ഷങ്കറിന്റെ ഗെയിം ചേഞ്ചറിനേയും പിന്തള്ളി ഐഡന്റിറ്റി; പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമകളുടെ ലിസ്റ്റില്‍ ഒന്നാമത്

January 2, 2025
0

പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബിയുടെ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന സിനിമകളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പ​രു​ന്തും​പാ​റ​യി​ൽ ക​ടു​വ​യി​റ​ങ്ങി

January 2, 2025
0

ഇ​ടു​ക്കി: വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പ​രു​ന്തും​പാ​റ​യി​ൽ ക​ടു​വ​യി​റ​ങ്ങി. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ സ​ഞ്ച​രി​ച്ച കാ​റി​ന് മു​മ്പി​ലൂ​ടെ ക​ടു​വ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിനു തുടക്കമായി മാലിന്യം വലിച്ചെറിഞ്ഞാൽ കനത്തപിഴ ; എം.ബി. രാജേഷ്

January 2, 2025
0

തിരുവനന്തപുരം : പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് കനത്ത പിഴയീടാക്കുമെന്നു തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പുമന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഇതിനായുള്ള ക്യാമറാനിരീക്ഷണവും മറ്റു

വല്ലാത്ത നിസ്സഹായവസ്ഥ തോന്നുന്നു- മാർക്കോയുടെ വ്യാജ പതിപ്പ് കാണരുതെന്ന അഭ്യർത്ഥനയുമായി ഉണ്ണിമുകുന്ദൻ

January 2, 2025
0

മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററുകളില്‍ വലിയ വിജയം നേടി മുന്നേറുകയാണ് മാര്‍ക്കോ. അതിനിടെ സിനിമയുടെ വ്യാജ പതിപ്പ് വന്നത് ചിത്രത്തിന്റെ അണിയറ

നിയുക്ത കേരള ഗവർണറുടെ സത്യപ്രതിജ്ഞ ഇന്ന്

January 2, 2025
0

തിരുവനന്തപുരം : കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് (ജനുവരി 2) സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. രാജ്ഭവനിൽ രാവിലെ 10.30ന്

2000 രൂപ നോട്ടിന്റെ 98.12 ശതമാനവും തിരിച്ചെത്തി; ഇനി അവശേഷിക്കുന്നത് 6691 കോടിയുടെ നോട്ടുകൾ

January 1, 2025
0

മുംബൈ: നിർത്തലാക്കിയ 2000 രൂപ നോട്ടുകളിൽ 98.12 ശതമാനവും ബാങ്കുകളിലേക്ക് തിരികെ എത്തിയതായി റിസർവ് ബാങ്ക്. 6,691 കോടി രൂപവരുന്ന 2000

ഉപതിരഞ്ഞെടുപ്പ് : 31 തദ്ദേശവാര്‍ഡുകളിലെ വോട്ടര്‍പട്ടിക പുതുക്കുന്നു

January 1, 2025
0

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ 31 തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലെ വോട്ടര്‍പട്ടിക പുതുക്കുന്നു. കരട് വോട്ടര്‍പട്ടിക ജനുവരി മൂന്നിനും

ആധാറി’ന് ഇനി പുതിയ തലവന്‍; യു.ഐ.ഡി.എ.ഐ സി.ഇ.ഒയായി ഭുവ്‌നേഷ് കുമാർ

January 1, 2025
0

ന്യൂഡൽഹി: ആധാർ നടപ്പാക്കുന്ന യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) പുതിയ സി.ഇ.ഒ. ആയി ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി

കരവാരം മുള്ളിയിൽക്കടവിൽ കടത്തുവള്ളം പുനഃസ്ഥാപിക്കാൻ നടപടി

January 1, 2025
0

കല്ലമ്പലം : ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ അവനവഞ്ചേരിയുമായി വഞ്ചിയൂർ കട്ടപ്പറമ്പിനെ ബന്ധപ്പെടുത്തുന്ന മുള്ളിയിൽക്കടവിലെ കടത്തുവള്ളം പഞ്ചായത്ത് പുനഃസ്ഥാപിക്കും. കരവാരം പഞ്ചായത്തിൽ ഭരണത്തിലേറിയ എൽ.ഡി.എഫ്.

ഇങ്ങനെയുള്ള ബാങ്ക് അക്കൗണ്ടുകൾ ഇന്നുമുതൽ പ്രവർത്തിക്കില്ല; പുതിയ നിർദ്ദേശവുമായി ആർ. ബി. ഐ

January 1, 2025
0

ഡൽഹി:റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ രാജ്യത്ത് 2025 ജനുവരി 1 മുതൽ ചില ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്യും.