സ്വ​ർ​ണ​മെ​ന്ന് ക​രു​തി മു​ക്കു​മാ​ല പൊ​ട്ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

February 21, 2025
0

ക​ണ്ണൂ​ർ: വ​യോ​ധി​ക​യാ​യ വ​ഴി​യാ​ത്ര​ക്കാ​രി​യു​ടെ മു​ക്കു​മാ​ല സ്വ​ർ​ണ​മെ​ന്ന് ക​രു​തി പൊ​ട്ടി​ച്ചെ​ടു​ത്ത മോ​ഷ്ടാ​വ് പോ​ലീ​സ് പി​ടി​യി​ലാ​യി. നാ​റാ​ത്ത് സ്വ​ദേ​ശി ഇ​ബ്രാ​ഹിം (41) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മസ്തകത്തില്‍ മുറിവേറ്റ് ചികിത്സയിലായിരുന്ന കൊമ്പന്‍ ചരിഞ്ഞു

February 21, 2025
0

കൊച്ചി: മ​സ്തക​ത്തി​ന് പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​തി​ര​പ്പി​ള്ളി​യി​ലെ കാ​ട്ടാ​ന ച​രി​ഞ്ഞു. മയക്കുവെടി വെച്ച് കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടി കോടനാട്ട് ചികിത്സക്കെത്തിച്ച കൊമ്പനാണ്

സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്കു​ന്നി​ല്ല ; പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങി ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ബാ​ധി​ത​ര്‍

February 21, 2025
0

കൊ​ച്ചി: സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് വ​ന്‍ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങി മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ബാ​ധി​ത​ര്‍. ജ​ന​ശ​ബ്ദം ആ​ക്ഷ​ന്‍ ക​മ്മി​റ്റി ഞാ​യ​റാ​ഴ്ച ദു​ര​ന്ത​ഭൂ​മി​യി​ല്‍

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം ; അദ്ധ്യാപകൻ അറസ്റ്റിൽ

February 21, 2025
0

തിരുവനന്തപുരം: പതിനഞ്ചുകാരിയായ ട്യൂഷൻ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. മുട്ടത്തറ ചാലിയറ പുതുവൽപുത്തൻവീട്ടിൽ രമേഷ് കുമാർ (37) ആണ്

സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം ; പ​ത്താം ക്ലാ​സു​കാ​രി മ​രി​ച്ചു

February 21, 2025
0

ഹൈ​ദ​രാ​ബാ​ദ്: സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം മൂ​ലം പ​ത്താം ക്ലാ​സു​കാ​രി മ​രി​ച്ചു. തെ​ലു​ങ്കാ​ന​യി​ലെ കാ​മാ​റെ​ഡി ജി​ല്ല​യി​ലെ സിം​ഗ​രാ​യ​പ​ള്ളി ഗ്രാ​മ​ത്തി​ലു​ള്ള ശ്രീ​നി​ധി(16) ആ​ണ് മ​രി​ച്ച​ത്.

13കാരനെ പീഡനത്തിനിരയാക്കിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ

February 21, 2025
0

കല്ലമ്പലം: ജില്ലയിലെ സ്വകാര്യ അറബിക് കോളേജ് ഹോസ്റ്റലിൽ വച്ച് 13കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ.കോളേജ് വൈസ് പ്രിൻസിപ്പലടക്കം

കാപ്പ ചുമത്തി പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു

February 21, 2025
0

പറവൂർ: കാപ്പ ചുമത്തി പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു.വടക്കേക്കര മാച്ചാംതുരുത്ത് പുതുമന വീട്ടിൽ ഷെഫീക്കിനെ (യെക്കി, 43)യാണ് ജയിലിലടച്ചത്. കൊടുങ്ങല്ലൂർ പൊലീസ്

കി​ഫ്ബി റോ​ഡു​ക​ൾ​ക്ക് ടോ​ൾ പി​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലു​റ​ച്ച് എ​ൽ​ഡി​എ​ഫ്

February 21, 2025
0

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി റോ​ഡു​ക​ൾ​ക്ക് ടോ​ൾ പി​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലു​റ​ച്ച് എ​ൽ​ഡി​എ​ഫ്. കി​ഫ്ബി​യു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് എ​ൽ​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​ങ്ങ​ൾ​ക്ക് ദോ​ഷം ഉ​ണ്ടാ​കാ​ത്ത

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഉ​യ​ര്‍​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്

February 21, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ടു മു​ത​ൽ മൂ​ന്നു ഡി​ഗ്രി വ​രെ താ​പ​നി​ല ഉ​യ​രാ​ൻ

സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു

February 21, 2025
0

കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന്