വെള്ളറട സര്‍ക്കാര്‍ യു.‌പി സ്‌കൂളിൽ വാതിൽ തകർത്ത് മോക്ഷണം

January 19, 2025
0

തിരുവനന്തപുരം: വെള്ളറട സര്‍ക്കാര്‍ യു.‌പി സ്‌കൂളിൻ്റെ വാതിൽ മുറിച്ച് അകത്തുകടന്ന് മോഷണം. സ്‌കൂള്‍ ഓഫീസ് കെട്ടിടത്തിന്റെ പ്രധാന വാതിൽ യന്ത്ര സഹായത്താല്‍

അച്ഛൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ടു; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

January 19, 2025
0

പത്തനംതിട്ട: അച്ഛൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. പത്താം ക്ലാസ് വിദ്യാർത്ഥികളായ ശ്രീശരൺ (ഇലവുംതിട്ട സ്വദേശി) , ഏബല്‍ (ചീക്കനാൽ സ്വദേശി)

എല്ലാ വികസന പദ്ധതികളെയും എതിർക്കുന്നവരാണ് പ്രതിപക്ഷം: മന്ത്രി എം.ബി രാജേഷ്

January 19, 2025
0

തിരുവനന്തപുരം: കു​ടി​പാലക്കാട് കഞ്ചിക്കോട് സ്വകാര്യ കമ്പനിക്ക് മ​ദ്യ​നി​ർ​മാ​ണ​ശാ​ല അ​നു​വ​ദി​ച്ച സർക്കാർ നടപടിക്കെ​തി​രായ പ്രതിപക്ഷ പ്ര​തി​ഷേ​ധത്തെ വിമർശിച്ച് എക്സൈസ് മന്ത്രി എം.ബി രാജേഷ്.

പതിനാറുകാരന് ക്രൂര മർദ്ദനം; എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കെതിരെ പരാതി

January 19, 2025
0

തൃശ്ശൂർ: പതിനാറുകാരനെ എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. തൃശൂര്‍ തളിക്കുളം തമ്പാൻകടവ് സ്വദേശി സിഎം ജിഷ്ണു (16)നാണ് ക്രൂര

എം.ഫാം പ്രവേശനം ; റീഫണ്ടിന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കണം

January 19, 2025
0

തിരുവനന്തപുരം : 2024-25 അധ്യയന വർഷത്തെ എം.ഫാം പ്രവേശനത്തിന് ഫീസ് ഒടുക്കിയിട്ടുള്ളവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഓൺലൈനായി

​എംഡിഎംഎയു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

January 19, 2025
0

ക​ല്‍​പ്പ​റ്റ: ​എംഡിഎംഎയു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. ആ​ല​പ്പു​ഴ ചേ​ര്‍​ത്ത​ല ക​ട​ക്ക​ര​പ്പ​ള്ളി പ​ള്ളി​ക്കാ​പ​റ​മ്പി​ല്‍ അ​മ​ല്‍ ആ​ന്‍റ​ണി​യെ​യാ​ണ്(34)​ 16.287 ഗ്രാം എംഡിഎംഎയു​മാ​യി എ​ക്സൈ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ക​ഴി​ഞ്ഞ

വെ​ള്ള​റ​ട ഗ​വ.​യു​പി സ്‌​കൂ​ളി​ൽ മോ​ഷ​ണം

January 19, 2025
0

തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​റ​ട ഗ​വ.​യു​പി സ്‌​കൂ​ളി​ൽ മോ​ഷ​ണം. ഓ​ഫീ​സി​ന്‍റെ പ്ര​ധാ​ന വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​വ്. ഓ​ഫീ​സി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ളും ഫ​യ​ലു​ക​ളു​മെ​ല്ലാം

അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു

January 19, 2025
0

പ​ത്ത​നം​തി​ട്ട: ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ള്‍ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട ഓ​മ​ല്ലൂ​ര്‍ അ​ച്ഛ​ൻ​കോ​വി​ലാ​റ്റി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് മുങ്ങിമരിച്ചത്. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​ക​ളാ​യ ഇ​ല​വും​തി​ട്ട

ബൈ​ക്ക് ടൂ​റി​സ്റ്റ് ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് യു​വാവ് മരിച്ചു

January 19, 2025
0

കൊ​ല്ലം: നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ ബൈ​ക്ക് ടൂ​റി​സ്റ്റ് ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് യു​വാവ് മരിച്ചു.കു​ന്നി​ക്കോ​ട് മേ​ലി​ല റോ​ഡി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ട്ട​വ​ട്ടം സ്വ​ദേ​ശി ബി​ജി​ൻ (22)

ല​ഹ​രി വി​ല്പ​ന നടത്തിയ ര​ണ്ടു​പേ​ർ പി​ടി​യി​ൽ

January 19, 2025
0

കോ​ഴി​ക്കോ​ട്: ല​ഹ​രി വി​ല്പ​ന നടത്തിയ ര​ണ്ടു​പേ​ർ പോ​ലീ​സ് പി​ടി​യി​ൽ. കു​റ്റി​യി​ൽ താ​ഴം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫാ​രി​സ് (29), ക​ല്ലാ​യി സ്വ​ദേ​ശി ഫാ​ഹി​സ്