ചെ​ങ്ങ​ന്നൂൽ ക​ണ്ടെ​യ്ന‍​ർ ലോ​റി ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

January 24, 2025
0

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ എം​സി റോ​ഡി​ൽ ക​ണ്ടെ​യ്ന‍​ർ ലോ​റി ഇ​ടി​ച്ച് പി​ക്അ​പ്പ് വാ​ൻ ഡ്രൈ​വ​ർ മ​രി​ച്ചു. ഇ​ന്ന് പു​ല‍​ർ​ച്ചെ അ‍​ഞ്ചോ​ടെ​യാ​ണ് അപകടം ഉണ്ടായത്.

ചൂ​ട് എ​ണ്ണ​ പാത്രത്തിൽ വീ​ണ് ര​ണ്ട് വ​യ​സു​കാ​ര​ന് ദാരുണാന്ത്യം

January 24, 2025
0

ഭോ​പ്പാ​ൽ: ചൂ​ട് എ​ണ്ണ​നി​റ​ച്ചു​വ​ച്ചി​രു​ന്ന പാ​നി​ൽ വീ​ണ് ര​ണ്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി മ​ഹാ​രാ​ഷ്ട്ര​യി​ലെ ഭോ​പാ​ലി​ലെ നി​ഷാ​ത്പു​ര​യി​ൽ ആ​ണ് സം​ഭ​വം ഉണ്ടായത്.

മ​ധ്യ​വ​യ​സ്ക​യു​ടെ മൃ​ത​ദേ​ഹം അ​യ​ൽ​വാ​സി​യു​ടെ പ​റ​മ്പി​ൽ

January 24, 2025
0

തൃ​ശൂ​ർ: മ​ണ​ലൂ​രി​ൽ മ​ധ്യ​വ​യ​സ്ക​യു​ടെ മൃ​ത​ദേ​ഹം അ​യ​ൽ​വാ​സി​യു​ടെ പ​റ​മ്പി​ൽ കണ്ടെത്തി.ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയത്. വേ​ള​യി​ൽ വീ​ട്ടി​ൽ ല​ത (56)യെ ​ആ​ണ് മ​രി​ച്ച

പ്രൊബേഷന്‍ അസിസ്റ്റന്റ് താല്കാലിക ഒഴിവ്

January 24, 2025
0

പാലക്കാട് : സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ കരാറടിസ്ഥാനത്തില്‍ പ്രൊബേഷന്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യു, സാമൂഹ്യ പ്രവര്‍ത്തനത്തില്‍

വര്‍ധിച്ചു വരുന്ന തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ യുവജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കും ; യുവജന കമ്മീഷന്‍

January 24, 2025
0

പാലക്കാട് : സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ യുവജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍

ചേ​ന്ദ​മം​ഗ​ലം കൂ​ട്ട​ക്കൊ​ല ; പ്ര​തിയെ ഇ​ന്നു വീ​ണ്ടും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

January 24, 2025
0

പ​റ​വൂ​ര്‍: ചേ​ന്ദ​മം​ഗ​ലം പേ​രേ​പ്പാ​ട​ത്ത് വീ​ട്ടി​ല്‍​ക​യ​റി ഗൃ​ഹ​നാ​ഥ​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​രെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ഋ​തു​വി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും.

മ​സ്ത​ക​ത്തി​ല്‍ പ​രി​ക്കേ​റ്റ കാ​ട്ടാ​ന​യുടെ ചി​കി​ത്സ ആരംഭിച്ചു

January 24, 2025
0

തൃ​ശൂ​ര്‍: അ​തി​ര​പ്പി​ള്ളി​യി​ല്‍ മ​സ്ത​ക​ത്തി​ല്‍ പ​രി​ക്കേ​റ്റ കാ​ട്ടാ​ന​യെ മ​യ​ക്കു​വെ​ടി വെ​ച്ചു നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി. ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​അ​രു​ണ്‍ സ​ഖ​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ന​യ്ക്ക്

ഓൺലൈൻ തട്ടിപ്പ് ; യുവതി പിടിയിൽ

January 24, 2025
0

കൊച്ചി: ഓൺലൈൻ തട്ടിപ്പിലൂടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ. വെസ്റ്റ് ബംഗാൾ ജെൽദ ഗ്രാമത്തിൽ താമസിക്കുന്ന സുതപ

മയക്കുമരുന്നുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ

January 24, 2025
0

അങ്കമാലി: അങ്കമാലിയിൽ മയക്കുമരുന്നുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ.22 ഗ്രാം ബ്രൗൺ ഷുഗറും എട്ട് ഗ്രാം കഞ്ചാവും പിടികൂടി. മുർഷിദാബാദ് സ്വദേശി സമയൂൺ

ഇടുപ്പ് വേദനയെ തുടർന്ന് ആശുപത്രിയിലെത്തി; യുവാവിന്റെ എക്സ് റേ റിസൾട്ട് കണ്ട് ഞെട്ടി ഡോക്ടർമാർ

January 24, 2025
0

ഫ്ലോറിഡ: ഇടുപ്പ് വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവാവിന്റെ എക്സ് റേ റിസൾട്ട് കണ്ട് ഞെട്ടി ഡോക്ടർമാർ. പാകം ചെയ്യാത്ത പന്നി