ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

January 24, 2025
0

കോട്ടയം : അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്റെ താത്കാലിക ഒഴിവുണ്ട്.യോഗ്യത-കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി. പ്രവൃത്തി പരിചയം

എ​ല​പ്പു​ള്ളി ബ്രൂ​വ​റി ; ജ​ല​ചൂ​ഷ​ണ​മു​ണ്ടാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രിയുടെ ഉറപ്പ് : കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി

January 24, 2025
0

പാ​ല​ക്കാ​ട്: എ​ല​പ്പു​ള്ളി ബ്രൂ​വ​റി​യെ അ​നു​കൂ​ലി​ച്ച് വൈ​ദ്യു​തി​മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി. ജ​ല​ചൂ​ഷ​ണം ഉ​ണ്ടാ​കി​ല്ലെ​ന്ന് ത​ദ്ദേ​ശ​മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു. മന്ത്രിയുടെ പ്രതികരണം…..

കടലിൽ കൃത്രിമ പാര് നിർമാണം ; ബോട്ട് പിടിച്ചെടുത്തു

January 24, 2025
0

തൃശൂർ : കടലിന്റെ അടിത്തട്ടിലെ ആവാസയിടങ്ങള്‍ കൃത്രിമ പാരുകളാല്‍ നശിപ്പിക്കപ്പെടുന്നതായി മത്സ്യ തൊഴിലാളികള്‍ നല്‍കിയ പരാതിയില്‍ ബോട്ട് പിടിച്ചെടുത്തു. അഴിക്കോട് ഫിഷറീസ്

ഒരു കുട്ടിപോലും പഠനം നിര്‍ത്തുന്നില്ലെന്ന് ഉറപ്പാക്കണം ;  ബാലാവകാശ കമ്മിഷന്‍

January 24, 2025
0

കോട്ടയം : പതിനെട്ടു വയസിനു താഴെ പ്രായമുള്ള ഒരു കുട്ടിപോലും പഠനം നിര്‍ത്തി മറ്റു ജോലിക്കു പോകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

ഉ​ത്ത​രാ​ഖ​ണ്ഡിൽ ഭൂ​ച​ല​നം ; റിക്ടർ സ്കെയിലിൽ 3.5 തീ​വ്ര​ത

January 24, 2025
0

ഉ​ത്ത​ര​കാ​ശി: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​ത്ത​ര​കാ​ശി​യി​ൽ ഭൂ​ച​ല​നം. റി​ക്ട​ർ സ്‌​കെ​യി​ലി​ൽ 3.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ഇ​ന്നു രാ​വി​ലെ​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. അ​ഞ്ചു കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണു

ജില്ലയിലെ ഹോമിയോ ആശുപത്രികളില്‍ നിരവധി ഒഴിവുകള്‍

January 24, 2025
0

ഇടുക്കി : ഇടുക്കി ജില്ലയിലെ വിവിധ ഹോമിയോ ആശുപത്രികളില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസര്‍ , ലാബ് അറ്റന്‍ഡര്‍ , അറ്റന്‍ഡര്‍ തസ്തികകളിലേക്ക്

ന​ട​ൻ വി​ശാ​ലി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി ; യു​ട്യൂ​ബ് ചാ​ന​ലു​ക​ൾ​ക്കെ​തി​രെ കേ​സ്

January 24, 2025
0

ചെ​ന്നൈ: ന​ട​ൻ വി​ശാ​ലി​നെ​ക്കു​റി​ച്ച് അ​പ​കീ​ർ​ത്തി​ക​ര​മാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തി​ന് മൂ​ന്ന് യു​ട്യൂ​ബ് ചാ​ന​ലു​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. നടി​ക​ർ സം​ഘം പ്ര​സി​ഡ​ന്‍റ് നാ​സ​ർ ന​ൽ​കി​യ

മാ​ന​ന്ത​വാ​ടി​യി​ല്‍ സ്ത്രീ​യെ ക​ടു​വ ആ​ക്ര​മി​ച്ച് കൊ​ന്നു

January 24, 2025
0

വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി​യി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ദി​വാ​സി സ്ത്രീ ​മ​രി​ച്ചു. പ​ഞ്ചാ​ര​ക്കൊ​ല്ലി സ്വ​ദേ​ശി ശാ​ന്ത ആ​ണ് കൊല്ലപ്പെട്ടത്. വ​ന​ത്തോ​ട് ചേ​ര്‍​ന്നു​ള്ള കാ​പ്പി​ത്തോ​ട്ട​ത്തി​ല്‍ വ​ച്ചാ​ണ്

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്

January 24, 2025
0

നെ​ടു​മ​ങ്ങാ​ട്: വെ​ള്ള​നാ​ട് പഞ്ചാ​യ​ത്തി​ൽ ക​ണ്ണ​മ്പ​ള്ളി വാ​ർ​ഡി​ൽ ബി​ന്ദു വി​ലാ​സ​ത്തി​ൽ എസ്.എസ്. വി​നോ​ദ്കു​മാ​(45)റിനു ​കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​ പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ്

ക​ഞ്ചാ​വുമായി ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍

January 24, 2025
0

വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ ക​ല്ല​റ താ​പ​സ​ഗി​രി ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 2.032 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​ര്‍