Your Image Description Your Image Description

കോ​ഴി​ക്കോ​ട്: ല​ഹ​രി വി​ല്പ​ന നടത്തിയ ര​ണ്ടു​പേ​ർ പോ​ലീ​സ് പി​ടി​യി​ൽ. കു​റ്റി​യി​ൽ താ​ഴം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫാ​രി​സ് (29), ക​ല്ലാ​യി സ്വ​ദേ​ശി ഫാ​ഹി​സ് റ​ഹ്മാ​ൻ (30) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റിലായത്.

16 ഗ്രാം ​എം​ഡി​എം​എ​യു​മാ​യിട്ടാണ് സി​റ്റി ഡാ​ൻ​സാ​ഫും ക​സ​ബ പോ​ലീ​സും ചേ​ർ​ന്ന് പ്രതികളെ പി​ടി​കൂ​ടി​യ​ത്.പാ​ള​യം ത​ളി ഭാ​ഗ​ത്ത് വി​ല്പ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *