ക​ഞ്ചാ​വ് ചെ​ടി​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

January 8, 2025
0

ഇ​ടു​ക്കി: ക​ഞ്ചാ​വ് ചെ​ടി​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. മ​ച്ചി​പ്ലാ​വ് ഓ​ലി​ക്കു​ന്നേ​ൽ വീ​ട്ടി​ൽ ര​മ​ണ​ൻ ആ​ണ് അറസ്റ്റിലായത്.വീ​ട്ടി​ൽ ന​ട്ടു​വ​ള​ർ​ത്തി പ​രി​പാ​ലി​ച്ചു വ​ന്നി​രു​ന്ന 66 സെ​ന്‍റീ​മീ​റ്റ​ർ

പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു; ഒരാളെ ആന തൂക്കിയെറിഞ്ഞു

January 8, 2025
0

മലപ്പുറം: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്നആനയാണ് ഇടഞ്ഞത്. മദമിളകിയ ആന ഒരാളെ ആന തൂക്കി എറിഞ്ഞു. ഇയാൾക്ക്

തെ​രു​വു​നാ​യ​യെ ക​ണ്ട് ഭ​യ​ന്നോ​ടി ; കി​ണ​റ്റി​ൽ വീ​ണ് വി​ദ്യാ​ർ​ഥി​ മരിച്ചു

January 8, 2025
0

ക​ണ്ണൂ​ർ: തെ​രു​വു​നാ​യ​യെ ക​ണ്ട് ഭ​യ​ന്നോ​ടി​യ ഒ​മ്പ​തു വ​യ​സു​കാ​ര​ൻ കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. ക​ണ്ണൂ​ർ തു​വ്വ​ക്കു​ന്നി​ലെ മു​ഹ​മ്മ​ദ് ഫ​സ​ൽ (9) ആ​ണ് മ​രി​ച്ച​ത്.

വിഷമിക്കേണ്ട; കേരളത്തിൻ്റെ ആകാശത്ത് ഉടനെ വീണ്ടുമെത്തും അന്താരാഷ്ട്ര ബഹിരാകാശ നിലയം, നാളെ കാണാം

January 8, 2025
0

തിരുവനന്തപുരം: ഇന്നലെ ആകാശത്തു ദൃശ്യമായ അന്താരാഷ്ട്ര ബഹിരാകാശ നിലയം കാണാത്തവർക്ക് ഇതാ ഒരു സന്തോഷവാർത്ത. ബഹിരാകാശ നിലയം കേരളത്തിന് മുകളിൽ ഉടനെ

കെ​എ​സ്ആ​ർ​ടി​സി ബ​സ് ഓ​ട്ടോ​യി​ൽ ഇ​ടിച്ചു ; നാ​ലു വ​യ​സു​കാ​രി മ​രി​ച്ചു

January 8, 2025
0

തൃ​ശൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സ് ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച് നാ​ലു വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. മു​ള്ളൂ​ക്ക​ര സ്വ​ദേ​ശി ഫാ​ത്തിമ ആ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ർ ഓ​ട്ടു​പാ​റ​യി​ൽ പു​ല​ർ​ച്ചെ

ഗോ​ഡൗ​ണി​ൽ നി​ന്ന് 18000 ലി​റ്റ​ർ വ്യാ​ജ ഡീ​സ​ൽ പി​ടി​കൂ​ടി

January 8, 2025
0

കോ​ഴി​ക്കോ​ട്: കു​ന്ദ​മം​ഗ​ല​ത്ത് ഗോ​ഡൗ​ണി​ൽ നി​ന്ന് 18000ലി​റ്റ​ർ വ്യാ​ജ ഡീ​സ​ൽ പി​ടി​കൂ​ടി.സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഗോ​ഡൗ​ണി​ൽ നി​ന്നാണ് 18000ലി​റ്റ​ർ വ്യാ​ജ ഡീ​സ​ൽ പിടിച്ചെടുത്തത്. ര​ഹ​സ്യ

ക​ടു​വ ച​ത്ത സം​ഭ​വത്തിൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

January 8, 2025
0

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ക​ടു​വ ച​ത്ത സം​ഭ​വത്തിൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ.ഭ​ണ്ടാ​ര ജി​ല്ല​യി​ലാ​ണ് വൈ​ദ്യു​ത കമ്പിയിൽ നി​ന്ന് ഷോ​ക്കേ​റ്റ് ക​ടു​വ ചത്തത്. പ​ച്ചാ​ര

ഉ​മ തോ​മ​സിനെ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് സ​ന്ദ​ർ​ശി​ച്ചു

January 8, 2025
0

കൊ​ച്ചി: ക​ലൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഗ്യാ​ല​റി​യി​ല്‍ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഉ​മ തോ​മ​സ് എം​എ​ൽ​എ​യെ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് സ​ന്ദ​ർ​ശി​ച്ചു.

വണ്ടി നേരെ ലുലുമാളിലേക്ക് വിട്ടോ; ആകർഷകമായ ഓഫറുകളുമായി ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ നാളെ

January 8, 2025
0

കൊച്ചി: ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെയിലിന്‍റെ ഭാ​ഗമായി ലുലു മാളിലെ ലുലു ഫാഷൻ സ്റ്റോറിൽ നിന്നും മികച്ച ബ്രാൻഡഡ് ഉത്പന്നങ്ങൾ 50

അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ പരിഹാരം അദാലത്തുകളുടെ ലക്ഷ്യം ; ജെ. ചിഞ്ചുറാണി

January 8, 2025
0

കൊല്ലം : അടിയന്തര പ്രാധാന്യം അർഹിക്കുന്ന വിഷയങ്ങളിൽ പരിഹാര നിർദ്ദേശങ്ങൾ നൽകുകയാണ് അദാലത്തുകളുടെ ലക്ഷ്യമെന്ന് ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.