Kerala Kerala Mex Kerala mx Special Top News
0 min read
75

സുവിശേഷത്തിന്റെ മറവിൽ തട്ടിപ്പ്: അടൂരിൽ വ്യാജ സുവിശേഷകൻ അറസ്റ്റിൽ

March 12, 2025
0

കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയാണിത് . അടൂരിൽ സുവിശേഷകനായി ചമഞ്ഞു് ഒരു വീട്ടിലെത്തി പ്രാർത്ഥിച്ച ഇയാൾ ആ വീട്ടിലെ ഗൃഹനാഥയുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞു. അധികം താമസിയാതെ തന്നെ പോലീസ് ഇയാളെ പൊക്കി. കസ്റ്റഡിയിലായ ഇയാളോട് ആ വീട്ടിൽ കയറി പ്രാർത്ഥിച്ച ആ പ്രാർത്ഥന വീണ്ടും ആവർത്തിക്കാൻ പോലീസ് ആവശ്യപ്പെട്ടപ്പോൾ അടി പേടിച്ച് ആ പ്രാർത്ഥന ആവർത്തിച്ചതാണ് പ്രേക്ഷകർ കണ്ടത് . ഇത്

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
46

സി.പി.എം സംസ്ഥാന സമ്മേളനത്തിനൊടുവിൽ അച്ചടക്ക ലംഘനം: എ. പദ്മകുമാറിന്റെ പരസ്യപ്രതികരണം കടുത്ത ചർച്ചയാകുന്നു

March 12, 2025
0

കൊല്ലത്ത് നടന്ന സി.പി.എം സംസ്ഥാന സമ്മേളനം അവസാന ദിവസം വരെ അച്ചടക്കത്തിന്റെ ഇരുമ്പറക്കുള്ളിലാണ് നടന്നത്. പക്ഷെ, സംസ്ഥാന സമിതിയംഗങ്ങളുടെ പട്ടിക പുറത്തുവന്നതോടെ പാർട്ടിയിൽ പതിവില്ലാത്തതും അസാധാരണവുമായ അച്ചടക്ക ലംഘനം നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായത് ക്ഷീണമായി. പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗവും അൻപത്തിരണ്ടു വർഷത്തെ പ്രവർത്തന പരിചയവുമുള്ള മുതിർന്ന നേതാവ് എ. പദ്മകുമാറാണ് നേതൃത്വത്തിനെതിരെ ആദ്യം രൂക്ഷമായി പ്രതികരിച്ചത്. ദിവസേന ഫെയ്സ്ബുക്ക് പേജിൽ തന്റെ നിലപാടുകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യാറുണ്ട്. ഞായറാഴ്ച ഉച്ചയ്ക്കുശേഷം സംസ്ഥാന

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
44

നടി സൗന്ദര്യയുടെ മരണം: 22 വർഷത്തിന് ശേഷം കൊലപാതക ആരോപണവുമായി പരാതി

March 12, 2025
0

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സൗന്ദര്യ.സ്വതസിദ്ധമായ അഭിനയം കൊണ്ടും ആരെയും ആകർഷിക്കുന്ന സൗന്ദര്യം കൊണ്ടും അഭിനയ ജീവിതത്തിൽ സൗന്ദര്യ വളരെ ചെറിയ കാലം കൊണ്ടുതന്നെ വലിയ ഉയരങ്ങൾ കീഴടക്കിയ ഒരു നടിയാണ്. കന്നഡ സിനിമാ താരമായി എത്തിയ അവര്‍ തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. ജയറാം നായകനായ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയില്‍ നായികയായി എത്തിയതോടെ സൗന്ദര്യയ്ക്ക് നിരവധി മലയാളി ആരാധകരെയും ലഭിച്ചു. മോഹന്‍ലാല്‍ നായകനായ കിളിചുണ്ടന്‍ മാമ്പഴത്തിലും സൗന്ദര്യ തന്നെയായിരുന്നു

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
52

ബംഗാളിൽ ബിജെപി നേതാവിന്റെ മുസ്ലിം വിരുദ്ധ പരാമർശം വിവാദത്തിൽ

March 12, 2025
0

എന്തൊരു വർഗീയ വാദമാണ് ബിജെപി സർക്കാർ കാണിക്കുന്നത് ഇന്ത്യയുടെ മുഴുവൻ ഭരണ തലപ്പത്ത് ഇരുന്നു കൊണ്ടാണ് ഇന്ത്യയിലെ ജനങ്ങളെ രണ്ട് ചേരിയിൽ ആക്കി മതത്തിന്റെ പേരിൽ തമ്മിലടിപ്പിക്കുന്നതും കൊന്നൊടുക്കുന്നതും മുസ്ലിം മത വിഭാഗത്തിനെ താറടിച്ചു കാണിക്കുന്നതുംഈ കഴിഞ്ഞ ദിവസമാണ് യോഗി മുസ്ലിങ്ങൾ ജുമാ നിസ്കരിക്കുന്നത് ഒഴിവാക്കണമെന്ന് പറഞ്ഞ ഒരു വിവാദ പ്രസ്താവന നടത്തിയത് അതിനെ പിന്നാലെയാണ് ഇനി അധികാരത്തിൽ വന്നാൽ മുസ്ലിം എംഎൽഎമാരെ നിയമസഭയിൽ നിന്ന് പുറത്താക്കുമെന്ന് യാതൊരു ഉളുപ്പുമില്ലാതെ

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
44

ശശി തരൂരിന്റെ പുത്തൻ സെൽഫി: കോൺഗ്രസിനുള്ളിൽ വീണ്ടും അലയൊലികൾ

March 12, 2025
0

വി ഡി സതീശന്റെ ഉറക്കം നഷ്ടപ്പെടാൻ പോകുന്നു. വി ഡി സതീശന്റെ മാത്രമല്ല മുഴുവൻ കോൺഗ്രസുകാർക്കും വീണ്ടും നല്ല മുട്ടൻ പണി കൊടുത്ത് ശശി തരൂർ രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാലും ഇനി കോൺഗ്രസുകാർ എങ്ങനെ തലയിൽ തുണിയിടാതേ പുറത്തിറങ്ങി നടക്കും. നാറി നാണം കെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ . ശശി തരൂർ പിണറായി വിജയന്റെ കേരളത്തിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളെ പറ്റി എക്സിൽ കുറിച്ചതിന് എന്തൊക്കെയായിരുന്നു കോലാഹലങ്ങൾ. അന്ന് തരൂരിനെ

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
37

തരൂരിനെ താക്കീതിച്ചും ചെവിക്കുപിടിച്ചും തീർന്നില്ല; കോൺഗ്രസിൽ അന്തർധാര_COMMUNIST അനുഭാവം ശക്തമാവുന്നു!

March 12, 2025
0

മൊത്തത്തിൽ എല്ലാ ഭാഗത്തുനിന്നും പിണറായി സർക്കാരിന് നല്ല സപ്പോർട്ട് ആണ് കിട്ടുന്നതെന്ന് സാരം. ഗവർണർ പറഞ്ഞതൊക്കെ പിന്നെയും സഹിക്കാം പക്ഷേ തരൂരിനെ ഇത്രയും പ്രാവശ്യം ശകാരിച്ചും ചെവിക്കുപിടിച്ചും തിരുത്താൻ ശ്രമിച്ചിട്ടും തരൂർ തിരുത്താൻ തയ്യാറായില്ല എന്നത് കോൺഗ്രസുകാർക്ക് വല്ലാത്തൊരു തിരിച്ചടിയായിരിക്കുകയാണ്. സംഭവം തിരിച്ചടിയാണെങ്കിലും ഒരു കാര്യം വാസ്തവമാണ് ഇത്രയും ഒക്കെ പ്രശ്നങ്ങളും ചർച്ചകളും തരൂരിന്റെ പിണറായി അനുഭാവത്തെക്കുറിച്ച് ഉണ്ടായിട്ടും തരൂർ പിന്നെയും അതുതന്നെ ചെയ്യുന്നെങ്കിൽ തരൂരിന് പിണറായിയുടെ പ്രവർത്തനങ്ങളോട് അങ്ങേയറ്റം

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
47

ശശി തരൂരിന്റെ പുതിയ നീക്കത്തിൽ കോൺഗ്രസിൽ വീണ്ടും ചലനം!

March 12, 2025
0

വി ഡി സതീശന്റെ ഉറക്കം നഷ്ടപ്പെടാൻ പോകുന്നു. ബി ഡി സതീശന്റെ മാത്രമല്ല മുഴുവൻ കോൺഗ്രസുകാർക്കും വീണ്ടും നല്ല മുട്ടൻ പണി കൊടുത്ത് ശശി തരൂർ രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാലും ഇനി കോൺഗ്രസുകാർ എങ്ങനെ തലയിൽ തുണിയിടാതേ പുറത്തിറങ്ങി നടക്കും. നാറി നാണം കെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ . ശശി തരൂർ പിണറായി വിജയന്റെ കേരളത്തിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളെ പറ്റി എക്സിൽ കുറിച്ചതിന് എന്തൊക്കെയായിരുന്നു കോലാഹലങ്ങൾ. അന്ന് തരൂരിനെ

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
42

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്ന ബഷീർ ബഷിയും രണ്ട് ഭാര്യമാരും – വിവാഹ ജീവിതം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു!

March 12, 2025
0

സോഷ്യൽ മീഡിയയിൽ കാണുന്നതൊക്കെയാണ് പുതുതലമുറയ്ക്ക് ഇന്ന് ജീവിതം .സോഷ്യൽ മീഡിയ വഴി കാണുന്നവരെയൊക്കെ ദൈവത്തിനും മേലെ വച്ച് ആരാധിക്കുന്ന ഒരു തലമുറ ആണ് ഇന്ന് വളർന്നു വന്നുകൊണ്ടിരിക്കുന്നത് .അതുകൊണ്ട് തന്നെ ആണ് ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ ഇൻഫ്ലുൻസർമാർക്ക് വലിയ പ്രചാരം കിട്ടുന്നതും .മാത്രമല്ല പലർക്കും ഏത് വലിയ വരുമാന മാർഗ്ഗം കൂടിയാണ് . സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിച്ച ഇൻഫ്ലുവൻസേർസ് കുടുംബമാണ് ബഷീർ ബഷിയും രണ്ട്

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
44

വിദേശ ജോലി വാഗ്ദാനം: മലയാളികൾ അടക്കം നിരവധിപ്പേർ മനുഷ്യക്കടത്തിനിരയായി

March 12, 2025
0

മികച്ച ശമ്പളത്തോടുള്ള ജോലി ,എളുപ്പത്തിൽ ഡിഗ്രി പാസാകാം, സർട്ടിഫിക്കറ്റുകൾ ഇല്ലാതെയും വിദേശത്ത് ജോലി നേടാം ,എന്നിങ്ങനെയുള്ള കപട വാഗ്ദാനങ്ങളിൽ ഇതൊക്കെ സാധ്യതയില്ലാത്ത കാര്യമാണെന്ന് ബോധ്യമുണ്ടെങ്കിലും വിവരവും വിദ്യാഭ്യാസവും ഉള്ള മലയാളികളാണ് കൂടുതലും ചെന്ന് ഇരയായി കൊടുക്കുന്നത്.ഇപ്പോൾ ആദ്യം പറഞ്ഞതുപോലെ ‘ബാങ്കോക്കിൽ ജോലി, മികച്ച ശമ്പളം’ എന്ന പരസ്യം കണ്ട് മെച്ചപ്പെട്ട ജീവിതമെന്ന സ്വപ്നത്തോടെ അപേക്ഷിച്ചവരെ എത്തിച്ചതു മനുഷ്യകടത്തായി മ്യാൻമറിൽ ആണ് . മനുഷ്യക്കടത്തിന് ഇരകളായ 8 മലയാളികൾ ഉൾപ്പെടെയുള്ളവർ മടങ്ങിയെത്തുമ്പോൾ

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
43

കേന്ദ്ര ധനമന്ത്രിയെ കണ്ടു പിണറായി; കേരളത്തിന് അർഹമായ സഹായം ആവശ്യപ്പെട്ട് കണക്കുകൾ മുന്നിൽവെച്ച് ചർച്ച

March 12, 2025
0

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ഡൽഹി കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച. വയനാട് ധനസഹായത്തിന്റെ കാലാവധി നീട്ടണം, പ്രത്യേക പാക്കേജ് അനുവദിക്കണം, ആശാവർക്കർമാർക്കുള്ള സഹായം, വിഴിഞ്ഞം പദ്ധതിക്കുള്ള കേന്ദ്ര സഹായം, ജിഎസ്ടി പ്രശ്നങ്ങൾ തുടങ്ങിയവ മുഖ്യമന്ത്രി ചർച്ചയിൽ ഉന്നയിക്കുമെന്നാണ് ലഭിക്കുന്ന വിവരം . കേന്ദ്രവും സംഖികളും കോൺഗ്രെസ്സുകാരും ഒക്കെ കൂടി സംസ്ഥാന സർക്കാറിനെ തുടർച്ചയായി കുറ്റപ്പെടുത്തുന്ന സാഹചര്യത്തിൽ ധനമന്ത്രി കൂടിക്കാഴ്ചയിൽ സ്വീകരിച്ച നിലപാടും മുന്നോട്ടുപോക്കിൽ

Continue Reading