ജീൻ-മറീ ലെ പെൻ അന്തരിച്ചു

January 8, 2025
0

പാ​​രീ​​സ്: ഫ്രാ​​ൻ​​സി​​ലെ തീ​​വ്ര വ​​ല​​തു​​പ​​ക്ഷ പാ​​ർ​​ട്ടി​​യാ​​യ നാ​​ഷ​​ണ​​ൽ ഫ്ര​​ണ്ടി​​ന്‍റെ സ്ഥാ​​പ​​ക​​ൻ ജീ​​ൻ-​​മ​​റീ ലെ ​​പെ​​ൻ(96) അ​​ന്ത​​രി​​ച്ചു. കു​​ടി​​യേ​​റ്റ വി​​രു​​ദ്ധ നി​​ല​​പാ​​ടു​​ക​​ളു​​ടെ പേ​​രി​​ൽ

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചു

January 8, 2025
0

ഉദദയംപേരൂർ : വൈക്കം റോഡിൽ ഉദയംപേരൂർ ചക്കുകുളത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചു.ചൊവ്വാഴ്ച രാവിലെ മത്സ്യം കയറ്റിവന്ന പിക്കപ്പ് വാനും കാറും

ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​നിയുടെ മരണം ; പോലീസ് ഉദ്യോഗസ്ഥനെ പുറത്താക്കി

January 8, 2025
0

​ന്യൂ​​​യോ​​​ർ​​​ക്ക്: ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​നിയുടെ മരണത്തിൽ പോലീസ് ഉദ്യോഗസ്ഥനെ പുറത്താക്കി. പോ​​​ലീ​​​സ് പ​​​ട്രോ​​​ൾ വാ​​​ഹ​​​ന​​​മി​​​ടിച്ചണ് ജാ​​​ഹ്‌​​ന​​​വി ക​​​ണ്ടു​​​ല(23) മ​​​രി​​​ച്ചത്. സം​​​ഭ​​​വ​​​ത്തി​​​ൽ കു​​​റ്റ​​​ക്കാ​​​ര​​​നാ​​​യ പോ​​​ലീ​​​സ്

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേസ് ; അ​​​​പ്പീ​​​​ല്‍ ഇ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ക്കും

January 8, 2025
0

കൊ​​​​ച്ചി: പെ​​​​രി​​​​യ ഇ​​​​ര​​​​ട്ട​​​​ക്കൊ​​​​ല​​​​ക്കേ​​​​സി​​​​ല്‍ മു​​​​ന്‍ എം​​​​എ​​​​ല്‍​എ​​​യ​​​ട​​​​ക്കം അ​​​​ഞ്ചു വ​​​​ര്‍​ഷ​​​​ത്തെ ത​​​​ട​​​​വു​​​ശി​​​​ക്ഷ​​​യ്​​​​ക്ക് വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട പ്ര​​​​തി​​​​ക​​​​ള്‍ ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ല്‍ ഇ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ക്കും. ഹ​​​ർ​​​ജി

സ്വ​കാ​ര്യ ബ​സ് മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം ; 30 പേ​ര്‍​ക്ക് പ​രി​ക്ക്

January 8, 2025
0

കൊ​ച്ചി: പ​റ​വൂ​ര്‍ വ​ള്ളു​വ​ള്ളി​യി​ല്‍ സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ചു. അ​പ​ക​ട​ത്തി​ല്‍ 30 പേ​ര്‍​ക്ക് പരിക്കേറ്റു. ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി.

കെ.എസ്.ആർ.ടി.സി  സ്വിഫ്റ്റ് ബസ്സും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുവയസുകാരി മരിച്ചു

January 8, 2025
0

വടക്കാഞ്ചേരി:ഗുഡ്‌സ് ഓട്ടോറിക്ഷയിൽ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ്സ്‌ ഇടിച്ച് നാലുവയസുകാരി മരിച്ചു. തൃശൂർ വടക്കാഞ്ചേരിക്കടുത്ത് ഓട്ടുപാറയിൽ പുലർച്ചെ ഒന്നരയോടെയാണ് അപകടം. ഗുഡ്‌സ് ഓട്ടോറിക്ഷയിൽ

പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു ; പ്രതി അറസ്റ്റിൽ

January 8, 2025
0

മൂന്നാർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഗുണ്ടുമല ഫാക്ടറി ഡിവിഷനിൽ എ.മുരുകേഷാണ് (20) അറസ്റ്റിലായത്. സ്കൂൾ

മക്കയിലും മദീനയിലും കനത്ത മഴ; വൻ നാശനഷ്ടം

January 8, 2025
0

ജിദ്ദ: കഴിഞ്ഞ ദിവസങ്ങളിൽ സൗദി അറേബ്യയിലെ മക്കയിൽ പെയ്തത് കനത്ത മഴ. ജിദ്ദ നഗരം ഉൾപ്പെടെ ചുറ്റുമുള്ള പ്രദേശങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ട

ഹ​ണി റോ​സി​ന്‍റെ പ​രാ​തി പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും

January 8, 2025
0

കൊ​ച്ചി: സൈ​ബ​ർ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്ന ന​ടി ഹ​ണി റോ​സി​ന്‍റെ പ​രാ​തി പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ എ​സി​പി ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; രണ്ട് യുവാക്കൾ അറസ്റ്റിൽ

January 8, 2025
0

പത്തനംതിട്ട : ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. മകന് ന്യൂസിലാൻഡി​ൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്