വെളുത്തവരുടെ സിനിമ മാത്രമേ കാണൂ, കറുപ്പിനഴക്, ..ഹ…തുഫൂ…ആഹാ വെളുപ്പിനഴക്, അടിപൊളി”
Cinema Kerala Kerala Mex Kerala mx
1 min read
93

വെളുത്തവരുടെ സിനിമ മാത്രമേ കാണൂ, കറുപ്പിനഴക്, ..ഹ…തുഫൂ…ആഹാ വെളുപ്പിനഴക്, അടിപൊളി”

March 23, 2024
0

കലാമണ്ഡലം സത്യഭാമ ആർ എൽ വി രാമകൃഷ്ണനെതിരെ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ‘മോഹിനിയാട്ടം കളിക്കുന്നവർ എപ്പോഴും മോഹിനിയായിരിക്കണം. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറമാണ്. എല്ലാം കൊണ്ടും കാല് അകത്തിവച്ച് കളിക്കുന്ന ഒരു കലാരൂപമാണ്. ഒരു പുരുഷൻ കാലും കവച്ചുവച്ച് കളിക്കുന്നത് പോലൊരു അരോചകം ഇല്ല. എന്റെ അഭിപ്രായത്തിൽ മോഹിനിയാട്ടം കളിക്കുന്ന ആൺകുട്ടികൾക്ക് സൗന്ദര്യം ഉണ്ടായിരിക്കണം. ആൺപിള്ളേരിൽ സൗന്ദര്യം ഉള്ളവർ ഇല്ലേ. ഇവനെ കണ്ടാൽ പെറ്റതള്ള പോലും സഹിക്കില്ല.’- എന്നായിരുന്നു പരാമർശം.

Continue Reading
ട്രെയിൻ യാത്രക്കിടെ യുവതി പ്രസവിച്ചു; കുഞ്ഞിന് ട്രെയിനിന്റെ പേര് ഇട്ടു
Kerala Kerala Mex Kerala mx National Special
1 min read
129

ട്രെയിൻ യാത്രക്കിടെ യുവതി പ്രസവിച്ചു; കുഞ്ഞിന് ട്രെയിനിന്റെ പേര് ഇട്ടു

March 23, 2024
0

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ വിദിഷ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ യുവതി കുഞ്ഞിന് ജന്മം നൽകി . മുംബയ് വാരാണസി കാമായനി എക്‌സ്പ്രസിലാണ് സംഭവം. യുവതി പെൺകുഞ്ഞിനാണ് ജന്മം നൽകിയത്. തുടർന്ന് കുടുംബാംഗങ്ങൾ കുഞ്ഞിന് ട്രെയിനിന്റെ പേര് നൽകിയെന്നാണ് ലഭിക്കുന്ന വിവരം . ‘കാമായനി’ എന്നാണ് കുഞ്ഞിന് പേരിട്ടത്.മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് മദ്ധ്യപ്രദേശിലെ സത്നയിലേക്ക് ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു 24കാരിയായ യുവതി . എന്നാൽ ഭോപ്പാലിനും വിദിഷയ്ക്കും ഇടയിൽ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു.

Continue Reading
ഇലക്ടറൽ ബോണ്ട് ഇടപാട് സുപ്രിംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജയറാം രമേശ്
Kerala Kerala Mex Kerala mx National
1 min read
88

ഇലക്ടറൽ ബോണ്ട് ഇടപാട് സുപ്രിംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജയറാം രമേശ്

March 23, 2024
0

ഡൽഹി : ഇലക്ടറൽ ബോണ്ട് ഇടപാട് സുപ്രിംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി . പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും അന്വേഷണത്തോട് കോൺഗ്രസ് പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സംഭാവന വിവരങ്ങൾ കൈമാറാൻ കോൺഗ്രസ് തയ്യാറാണ് . ഇലക്ടറൽ ബോണ്ടിലൂടെ ബിജെപി നടത്തിയത് വൻ അഴിമതിയാണ് . കമ്പനികളെ ഭീഷണിപ്പെടുത്തി ബിജെപി പണം വാങ്ങി. ബിജെപി ഇലക്ട്രൽ ബോണ്ടുകൾ സ്വന്തമാക്കിയ നാല്

Continue Reading
‘വരുന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് നീരാളിയുടെ ചിഹ്നത്തിൽ മത്സരിക്കേണ്ടിവരും’;
Kerala Kerala Mex Kerala mx National
1 min read
60

‘വരുന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് നീരാളിയുടെ ചിഹ്നത്തിൽ മത്സരിക്കേണ്ടിവരും’;

March 23, 2024
0

കോഴിക്കോട്: ദേശീയ പാ‌ർട്ടി പദവി നഷ്ടപ്പെട്ടാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളായിരിക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ സിപിഎമ്മിന് നൽകുകയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ തുറന്നടിച്ചു . ‘സിപിഎമ്മിന്റെ ദേശീയപാർട്ടി പദവിയില്ലാതാക്കാൻ ശ്രമങ്ങൾ നടക്കുകയാണ്. ദേശീയപാർട്ടി പദവി നഷ്ടപ്പെട്ടാൽ അടുത്ത തിരഞ്ഞെടുപ്പുകളിൽ എന്ത് ചിഹ്നമാവും നമുക്ക് ലഭിക്കുക? സൈക്കിൾവരെയുള്ള ചിഹ്നങ്ങൾ മറ്റുള്ളവർക്ക് അനുവദിച്ച് കഴിഞ്ഞു. ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളാവും നമുക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുക.

Continue Reading
കേജ്‌രിവാളിന്റെ അറസ്റ്റിന് പിന്നിൽ ചെന്നൈയിൽ നിന്ന് കോടികൾ ഒഴുകിയതാണോ
Kerala Kerala Mex Kerala mx National
0 min read
65

കേജ്‌രിവാളിന്റെ അറസ്റ്റിന് പിന്നിൽ ചെന്നൈയിൽ നിന്ന് കോടികൾ ഒഴുകിയതാണോ

March 23, 2024
0

ഡൽഹി : മുഖ്യമന്ത്രി കേജ്‌രിവാളിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് പത്തു ദിവസ ഇ.ഡി കസ്റ്റഡി ആവശ്യപ്പെട്ട് അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയിൽ വാദിച്ചത്. ചോദ്യംചെയ്യലിനോട് നിസഹകരിക്കുന്നു. കോടികളുടെ കോഴയുടെ ഒട്ടേറെ വിവരങ്ങൾ തേടണം. ആസൂത്രണത്തിൽ മുഖ്യപങ്കുണ്ട്. ഒറ്റയ്ക്കും, സംയുക്തമായും കുറ്റം ചെയ്തെത്തും രാജു വാദിച്ചു.ഒരു കാരണവശാലും കസ്റ്റഡി അനുവദിക്കരുതെന്ന് കേജ്‌രിവാളിന്റെ അഭിഭാഷകരായ അഭിഷേക് മനു സിംഗ്‌വി, രമേഷ് ഗുപ്ത, വിക്രം ചൗധരി എന്നിവർ ആവശ്യപ്പെട്ടു. പക്ഷേ, കോടതി അതെല്ലാം

Continue Reading
അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകും
Kerala Kerala Mex Kerala mx National
0 min read
55

അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകും

March 23, 2024
0

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് കരിങ്കല്ലുമായി പോയ ലോറിയിൽ നിന്ന് പാറക്കല്ല് തെറിച്ചു തലയിൽ വീണ് മരണപ്പെട്ട ബിഡിഎസ് വിദ്യാർത്ഥി അനന്തുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു . നഷ്ടപരിഹാരമായി ഒരുകോടി രൂപ നൽകുമെന്ന് അദാനി കമ്പനി പ്രതിനിധികൾ അനന്തുവിന്റെ വീട്ടിലെത്തിയാണ് അറിയിച്ചത്. എം വിൻസെന്റ് എം എൽ എയാണ് സമൂഹമാദ്ധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം അനന്തുവിന്റെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം..വിഴിഞ്ഞം തുറമുഖ നിർമാണത്തിന്

Continue Reading
ബിജെപിയെ വാഴിക്കാൻ ശ്രമിക്കുന്ന കുലം കുത്തികൾ ഇവരാണ് , സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
Kerala Kerala Mex Kerala mx Special
1 min read
81

ബിജെപിയെ വാഴിക്കാൻ ശ്രമിക്കുന്ന കുലം കുത്തികൾ ഇവരാണ് , സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

March 23, 2024
0

കേരള ജനതയ്ക്ക് ഓർമ്മ കാണും 2004 . അത്ര പെട്ടന്നൊന്നും മറക്കാൻ സാധ്യതയില്ല , അന്നത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഒരൊറ്റ കോൺഗ്രസ്സുകാരനും ജയിച്ചില്ല . ഇപ്പൊ ഓർമ്മ വന്നില്ലേ ? തെരഞ്ഞെടുപ്പിന് ശേഷം, കോൺഗ്രസ്സ് പ്രസിഡന്റ് സോണിയ ഗാന്ധിയും മൻമോഹൻസിങും ദില്ലിയിലെ സിപിഎം കേന്ദ്രക്കമ്മിറ്റി ഓഫീസിലേക്ക് വന്ന് പാർട്ടി ജനറൽ സെക്രട്ടറി ഹർകിഷൻ സിംഗ് സുർജിത്, സീതാറാം യെച്ചൂരി എന്നിവരുമായി ചർച്ച നടത്തിയതും പിന്തുണ തേടിയതും ആർക്കും

Continue Reading
ദേശീയ ദുരന്തമായ പി സി ജോർജ്ജിനെ പിടിച്ചു ജയിലിലടയ്ക്കണം
Kerala Kerala Mex Kerala mx Special
1 min read
87

ദേശീയ ദുരന്തമായ പി സി ജോർജ്ജിനെ പിടിച്ചു ജയിലിലടയ്ക്കണം

March 23, 2024
0

കേരളത്തിലെ രാഷ്ട്രീയ പാർട്ടിനേതാക്കളിൽ പലർക്കും കണ്ടകശനിയാണെന്ന് തോന്നുന്നു, കാരണം പലരും പറയുന്ന പല കാര്യങ്ങളും വിവാദങ്ങൾക്ക് വഴിവയ്ക്കുകയാണ്. ചിലതൊക്കെ രണ്ട് മൂന്ന് ദിവസങ്ങളിലെ ചർച്ചകളോടെ കെട്ടടങ്ങും. മറ്റു ചിലതാവട്ടെ രാഷ്ട്രീയ എതിരാളികളുടെ ചുട്ടമറുപടിയോടെ അവസാനിക്കും. പക്ഷെ പി സി ജോർജ്ജ് പലപ്പോഴും പറയുന്ന കാര്യങ്ങൾ ഒടുവിൽ കേസിലും പൊല്ലാപ്പിലുമാണ് ചെന്നവസാനിക്കുന്നത് . ഇതെല്ലാം നാക്കുപിഴയാണോ അതോ ബോധപൂർവ്വമായുണ്ടാവുന്ന നാക്കുളുക്കലാണോ എന്നാണ് സംശയം ? ജോർജ്ജ് പറഞ്ഞത് മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നെന്നും

Continue Reading
കാനഡയിൽ കുടിയേറ്റം നിയന്ത്രിക്കുമ്പോൾ അങ്കലാപ്പ് മലയാളികൾക്ക്
Kerala Kerala Mex Kerala mx National Pravasi Special World
1 min read
104

കാനഡയിൽ കുടിയേറ്റം നിയന്ത്രിക്കുമ്പോൾ അങ്കലാപ്പ് മലയാളികൾക്ക്

March 23, 2024
0

യു കെ യ്ക്ക് പിന്നാലെ കാനഡയിലും കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങുന്നു . വിദ്യാർത്ഥികൾ ഉൾപ്പടെ, താത്ക്കാലിക ആവശ്യങ്ങൾക്കായി കാനഡയിൽ എത്തുന്ന വിദേശികളുടെ എണ്ണത്തിന് ആദ്യമായി പരിധി തീരുമാനിക്കും . അടുത്ത മൂന്ന് വർഷങ്ങൾ കൊണ്ട് അത്തരക്കാരുടെ എണ്ണം കുറച്ചു കൊണ്ടുവരാനാണ് പദ്ധതി . വിദ്യാർത്ഥികൾ, വിദേശ തൊഴിലാളികൾ, അഭയാർത്ഥികൾ എന്നിവർക്കൊക്കെ ഇത് ബാധകും . രാജ്യത്തിന് താങ്ങാവുന്നതിലും അധികമാവുകയാണ് വിദേശികൾ . താമസ സൗകര്യങ്ങളുടെ അപര്യാപ്തതകൾ കാരണം കുടിയേറ്റ നയം പരിഷ്‌കരിക്കുമെന്ന്

Continue Reading
ചാഴിക്കാടനെ പണി പഠിപ്പിക്കേണ്ട , തീയിൽ കുരുത്തത് വെയിലത്ത് വാടില്ല
Kerala Kerala Mex Kerala mx National Special
1 min read
58

ചാഴിക്കാടനെ പണി പഠിപ്പിക്കേണ്ട , തീയിൽ കുരുത്തത് വെയിലത്ത് വാടില്ല

March 23, 2024
0

ഈ ലോകസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏറ്റവും ശ്രദ്ധേയമായി തോന്നിയ ഒരു കാര്യം ചരിത്രത്തിൽ ആദ്യമായി എംപിമാരുടെ പ്രവർത്തനത്തെ സംബന്ധിച്ച് ഒരു വിലയിരുത്തൽ നടന്നുവെന്നുള്ളതാണ്, അതായത് ഒരു സോഷ്യൽ ഓഡിറ്റിംഗ്. നാളിതുവരെ എന്തെങ്കിലും ഒക്കെ പറയും ശരിയും തെറ്റും ഒത്തുനോക്കാൻ സാധിക്കാതെ “ഏതപ്പാ കോതമംഗലം? ഇതാ മോനെ ഭൂലോകം” എന്ന മട്ടിൽ ജനം നടക്കുകയും ചെയ്യും. നാളിതുവരെ കാണാത്ത രീതിയിൽ പാർലമെന്റ് അംഗങ്ങളുടെ കഴിഞ്ഞ 5 വർഷത്തെ പ്രവർത്തന മികവ് വിലയിരുത്തുന്ന ഒരു

Continue Reading