സുപ്രീം കോടതി വടിയെടുത്താൽ ഗവർണർ മുള്ളും , കണ്ടം വഴിയോടും
Kerala Kerala Mex Kerala mx Special
0 min read
62

സുപ്രീം കോടതി വടിയെടുത്താൽ ഗവർണർ മുള്ളും , കണ്ടം വഴിയോടും

March 23, 2024
0

ഇവരെയൊക്കെ നേരെ നിര്ത്താന് സുപ്രീം കോടതിയെക്കൊണ്ടേ പറ്റൂ , കോടതിയ്ക്കതിന് കഴിയുമെന്ന് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ് പൊന്മുടിയെ വീണ്ടും മന്ത്രിയാക്കിയത് . കോടതി കൂടി ഇല്ലായിരുന്നെങ്കിൽ ഇവിടെ രാജ ഭരണമായിരുന്നേനെ . സുപ്രീംകോടതി ഇടപെട്ടത് കൊണ്ട് മാത്രമാണ് ഡി.എം.കെ നേതാവ് കെ. പൊന്മുടി വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് . അഴിമതിക്കേസിലെ മൂന്നുവർഷം തടവുശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടും പൊന്മുടിയെ മന്ത്രിയാക്കില്ലന്ന് ഗവർണർ ആർ.എൻ.രവി തീരുമാനമെടുത്തു . ഇതിനെ നടപടിയെ അതിരൂക്ഷമായാണ്

Continue Reading
പാളയത്തിൽ തന്നെ പട , എങ്ങനെ കോൺഗ്രസ്സ് രക്ഷപെടും ?
Kerala Kerala Mex Kerala mx Special
0 min read
91

പാളയത്തിൽ തന്നെ പട , എങ്ങനെ കോൺഗ്രസ്സ് രക്ഷപെടും ?

March 23, 2024
0

കോൺഗ്രസ്സിനെ വെട്ടിലാക്കി വീണ്ടും സംസ്ഥാന നേതാക്കൾ ബിജെപിയോടടുക്കുന്നു . കഴിഞ്ഞ ദിവസം ബിജെപിയുടെ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് സ്വീകരണം നൽകാനും പുകഴ്ത്തിപാടാനും മുന്നിൽ നിന്നത് കോൺഗ്രസ്സിന്റെ രണ്ടു സംസ്ഥാന നേതാക്കളാണ് . ബിജെപി സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറിന്‌ ഭാരത്‌ സേവക്‌ സമാജം നൽകിയ സ്വീകരണത്തിൽ കെപിസിസി പ്രചാരണസമിതി അംഗങ്ങളായ എം ആർ തമ്പാനും ബി എസ് ബാലചന്ദ്രനുമാണ് കളംനിറഞ്ഞാടിയത് . കെപിസിസി താൽക്കാലിക അധ്യക്ഷൻ എം എം ഹസ്സന്റെ അടുത്ത

Continue Reading
ഇസ്രയേലിലേക്ക് ഇന്ത്യന്‍ തൊഴിലാളികളുടെ തിരഞ്ഞെടുപ്പ് അടുത്തയാഴ്ച
National
1 min read
121

ഇസ്രയേലിലേക്ക് ഇന്ത്യന്‍ തൊഴിലാളികളുടെ തിരഞ്ഞെടുപ്പ് അടുത്തയാഴ്ച

December 21, 2023
0

ഇന്ത്യയില്‍നിന്ന് ഇസ്രയേല്‍ തൊഴിലാളികളെയെടുക്കുന്നു. ഈമാസം 27-ന് ഡല്‍ഹിയിലും ചെന്നൈയിലും നിര്‍മാണത്തൊഴിലാളികളുടെ തിരഞ്ഞെടുപ്പ് ആരംഭിക്കും. 10-15 ദിവസം നീളും. ഇതിനായി ഇസ്രയേലില്‍നിന്നുള്ള ഉന്നതതല സംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും. സര്‍ക്കാരിന്റെ അനുമതിയോടെ ആദ്യഘട്ടത്തില്‍ 10,000 തൊഴിലാളികളെയാണെടുക്കുകയെന്ന് ഇസ്രയേല്‍ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ (ഐ.ബി. എ.) ഡെപ്യൂട്ടി ജനറല്‍ ഷായ് പൗസ്‌നെര്‍ ബുധനാഴ്ച അറിയിച്ചു. സാഹചര്യം വിലയിരുത്തി 20,000 പേരെക്കൂടി പിന്നീടെടുക്കുമെന്നും വ്യക്തമാക്കി.വെസ്റ്റ് ബാങ്കില്‍നിന്നുള്ള 80,000 പലസ്തീന്‍കാരും ഗാസയില്‍നിന്നുള്ള 17,000 പേരുമാണ് ഇസ്രയേലിലെ നിര്‍മാണമേഖലയില്‍ ജോലിചെയ്തിരുന്നത്.

Continue Reading
അ​ഞ്ചു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം; പ്ര​തി പി​ടി​യി​ൽ
Kerala
1 min read
126

അ​ഞ്ചു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം; പ്ര​തി പി​ടി​യി​ൽ

December 21, 2023
0

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ വ​രാ​ന്ത​യി​ൽ ഇ​രു​ന്ന വീ​ട്ട​മ്മ​യു​ടെ കൈ​യി​ൽ നിന്നും അ​ഞ്ചു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം. സംഭവത്തിൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​തി​ര​മ്പു​ഴ, തെ​ള്ള​കം ഭാ​ഗ​ത്ത് വാ​ഴ​കാ​ല വീ​ട്ടി​ൽ എ.​വി. അ​ഷ​റ​ഫ് (42) എ​ന്ന​യാ​ളെ​യാ​ണ് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​ഭ​ർ​ത്താ​വി​ന് പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ വ​രാ​ന്ത​യി​ൽ ഇ​രു​ന്ന വീ​ട്ട​മ്മ​യു​ടെ കൈ​യി​ൽ നി​ന്നു​മാ​ണ് ഇയാൾ കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ

Continue Reading
കുടുംബശ്രീയുടെ പിങ്ക് കഫേക്ക് തുടക്കം
Kerala
0 min read
193

കുടുംബശ്രീയുടെ പിങ്ക് കഫേക്ക് തുടക്കം

December 21, 2023
0

ആലപ്പുഴ: ഗവ. ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുടുംബശ്രീയുടെ പിങ്ക് കഫേക്ക് തുടക്കമായി. ഒ.പി. ബ്ലോക്കിന് സമീപം ആരംഭിച്ച കഫേ എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് എട്ടാം വാർഡിലെ തണൽ കുടുംബശ്രീ അംഗങ്ങളാണ് പിങ്ക് കഫേ നടത്തുന്നത്. ചായ, കോഫി, ചെറു പലഹാരങ്ങൾ, കുടിവെള്ളം തുടങ്ങിയവ കഫേയിൽ ലഭ്യമാകും. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, വൈസ് പ്രസിഡന്റ് പി.എം. ദീപ, പഞ്ചായത്ത് സ്റ്റാന്റിങ്

Continue Reading
ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക്5000 രൂപ വീതം ബാങ്കിലെത്തിച്ചു:മന്ത്രി ഡോ.ആർ ബിന്ദു
Kerala
1 min read
114

ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക്5000 രൂപ വീതം ബാങ്കിലെത്തിച്ചു:മന്ത്രി ഡോ.ആർ ബിന്ദു

December 21, 2023
0

തിരുവനന്തപുരം:   ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് അനുവദിച്ച പത്ത് ലക്ഷത്തി പതിനായിരം രൂപ ബാങ്ക് അക്കൗണ്ടുകളിലെത്തിച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. ഭിന്നശേഷിക്കാരായ 202 ലോട്ടറി ഏജന്റുമാർക്കാണ് 5000 രൂപ വീതം ഈ തുക ബാങ്കുകളിലെത്തിച്ചത്. ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജന്റുമാർക്കുള്ള ധനസഹായത്തിനായി ലഭിച്ച അപേക്ഷകരിൽ നിന്നും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ 2023-2024 സാമ്പത്തിക വർഷത്തിൽ 202 പേരെ ധനസഹായത്തിന് തിരഞ്ഞെടുന്നത്. വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന പദ്ധതി കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് പുനസ്ഥാപിച്ചത്. രണ്ടു ഗഡുക്കളായി 2500- രൂപ നല്കിയിരുന്നത്,

Continue Reading
ആര്‍ഭാട വിവാഹത്തിന് നികുതി ചുമത്തണമെന്നു ശിപാര്‍ശ ചെയ്യും- അഡ്വ. പി സതീദേവി
Kerala
1 min read
116

ആര്‍ഭാട വിവാഹത്തിന് നികുതി ചുമത്തണമെന്നു ശിപാര്‍ശ ചെയ്യും- അഡ്വ. പി സതീദേവി

December 21, 2023
0

വയനാട്: ആര്‍ഭാട വിവാഹത്തിന് നികുതി ചുമത്തണമെന്നു സര്‍ക്കാരിനു ശിപാര്‍ശ ചെയ്യുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. സ്ത്രീധനം സാമൂഹ്യ വിപത്ത്, നവ മാധ്യമങ്ങളും സ്ത്രീകളും എന്നീ വിഷയങ്ങള്‍ സംബന്ധിച്ച് ബത്തേരി നഗരസഭ ഹാളില്‍ നടത്തിയ സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. കേരളത്തിന്റെ സാമൂഹിക ചുറ്റുപാടില്‍ വിവാഹ നടത്തിപ്പിനെക്കുറിച്ചും സ്ത്രീധനത്തെക്കുറിച്ചുമുള്ള ധാരണകളില്‍ മാറ്റം വരണം. ആര്‍ഭാടപരമായി നടത്തുന്ന വിവാഹങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകണം. ഇതിന്

Continue Reading
ദുബായിലെ ജനസംഖ്യയിൽ വർധനവ്
World
0 min read
116

ദുബായിലെ ജനസംഖ്യയിൽ വർധനവ്

December 21, 2023
0

ദുബായിലെ ജനസംഖ്യ ഒരുലക്ഷത്തിലേറെ വർധിച്ചതായി ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ദുബായിൽ 1,00,240 പുതിയ താമസക്കാരാണുള്ളത്. 2023 ജനുവരി ഒന്നുവരെ 35.5 ലക്ഷം താമസക്കാരായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഞായറാഴ്ചയോടെ ഇത് 36.5 ലക്ഷമായി ഉയർന്നു. കഴിഞ്ഞ രണ്ടു വർഷത്തിനകം ഒട്ടേറെ തൊഴിലവസരങ്ങൾ ദുബായ് സൃഷ്ടിച്ചിട്ടുണ്ട്. സുരക്ഷിത്വം, മികച്ച പൊതു സേവനങ്ങൾ, വിനോദസഞ്ചാരം, വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, നിക്ഷേപ അന്തരീക്ഷം, മികച്ച ജീവിതസാഹചര്യങ്ങൾ എന്നിങ്ങനെ അനുകൂല ഘടകങ്ങൾ ജനങ്ങളെ

Continue Reading
നവകേരള സദസ്സ് ഭരണകൂടവുമായുള്ള സംവാദ വേദി : മന്ത്രി പി പ്രസാദ്
Kerala
0 min read
82

നവകേരള സദസ്സ് ഭരണകൂടവുമായുള്ള സംവാദ വേദി : മന്ത്രി പി പ്രസാദ്

December 21, 2023
0

തിരുവനന്തപുരം:  സർക്കാരിന്റെ പ്രവർത്തനങ്ങൾ നേരിട്ട് അറിയുന്നതിനും ബോധ്യപ്പെടുന്നതിനുമുള്ള ജനാധിപത്യ വേദിയാണ് നവകേരള സദസ്സെന്ന് കൃഷി വകുപ്പ് മന്ത്രി  പി. പ്രസാദ് അഭിപ്രായപ്പെട്ടു. ഭവന രഹിതരില്ലാത്ത ദാരിദ്യമില്ലാത്ത മികച്ച വിദ്യാഭ്യാസ ആരോഗ്യ സൗകര്യങ്ങളുള്ള കേരളമാണ് സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിൽ പ്രഥമ പരിഗണനയാണ് നൽകുന്നത്. അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.2025 നവംബർ 1ന് അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി

Continue Reading
റഷ്യയിലെ പ്ലാന്റ് വിൽക്കാൻ ഹ്യുണ്ടായി; വില്പന വെറും 6400 രൂപയ്ക്ക്
Auto
1 min read
78

റഷ്യയിലെ പ്ലാന്റ് വിൽക്കാൻ ഹ്യുണ്ടായി; വില്പന വെറും 6400 രൂപയ്ക്ക്

December 21, 2023
0

റഷ്യയിലെ പ്ലാന്റ് വിൽക്കാനുള്ള നീക്കത്തിൽ ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായി. ഉക്രെയിനും റഷ്യയും തമ്മിലുള്ള പ്രശ്‍നത്തിന് ശേഷം 2022 മാർച്ചിൽ ഈ സ്ഥാപനത്തിലെ ഉൽപ്പാദനം ഹ്യുണ്ടായി അവസാനിപ്പിച്ചിരുന്നു. ഈ പ്ലാന്റ് ഇപ്പോൾ പൂർണമായി വിറ്റ് ഒഴിവാക്കാനാണ് കമ്പനിയുടെ നീക്കം. ഹ്യുണ്ടായ് മോട്ടോർ റഷ്യയിലെ തങ്ങളുടെ പ്ലാന്റ് ടോക്കൺ 7,000 റൂബിളിന് വിൽക്കാൻ പദ്ധതിയിടുന്നതായിട്ടാണ് റിപ്പോര്‍ട്ടുകൾ. ഇത് ഏകദേശം 77 ഡോളർ അഥവാ 6400 രൂപയോളമേ വരികയുള്ളൂ. സെന്റ് പീറ്റേഴ്‌സ്ബർഗിൽ

Continue Reading