ട്ര​ക്കി​ടി​ച്ച് അ​ച്ഛ​നും മ​ക​നും ദാ​രു​ണാ​ന്ത്യം

January 19, 2025
0

ഗൂ​ഡ​ല്ലൂ​ർ: ട്ര​ക്ക് ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി അ​ച്ഛ​നും മ​ക​നും മരിച്ചു. ഊ​ട്ടി മൈ​സൂ​രു അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തു​ണ്ടാ​യ

പാ​രാ​ഗ്ലൈ​ഡിം​ഗി​നി​ടെ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ മ​രി​ച്ചു

January 19, 2025
0

ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ പാ​രാ​ഗ്ലൈ​ഡിം​ഗി​നി​ടെ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ മ​രി​ച്ചു. ര​ണ്ട് ജി​ല്ല​ക​ളി​ലാ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.കാ​ൻ​ഗ്ര, കു​ളു ഗു​ജ​റാ​ത്ത്, ത​മി​ഴ്‌​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ്

കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി വിദ്യാഭ്യാസ വിപ്ലവം ; വി ശിവൻകുട്ടി

January 19, 2025
0

എറണാകുളം : കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വഉച്ചകോടി ഒരു വിദ്യാഭ്യാസ വിപ്ലവമാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. കുടുംബശ്രീ

സ്വകാര്യ ബസുകളുടെ നിയമലംഘനം അനുവദിക്കില്ല

January 19, 2025
0

എറണാകുളം : സ്വകാര്യ ബസുകളുടെ നിയമലംഘനം അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍

കേരളം ശ്രമിക്കുന്നത് പരമാവധി വ്യവസായങ്ങള്‍ ആകര്‍ഷിക്കാന്‍ ; പി. രാജീവ്

January 19, 2025
0

എറണാകുളം : കേരളം മൊത്തത്തിൽ ഒരു നഗരമായി മാറിക്കഴിഞ്ഞുവെന്നും സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപകമായി വ്യവസായങ്ങൾ എത്തുന്നത് ഒറ്റ നഗരമെന്ന സങ്കൽപത്തിലാണെന്നും

ആലപ്പുഴയിൽ അസാധാരണ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം: ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു

January 19, 2025
0

ആലപ്പുഴ: അസാധാരണ വൈകല്യങ്ങളോടെ ആലപ്പുഴയിൽ ജനിച്ച കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. വിദഗ്ദ ചികിത്സയ്ക്കായി കുഞ്ഞിനെ കഴിഞ്ഞ ദിവസം വണ്ടാനം മെഡിക്കൽ

ഹ്യൂണ്ടായ് ക്രേറ്റയുടെ ഇലക്ട്രിക് വകഭേദം ഇന്ത്യയിൽ പുറത്തിറങ്ങി

January 19, 2025
0

ഭാരത് മൊബിലിറ്റി എക്സ്​പോയിലൂടെയാണ് ഇന്ത്യൻ വിപണിയിലേക്ക് എത്തി ഹ്യൂണ്ടായ് ക്രേറ്റയുടെ ഇലക്ട്രിക് വകഭേദം.17.99 ലക്ഷം രൂപയിലാണ് ഇലക്ട്രിക് ക്രേറ്റയു​ടെ വില തുടങ്ങുന്നത്.

ഐസിസി ചാമ്പ്യൻസ് ട്രോഫി: ഞാനുണ്ടാകില്ലെന്ന് സഞ്ജു പറഞ്ഞു; വിമർശനവുമായി കെ. സി. എ

January 19, 2025
0

കൊച്ചി: ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിലിടം ലഭിക്കാതിരുന്നതിന് പിന്നാലെ സഞ്ജു സാംസണിനെതിരെ വിമർശനവുമായി കെസിഎ. വിജയ് ഹസാരെ ട്രോഫിക്കായുള്ള പരിശീലന

ആപ്പിളിന്‍റെ സേവനങ്ങൾ കൂടുതൽ ലളിതം; ആപ്പിൾ സ്റ്റോർ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു

January 19, 2025
0

ഡൽഹി: ആപ്പിൾ സ്റ്റോർ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് കമ്പനി. ആപ്പിളിന്‍റെ സേവനങ്ങൾ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനാണ് നടപടി. ഉപഭോക്താക്കൾക്ക് ആക്‌സസ് ഉള്ള

നോമിനി നിർബന്ധം: ഫിക്സഡ് ഡെപ്പോസിറ്റുകളുടെമേൽ നടപടിയുമായി റിസര്‍വ് ബാങ്ക്

January 19, 2025
0

നോമിനികൾ ഇല്ലാത്ത ഫിക്സഡ് ഡെപ്പോസിറ്റുകൾ കാരണമുള്ള പ്രതിസന്ധികള്‍ അവസാനിപ്പിക്കുന്നതിനുള്ള നടപടികളുമായി റിസര്‍വ് ബാങ്ക്. അക്കൗണ്ട് ഉടമകള്‍ മരിക്കുമ്പോള്‍ അക്കൗണ്ടില്‍ നിക്ഷേപിച്ച തുക