എല്ലാവര്‍ക്കും ഭൂമിയും വീടും സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം ; കെ. രാജന്‍

January 8, 2025
0

തൃശൂർ : എല്ലാവര്‍ക്കും വീടും എല്ലാവര്‍ക്കും ഭൂമിയും ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് റവന്യൂ – ഭവന നിര്‍മാണ വകുപ്പ് മന്ത്രി

എ​ച്ച്എം​പി വൈ​റ​സ് ബാ​ധ ഒ​രു കു​ട്ടി​ക്ക് കൂ​ടി സ്ഥി​രീ​ക​രി​ച്ചു

January 8, 2025
0

മും​ബൈ: രാ​ജ്യ​ത്ത് ഒ​രു കു​ട്ടി​ക്ക് എ​ച്ച്എം​പി വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. മും​ബൈ​യി​ൽ ആ​റു​മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന

സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു

January 8, 2025
0

കോട്ടയം : ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 18നും 45നും ഇടയിൽ പ്രായമുള്ള യുവതികൾക്ക് ബ്യൂട്ടിപാർലർ

വി​മാ​ന​ത്തി​ന്‍റെ ലാ​ന്‍​ഡിം​ഗ് ഗി​യ​റി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി

January 8, 2025
0

ഫ്‌​ളോ​റി​ഡ: വി​മാ​ന​ത്തി​ന്‍റെ ലാ​ന്‍​ഡിം​ഗ് ഗി​യ​റി​ല്‍ ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ഫോ​ര്‍​ട്ട് ലോ​ഡ​ര്‍​ഡെ​യ്ല്‍-​ഹോ​ളി​വു​ഡ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​തി​വ്

പൈനുങ്കൽ-ചെമ്മനത്തുകര റോഡിൽ ഗതാഗതം നിരോധിച്ചു

January 8, 2025
0

കോട്ടയം : വൈക്കം പൈനുങ്കൽ-ചെമ്മനത്തുകര റോഡിൽ പൈനുങ്കൽ ജങ്ഷനിൽ ക്രോസ് ഡ്രെയിനിന്റെ നിർമാണം നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ജനുവരി ഒൻപതു മുതൽ

ലോ​സ് ആ​ഞ്ച​ല​സി​ല്‍ കാ​ട്ടു​തീ പ​ട​ർ​ന്നു

January 8, 2025
0

ലോ​സ് ആ​ഞ്ച​ല​സ്: ലോ​സ് ആ​ഞ്ച​ല​സി​ല്‍ കാ​ട്ടു​തീ പ​ട​ർ​ന്നു. 2,921 ഏ​ക്ക​റോ​ളം വ​രു​ന്ന പ്ര​ദേ​ശ​ത്താ​ണ് തീപടർന്ന് പിടിച്ചിരിക്കുന്നത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വീ​ടു​ക​ള​ട​ക്കം 13,000

ഗുജറാത്തില്‍ വാഹനാപകടം ; മലയാളി ദമ്പതിമാര്‍ മരിച്ചു

January 8, 2025
0

തുറവൂര്‍: ഗുജറാത്തിലെ ദ്വാരകയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ദമ്പതിമാര്‍ മരിച്ചു. ആലപ്പുഴ തുറവൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് ഓലിക്കര

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ വിവിധ വികസന പദ്ധതികള്‍ മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

January 8, 2025
0

തൃശൂർ : മുളകുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജിന്റെ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റാന്‍ സ്വന്തമായി 33 കെ വി സബ്സ്റ്റേഷന്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍

കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ മ​ർ​ദി​ച്ച എ​സ്ഐ അ​റ​സ്റ്റി​ൽ

January 8, 2025
0

കൊ​ച്ചി: എ​റ​ണാ​കു​ളം കാ​ല​ടി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ മ​ർ​ദി​ച്ച എ​സ്ഐ അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ലെ എ​സ്ഐ ഷാ​ൻ ഷൗ​ക്ക​ത്ത​ലിയെ കാ​ല​ടി പൊ​ലീസ്

അ​ൻ​വ​റി​നെ യു​ഡി​എ​ഫി​ൽ എ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്

January 8, 2025
0

മ​ല​പ്പു​റം: പി.വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ എതിർപ്പ് പരസ്യമാക്കി കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. ഡിഎഫ്ഒ ഓഫീസിൽ കയറി ബഹളമുണ്ടാക്കിയതിന്റെ പേരിൽ