഒരു വെല്ലുവിളിയുമില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടു . പാർട്ടിക്കകത്ത് ഒരു അപസ്വരവുമില്ല. പൂർണമായും യോജിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകും. പത്മകുമാറൊന്നും പാർട്ടിക്ക് പ്രശ്നമുള്ള കാര്യമല്ലെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗവും മുൻ എംഎൽഎയുമായ എ പത്മകുമാർ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്. പാർട്ടിയിൽ നിന്ന്

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
29

സീറോ മലബാർ സഭയും എറണാകുളം അതിരൂപതയും: സമാധാനത്തിനായുള്ള വഴി കണ്ടെത്തേണ്ടത് അനിവാര്യം

March 10, 2025
0

സീറോ മലബാർ സഭയും എറണാകുളം അതിരൂപതയും എന്ന പംക്തിയിൽ കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞതുപോലെ , ചില കാര്യങ്ങൾ ആന്റണി നരിക്കുളം അച്ഛനോട് പങ്കുവയ്ക്കാതെ പോകുന്നത് ശരിയല്ല. അതിലെ ഏറ്റവും പരമപ്രധാനമായ കാര്യം , അച്ഛനെ പോലെ ദൈവശാസ്ത്ര പണ്ഡിതനായ ഒരാൾ ,അത് പോരാഞ്ഞിട്ട് പ്രായത്തിന്റെ പക്വതയും ,വർഷങ്ങളോളം സെമിനാരിയിൽ പഠിപ്പിച്ച അനുഭവ ജ്ഞാനവും, ഉള്ള ഒരാൾ ഒരിക്കലും ഒരു പക്ഷം ചേർന്ന് നിന്ന് മാർപാപ്പയെ അനുസരിക്കരുതെന്ന് പഠിപ്പിക്കരുത്. എന്ത് കാരണം

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
29

തിരഞ്ഞെടുപ്പിനൊരുങ്ങി സിപിഎം: വെല്ലുവിളികളും പ്രതീക്ഷകളും

March 10, 2025
0

തിരഞ്ഞെടുപ്പുകൾക്കു തയാറെന്ന ആത്മവിശ്വാസം അണികളിലേക്കു പകർന്നാണു സിപിഎം സംസ്ഥാന സമ്മേളനം സമാപിച്ചത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു പ്രവർത്തകരെ ഒറ്റയടിക്കു സജ്ജരാക്കാനുള്ള അവസരമാണ് സംസ്ഥാന സമ്മേളനത്തിലൂടെ പാർട്ടിക്കു ലഭിച്ചത്. എന്നാൽ, മുന്നേറ്റത്തിനു തടസ്സമായി ചില പ്രശ്നങ്ങളുമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി സാധാരണ തോൽവിയായി കാണുന്നില്ല. പരമ്പരാഗതവോട്ടുകൾ കുത്തിയൊലിച്ചുപോയെന്നു സമ്മതിക്കുന്നുമുണ്ട്. അടിസ്ഥാന വിഭാഗങ്ങളെയും ഇടത്തരക്കാരെയും കൈവിടില്ലെന്ന സമ്മേളനത്തിലെ പ്രഖ്യാപനം തിരിച്ചടിയിൽനിന്നു കരകയറാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സർക്കാരിന്റെ സാമ്പത്തികഞെരുക്കം മറ്റൊരു തലവേദനയാണ്. അടിസ്ഥാന വിഭാഗങ്ങളുടെ

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
31

എ. പത്മകുമാറിന്റെ രാജിയുടെയും പ്രതികരണങ്ങളുടെയും പശ്ചാത്തലം: പാർട്ടിയിൽ അതൃപ്തിയും പിന്തുണയും

March 10, 2025
0

പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും രാജിവയ്ക്കുകയാണെന്നും സാധാരണ പ്രവർത്തകനായി തുടരുമെന്നും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് കൂടിയായ എ.പത്മകുമാർ പത്മകുമാർ അറിയിച്ചു. സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ടതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം അദ്ദേഹം പ്രതിഷേധം അറിയിച്ചിരുന്നു. ‘‘ഒരു പൊട്ടിത്തെറിയുമില്ല. പാർട്ടിയിൽ പറയേണ്ടതാണ് പക്ഷേ, പരസ്യമായി പറയേണ്ടി വന്നു. സ്വാഭാവികമായി മനുഷ്യനെന്ന നിലയ്ക്കുള്ള വികാര വിചാരങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതികരണമാണ്. ഞാൻ പാർട്ടിയാണ്. രാഷ്ട്രീയമായി വ്യത്യസ്ത അഭിപ്രായമില്ല. സംഘടനാപരമായും 99 ശതമാനവും

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
32

കഞ്ചിക്കോട്ട് വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച ബീഹാർ സ്വദേശി അറസ്റ്റിൽ

March 10, 2025
0

പാലക്കാട് കഞ്ചിക്കോട്ട് , വീട്ടിൽ ക‌ഞ്ചാവ് സൂക്ഷിച്ച ബീഹാർ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു . ബീഹാർ സുൽത്താൽപൂർ സ്വദേശിയും കഞ്ചിക്കോട് കൊയ്യാമരക്കാട് സ്ഥിരമായി താമസിക്കുന്നയാളുമായ യാസീൻ അൻസാരിയാണ് അറസ്റ്റിലായത്. ഇയാളെ പൊലീസ് പിടികൂടുമ്പോൾ ഇയാളുടെ പക്കൽ ഒന്നര കിലോ കഞ്ചാവ് ഉണ്ടായിരുന്നു . ഒൻപത് വർഷം മുൻപാണ് തൊഴിൽ തേടി അൻസാരി കഞ്ചിക്കോട് എത്തിയത്. തുടക്കത്തിൽ ചെറിയ ചെറിയ ജോലികളൊക്കെ ചെയ്തിരുന്നു . പിന്നീട് കട വാടകയ്ക്ക് എടുത്ത്

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
47

അഖിൽ മാരാർ: വരുമാന വിവാദങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി

March 8, 2025
0

ചിലരുണ്ട്, അർഹതയില്ലാത്ത എന്തേലും കിട്ടിയാൽ അതെങ്ങനെ ഉപയോഗിക്കാമെന്ന് മനസ്സിലാകാതെ പിച്ചും പേയും പറഞ്ഞോണ്ടിരിക്കും. നാട്ടുകാർക്കൊട്ടു ഉപകാരവുമുണ്ടാവില്ല, എന്നാൽ തള്ളിനോട്ടു പഞ്ഞവുമില്ല എന്ന അവസ്ഥ. പറഞ്ഞു വരുന്നത് അഖിൽ മാരാർ കുറിച്ചാണ്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ജീവിതം മാറിമറിഞ്ഞ താരമാണ് അഖിൽ. ഷോയ്ക്ക് ശേഷം സാമ്പത്തികമായി വലിയ ഉയർച്ചയാണ് അഖിലിന് ഉണ്ടായത്. ആഡംബര വാഹനങ്ങളും ഫ്ലാറ്റുമെല്ലാം അഖിൽ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ തനിക്ക് ലഭിക്കുന്ന വരുമാനത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് അഖിൽ.

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
61

അടുത്ത തിരഞ്ഞെടുപ്പിലും ഇടതുപക്ഷം വിജയിക്കും: പ്രതിപക്ഷത്തിന്റെ ദുരബലതയെ കുറിച്ച് അഖിൽ മാരാർ

March 8, 2025
0

എലെക്ഷൻ അടുക്കാറായതോടു കൂടി എല്ലാവരുടെയും ചിന്ത കേരളം ഇനി ആര് ഭരിക്കുമെന്നതാണ്. ഇടതു പക്ഷം തന്നെ തുടരണമെന്നാണ് ജനങ്ങളുടെ ഉള്ളിലെങ്കിലും പലരും പല അഭിപ്രായങ്ങളും പറയുന്നുണ്ട്. ഈ അവസരത്തിൽ, ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും അടുത്ത തിരഞ്ഞെടുപ്പിലും എൽഡിഎഫ് തന്നെ അധികാരത്തിൽ വരുമെന്ന് ബിഗ് ബോസ് മലയാളം സീസൺ 5 ജേതാവ് അഖിൽ മാരാർ പറയുകയുണ്ടായി . അഖിലിന്റെ അഭിപ്രായത്തിൽ കഴിവില്ലാത്ത പ്രതിപക്ഷമാണ് ഇപ്പോഴുള്ളത് .സോഷ്യൽ മീഡിയയിലെ പോസ്റ്റ് വഴിയാണ് അഖിൽ മാരാർ

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
65

ജനാധിപത്യത്തിൽ രാജഭരണം: മോദി സന്ദർശനത്തിനിടയിൽ കുട്ടി പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായി

March 8, 2025
0

തമ്പുരാന്മാരെ കാണുമ്പോൾ പ്രജകൾ കുറച്ച അകലം പാലിക്കണമെന്ന സിസ്റ്റം ഇന്ത്യയിൽ മുൻപ് നില നിന്നിരുന്നു .രാജഭരണം ആയിരുന്നതുകൊണ്ടു ആളുകളെല്ലാം അത് പാലിച്ചു പോന്നിരുന്നു എന്ന് വേണം പറയാൻ. അന്നൊക്കെ അവരാരെങ്കിലും നടവഴിയിലൂടെ പോവുമ്പോൾ മറ്റുള്ളവർ എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും അവർ കാണാതെ ഒളിച്ചു നിൽക്കണമെന്നും, അവർ അമ്പലത്തിൽ പോയാൽ അമ്പലത്തിൽ നിന്നിറങ്ങി രണ്ടു വെടിയും പൊട്ടിച്ചതിനു ശേഷം മാത്രമേ മറ്റുള്ളവർക്ക് അമ്പലത്തിൽ കയറാൻ പാടുള്ളു എന്നുമൊക്കെയായി നീളുന്നു കാര്യങ്ങൾ. അത് പഴങ്കഥ,

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
41

വിദേശത്ത് വധശിക്ഷയ്ക്ക് വിധേയരാകുന്ന ഇന്ത്യക്കാർ: കേന്ദ്ര സർക്കാരിന്റെ നിരാസ സമീപനം

March 8, 2025
0

കൊലപാതകങ്ങളെ ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല. ഒരു ജീവനെയെടുക്കാൻ ആർക്കും അവകാശമില്ല എന്നത് തന്നെയാണതിനു കാരണം. എന്നാൽ മനഃപൂര്വമുള്ള കൊലപാതകവും അറിയാതെ സംഭവിക്കുന്ന കൊലയുമൊക്കെ നിയമത്തിനു മുൻപിൽ ഒരുപോലെ ആയേക്കാമെങ്കിലും കൊലപാതകം മനഃപൂർവമല്ലാത്ത ഉള്ളതാവുമ്പോ ഇരയെ പോലെ തന്നെ പ്രതിയും ദയ അർഹിക്കുന്നുണ്ട്. യുഎഇ പോലെയുള്ള മറ്റുള്ള രാജ്യങ്ങളിൽ നമ്മുടെ നാട്ടിലെത്തും പോലെയല്ല നിയമങ്ങൾ. അവിടെ മനഃപൂർവമല്ലാത്ത ചെയ്ത കൊലയ്ക്കും അറിഞ്ഞു കൊണ്ടുള്ള കൊലയ്ക്കുമെല്ലാം ഒരേ രീതിയിലാണ് നിയമവും ശിക്ഷയുമെല്ലാം. എന്നാൽ

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
35

ഷഹബാസ് കൊലപാതകം: പ്രതികൾക്ക് ഭീഷണിക്കത്ത്, അന്വേഷണത്തിൽ പുതിയ വഴിത്തിരിവ്

March 8, 2025
0

ഫോർ ദി പീപ്പിൾ എന്ന മലയാളം സിനിമ കാണാത്തവർ വളരെ ചുരുക്കമായിരിക്കും. സമൂഹത്തിൽ നടക്കുന്ന അക്രമങ്ങളെ തുരത്താൻ വേണ്ടി നാല് ചെറുപ്പക്കാർ ഒരുമിച്ചു നിന്ന് പോരാടിയ സിനിമയാണത്. കേരളത്തിൽ അങ്ങനെയൊരു സംഭവത്തിനു തുടക്കം കുറിക്കുകയാണോ എന്ന് സംശയിക്കുന്ന ഒരു സംഭവം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലാണ് ഷഹബാസ് എന്ന പത്താം ക്ലാസ് വിദ്യാർത്ഥി അതിദാരുണമായി സുഹൃതുകകളാൽ കൊല്ലപ്പെടുന്നത്. പ്ലാൻ ചെയ്തു നടത്തിയ ആ കൊലപാതകത്തിന് പുറകിൽ സുഹൃത്തുക്കൾ ആണെന്ന് കണ്ടെത്തി പോലീസ്

Continue Reading