ബൈ​ക്ക് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

January 11, 2025
0

ക​ണ്ണൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ത​ളാ​പ്പ് മ​ക്കാ​നി​ക്ക് സ​മീ​പം ദേ​ശീ​യ പാ​ത​യി​ൽ രാ​ത്രി 12നാ​ണ് അപകടവും നടന്നത്. പ​റ​ശി​നി​ക്ക​ട​വ് ന​ണി​ച്ചേ​രി സ്വ​ദേ​ശി

ജ​പ്തി ന​ട​പ​ടി​ക്കി​ടെ തീ​കൊ​ളു​ത്തി മ​രി​ച്ച വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്ക​രി​ക്കും

January 11, 2025
0

പാ​ല​ക്കാ​ട്: വീ​ട് ജ​പ്തി ചെ​യ്യാ​ൻ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ​തി​ന് പി​ന്നാ​ലെ തീ​കൊ​ളു​ത്തി മ​രി​ച്ച വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്ക​രി​ക്കും. പ​ട്ടാ​മ്പി കി​ഴാ​യൂ​ർ യു​പി

ആം​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ വെ​ടി​യേ​റ്റു മ​രി​ച്ചു

January 11, 2025
0

ലു​ധി​യാ​ന: പ​ഞ്ചാ​ബി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ വെ​ടി​യേ​റ്റു മ​രി​ച്ചു. ലു​ധി​യാ​ന എം​എ​ൽ​എ ഗു​ർ​പ്രീ​ത് ഗോ​ഗി​യാ​ണ് കൊല്ലപ്പെട്ടത്. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് എം​എ​ൽ​എ​യ്ക്ക് വെ​ടി​യേ​റ്റ​ത്.

വണ്ടിപ്പെരിയാർ ടൗണിൽ തീപിടിത്തം

January 11, 2025
0

ഇ​ടു​ക്കി: വ​ണ്ടി​പ്പെ​രി​യാ​ർ ടൗണിലെ കെട്ടിടത്തിൽ തീ​പി​ടി​ത്തം. പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വ​ണ്ടി​പ്പെ​രി​യാ​ർ പ​ശു​മ​ല​യി​ലെ കെ.​ആ​ർ. ബി​ൽ​ഡിം​ഗി​ലാ​ണ് തീപിടിച്ചത്. അ​ഞ്ച് ക​ട​ക​ളും ക​മ്പ്യൂ​ട്ട​ർ

രണ്ടാം ക്ലാസുകാരിയുടെ മരണം ; സ്കൂൾ ബസ് ഡ്രൈവർക്കെതിരെ കേസ്

January 11, 2025
0

തിരുവനന്തപുരം : മടവൂരിൽ സ്കൂൾ ബസ് അപകടത്തിൽ രണ്ടാം ക്ലാസുകാരി മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. മടവൂർ സ്വദേശി ബിജുകുമാറിനെതിരെയാണ് പോലീസ്

മികച്ച തൊഴിലവസര കോഴ്സുമായി അസാപ്

January 11, 2025
0

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സ്‌കോളർഷിപ്പോടെ പിഎഡിഐ ഡൈവ്മാസ്റ്റർ

സീരിയൽ സെറ്റിൽ പീഡനം ; പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ കേസ്

January 11, 2025
0

തിരുവനന്തപുരം : സീരിയൽ സെറ്റിലെ പീഡന പരാതിയിൽ പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ കേസ്. തിരുവനന്തപുരം സ്വദേശി അസീം ഫാസിലിനെതിരെയാണ് തിരുവല്ലം പൊലീസ് കേസെടുത്തത്.

നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം ; ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്

January 11, 2025
0

പത്തനംതിട്ട : നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്.ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന്

സർക്കാർ സംവിധാനങ്ങൾ ജനസൗഹൃദമാക്കുക ലക്ഷ്യം ; വീണാ ജോർജ്

January 11, 2025
0

എറണാകുളം : സർക്കാർ സംവിധാനങ്ങൾ ജനസൗഹൃദമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്. കരുതലും കൈത്താങ്ങും കോതമംഗലം താലൂക്ക് അദാലത്ത് കോതമംഗലം സെന്റ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് സെന്റർ ഓഫ് എക്സലൻസ്: ആദ്യ ഘട്ടത്തിൽ അനുവദിച്ചത് 4 കോടി

January 11, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിന്റെ എമർജൻസി മെഡിസിൻ വിഭാഗത്തെ ട്രോമ കെയറിന്റേയും ബേൺസ് ചികിത്സയുടേയും സെന്റർ ഓഫ് എക്സലൻസായി