ആനകളെയും ഹിപ്പോകളെയും വരെ വേട്ടയാടി; ചരിത്രാതീത കാലത്തെ മാംസഭോജി ബാസ്റ്റെറ്റോഡണിന്റെ ഫോസിൽ കണ്ടെത്തി

February 21, 2025
0

ഏറെ പഴക്കമുള്ള ചരിത്രാതീത കാലത്തെ മാംസഭോജിയായ ബാസ്റ്റെറ്റോഡണ്‍ സിര്‍ടോസിന്റെ തലയോട്ടി കണ്ടെടുത്ത് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ഈജിപ്തിലെ ഫായും താഴ്വാരത്തില്‍ നിന്നാണ്

ആ ദമ്പതികൾക്ക് എന്ത് സംഭവിച്ചു; ലീച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

February 21, 2025
0

അനൂപ് രത്നയെ നായകനാക്കി എസ് എം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ലീച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദൂരയാത്ര ചെയ്യുന്ന

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം ; ആ​റ് പേ​ർ​ക്കെ​തി​രെ കേ​സ്

February 21, 2025
0

തി​രു​വ​ന​ന്ത​പു​രം: പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ അ​മ്മ​യു​ടെ സു​ഹൃ​ത്തു​ൾ​പ്പെ​ടെ ആ​റു പേ​ർ​ക്കെ​തി​രെ കേ​സ്. പ്ര​തി​ക​ളി​ൽ നാ​ലു​പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാണ്. കൗ​ൺ​സി​ലിം​ഗി​നി​ടെ​യാ​ണ് കു​ട്ടി പീ​ഡ​ന​വി​വ​രം വെളുപ്പെടുത്തിയത്.

ഇനി ഡിജിറ്റൽ കുതിപ്പ് : കരാറിൽ ഒപ്പുവെച്ച് പ്യുവർ ഇവിയും ജിയോ തിംഗ്‌സും

February 21, 2025
0

ഇരുചക്രവാഹന നിര്‍മ്മാതാക്കളായ പ്യുവര്‍ ഇവി, സ്‍മാര്‍ട്ട് ഡിജിറ്റല്‍ ക്ലസ്റ്ററുകളും ടെലിമാറ്റിക്സും ഇലക്ട്രിക് വാഹനങ്ങളുമായി സമന്വയിപ്പിക്കുന്നതിന് ജിയോ തിംഗ്‍സ് ലിമിറ്റഡുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

മുഖം കണ്ണാടി പോലെ തിളങ്ങണോ; ഇതാ സൂപ്പർ ടിപ്സ്

February 21, 2025
0

കണ്ണാടി പോൽ തിളങ്ങുന്ന ചർമ്മം നേടാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. ചർമ്മത്തിൻ്റെ സ്വഭാവം അറിഞ്ഞ് പാർശ്വഫലങ്ങൾ അധികമില്ലാത്ത രീതിയിലുള്ള ഉത്പന്നങ്ങളാണ് അവർ ഉപയോഗിക്കാറുള്ളത്. അരിപ്പൊടിയും,

ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ഏ​​​​ക്നാ​​​​ഥ് ഷി​​​​ന്‍​ഡേ​​​​യ്ക്കു വ​​​​ധ​​​​ഭീ​​​​ഷ​​​​ണി

February 21, 2025
0

മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ഏ​​​​ക്നാ​​​​ഥ് ഷി​​​​ന്‍​ഡേ​​​​യ്ക്കു വ​​​​ധ​​​​ഭീ​​​​ഷ​​​​ണി. ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന കാ​​​​റി​​​​ല്‍ സ്ഫോ​​​​ട​​​​നം ന​​​​ട​​​​ക്കു​​​​മെ​​​​ന്ന് അ​​​​ജ്ഞാ​​​​ത ഇ-​​​​മെ​​​​യി​​​​ല്‍ സ​​​​ന്ദേ​​​​ശം ല​​​​ഭി​​​​ച്ച​​​​താ​​​​യി മും​​​​ബൈ

ടെല്‍ അവീവില്‍ മൂന്ന് ബസുകളില്‍ സ്‌ഫോടനം; ഭീകരാക്രമണമാണെന്ന് ഇസ്രയേല്‍

February 21, 2025
0

ഇസ്രയേലിലെ ടെല്‍ അവീവില്‍ മൂന്ന് ബസുകളില്‍ സ്‌ഫോടനം. രണ്ട് ബസുകളിലെ ബോംബ് നിര്‍വീര്യമാക്കി. സ്‌ഫോടനം നടന്നത് നിര്‍ത്തിയിട്ടിരുന്ന ബസുകളിലായതിനാല്‍ ആളപായമില്ല. സ്‌ഫോടനം

കിടിലൻ ഫീച്ചറുകൾ; വരുന്നു വണ്‍പ്ലസ് 13 മിനി

February 21, 2025
0

ന്യൂഡല്‍ഹി: വണ്‍പ്ലസ് ഇന്ത്യന്‍ വിപണിയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ‘വണ്‍പ്ലസ് 13 മിനി’ എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണ്‍

കെ.​ സ​തീ​ഷ് നമ്പൂ​തി​രി​പ്പാ​ട് ദൂ​ര​ദ​ർ​ശ​ൻ ഡിജി

February 21, 2025
0

ഡ​​​​ൽ​​​​ഹി: ദൂ​​​​ര​​​​ദ​​​​ർ​​​​ശ​​​​ന്‍റെ ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ജ​​​​ന​​​​റ​​​​ലാ​​​​യി ക​​​​ണ്ണൂ​​​​ർ സ്വ​​​​ദേ​​​​ശി കെ. ​​​​സ​​​​തീ​​​​ഷ് നമ്പൂ​​​തി​​​​രി​​​​പ്പാ​​​​ടി​​​​നെ നി​​​​യ​​​​മി​​​​ച്ചു. നി​​​​ല​​​​വി​​​​ൽ ഗോ​​​​ഹ​​​​ട്ടി​​​​യി​​​​ൽ പ്ര​​​​സ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ബ്യൂ​​​​റോ​​​​യു​​​​ടെ (പി​​​​ഐ​​​​ബി)

‘അനന്ത’; ഗൂഗിളിന്റെ നാലാമത്തെ ഓഫീസ് സമുച്ചയം ബെംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു

February 21, 2025
0

ഗൂഗിളിന്റെ നാലാമത്തെ ഓഫീസ് സമുച്ചയം ബെംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു. ‘അനന്ത’ എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പസ് ലോകത്തിലെ തന്നെ തങ്ങളുടെ വലിയ ഓഫീസുകളില്‍ ഒന്നാണെന്ന്