ഓവര്‍സിയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു

January 10, 2025
0

പത്തനംതിട്ട : കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. മൂന്നുവര്‍ഷ പോളിടെക്നിക് സിവില്‍

വിദ്യാഭ്യാസനയം അടയാളപ്പെടുത്തുന്നത് പുരോഗതി ; വീണാ ജോര്‍ജ്

January 10, 2025
0

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയം നാടിന്റെ പുരോഗതിക്കുകൂടിയാണ് വഴിയൊരുക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കടമ്മനിട്ട സര്‍ക്കാര്‍

തിരൂര്‍ പുതിയങ്ങാടിയിൽ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

January 10, 2025
0

മലപ്പുറം : മലപ്പുറം തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി പൊട്ടച്ചോലപ്പടി കൃഷ്ണന്‍കുട്ടി (55)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി

January 10, 2025
0

കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. പവന് 200 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന

അ​തി​രൂ​പ​താ​ഭ​വ​നം കൈ​യേ​റി സമരം ; ന​ട​പ​ടിയുമായി സീ​റോ​മ​ല​ബാ​ർ സ​ഭാ സി​ന​ഡ്

January 10, 2025
0

കൊച്ചി: സീ​റോ​മ​ല​ബാ​ർ സ​ഭാ സി​ന​ഡി​ന്‍റെ തീ​രു​മാ​ന​ങ്ങ​ൾ​ക്കെ​തി​രേ എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ ചില വൈ​ദി​ക​ർ നി​രാ​ഹാ​രം ന​ട​ത്തു​ക​യും അ​തി​രൂ​പ​താ​ഭ​വ​നം കൈ​യേ​റി സ​മ​രം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​ത്

മ​ദ്യ​പാ​ന​ശീ​ല​മു​ണ്ടെ​ങ്കി​ല്‍ അ​ത് വീ​ട്ടി​ല്‍​വ​ച്ചാ​യി​ക്കൊ​ള്ളണം ; ബി​നോ​യ് വി​ശ്വം

January 10, 2025
0

തി​രു​വ​ന​ന്ത​പു​രം: പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍​ക്ക് മ​ദ്യ​പാ​ന​ശീ​ല​മു​ണ്ടെ​ങ്കി​ല്‍ അ​ത് വീ​ട്ടി​ല്‍​വ​ച്ചാ​യി​ക്കൊ​ള്ള​ണ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ക​മ്മ്യൂ​ണി​സ്റ്റു​കാ​ര്‍ പ​ര​സ്യ​മാ​യി മ​ദ്യ​പി​ച്ച് നാ​ല് കാ​ലി​ല്‍

ജാമ്യാപേക്ഷയുമായി ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതിയിലേക്ക്

January 10, 2025
0

കൊച്ചി : ലൈംഗികാധിക്ഷേപ കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്. ജില്ലാ കോടതിയില്‍ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നേരിട്ട്

വ​യ​നാ​ട് ഉരുൾപൊട്ടൽ ; അ​തി​തീ​വ്ര ദു​ര​ന്ത​മാ​യി അം​ഗീ​ക​രി​ച്ച​തെന്ന് കേ​ന്ദ്രം

January 10, 2025
0

കൊ​ച്ചി: വ​യ​നാ​ട് ഉരുൾപൊട്ടൽ അ​തി​തീ​വ്ര ദു​ര​ന്ത​മാ​യി അം​ഗീ​ക​രി​ച്ച​താ​ണെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ഇ​തു​വ​ഴി സം​സ്ഥാ​ന​ത്തി​ന് വി​വി​ധ​ത​രം ധ​ന​സ​ഹാ​യ​ത്തി​ന് അ​ര്‍​ഹ​ത ല​ഭി​ക്കു​മെ​ന്നും കേ​ന്ദ്രം ഹൈ​ക്കോ​ട​തി​യി​ല്‍

കനാലിലേക്ക് കാർ മറിഞ്ഞ് അപകടം

January 10, 2025
0

വാഴക്കുളം : തോട്ടക്കര ഭാഗത്ത് കനാലിനുള്ളിലേക്ക് കാർ മറിഞ്ഞുവീണു. തൊടുപുഴ-രാമമംഗലം റോഡിലൂടെ പോവുകയായിരുന്ന കാർ ചൊവ്വാഴ്ച പുലർച്ചെയാണ് കനാലിനുള്ളിലേയ്ക്ക് പതിച്ചത്. മണ്ണത്തൂർ

കക്കൂസ് മാലിന്യം തള്ളാനെത്തിയവരെ പിടികൂടി

January 10, 2025
0

കോട്ടയം : നഗരമധ്യത്തിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയവരെ പിടികൂടി നഗരസഭയിലെ വനിതാ ജീവനക്കാരും കൗൺസിലർമാരും. പാറേച്ചാൽ ബൈപ്പാസിൽ വ്യാഴാഴ്ച പുലർച്ചെ നാലിനാണ്