ഹണി റോസിന്റെ പോസ്റ്റിന് അശ്ലീല കമന്റ് ; കേസെടുത്ത് പൊലീസ്

January 6, 2025
0

കൊച്ചി : ചലച്ചിത്ര നടി ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കന്റുകൾ പോസ്റ്റ് ചെയ്ത 27 പേർക്കെതിരെ കേസെടുത്ത്

സൈബർ ആക്രമണം മറ്റൊരു തരം ബലാത്സംഗം ; കെ കെ രമ

January 6, 2025
0

തിരുവനന്തപുരം : സൈബർ ആക്രമണത്തിന്റെ കേരളത്തിലെ ഏറ്റവും വലിയ ഇര താനാണെന്ന് കെ കെ രമ എംഎൽഎ. ആശയപരമായ പോരാട്ടത്തിന് പകരം

കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു

January 6, 2025
0

ഇടുക്കി : ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര

ഓസ്ട്രിയൻ ചാൻസലർ നെഹാമർ രാജി പ്രഖ്യാപിച്ചു

January 6, 2025
0

വി​​​യ​​​ന്ന: സ​ഖ്യ​ക​ക്ഷി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ പരാജയപ്പെട്ടതോടെ കാ​ൾ നെ​ഹാ​മ​ർ ഓ​സ്ട്രി​യ​ൻ ചാ​ൻ​സ​ല​ർ സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചു. നെ​ഹാ​മ​റു​ടെ പീ​പ്പി​ൾ​സ് പാ​ർ​ട്ടി​യും

ഒ​ഴു​ക്കി​ൽ​പ്പെ​ട്ട പത്ത് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

January 6, 2025
0

മ​ല​പ്പു​റം: പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട പത്ത് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. നാ​രോ​കാ​വ് സ്വ​ദേ​ശി വി​ജേ​ഷി​ന്‍റെ മ​ക​ൻ ജോ​ഫി​ൻ (10 )ആ​ണ് മ​രി​ച്ച​ത്. സ​ഹോ​ദ​ര​നു​മൊ​ത്താ​ണ്

82കാരിയെ വീട്ടിൽ പൂട്ടിയിട്ടു ; പൊലീസുകാരനടക്കം രണ്ടുപേർ അറസ്റ്റിൽ

January 6, 2025
0

കാട്ടാക്കട: പൂവച്ചലിൽ 82കാരിയെ വീട്ടിൽ പൂട്ടിയിട്ട സംഭവത്തിൽ രണ്ടു പേരെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. പൂവച്ചൽ സ്വദേശി സച്ചിൻ, പാലേലി

 ഗ​ർ​ഭി​ണി​​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ ദൃ​ക്സാ​ക്ഷി​യെ വെ​ടി​വ​ച്ചു​കൊ​ന്നു

January 6, 2025
0

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ ദൃ​ക്സാ​ക്ഷി​യെ അ​ജ്ഞാ​ത​ർ വെ​ടി​വ​ച്ചു​കൊ​ന്നു. വ്യ​വ​സാ​യി​യും ക്രി​മി​ന​ൽ കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി​യു​മാ​യ മു​ഹ​മ്മ​ദ് ത​ബ്‌​രീ​സ്

ക​ട​യു​ട​മ​യെ മർ​ദ്ദി​ച്ച് പ​രി​ക്കേൽ​പ്പി​ച്ച പ്ര​തി പി​ടി​യിൽ

January 6, 2025
0

കരുനാഗപ്പള്ളി : ക​ട​യു​ട​മ​യെ മർ​ദ്ദി​ച്ച് പ​രി​ക്കേൽ​പ്പി​ച്ച പ്ര​തി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. തേ​വ​ല​ക്ക​ര പ​ടി​ഞ്ഞാ​റ്റ​ക്ക​ര ക​ണ്ണ​ങ്ക​ര കി​ഴ​ക്ക് സ​നീർ (41) ആ​ണ് ച​വ​റ

ഭക്ഷണം പാകം ചെയ്യാൻ ഉപയോ​ഗിക്കുന്നത് ഈ എണ്ണകളാണോ?

January 6, 2025
0

ഭക്ഷണം പാകം ചെയ്യാൻ ചില എണ്ണകൾ പതിവായി ഉപയോ​ഗിക്കുന്നതിലൂടെ കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ട്. സീഡ് ഓയിലുകളുടെ ഉപയോ​ഗം

മലയാളികളെ കൈവിടാതെ അറേബ്യൻ ഭാ​ഗ്യദേവത; മലയാളി നഴ്സിനെ തേടിയെത്തിയത് 70 കോടി രൂപ

January 6, 2025
0

അബുദാബി: മലയാളികളെ കൈവിടാതെ അറേബ്യൻ ഭാ​ഗ്യദേവത. ഇക്കുറി മലയാളി നഴ്സിന് ലഭിച്ചത് 70 കോടി രൂപയുടെ സമ്മാനം. അബു​​ദാബി ബിഗ് ടിക്കറ്റ്