യുടിഐ ക്വാണ്ട് ഫണ്ട് എന്‍എഫ്ഒ ജനുവരി 16 വരെ

January 2, 2025
0

കൊച്ചി:  ക്വാണ്ടിറ്റേറ്റീവ് നിക്ഷേപ തന്ത്രം പിന്തുടരുന്ന യുടിഐ മ്യൂചല്‍ ഫണ്ടിന്‍റെ ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ യുടിഐ ക്വാണ്ട് ഫണ്ടിന്‍റെ എന്‍എഫ്ഒ ജനുവരി 16 വരെ നടത്തും.  വിപുലമായ വിപണിയില്‍ ദൃശ്യമാകുന്ന ചാഞ്ചാട്ടങ്ങള്‍ കൈകാര്യം ചെയ്യാനാവുന്ന മാതൃകയാണ് പദ്ധതി പിന്തുടരുന്നത്.  ദീര്‍ഘകാല മൂലധന നേട്ടം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.  ബിഎസ്ഇ 200 ടിആര്‍ഐ ആയിരിക്കും പദ്ധതിയുടെ അടിസ്ഥാന സൂചിക.  കുറഞ്ഞത് ആയിരം രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളും ആയി നിക്ഷേപം നടത്താം.

ഹൃദയത്തിൽ അപൂർവ അന്യൂറിസം; കിംസ്ഹെൽത്തിൽ നൂതന ചികിത്സ വിജയകരം 

January 2, 2025
0

തിരുവനന്തപുരം: ഹൃദയഭിത്തിയിലോ രക്തക്കുഴലിലോ കാണപ്പെടുന്ന അപൂർവ രോഗാവസ്ഥയായ സ്യൂഡോ അന്യൂറിസത്തിന് നൂതന ചികിത്സയുമായി കിംസ്ഹെൽത്ത്. അബോധാവസ്ഥയിൽ കുഴഞ്ഞുവീണതിനെത്തുടര്‍ന്നാണ് കൊല്ലം സ്വദേശിയായ 53

ചൈനയിൽ വാടകയ്ക്ക് നൽകിയ ഫ്ലാറ്റ് കോഴിഫാമാക്കി; വാടകക്കാരനെതിരെ പരാതിയുമായി ഉടമ

January 2, 2025
0

വാടയ്ക്ക് താമസിക്കാനെന്ന വ്യാജേന ഒരാൾ ഫ്ലാറ്റ് വാങ്ങുന്നു. എന്നാൽ നടക്കുന്നതാവട്ടെ മറ്റൊന്നും. വാടകയ്‌ക്കെടുത്ത ഫ്ലാറ്റിൽ താമസിക്കുന്നതിന് പകരമായി അയാൾ ചെയ്യുന്നത് അവിടെ

കാണാതായ ടെക്കിയുടെ മൃതദേഹം നദിയിൽ

January 2, 2025
0

ബെംഗളൂരു: ഭാര്യയുടെ പീഡനത്തെത്തുടർന്ന് ബെം​ഗളൂരുവിൽ 35 കാരനായ ടെക്കിയുടെ മൃതദേഹം നദിയിൽ കണ്ടെത്തി. ഹാസൻ ജില്ലയിലെ നദിയിൽ നിന്നാണ് ഇയാളുടെ മൃതദേഹം

മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്ക്കാരം പ്രഘ്യാപിച്ചു

January 2, 2025
0

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരം പ്രഘ്യാപിച്ചു. ഒളിമ്പിക്‌സ് ഷൂട്ടിങ് വെങ്കല മെഡല്‍ ജേതാവ് മനു ഭാക്കര്‍, ചെസ് ലോകചാമ്പ്യന്‍

കലൂര്‍ സ്റ്റേഡിയം അപകടം; മൃദം​ഗ വിഷൻ ഡയറക്ടർ പോലീസിൽ കീഴടങ്ങി

January 2, 2025
0

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് ഉമ തോമസ് എം.എല്‍.എയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പോലീസിൽ കീഴടങ്ങി മൃദംഗ വിഷന്‍

നൂതന ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയയിൽ എസ് പി മെഡിഫോർട്ടിന് ആദരം

January 2, 2025
0

തിരുവനന്തപുരം: ഹൃദയധമനികൾ അടഞ്ഞ് ഗുരുതരാവസ്ഥയിലായ 64കാരനെ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ഈഞ്ചക്കൽ എസ്പി മെഡിഫോർട്ടിലെ കാർഡിയോളജി വിഭാഗത്തിന് ആദരം.

ഇരട്ട ഗർഭസ്ഥ ശിശുക്കൾക്ക്  അപൂർവ്വ ചികിത്സയിലൂടെ പുതുജീവൻ

January 2, 2025
0

കൊച്ചി:ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ച യുവതിക്ക്  ട്യൂമർ സൃഷ്‌ടിച്ച  സങ്കീർണത മറികടന്ന്  സുരക്ഷിത പ്രസവത്തിന് വഴിയൊരുക്കി കൊച്ചി അമൃത ആശുപത്രി. ദുബൈയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി ശ്രുതിയാണ്   ‘പ്ലാസന്റൽ

ഹാബിറ്റാറ്റ്സ് ട്രസ്റ്റ് ടി.എച്.ടി. ഗ്രാൻ്റ്സ് 2024 സ്വീകർത്താക്കളെ പ്രഖ്യാപിച്ചു

January 2, 2025
0

ഹാബിറ്റാറ്റ്‌സ് ട്രസ്റ്റ് (ടി.എച്.ടി.), അതിൻ്റെ ടി.എച്.ടി. ഗ്രാൻ്റ്സ് 2024-ൻ്റെ സ്വീകർത്താക്കളെ പ്രഖ്യാപിച്ചു. മൊത്തം 2 കോടി രൂപ മൂല്യമുള്ള ഈ ഗ്രാൻ്റുകൾ

കാര്‍ബണ്‍ ന്യൂട്രാലിറ്റിയോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ടാറ്റാ മോട്ടോര്‍സ്; ജീവനക്കാരുടെ ഗതാഗതത്തിനായി ഇലക്ട്രിക് ബസുകള്‍ ഫ്ളാഗ് ഓഫ് ചെയ്തു

January 2, 2025
0

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് ഉത്തരാഖണ്ഡിലെ പന്ത്‌നഗര്‍ പ്ലാന്റില്‍ തൊഴിലാളികളുടെ ഗതാഗതത്തിനായി ഇലക്ട്രിക് ബസുകള്‍