Your Image Description Your Image Description

കേരളത്തിൽ ബിജെപിയുടെ അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ആണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മുൻനിര നേതാക്കളുടെ പേരുകൾ പുറത്ത്ആ വരുന്നുണ്ടെങ്കിലും ആരാണ് ഈ സ്ഥാനത്തേക്ക് എത്തുക എന്നുള്ള കാര്യം ഇത് വരെയും ഉറപ്പായിട്ടില്ല. കേരളത്തിലെ ബിജെപി നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട നേതാക്കൾ എന്ന് പറയുന്നഗ്ത ശോഭ സുരേന്ദ്രനും പിസി ജോർജുമാണ്. ഈ രണ്ട പേർക്കും പല തരത്തിലുള്ള പ്രത്യേകതകളാണ് ഉള്ളത്. ശോഭ സുരേന്ദ്രനെ സംബന്ധിച്ചിടത്തോളം കേരളത്തിൽ ഏറ്റവും കൂടുതൽ ജന സ്വീകാര്യതയുള്ള ഒരു തീപ്പൊരി വനിതാ നേതാവ് എന്ന പറയാം. അതോടൊപ്പം തന്നെയാണ് പിസി ജോര്ജും. പി സി ജോർജിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം ബിജെപിയിൽ വന്നതിനു ശേഷം വളരെ വലിയ തോതിൽ ക്രിസ്തവർക്കിടയിലും കേരളത്തിലെ ജനങ്ങൾക്കിടയിലും INFLUENCE ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞു എന്ത് എടുത്ത് പറയുക തന്നെ വേണം. ആരെയും പേടിക്കാതെ മുഖത്തടിച്ച സത്യങ്ങൾ വിളിവഹ് പറയുന്ന അത്രയ്ക്കും തന്റേടം ഉള്ള ഒരു വ്യക്തിയാണ് പിസി ജോർജ്. കോൺഗ്രസും എൽഡിഫും ഉൾപ്പടെയുള്ള ജിഹാദികളുടെ തലക്കിട്ട നല്ല കോട്ട കൊടുക്കുന്നത് പിസിയുടെ ഒരു സ്ഥിരം ശൈലിയാണ്. ബിജെപിയെ സംബന്ധിച്ചിടത്തോളം നിലവിൽ പിസിനും ശോഭ സുരേന്ദ്രനും വലിയ പ്രാധാന്യം തന്നെയാണ് ഉള്ളത്. ബിജെപിയിൽ നിലവിൽ കേരളത്തിൽ വലിയ തോതിലുള്ള ഒരു അഴിച്ചുപണിക്കാണ് ധീശീയ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. കാലാവധി കഴിഞ്ഞു നിൽക്കുന്നവരെ എല്ലാം മാറ്റി പകരം കേരളം ബിജെപിയെ നയിക്കാൻ യോഗ്യതയുള്ള കഴിവുള്ള നേതാക്കളെ മുന്നോട് കൊണ്ട് വരൻ ആൺ ലക്ഷ്യം വെക്കുന്നത്. കേരളത്തിൽ ബിജെപി അധ്യക്ഷനായി കെ സുരേന്ദ്രൻ ടേം പൂർത്തിയാക്കിയിരിക്കുകയാണ്. അത് കൊണ്ട് തന്നെ ആ ഒരു സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ എത്തുമെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ കുറച്ചേറെ നാളുകളായി പ്രചരിക്ജ്ഹ് വരികയാണ്. മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും ലീഡ് ഉയർത്തിക്കൊണ്ടുവരുവാൻ ശോഭ സുരേന്ദ്രന് കഴിഞ്ഞിരുന്നു. പാർട്ടിക്കുള്ളിൽ സുരേന്ദ്രനെതിരെ ഉയർന്നുവന്ന ശബ്ദങ്ങളെല്ലാം ഇല്ലാത്തതാക്കാൻ തൃശൂർ തെരഞ്ഞെടുപ്പ് ഫലം ഒരു പരിധിവരെ സഹായിച്ചിരുന്നു. ശോഭ സുരേന്ദ്രനോടൊപ്പം തന്നെ ഉയർന്നു വരുന്ന ഒരു പേരാണ് പിസി ജോർജിന്റെ. ഈ രണ്ടുപേർക്കും പ്രധാനപ്പെട്ട പല പാഡ്‌ജാവികളും നൽകും എന്നാണ് അറിയാൻ കഴിയുന്നത്. കേന്ദ്ര നേതൃരത്വം തന്നെ ഈ ആവശ്യങ്ങൾക്ക് പച്ചകൊടിക്കാണിക്കുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. വരൻ പോകുന്ന തദ്ദേഹ്സ് തിരഞ്ഞെടുപ്പിനും അതിനു പിന്നാലെ നടക്കുന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി സംസ്ഥാന നേതൃത്വത്തിൽ വലിയ മാറ്റങ്ങൾ കൊണ്ട് വൺ തന്നെയാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ഈ തെരഞ്ഞെടുപ്പുകൾ ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകം തന്നെയാണ്. അതേസമയം അടുത്ത ശോഭ സുരേന്ദ്രൻ അധ്യക്ഷയാകുമോ എന്നതാണ് അറിയേണ്ട കാര്യം. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ രണ്ടുകോർപറേഷനുകളിലും നൂറുപഞ്ചായത്തുകളിലും ഭരണം നേടണമെന്നാണ് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശം. അതു നടപ്പിലാക്കാനായി ആലപ്പുഴയിൽ മികച്ച പ്രകടനം കാഴ്ചവച്ച ശോഭാസുരേന്ദ്രന് കൂടുതൽ ചുമതലകൾ നൽകിക്കൊണ്ട് സംസ്ഥാന സമിതി പുനഃസംഘടിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ആദ്യഘട്ടത്തിൽ ശോഭക്ക് കൂടുതൽ ചുമതലകൾ ലഭിക്കുമെന്നാണ് സൂചനകൾ. ഭാവിയിൽ അധ്യക്ഷ കസേരയിലേക്കും അവർ എത്തും. അടുത്തവർഷം വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരളത്തിൽ തിരുവനന്തപുരം തൃശൂർ കോർപറേഷനുകളിൽ ഭരണം നേടണമെന്നും കോഴിക്കോട്, കൊല്ലം കണ്ണൂർ കോർപറേഷനുകളിൽ നിർണായക ശക്തിയാകണമെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. നൂറുപഞ്ചായത്തുകളിലും കുറഞ്ഞത് ഇരുപത്തഞ്ച് മുനിസിപ്പാലിറ്റികളിലും ഭരണം നേടണം എന്നാണ് പാർട്ടി ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *